Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -7 April
യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനരയാക്കി, സംഭവം കോഴിക്കോട്
കോഴിക്കോട്: അഞ്ചു പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി രംഗത്ത്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. മലപ്പുറം ചേളാരി സ്വദേശിനിയാണ് പരാതിയുമായി കൊടുവള്ളി പോലീസിനെ സമീപിച്ചത്. കൊടുവള്ളിയിലെ ഒരു…
Read More » - 7 April
റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ വന്‍ ട്വിസ്റ്റ്, അന്വേഷണം നൃത്താധ്യാപികയിലേക്ക്
തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിത്തിരിവില്‍. രാജേഷുമായി ബന്ധം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ഖത്തറിലുള്ള നൃത്താധ്യാപികയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം. നേരത്തെ തന്റെ…
Read More » - 7 April
പ്രമുഖ സിപിഎം നേതാവിന് ആക്രമണത്തില്‍ പരിക്ക്
സിപിഎം നേതാവിന് ആക്രമണത്തില്‍ പരിക്കേറ്റു. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്രിക സമര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവെയാണ് ആക്രമണം ഉണ്ടായത്. സിപിഎം നേതാവും മുന്‍…
Read More » - 7 April
പ്രമുഖ ചലച്ചിത്ര നടന് അന്തരിച്ചു
മുംബൈ: പ്രമുഖ ചലച്ചിത്ര അഭിനേതാവ് രാജ് കിഷോര്‍ അന്തരിച്ചു. 85 വയസായിരുന്നു. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഹൃദയസ്തംഭനം ഉണ്ടാവുകയും മുംബൈയിലെ വസതിയില്‍ വെച്ച്…
Read More » - 6 April
ശക്തമായ പൊടിക്കാറ്റും മഴയും ; 24 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ശക്തമായ പൊടിക്കാറ്റും മഴയും ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 24 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അപ്രതീക്ഷിതമായുണ്ടായ കാറ്റും മഴയും കാരണം ഒരു മണിക്കൂറോളമാണ് സർവീസുകൾ തടസപ്പെട്ടത്. വിമാനത്താവളത്തിൽ ഇറങ്ങാൻ…
Read More » - 6 April
ചൈനയേയും പാകിസ്ഥാനേയും വിറപ്പിച്ച് ഇന്ത്യയുടെ വ്യോമാഭ്യാസം
ന്യൂഡല്‍ഹി : ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള പ്രകോപനങ്ങള്‍ തുടരുന്നതിനിടെ അതിര്‍ത്തികളില്‍ സൈനികാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. ഈമാസം പത്തിനും 23നും ഇടയ്ക്കാണ് ‘ഗഗന് ശക്തി 2018’ എന്ന സൈനികാഭ്യാസം…
Read More » - 6 April
ചൂണ്ടല്‍ പാടത്ത് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസിനെ ഞെട്ടിച്ച് ഡി.എന്‍.എ. പരിശോധനാ ഫലം
കുന്നംകുളം: ചൂണ്ടല്‍ പാടത്ത് കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ ഡി.എന്‍.എ. പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ പൊലീസ് ഞെട്ടി. ഡി.എന്‍.എ പരിശോധനാ ഫലത്തില്‍ കത്തികരിഞ്ഞ മൃതദേഹം പുരുഷന്റേതായി. . തിരുവനന്തപുരത്തെ…
Read More » - 6 April
മോദിയെ പ്രതിരോധിക്കാനുള്ള പ്രതിപക്ഷ പദ്ധതികൾ പാളുന്നു : ഇംപീച്ച്മെൻറ് നീക്കം ഉപേക്ഷിച്ചു : രാജി നീക്കവും ആരുമേറ്റെടുക്കുന്നില്ല ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇന്പീച്ച് മെൻറ് പ്രമേയം കൊണ്ടുവരേണ്ടതില്ല എന്ന് അവസാനം കോൺഗ്രസ് തീരുമാനിച്ചു. യഥാർഥത്തിൽ അത്തരമൊരു നീക്കത്തിന് കോൺഗ്രസ് നിർബന്ധിതമാവുകയായിരുന്നു. ചീഫ് ജസ്റ്റിസിനെതിരായ നീക്കത്തെ…
Read More » - 6 April
എസ്എസ്സി, പിഎസ്സി പരീക്ഷകൾ വീഡിയോയിൽ ചിത്രീകരിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി: എസ്എസ്സി, പിഎസ്സി പരീക്ഷകൾ വീഡിയോയിൽ ചിത്രീകരിക്കണമെന്ന നിർദേശവുമായി സുപ്രീംകോടതി. പരീക്ഷാകേന്ദ്രങ്ങളിലും അഭിമുഖം നടത്തുന്ന സ്ഥലങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കണമെന്നും ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ വിഡിയോ റെക്കോര്‍ഡിങ്ങാണ് നല്ലതെന്നും കോടതി…
Read More » - 6 April
എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ നടപടി പിന്‍വലിച്ചു
മസ്കറ്റ്: എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ നടപടി പിന്‍വലിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) രാജ്യങ്ങളില്‍ നിന്നു യാത്ര ചെയ്യുന്ന കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ…
Read More » - 6 April
മ്യാന്മറിലെ മനുഷ്യാവകാശ സംഘടനകളോട് മാപ്പുപറഞ്ഞ് ഫേസ്ബുക്ക്
യാംഗോൻ: മ്യാന്മറിലെ മനുഷ്യാവകാശ സംഘടനകളോട് മാപ്പുപറഞ്ഞ് ഫേസ്ബുക്ക്. രാജ്യത്തെ വംശീയാക്രമണത്തിന് ആക്കം കൂട്ടാൻ ജനങ്ങള്‍ ഫേസ്ബുക്കിനെ ഉപയോഗിച്ചുവെന്നും തക്കസമയത്ത് തങ്ങള്‍ അതു കണ്ടെത്തി തടഞ്ഞുവെന്നും സക്കർബർഗ് പറഞ്ഞതിന്റെ…
Read More » - 6 April
ആദ്യ രാത്രിയില്‍ കട്ടിലിൽ റോസാപ്പൂക്കള്‍ വിതറുന്നതിനു പിന്നിലെ രഹസ്യം
ആദ്യ രാത്രിയിൽ പാല് ഗ്ലാസ്സിനുള്ള പ്രാധാന്യം റോസാപ്പൂവിനുമുണ്ട്. കട്ടിലിൽ റോസാപ്പൂക്കള്‍ വിതറുമ്പോള്‍ ഇതിന്റെ സുഗന്ധം നല്ല റൊമാന്‍സ് മൂഡ് സൃഷ്ട്ടിക്കുവാന് നിങ്ങളെ സഹായിക്കുന്നു. ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ്…
Read More » - 6 April
സുപ്രീംകോടതി വിധി : ഡിവൈഎഫ്ഐ നേതാവിനേയും മന്ത്രിസഭയേയും പരിഹസിച്ച് അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിനേയും മന്ത്രിസഭയേയും പരിഹസിച്ച് അഡ്വ.ജയശങ്കര്‍. ഡിവൈഎഫ്ഐ നേതാവ് നിതിന്‍ കണിച്ചേരിയായിരുന്നു അഡ്വ. ജയശങ്കറിന്റെ വാക്കിന്റെ ചൂടറിഞ്ഞത്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സാധൂകരിക്കാനുള്ള…
Read More » - 6 April
യന്ത്രത്തകരാറിനെ തുടർന്ന് കരസേനയുടെ ഹെലികോപ്റ്റര്‍ വയലില്‍ ഇടിച്ചിറക്കി
വെല്ലൂര്‍: യന്ത്രത്തകരാറിനെ തുടര്‍ന്ന് കരസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി തമിഴ്നാട്ടിലെ വയലില്‍ ഇടിച്ചിറക്കി. ബെംഗളൂരുവില്‍ നിന്നും ചെന്നൈയ്ക്കു വരികയായിരുന്ന ഹെലികോപ്റ്ററാണ് വെല്ലൂരിലെ വയലിൽ ഇറക്കിയത്. അടുത്ത ദിവസം ചെന്നൈയില്‍…
Read More » - 6 April
മെഡിക്കൽ ബില്ല് ഗവർണ്ണർക്ക് അയച്ചു
തിരുവനന്തപുരം ; കണ്ണൂർ കരുണ മെഡിക്കൽ ബില്ല് ഗവർണ്ണർക്ക് അയച്ചു. ഇനി ബില്ലിന് അംഗീകാരം നൽകേണ്ടത് ഗവർണ്ണർ. നിയമ വിദഗ്ദ്ധരുടെ അഭിപ്രായം ഗവർണ്ണർ തേടിയിരുന്നു. വേണമെങ്കില്‍ ഗവര്‍ണര്‍ക്ക് ബില്‍ തിരിച്ചയക്കാമെന്ന…
Read More » - 6 April
വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി അധികൃതർ രംഗത്ത്. സെര്‍വര്‍ തകരാര്‍ മാത്രമാണ് സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ തകരാര്‍ ഉണ്ടെന്നും പ്രതിരോധ…
Read More » - 6 April
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഒടുവില്‍ 21 കോടി രൂപ സ്വന്തമാക്കിയ ആ മലയാളി ഭാഗ്യവാന് ആരെന്ന് തിരിച്ചറിഞ്ഞു
ദുബായ് : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 21 കോടി രൂപ (12 ദശലക്ഷം ദിര്‍ഹം) സ്വന്തമാക്കിയ ആ മലയാളി ഒടുവില്‍ രംഗത്തു വന്നു- ആ ജോണ്‍…
Read More » - 6 April
ദലിത് സംഘടനകളുടെ ഹര്‍ത്താലിന് പിന്തുണയുമായി സിപിഐ മന്ത്രി സുനില്‍കുമാര്‍
തൃശൂര്‍: ദലിത് പീഡന നിരോധന നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ തിങ്കളാഴ്ച സംസ്ഥാനത്ത് വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയുമായി സിപിഐ മന്ത്രി വി എസ്…
Read More » - 6 April
അരുൺ ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഡ്നി രോഗത്തെ തുടർന്ന് എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും…
Read More » - 6 April
പ്രധാനമന്ത്രിയെ പ്രശംസിച്ച് മെഹ്ബൂബ
ജമ്മു: പ്രധാനമന്ത്രിയെ പ്രശംസിച്ച് ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് ജമ്മു കാശ്മീരിലെ ജനങ്ങളുടെ വിശ്വാസവും ഹൃദയവും മനസ്സും സ്വന്തമാക്കാൻ കഴിയുമെന്ന്…
Read More » - 6 April
മാസത്തില്‍ മൂന്ന് പങ്കാളികളെ വേണം : പ്രണയിക്കുന്നവര്‍ക്ക് പ്രത്യേക ധനസഹായവും : സര്‍ക്കാര്‍ വിജ്ഞാപനം ഇങ്ങനെ
സോള്‍ : മാസത്തില്‍ മൂന്നു പ്രണയ പങ്കാളികളെ ഉപയോഗിക്കാം എന്നു സര്‍ക്കാര്‍ ഉത്തരവ്. പ്രണയിക്കുന്നവര്‍ക്കു പ്രത്യേക ധന സഹായവും ലഭ്യമാക്കും. ദക്ഷിണ കൊറിയയിലാണ് ഇത്രയും വിചിത്രമായ…
Read More » - 6 April
സംസ്ഥാനത്ത് പതിനാറുകാരിക്ക് നേരെ യുവാവിന്റെ അതിക്രമം
കൊല്ലം: പതിനാറുകാരിയെ യുവാവ് ബ്ലേഡ് ഉപയോഗിച്ച് അക്രമിച്ചതായി പരാതി. കൊല്ലത്ത് ഇന്ന് വെെകീട്ട് നാലോടെയാണ് സംഭവം. വീടിന് പിന്‍ഭാഗത്ത് കൂടി കയറി യുവാവ് ബ്ലേഡ് ഉപയോഗിച്ച് പെൺകുട്ടിയുടെ…
Read More » - 6 April
പാക് പോലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ച് ചൈനീസ് തൊഴിലാളികള്‍
ഇസ്ലാമാബാദ്: പാകിസ്ഥാന് പോലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കെത്തിയ ചൈനീസ് തൊഴിലാളികള്‍. പഞ്ചാബ് പ്രവിശ്യയിലെ ഖനേവാല്‍ എന്ന സ്ഥലത്ത് കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » - 6 April
ഇനി മുതൽ മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് ഉണ്ടാകില്ല
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കണമെന്ന് തീരുമാനിച്ചു. പാര്‍ക്കിങ് ഫീസ് ആലുവ, ഇടപ്പള്ളി ഒഴികെയുള്ള എല്ലാ മെട്രോ സ്റ്റേഷനുകളിലും…
Read More » - 6 April
മത്സരത്തിനിടെ കഴുത്തൊടിഞ്ഞ് റസലിംഗ് താരത്തിന് ദാരുണാന്ത്യം
പൂനെ: മത്സരത്തിനിടെ കഴുത്തൊടിഞ്ഞ് ചികിത്സയിലായിരുന്ന റസലിംഗ് താരം മരിച്ചു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂര്‍ സ്വദേശിയായ നീലേഷ് കന്ദൂര്കര് (20) ആണ് മരിച്ചത്. തിങ്കളാഴ്ച കോല്‍ഹാപൂരില്‍ നടന്ന ഒരു മത്സരത്തിനിടെയാണ്…
Read More »