Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -5 April
ഒഴുക്കിൽപെട്ട് കാണാതായ മൂന്നു പേരെ രക്ഷിച്ചു
കോഴിക്കോട്: ഒഴുക്കിൽപെട്ട് കാണാതായ മൂന്നു പേരെ രക്ഷിച്ചു. മുഹമ്മദലി (39),മകള്‍ ഫാത്തിമ (12),ഭാര്യാസഹോദരിയുടെ മകള്‍ മുഫീദ (15) എന്നിവരാണ് ഒഴുക്കിൽപെട്ടത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ ഇവരെ…
Read More » - 5 April
ദുബായില്‍ 48 ഗവണ്മെന്റ് ഉദ്യാേഗസ്ഥര്‍ ഒരു വേദിയില്‍ വിവാഹിതരായി
ദുബായ്: ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ഒമ്പതാമത് ദുബായ് സമൂഹ വിവാഹം നടന്നു. ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ…
Read More » - 5 April
റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ സംഭവം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി സാനുവിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്ക് ഉണ്ടായിരുന്നതായും രാജേഷിനെ…
Read More » - 5 April
5ജി നെറ്റ് വർക്ക് ; വമ്പൻ പദ്ധതിയുമായി ജിയോ
5ജി നെറ്റ് വർക്ക് രൂപീകരിക്കാൻ വമ്പൻ പദ്ധതിയുമായി ജിയോ. 20000 കോടി രൂപയാണ് 5ജി നെറ്റ് തുടങ്ങാൻ കമ്പനി സ്വരൂപിക്കുന്നത്. 4ജിയില്‍ നടപ്പിലാക്കിയ കുറഞ്ഞ തുകയ്ക്ക് കൂടുതല്‍…
Read More » - 5 April
വ്യോമസേന വിമാനം തകർന്ന് പൈലറ്റിന് ദാരുണാന്ത്യം
ലാസ് വെഗാസ്: അമേരിക്കൻ വ്യോമസേന വിമാനം തകർന്ന് പൈലറ്റിന് ദാരുണാന്ത്യം. നെവാഡയിൽനിന്നുമുള്ള പതിവ് പരിശീലന പറക്കലിനിടെ ലാസ് വെഗാസിനു സമീപം എഫ്-16 വിമാനമാണ് തകർന്നത്. അപകടത്തിന്റെ കാരണം…
Read More » - 5 April
ഏഴ് പേര്‍ക്ക് പുതുജീവിതം നല്കിയ അരുണ്‍രാജിന്റെ കുടുംബം ഒറ്റയ്ക്കല്ല; ആശ്വാസവുമായി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ശേഷം ഏഴ് പേര്‍ക്ക് പുതുജീവിതം നല്കിയ ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ അരുണ്‍രാജിന്റെ (29)…
Read More » - 5 April
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് വൃക്കരോഗം; ശസ്ത്രക്രിയ ഉടൻ
ന്യൂഡല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വൃക്കരോഗമാണെന്നും ഉടന്‍തന്നെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്നും റിപ്പോർട്ട്. ആരോഗ്യ പരിശോധനകള്‍ നടത്തിയതിന് ശേഷം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുപരിപാടികളുടെ എണ്ണം കുറയ്ക്കണമെന്ന്…
Read More » - 5 April
വിനോദസഞ്ചാരികളുടെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കുന്ന ഈ സ്ഥലം ആറു മാസത്തേയ്ക്ക് അടച്ചിടുന്നു
ഫിലിപ്പൈന്‍സ് : വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഈ സ്ഥലം ആറു മാസത്തേയ്ക്ക് അടച്ചിടുന്നു. ഫിലിപ്പൈന്‍സിലെ ബൊറോകേയ് ദ്വീപാണ് ആറു മാസം അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 26 മുതലാണ്…
Read More » - 5 April
വീണ്ടും ദുരഭിമാനക്കൊല, അന്യജാതിയില്‍ നിന്നും വിവാഹം ചെയ്തതിന് യുവതിയെ വെട്ടിക്കൊന്നു, പിതാവ് അറസ്റ്റില്‍
മധ്യപ്രദേശ്: അന്യ സമുദായത്തിൽ നിന്ന് വിവാഹം ചെയ്തതിന് യുവതിയെ വീട്ടുകാർ വെട്ടിക്കൊലപ്പെടുത്തി. സരള മാലി എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുൻപാണ് ഇവർ അന്യ സമുദായത്തിൽ…
Read More » - 5 April
ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി
കൊച്ചി: നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കായൽ കൈയ്യേറി നിർമിച്ച മതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂരിൽ നിർമ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം…
Read More » - 5 April
ഇന്ത്യക്കാരുടെ വിവരങ്ങളും ചോർന്നു ; തുറന്ന് പറച്ചിലുമായി ഫേസ്ബുക്ക്
ന്യൂഡൽഹി: കേംബ്രിജ് അനലറ്റിക്ക ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് സമ്മതച്ച് ഫേസ്ബുക്ക്. 5,62,455 പേരുടെ വിവരങ്ങളാണ് ചോർന്നതെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ ഫേസ്ബുക് വ്യക്തമാക്കുന്നു. കോഗൻ…
Read More » - 5 April
അവസരം എത്തുന്നതിനു മുമ്പേ ഗര്‍ഭിണിയായ ജോലിക്കാരിക്ക് സംഭവിച്ചത്
ന്യൂഡല്‍ഹി: ഗര്‍ഭിണിയായതിന് ജോലിയില്‍ നിന്നും യുവതിയെ പറഞ്ഞുവിടുക. ഞെട്ടെണ്ട സംഭവം ഉള്ളത് തന്നെയാണ്. തന്റെ അവസരം എത്തുന്നതിന് മുമ്പ് സീനീയേഴ്സിനെ മറികടന്ന് ഗര്‍ഭിണിയായതിനാണ് യുവതിയെ ജോലിയില്‍ നിന്നും…
Read More » - 5 April
അബുദാബിയിലെ ഏഷ്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിയ്ക്കുന്ന തിയതി പ്രഖ്യാപിച്ചു
അബുദാബി: അബുദാബി-ഏഷ്യന്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിയ്ക്കുന്ന തിയതി പ്രഖ്യാപിച്ചു. അബുദാബി വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പിന് (അഡെക്) കീഴില്‍ ഏഷ്യന്‍ പാഠ്യപദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലാണ് ഏപ്രില്‍…
Read More » - 5 April
‘ചാരക്കുട’യിലൂടെ ഭൂമിയെ പുതപ്പിക്കാനൊരുങ്ങി ശാസ്ത്രലോകം
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ആശയത്തിനു പിന്നാലെ ശാസ്ത്രജ്ഞർ. രാസവസ്തുക്കള്‍ കൊണ്ട് അന്തരീക്ഷത്തില്‍ ഒരു നേര്‍ത്ത ‘പാളിയുണ്ടാക്കി’ സൂര്യപ്രകാശത്തിന്റെ വരവ് കുറയ്ക്കാനാണ് ഇവരുടെ ലക്ഷ്യം. സൂര്യപ്രകാശത്തെ തടഞ്ഞ്…
Read More » - 5 April
തികച്ചും വ്യത്യസ്തമായി ഒരു ഗ്രാമം; ഇവിടെ സ്ത്രീകൾ പരസ്പരം വിവാഹിതരാകുന്നു
ഇന്നത്തെ കാലത്ത് തികച്ചും വ്യത്യസ്തമാകുകയാണ് ഈ ഗ്രാമം. സ്വവര്‍ഗ്ഗ വിവാഹം ചര്‍ച്ചയാകുന്ന കാലത്താണ് നിംബെന്റോബു എന്ന ആചാരപ്രകാരം ഈ ഗ്രാമത്തിൽ സ്ത്രീകൾ തമ്മിൽ വിവാഹിതരാകുന്നത്. ടാന്‍സാനിയയുടെ വിദൂരഗ്രാമത്തിലാണ്…
Read More » - 5 April
പുതിയ വായ്പാനയം പ്രഖ്യാപിച്ച് ആർബിഐ
മുംബൈ ; പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്സ് റിപ്പോ 5.75…
Read More » - 5 April
സ്റ്റാര്‍ നെറ്റ്വര്ക്കില് മാത്രമല്ല സാധരണക്കാര്‍ക്കായി ദൂരദര്‍ശനിലും ഐപിഎല്‍ സംപ്രേക്ഷണം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം സീസണ് ഏഴിന് തിരിതെളിയും. കുട്ടി ക്രിക്കറ്റിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് സ്റ്റാര്‍ നെറ്റ്വര്‍ക്കാണ്. നാല് വര്‍ഷത്തേക്കാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.…
Read More » - 5 April
ജഡ്ജിയുടെ വാഹനത്തിൽ ഇടിച്ചിട്ടും ബസ് ഡ്രൈവര്‍ ചിരി തുടർന്നു: പോലീസ് അന്വേഷത്തിൽ മനസിലായത് ഞെട്ടിക്കുന്ന വിവരം
ആലപ്പുഴ: ജഡ്ജിയുടെ കാറില്‍ സ്വകാര്യ ബസ്സിടിച്ചിട്ടും ഡ്രൈവർ ഒരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ടേയിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടും ഡ്രൈവർ ചിരി നിർത്തിയില്ല. യുവാവിന്റെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയതോടെ ഇയാളെ മെഡിക്കല്‍…
Read More » - 5 April
സൗദിയില്‍ സ്കൂളില്‍ തീപിടിത്തം
ദമ്മാം: സൗദിയില്‍ സ്കൂളില്‍ തീപിടിത്തം . ദമാമിലെ കിഴക്കന്‍ പ്രവിശ്യയില്‍ സകൂള്‍ കെട്ടിടത്തിന് തീപിടിച്ചു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉടന്‍ കെട്ടിടത്തില്‍ നിന്ന ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അധ്യാപകരുടെ മുറിയില്‍ നിന്നാണ…
Read More » - 5 April
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ഈ പെൺകുട്ടിയാണ്
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി വെയില്‍സിന്റെ 11 വയസ്സുകാരി അന്ന ഹര്‍സേ. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വെയില്‍സിനു വേണ്ടി ഇന്ത്യയ്ക്കെതിരെ…
Read More » - 5 April
മെഡിക്കല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ചെന്നിത്തല
തിരുവനന്തപുരം: മെഡിക്കല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വെച്ചാണ് മെഡിക്കല്‍ ബില്ലിനെ…
Read More » - 5 April
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തിയത് ബാഗില്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യവുമായി
മധ്യപ്രദേശ്: പീഡിനത്തിന് പരാതി നൽകാനെത്തിയ 16കാരിയുടെ ഭാഗിനുള്ളിലെ വസ്തു കണ്ട് പോലീസുകാർ ഞെട്ടി. മാസങ്ങൾക്ക് മുൻപാണ് പത്താം ക്ലസുകാരിയായ ദളിദ് പെൺകുട്ടി പീഡനത്തിനിരയായത്. പരിചയക്കാരനായ യുവാവ് കത്തിമുനയിൽ…
Read More » - 5 April
മദ്യപിച്ച് ബസ് സ്റ്റാന്റില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം; പിന്നീട് സംഭവിച്ചത്
കോട്ടയം: പാലാ ടൗണ്‍ ബസ് സ്റ്റാന്റില്‍ പരസ്യമായി യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. നഗ്നത പ്രദര്‍ശിപ്പിക്കുകയും അസഭ്യം പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്ത സംഭവത്തില്‍ തമിഴ്നാട് വിരുത്…
Read More » - 5 April
അവള് പോയാല്‍ വേറൊരുത്തി വരും: നാടിനെ നടുക്കിയ അരുംകൊലയിൽ രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവ് സത്താറിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്
രാജേഷിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വിശദീകരിച്ച് രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവും ഖത്തറിലെ മലയാളി വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രസ് ഫോര്‍ ന്യുസിന് നല്കിയ അഭിമുഖത്തില്‍…
Read More » - 5 April
അമ്മയുടെ മൃതദേഹം മകന് ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം, കാരണം അറിഞ്ഞ് ഞെട്ടി നാട്ടുകാര്‍
കൊല്‍ക്കത്ത: മകന് അമ്മയുടെ മൃതദേഹം ഫ്രീസറിലാക്കി സൂക്ഷിച്ചത് മൂന്ന് വര്‍ഷം. അമ്മ മരിച്ച വിവരം പുറത്ത് അറിയിക്കാതെ കെമിക്കലുകളുടെ സഹായത്തോടെ ഫ്രീസറില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. അമ്മയുടെ പെന്ഷന്…
Read More »