Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -1 April
സുധീർ കരമനയിൽ നിന്നും നോക്ക് കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി
തിരുവനന്തപുരം: സുധീർ കരമനയിൽ നിന്നും നോക്ക് കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി. സി ഐ ടി യു അരശുംമൂട് യൂണിറ്റിലെ 14 തൊഴിലാളികളെ സി ഐ…
Read More » - 1 April
ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷേ… യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം•ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷെ, എന്നെ അവളുടെ വരുതിയിൽ ആക്കാമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട… ക്യാന്‍സര്‍ ബാധിതനായ തിരുവനന്തപുരം സ്വദേശിയായ നന്ദു എന്ന…
Read More » - 1 April
ദുബായില്‍ നിന്നും പേസ്റ്റ് രൂപത്തില്‍ കോടികളുടെ സ്വര്‍ണം കടത്തിയത് കേരളത്തിലേയ്ക്ക്
നെടുമ്പാശേരി : ഒരു കോടിയിലധികം രൂപ വില വരുന്ന 3.4 കിലോഗ്രാം സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടി. ദുബായില്‍ നിന്നെത്തിയ…
Read More » - 1 April
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം . സ്പെഷ്യല്‍ മാനേജ്മെന്റ് എക്സിക്യുട്ടീവ്,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,ഡെപ്യൂട്ടി മാനേജര്‍ എന്നീ സ്പെഷ്യലിസ്റ്റ് കേഡര്‍ തസ്തികകളിലേക്ക് സ്ഥിരനിയമനത്തിനും കരാര്‍…
Read More » - 1 April
സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. പതിനാലു വര്‍ഷത്തിനു ശേഷമാണ് കേരളം സന്തോഷ് ട്രോഫി നേടുന്നത്. അദേഹം ടീം…
Read More » - 1 April
നഗ്നബീച്ച് തുറക്കുന്ന ദിവസം പ്രഖ്യാപിച്ച് അധികൃതര്‍
ഡബ്ലിന്‍: ലോകത്തെമ്പാടും ഉള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നഗ്നബീച്ചുകള്‍. ഇതാ ഇപ്പോള്‍ അയര്‍ലാന്റിലും നഗ്നബീച്ച് തുടങ്ങുന്നു. തിരയില്‍ കുളിക്കാനും വെയിലുകൊള്ളാനും എല്ലാം. എന്നാല്‍ സഞ്ചാരിക്ക് നഗ്നനായി…
Read More » - 1 April
കുവൈറ്റില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ 15പേർ മരിച്ചു .
കുവൈറ്റ് സിറ്റി: ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ നിരവധിപേർ മരിച്ചു. കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ച് ഞായറാഴ്ച ഉച്ചക്ക് ശേഷം ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്ബനിയുടെയും, ഹെയ്സ്കോ കമ്ബനിയുടെയും…
Read More » - 1 April
കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്ന ചേതൻ ഭഗത്തിന്റെ ട്വീറ്റിൽ പണി കിട്ടി ഫോളോവേഴ്സ്
ന്യൂഡല്‍ഹി: കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നുവെന്ന ചേതൻ ഭഗത്തിന്റെ ട്വീറ്റിൽ പണി കിട്ടി ഫോളോവേഴ്സ്. കോണ്‍ഗ്രസ്സില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്തുണ നല്‍കുമെന്നുമായിരുന്നു എഴുത്തുകാരന്…
Read More » - 1 April
ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധു മുങ്ങി; അനാഥമായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് ഇങ്ങനെ
അൽഹസ്സ•ഏറ്റെടുക്കാൻ ബന്ധു തയ്യാറാകാതെ മുങ്ങിയതിനാൽ അനാഥമായ പ്രവാസി തൊഴിലാളിയുടെ മൃതദേഹം, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം ഏറ്റെടുത്ത് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു. തമിഴ്നാട് കന്യാകുമാരി തിക്കണംകോട് സ്വദേശി…
Read More » - 1 April
പ്ലസ് വണ്‍ കാരിയെ 30കാരന് വിവാഹം ചെയ്ത് കൊടുക്കാന്‍ നീക്കം : രക്ഷിതാക്കള്‍ അറസ്റ്റില്‍
പത്തനംതിട്ട : പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള അമ്മയുടെയും രണ്ടാനച്ഛന്റെയും നീക്കം പോലീസ് തടഞ്ഞു. അമ്മയും രണ്ടാനച്ഛനെയും വരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍…
Read More » - 1 April
ചിട്ടിനടത്തി കോടികള്‍ തട്ടിച്ച ശേഷം മലയാളി യുവതി കേരളത്തിലേക്ക് മുങ്ങി
ന്യൂഡല്‍ഹി : ചിട്ടിനടത്തി കോടികള്‍ തട്ടിച്ച ശേഷം മലയാളി യുവതി നാട്ടിലേക്ക് മുങ്ങി. പതിനാല് കോടി രൂപ ഇവര്‍ തട്ടിയെടുത്തതായി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലാണ്…
Read More » - 1 April
ആറാട്ടിനിടെ ആന ഇടഞ്ഞു
തിരുവനന്തപുരം: ആറാട്ടിനിടെ ആന ഇടഞ്ഞു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ എഴുന്നുള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. വെടി പൊട്ടുന്ന ശബ്ദം കേട്ടാണ് ആന…
Read More » - 1 April
ഇവിടെ ഹിന്ദു-മുസ്ലിം വേര്‍തിരിവില്ല : ക്ഷേത്രങ്ങളിലേയ്ക്കുള്ള പൂമാലകള്‍ കെട്ടുന്നത് മുസ്ലിം സഹോദരന്മാര്
ധന്‍ബാദ് : ഇവിടെ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജകള്ക്കാവശ്യമുള്ള പൂമാലകള്‍ കെട്ടുന്നത് മുസ്ലിം കുടുംബങ്ങള്‍. വര്‍ഗീയത എന്തെന്ന് ഇവര്‍ക്കറിയില്ല. പൂമാല കെട്ടുന്നതിന് ആവശ്യമുള്ള പൂക്കള്‍ക്കായി വലിയൊരു പൂന്തോട്ടവും ഇവര്‍…
Read More » - 1 April
ഐഎസ് വധിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കേന്ദ്രസംഘം ഉടൻ മടങ്ങും
ന്യൂഡല്‍ഹി: ഐഎസ് വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടൻ നാട്ടിലെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ ഏറ്റുവാങ്ങി തിങ്കളാഴ്ച മടങ്ങുമെന്ന് ദേശീയ…
Read More » - 1 April
മൂന്നു പെണ്‍കുട്ടികള്‍ പാറമടയിൽ മുങ്ങി മരിച്ചു
തിരുവനന്തപുരം: മൂന്നു പെണ്‍കുട്ടികള്‍ പാറമടയിൽ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ പള്ളിക്കലില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപെട്ടത്. പള്ളിക്കല്‍ സ്വേദിശികളായ ജുഹാന, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്.
Read More » - 1 April
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ പാണക്കാട് ഹൈദരലി തങ്ങള്‍
കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെകടുത്ത മുന്നറിയിപ്പുമായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്ന തരത്തിൽ…
Read More » - 1 April
സന്തോഷ് ട്രോഫി ഫൈനല്‍: നായകന് രാഹുലിന്റെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍
തൃശൂര്‍•ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ നീണ്ട 14 വര്‍ഷത്തിന് ശേഷം കേരള വീണ്ടും സന്തോഷ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതിനെ…
Read More » - 1 April
യു.എ.ഇ തൊഴിൽ വിസയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല
ദുബായ്: യു.എ.ഇയില്‍ വിദേശികള്‍ക്ക് തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ ഈ നടപടി താല്കാലികമായി വേണ്ടെന്നുവെച്ചു. യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ്…
Read More » - 1 April
ഈ ഗൾഫ് രാജ്യത്തെ എയർപോർട്ടിൽ തൊഴിൽ നേടാൻ അവസരം
ദുബായ് ; യു എ ഇ യിൽ ഏറ്റവും വലുപ്പമുള്ളതും തിരക്കുള്ളതുമായ ദുബായ് എയർ പോർട്ടിൽ അവസരം. ഗ്രൗണ്ട് സ്റ്റാഫ് , എൻജിനിയർമാർ , ഡ്രൈവേഴ്സ് ,…
Read More » - 1 April
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് : നിലപാട് വ്യക്തമാക്കി നഴ്സിംഗ് നേതാവ് ജാസ്മിന് ഷാ
കൊച്ചി: വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്റേയും സംഘടനയുടേയും നിലപാട് പ്രഖ്യാപിച്ച് നഴ്സിംഗ് അസോസിയേഷന് ദേശിയ അധ്യക്ഷന്‍ ജാസ്മിന് ഷാ. ചെങ്ങന്നൂരില്‍ എന്താ യുഎന്‍എക്ക് കാര്യം എന്ന…
Read More » - 1 April
കുവൈറ്റില്‍ റെയ്ഡ് : നിരവധി പേര് പിടിയില്‍ : പിടിയിലായവരില്‍ ഇന്ത്യക്കാരും
കുവൈറ്റ്: രാജ്യത്ത് വഴിക്കച്ചവടക്കാരെ പിടികൂടുന്നതിന് ജലീബ് അല്‍ ശുയൂഖില്‍ നടന്ന പ്രത്യേക പരിശോധനയില്‍ നിരവധി പേര് പിടിയില്‍. ഫര്‍വാനിയ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം പരിശോധന ആരംഭിച്ചത്.…
Read More » - 1 April
വേശ്യാലയം നടത്തുന്ന രണ്ട് പേർ പിടിയിൽ
മുംബൈ: ഭയാനന്ദറിൽ വേശ്യാലയം നടത്തുന്ന രണ്ട് വനിതകളെ പിടികൂടി. താനെ ഗ്രാമീണ പോലിസിന്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ചയാണ് ഇവരെ പിടികൂടിയത്. പോലീസ് ഒരു…
Read More » - 1 April
കടുത്ത പോരാട്ടത്തിനൊടുവിൽ സന്തോഷ് ട്രോഫി ചൂടി കേരളം
കൊൽക്കത്ത ; കടുത്ത പോരാട്ടത്തിനൊടുവിൽ സന്തോഷ് ട്രോഫി കിരീടം ചൂടി കേരളം. സാള്‍ട്ട് ലേക്കില്‍ നടന്ന കലാശ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ അവരുടെ നാട്ടിൽ വെച്ച്…
Read More » - 1 April
താമസിയാതെ സമുദ്രത്തില്‍ പ്ലാസ്റ്റിക്ക് കുന്നുകൂടും; മുന്നറിയിപ്പുമായി യു എന്‍ പരിസ്ഥിതി സംഘടന
മനാമ: താമസിയാതെ സമുദ്രത്തില്‍ പ്ലാസ്റ്റിക്ക് കുന്നുകൂടും. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടര്‍ എറിക് സോളിഹാം സമുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.…
Read More » - 1 April
ഇന്ത്യൻ തത്വചിന്തയിലേക്ക് മടങ്ങാൻ കമ്മ്യൂണിസ്റ്റുകൾക്ക് കഴിയുമോ ?
പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവന സ്വാഗതം ചെയ്യപ്പെടേണ്ടത് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു ” ഇന്ത്യൻ തത്വചിന്തക്ക് അനുസരിച്ച് മാർക്സിസം നടപ്പിലാക്കാൻ ശ്രമിക്കാത്തതാണ് ഇന്ത്യയിൽ…
Read More »