Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -25 March
36 വർഷത്തെ യുഎഇ ജീവിതംകൊണ്ട് ഈ മലയാളി എത്തിയത് നേട്ടത്തിന്റെ കൊടുമുടിയിൽ
യുഎഇ: 36 വർഷത്തെ യുഎഇ ജീവിതം അശോകനെന്ന കണ്ണൂർകാരന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ അത്ര നിസാരമൊന്നുമല്ല. കുടുംബത്തെ രക്ഷിക്കാനായിയാണ് 22 വയസിൽ അശോകൻ യുഎഇയിൽ എത്തിയത്. അപ്പോഴും ജീവിതത്തിൽ…
Read More » - 25 March
ഭൂമിയിടപാട്; തമിഴ്നാട്ടിലും കത്തോലിക്കാ സഭ പ്രതിക്കൂട്ടിലാകുന്നു
ചെന്നൈ: തമിഴ്നാട്ടിൽ കത്തോലിക്കസഭ അനധികൃതമായി ഭൂമി തിരിമറി നടത്തിയതായി പരാതി. മദ്രാസ് മൈലാപ്പൂര് അതിരൂപതയിലെ 105 ഏക്കര്‍ ഭൂമി ചെങ്കല്‍പ്പേട്ട ബിഷപ് വ്യാജരേഖയുണ്ടാക്കി വിറ്റെന്നാണ് ആരോപണം. ചട്ടങ്ങൾ…
Read More » - 25 March
യുഎഇ ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലൈസന്‍സ് പോകും
യു.എ.ഇ: ഇനി യു.എ.ഇയില്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി അധികൃതര്‍. ഡ്രൈവര്‍മാര്‍ ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുവാനോ എല്ലെങ്കില് വാഹനം പിടിച്ചെടുക്കുവാനോ ആണ് പുതിയ നിയമം. നിയമങ്ങള്‍…
Read More » - 25 March
പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വാഹനാപകടത്തില്‍ പരിക്ക്
ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് വാഹനാപകടത്തില്‍ പരിക്ക്. ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് മുഹമ്മദ് ഷമിയ്ക്ക് പരിക്കേറ്റത്. സാരമായ പരിക്കുകളല്ലെങ്കിലും തലയില്‍ തുന്നലിടേണ്ടി വന്നിട്ടുണ്ട്.…
Read More » - 25 March
നാണക്കേടിന്റെ കൊടുമുടിയില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം
കേപ്ടൗണ്‍: നാണക്കേടിന്റെയും വിവാദങ്ങളുടെയും കൊടുമുടിയിലാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥാനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്നാണ് ഓസ്ട്രേലിയന്‍ ടീമിനെതിരെ ഉയരുന്ന വിമര്‍ശനം. ഓസീസിന്റെ…
Read More » - 25 March
വയല്‍ക്കിളികളെ ആക്ഷേപിച്ച സഖാവ് ജി സുധാകരനിലെ പ്രകൃതി സ്നേഹിയെ തുറന്നുകാട്ടി ഹരീഷ് വാസുദേവൻ
കീഴാറ്റൂരില്‍ ദേശീയപാതയ്ക്കായി കൃഷിഭൂമിയും കുടിവെള്ളവും ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളെ വിമര്‍ശിച്ചവരില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വയല്‍ക്കിളികളെ…
Read More » - 25 March
വീണ്ടും ചരിത്രം കുറിച്ച് ക്വാണ്ടാസിന്റെ മിന്നല്‍; ഇടവേളയില്ലാതെ പറന്നത് 14,498 കിലോമീറ്റർ
ലണ്ടന്‍: ഓസ്ട്രേലിയയില്‍നിന്ന് ക്വാണ്ടാസിന്റെ മിന്നല്‍ ഇടവേളയില്ലാതെ പറന്നത് 14,498 കിലോമീറ്റർ. ദൈര്‍ഘ്യമേറിയ സര്‍വീസ് നടത്തി മുന്നേ തന്നെ ക്വാണ്ടാസ് ചരിത്രം കുറിച്ചിരുന്നു. ഇക്കുറി ഓസ്ട്രേലിയയില്‍നിന്ന് പറന്ന വിമാനം…
Read More » - 25 March
ഈ ഭക്ഷണങ്ങള്‍ നിങ്ങള്‍ ചൂടാക്കിയാണോ കഴിക്കുന്നത് എങ്കില്‍ സൂക്ഷിക്കുക
നമ്മുടെ എല്ലാവരുടെയും ഒരു ശീലമാണ് നേരത്തെ ഉണ്ടാക്കി വച്ച ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുക എന്നത്. പ്രധാനമായും സമയം ലാഭിക്കാന്‍ നമ്മള് ചെയ്യുന്ന ഈ പ്രവര്‍ത്തി നമ്മുടെ ആരോഗ്യ…
Read More » - 25 March
അടിയന്തരാവസ്ഥയുടെ ക്രൂരതകൾക്കു ചലച്ചിത്രഭാഷ്യം നല്കി പ്രദര്‍ശനത്തിനൊരുങ്ങുന്നു
കേരളത്തിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ സിനിമയിലൂടെ അവതരിപ്പിക്കുന്ന സൃഷ്ടിയെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് വിലയിരുത്തുന്നു അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് ഒരു ചലച്ചിത്രം. അതും മലയാളത്തിൽ. തീർച്ചയായും…
Read More » - 25 March
ആംബുലന്‍സില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു, ഡ്രൈവര്‍ക്ക് എതിരെ കേസ്
തൃശൂർ: ആംബുലൻസിൽ മല മൂത്ര വിസർജനം നടത്തിയതിന്റെ രോഷം തീർക്കാൻ ഡ്രൈവർ സ്ട്രക്ചറിൽ തല കീഴായി കിടത്തിയ രോഗി മരിച്ചു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. പാലക്കാട്…
Read More » - 25 March
തലയ്ക്ക് ഒരു ലക്ഷം വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു; മരണം ഇങ്ങനെ
നോയിഡ: പോലീസ് വെടിവെയ്പില്‍ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി കൊല്ലപ്പെട്ടു. നോയിഡ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിരവധി കൊലപാതക കേസുകളിലെ പ്രതിയായ ശ്രാവണ്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്.…
Read More » - 25 March
കുടിവെള്ള ക്ഷാമത്തില്‍ നട്ടംതിരിഞ്ഞ് മുറ്റത്ത് കുഴല്‍ കിണര്‍ കുത്തി, പിന്നീട് നടന്നത് അത്ഭുതം
മട്ടന്നൂർ: കടുത്ത കുടിവെള്ള ക്ഷാമം കാരണമാണ് രാജേഷ് വീട്ടുമുറ്റത്ത് കുഴല്‍ കിണര്‍ കുത്താന്‍ തീരുമാനിച്ചത്. കുടിക്കാനോ കുളിക്കാനോ ദൈനംദിന കാര്യങ്ങൾക്കോ തുള്ളി വെള്ളമില്ലാത്ത അവസ്ഥ ഇത് മറികടക്കണം.…
Read More » - 25 March
ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിയതായി ഐഎസ്ആർഒ
തിരുവനന്തപുരം: ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയെന്ന് ഐഎസ് ആര്‍ഒ അറിയിച്ചു. രാജ്യം ആകാംക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും നിരീക്ഷിക്കുന്ന പദ്ധതിയാണ് ഐഎസ്ആര്‍ഒ യുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ രണ്ട്.…
Read More » - 25 March
ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ യാത്രക്കാരന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ച് പൊലീസ്
മലപ്പുറം: ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ യാത്രക്കാരന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ച് പൊലീസ്. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. ഇന്നലെ രാവിലെ പത്തുമണിയോടെ കോട്ടയ്ക്കല്‍ ബസ് സ്റ്റാന്‍ഡിന് സമീപം പൊന്നാനിയിലേക്കു പോകുകയായിരുന്ന…
Read More » - 25 March
വിവാദ ഭൂമിയിടപാട്: വിശദീകരണവുമായി കര്‍ദ്ദിനാള്‍
കൊച്ചി : വിവാദമായ ഭൂമിയിടപാട് പ്രശ്നത്തിന് പരിഹാരമായെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇനി വരാനിരിക്കുന്നത് സമാധാനത്തിന്റെ ദിനങ്ങളാണ്. താനും സഹായ മെത്രാന്മാരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളതാണ്…
Read More » - 25 March
വന്‍ ബാങ്ക് കൊള്ള സംഘം ദുബായില്‍ പിടിയില്‍(വീഡിയോ)
യുഎഇ: വന്‍ ബാങ്ക് കൊള്ള സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ അല്‍ മാരിയുടെ നേതൃത്വത്തിലാണ് സംഘം പിടിയിലായത്. തായ്ലാന്ഡില് നിന്നും…
Read More » - 25 March
ഫെയ്സ്ബുക്ക് അവതാളത്തിൽ; ഒരാഴ്ച കൊണ്ട് നഷ്ടമായത് കോടികൾ
സാന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരി വിലയിൽ വൻ ഇടിവുണ്ടായി. ഇതോടെ ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന്റെ സമ്പത്തിൽ…
Read More » - 25 March
സൈന്യത്തില്‍ ഇനിമുതല്‍ ഭിന്ന ലിംഗക്കാര്‍ക്ക് വിലക്ക്; വിവാദ ഉത്തരവിങ്ങനെ
ന്യൂയോര്‍ക്ക്: ഭിന്ന ലിംഗക്കാര്‍ക്ക് സൈന്യത്തില്‍ ഇനിമുതല്‍ വിലക്ക്. ഭിന്ന ലിംഗക്കാര്‍ക്ക് സൈന്യത്തില്‍ അവസരം നിഷേധിച്ച് വിവാദ ഉത്തരവിറക്കിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്. യു.എസ് സൈന്യത്തിലാണ്…
Read More » - 25 March
ഫുട്ബോൾ ടീമിനു നേരെ റോക്കറ്റാക്രമണം; ഒരു മരണം
സിറിയ: വിമതരുടെ റോക്കറ്റ് ആക്രമണത്തിൽ ദേശീയ ഫുട്ബോൾ താരം കൊല്ലപ്പെട്ടു. സാമിർ മുഹമ്മദ് മസൂദ് എന്ന പന്ത്രണ്ടുകാരനാണ് മരിച്ചത്. അണ്ടർ–15 ടീമിലെ ഏഴു പേർക്കു പരുക്കേറ്റു. ദമാസ്കസിൽ…
Read More » - 25 March
എഴുന്നള്ളത്തിനെത്തിച്ചത് രോഗിയായ ആനയെ; ഒടുവിൽ സംഭവിച്ചത്
കൊച്ചി: രോഗിയായ ആനയെ എഴുന്നള്ളത്തിനെത്തിച്ച് ക്രൂരത. ഒടുവിൽ നടുറോഡിൽ ആനയിടഞ്ഞു. കൊച്ചി വൈപ്പിനിലാണ് സംഭവം. ഞാറയ്ക്കല്‍ പെരുമ്പള്ളി ബാലഭദ്ര ക്ഷേത്രത്തിലാണ് രോഗിയായ ആനയെ എത്തിച്ചത്. ക്ഷേത്രത്തില്‍ തലപ്പൊക്ക…
Read More » - 25 March
മാറ് തുറക്കല്‍ സമരവും മലയാളിയുടെ ലൈംഗിക ബോധങ്ങളും
ഈ അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായ വിഷയമാണ് മാറ് തുറക്കല്‍. ഫാറൂഖ് കോളേജ് അധ്യാപകന്റെ വത്തക്ക പ്രയോഗത്തിനോടുള്ള പ്രതിഷേധമായി ആക്ടിവിസ്റ്റുകള്‍ സ്വന്തം മാറ്…
Read More » - 25 March
മദ്യപാനികള്‍ക്ക് വീണ്ടും ഇരുട്ടടി: മദ്യത്തിന് വില വര്‍ധിക്കും
തിരുവനന്തപുരം : മദ്യപാനികള്‍ക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിന് വില വര്‍ധിക്കും. വിവിധ ഇനം ബ്രാന്‍ഡുകള്‍ക്ക് 65 ശതമാനത്തോളം വിലയാണ് വര്‍ധിക്കുക. ബിയറിനും…
Read More » - 25 March
തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സമരം അമേരിക്കയില്‍ ശക്തവും വ്യാപകവുമാവുന്നു
ഹൂസ്റ്റണ്‍: തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സമരം അമേരിക്കയില്‍ ശക്തവും വ്യാപകവുമാവുന്നു. തോക്ക് നിയന്ത്രണത്തിനുള്ള നടപടികള്‍ ഇനിയും വൈകാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുന്നത്. തോക്ക് നിയന്ത്രണ…
Read More » - 25 March
ആധാർ വിവരങ്ങൾ ചോർന്നതായി വാർത്ത നൽകിയവർക്കെതിരെ നിയമനടപടി
ന്യൂഡല്‍ഹി: ആധാർ വിവരങ്ങൾ ചോർന്നതായി തെറ്റായ വാർത്ത നൽകിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ. ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും യുഐഡിഎഐ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നതെന്നും…
Read More » - 25 March
ലോക രാജ്യങ്ങളിൽ ഏറ്റവും കുറവ് കുറ്റവാളികൾ ഇന്ത്യയിൽ
ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ട് സ്ഥാനങ്ങളാണ് ഉള്ളത്. ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനവും സന്തോഷം നിറഞ്ഞ ലോക രാജ്യങ്ങളില്‍ ഇന്ത്യക്ക് അവസാന സ്ഥാനവുമാണ്.…
Read More »