Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -25 March
ഈ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാതിരിക്കാന്‍ സൂക്ഷിക്കുക
ഈ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാതിരിക്കാന്‍ സൂക്ഷിക്കുക. പേഴ്സണല്‍ ഇ മെയില്‍ ഐഡിയോ ഒഫീഷ്യല്‍ ഇ മെയില്‍ ഐഡിയോ ഫേസ്ബുക്കില്‍ ഒരിടത്തും നല്‍കാതിരിക്കുക. ഇമെയില്‍ ചോര്‍ത്തി വിവിധ ആവശ്യങ്ങള്‍ക്ക്…
Read More » - 25 March
ഒമാനിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
മസ്ക്കറ്റ് ; ഒമാനിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇബ്രി സൂഖിലെ ജോലിക്കാരനായിരുന്ന തൃശൂര്‍ പാടൂര്‍ സ്വദേശി മനാഫ് (46)ആണ് മരിച്ചത്. തലവേദന മൂലം ഇദ്ദേഹം…
Read More » - 25 March
സൗദി സ്വദേശിവത്കരണം; സാവകാശം വേണമെന്ന് മന്ത്രാലയം
റിയാദ്: സൗദിയില്‍ നഗര ഗ്രാമകാര്യ മന്ത്രാലയത്തില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം. ജോലിയിൽ പ്രാവീണ്യമുള്ള വിദേശികളെ പിരിച്ചു വിടുന്ന നടപടിയെ മന്ത്രാലയം വിമര്‍ശിച്ചു. പരിചയ…
Read More » - 25 March
ത്രികോണാസനം പഠിപ്പിക്കുന്ന പ്രധാനമന്ത്രി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
ന്യൂഡല്‍ഹി: യോഗ പഠിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങൾക്ക് മുന്നിൽ എന്നും പങ്ക് വെക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി യോഗ അധ്യാപകനായാൽ നടക്കുന്നതെന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ…
Read More » - 25 March
കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി
കണ്ണൂര്‍: കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി. ഏപ്രിൽ മൂന്നിന് മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 25 March
കീഴാറ്റൂരിലേക്കുള്ള വയൽക്കിളികളുടെ മാർച്ച് തുടങ്ങി
കണ്ണൂർ: കീഴാറ്റൂരിലേക്ക് വയൽക്കിളികളുടെ മാർച്ച് തുടങ്ങി. തളിപ്പറമ്പ് നിന്ന് ആരംഭിച്ച മാർച്ചിൽ വൻ ജനപങ്കാളിത്തമാണുള്ളത്. നിരവധി രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. വയല്‍ നികത്തി…
Read More » - 25 March
സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തടയാന്‍ കര്‍ശന നടപടികളുമായി യോഗി ആദിത്യനാഥ്
ലക്നൗ: ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താന്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനകം യുപിയില്‍ അരങ്ങേറിയത് ആറ് ഏറ്റുമുട്ടലുകള്‍. ഇതില്‍ രണ്ട് കൊടുംകുറ്റവാളികള്‍ രണ്ടിടത്ത് പൊലീസുമായി…
Read More » - 25 March
സംസ്ഥാനത്തുടനീളം മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
കൊച്ചി: സംസ്ഥാനത്തുടനീളം മോഷണ പരമ്പരകള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതത്തെ കൊച്ചി പോലീസ് പിടികൂടി. കുളച്ചില്‍ സ്വദേശിയായ ജോണ്സണ് കൊച്ചി കേന്ദ്രമായാണ് ഇപ്പോള്‍ മോഷണം നടത്തി…
Read More » - 25 March
ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ യുഎഇയില്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും
യു.എ.ഇ: ഇനി യു.എ.ഇയില്‍ ഗതാഗത നിയമങ്ങള്‍ ശക്തമാക്കി അധികൃതര്‍. ഡ്രൈവര്‍മാര്‍ ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുവാനോ എല്ലെങ്കില് വാഹനം പിടിച്ചെടുക്കുവാനോ ആണ് പുതിയ നിയമം. നിയമങ്ങള്‍…
Read More » - 25 March
കുഞ്ഞുങ്ങളുടെ ശരീരത്ത് എണ്ണ തേക്കുന്നവരുടെ ശ്രദ്ധയ്ക്ക്
എല്ലാവരുടെയും ശരീരത്ത് പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ശരീരത്തിന് എണ്ണമയം ആവശ്യമാണ്. എന്നാല്‍ അത് ണിതമാകരതെന്ന് മാത്രം. ചൂടുകാലത്ത് ശരീരത്ത് എണ്ണമയമില്ലെങ്കില്‍ നമ്മുടെ ശരീരം ചൂടേറ്റ് പൊട്ടിപ്പൊളിയുവാന്‍ തുടങ്ങും. കുഞ്ഞുങ്ങള്‍ക്കാണ്…
Read More » - 25 March
നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഡ്രൈവര്‍ക്ക് ലഭിച്ച സ്വീകരണം ഇങ്ങനെ
ജിദ്ദ: രണ്ടു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമുണ്ട്. ഒരു അറബി തന്റെ ഡ്രൈവര്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ കേക്ക് മുറിക്കുന്നതാണ് ചിത്രം.…
Read More » - 25 March
ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ യാത്രക്കാരന് പോലീസിന്റെ ക്രൂരമര്‍ദ്ദനം
മലപ്പുറം: ഗവര്‍ണര്‍ക്ക് വഴിയൊരുക്കുന്നതിനിടെ യാത്രക്കാരന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ച് പൊലീസ്. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. ഇന്നലെ രാവിലെ പത്തുമണിയോടെ കോട്ടയ്ക്കല്‍ ബസ് സ്റ്റാന്‍ഡിന് സമീപം പൊന്നാനിയിലേക്കു പോകുകയായിരുന്ന…
Read More » - 25 March
ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു
കേപ് ടൗണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. രണ്ടുപേരുടേയും രാജിവിവരം സ്ഥിരീകരിച്ച് ഓസ്ട്രേലിയ ക്രിക്കറ്റ്. ദക്ഷിണാഫ്രിക്കക്കെതിരായ…
Read More » - 25 March
മുഹമ്മദ് ഷമിക്ക് അപകടത്തില്‍ പരിക്ക്: വാര്‍ത്ത നിഷേധിച്ച് പൊലീസ്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപകടത്തില്‍ പരുക്കേറ്റെന്ന വാര്‍ത്ത നിഷേധിച്ച് ഡെറാഡൂണ്‍ പൊലീസ്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരും വഴി ഷമിക്ക് കാര്‍ അപകടത്തില്‍ പരുക്കേറ്റതായി…
Read More » - 25 March
ഇടതുപക്ഷത്തിന് സംഘപരിവാർ ശൈലി: കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഇടതുപക്ഷം സംഘപരിവാറിനെ പ്രീണിപ്പിക്കുന്നതിലെ ഒടുവിലത്തെ ഉദാഹരണമാണ് ഫാറൂഖ് കോളജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരെയുള്ള കേസെന്ന് കുഞ്ഞാലിക്കുട്ടി. ജീവിതരീതികളെ കുറിച്ചും, വസ്ത്ര ധാരണത്തെ കുറിച്ചും ഓരോ…
Read More » - 25 March
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അപൂര്‍വ്വ ഫോട്ടോകള്‍ കാണാം
മലയാള സിനിമയുടെ അഭിമാന താരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനായി വന്ന് പിന്നീട് വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അദ്ദേഹം ഏത് കഥാപാത്രവും ചെയ്യാന്‍…
Read More » - 25 March
പന്ത് ചുരണ്ടല്‍ വിവാദം, സ്മിത്തിനോട് വെറും സഹതാപം മാത്രം; മുന്‍ നായകന്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ടീമിനെ ഒന്നാകെ നാണക്കേടിലേക്ക് തള്ളി വിട്ടിരിക്കുകയാണ് പന്തു ചുരണ്ടല്‍. സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.…
Read More » - 25 March
സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ജയ്പൂര്‍: രാജസ്ഥാനിലെ ചിറ്റോഗ്രാഹില് സ്കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. ലോട്ടസ് പബ്ലിക്ക് സ്കൂളിലെ ബസാണ് മറിഞ്ഞത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ടെന്ന് ചിറ്റോഗ്രാഹ്…
Read More » - 25 March
ഇടതുപക്ഷത്തെ ആ അസാധുവോട്ട് ആരുടേത്? സിപിഎമ്മിലെ ഘടകകക്ഷി എംഎല്‍എമാര്‍ സംശയത്തിന്റെ നിഴലില്‍
കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഒരു അസാധുവോട്ടാണ് ഇപ്പോഴത്തെ ചര്‍ച്ച. കേരളത്തിൽ നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ്…
Read More » - 25 March
പഴക്കമേറിയ ഇന്ത്യൻ നഗരം; ഇവിടെ ഇനി വൈദ്യുതിക്ക് കേബിളുകൾ ഇല്ല
വാരണാസി: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ നഗരമായ വാരണാസിയിൽ ഇനി വൈദ്യുതിക്കായി കേബിളുകളുടെ ആവശ്യമില്ല. വൈദ്യുതി ലഭിച്ച് എൺപത്തിയാറ് വർഷങ്ങൾക്കിപ്പുറമാണ് വാരണാസിയിൽ കേബിളുകൾ ഒഴിവാക്കിക്കൊണ്ടുള്ള സംവിധാനം നിലവിൽ…
Read More » - 25 March
വിവാദ പ്രസ്താവനയുമായി രാഹുല്‍; എന്‍.സി.സിയുടെ രീതികള്‍ അറിയില്ല
മൈസൂര്‍: എന്‍.സി.സിയുടെ പ്രവര്‍ത്തന രീതി അറിയില്ലെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ മൈസൂരുവില്‍ എന്‍.സി.സി കേഡറ്റുകളുമായി സംവദിക്കുന്നതിനിടയില്‍ നാഷണല്‍ കേഡറ്റ് കോര്‍പിന്റെ…
Read More » - 25 March
പന്തിലെ കൃത്രിമം, സ്മിത്തിന് കുടുക്ക് മുറുകുന്നു, തൊപ്പി തെറിച്ചേക്കും
മെല്‍ബണ്‍: കളി ജയിക്കാന്‍ പന്തില്‍ കൃത്രിമം കാട്ടിയതില്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിന്റെ നായക സ്ഥാനം നഷ്യമായേക്കും. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയതിന് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന്…
Read More » - 25 March
താന്‍ പൃഥ്വിരാജിന്റെ കട്ട ഫാനാണെന്ന് ഗോകുല്‍ സുരേഷ്
മലയാള സിനിമയിലെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരുടെ പാത പിന്തുടര്ന്നെത്തിയ മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും സിനിമാ ലോകത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സുരേഷ്…
Read More » - 25 March
ആകാശ് അംബാനിയുടെ വിവാഹം നിശ്ചയിച്ചു, വധു വജ്രവ്യാപാരിയുടെ മകള്‍
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് ആകാശും വജ്രവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. മുകേഷ് അംബാനിയുടെയും നിത…
Read More » - 25 March
ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് പ്രവാസി ജീവനക്കാരന് മരിച്ചു; ഒരാളുടെ നില ഗുരുതരം
ഷാര്‍ജ: ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് ജീവനക്കാരന് കൊല്ലപ്പെട്ടു. ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ കെട്ടിടനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് ക്രെയിന്‍ തകര്‍ന്ന് വീണ് ഏഷ്യക്കാരന് മരിച്ചത്. വൈകുന്നേരം 5.30 ആ.യപ്പോഴേക്കും…
Read More »