Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -22 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഇന്നു മുതൽ
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി ഇന്ന് ഉച്ചക്ക് ശേഷം ജിദ്ദയിൽ എത്തും. സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറിൽ…
Read More » - 22 April
പോഷക സമൃദ്ധവും രുചികരവുമായ മുരിങ്ങയില പുട്ട്
പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പറയാറ്. എന്നും സ്ഥിരം വിഭവങ്ങള്‍ കഴിച്ച് മടുത്തവര്‍ക്ക് അല്‍പ്പം പരീക്ഷണമാകാം. ഇതാ പോഷക സമൃദ്ധമായ മുരിങ്ങയില പുട്ട്… ചേരുവകള്‍ പുട്ടുപൊടി-…
Read More » - 22 April
കുബ്ബൂസ് വീട്ടിൽ തന്നെ ഈ രീതിയിൽ ഉണ്ടാക്കാം: സൂപ്പറാണ്
ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരങ്ങളിൽ ഒന്നാണ് കുബ്ബൂസ്. എന്നാൽ വീട്ടിൽ എത്രതന്നെ ഉണ്ടാക്കിയാലും കടയിൽ നിന്ന് വാങ്ങുന്ന കുബ്ബൂസ് പോലെ സോഫ്റ്റും, ടേസ്റ്റും കിട്ടണമെന്നില്ല.…
Read More » - 22 April
ഓരോരോ ഗ്രഹ ദോഷങ്ങൾ ഉണ്ടാവുമ്പോൾ ചെയ്യുന്ന നവഗ്രഹപൂജയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ…
Read More » - 22 April
ആരോഗ്യത്തിനും ഊർജ്ജത്തിനും സ്വാദിഷ്ടമായ അവില് ഇഡ്ഡലി: ഉണ്ടാക്കുന്ന വിധം
ഇഡ്ഡലി നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. ഉഴുന്നരച്ചുള്ള പൂപോലുള്ള ഇഡ്ഡലിയ്ക്ക് സ്വാദ് ഒന്നു വേറെ തന്നെയാണ്. എന്നാല്‍ അവില് ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആരോഗ്യവും ഊര്‍ജ്ജവും എല്ലാം തരുന്നതാണ് അവില് ഇഡ്ഡലി.…
Read More » - 22 April
മരണലക്ഷണങ്ങൾ അറിയാം , ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ
പല പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മരണ രഹസ്യമോ മരണമോ ഇതുവരെ പ്രവചിക്കാൻ സാധിച്ചിട്ടില്ല. ഗരുഡപുരാണത്തിൽ മരണത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഗരുഡ പുരാണത്തിൽ ചില സൂചനകൾ നൽകാൻ കഴിയുമെന്നാണ്…
Read More » - 22 April
കോളേജ് വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്
വിജയനഗരം: കോളേജ് വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാർത്ഥിനി…
Read More » - 22 April
അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു
കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് 2…
Read More » - 21 April
ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം
കോഴിക്കോട് കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. മുലപ്പാല്‍ നെഞ്ചില്‍ കുടുങ്ങിയാണ് മരണമെന്ന് പ്രാഥമിക നിഗമനം. ഒതയോത്ത് റിയാസിന്റെ മകള്‍ നൂറ…
Read More » - 21 April
ജെ.ഡി വാന്‍സിനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ വസതിയില്‍ ഊഷ്മള സ്വീകരണം: ഉഭയകക്ഷി ചര്‍ച്ച തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും തമ്മിലുള്ള ഉഭയകക്ഷി ചർച്ച തുടങ്ങി. വ്യാപാര കരാറും പ്രതിരോധ രംഗത്തെ സഹകരണവും ചർച്ചയും. നേരത്തെ ഏഴുമണിയോടെയാണ് കൂടിക്കാഴ്ച…
Read More » - 21 April
കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ : അനുശോചിച്ച് മമ്മൂട്ടി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. ഒരു കുലീനനായ ആത്മാവിനെ ഇന്ന് ലോകത്തിന് നഷ്ടപ്പെട്ടുവെന്ന് മമ്മൂട്ടി സമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത കാലത്തിന്റെ…
Read More » - 21 April
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിന് എത്തിയ കൂട്ടത്തില്‍ ഉള്ളവരെ നടപ്പന്തലിലേക്ക് കയറ്റിവിടുന്നത് സംബന്ധിച്ചാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ജീവനക്കാര്‍…
Read More » - 21 April
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; ഇന്ത്യയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 22, 23 തീയതികളിലും, ശവസംസ്കാര ദിവസങ്ങളിലുമാണ് ദുഃഖാചരണം. ദേശീയ പതാക…
Read More » - 21 April
വിഷയത്തിൽ നിയമ നടപടികളിലേക്കില്ലെന്ന് വിൻസി
സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇൻ്റേണൽ കമ്മിറ്റിക്ക്(ഐസിസി) മുന്നിൽ മൊഴി നൽകി വിൻസി അലോഷ്യസ്. വിഷയത്തിൽ നിയമ നടപടികളിലേക്കില്ലെന്ന് വിൻസി ആവർത്തിച്ചു. നിയമനടപടികളിലേക്ക്…
Read More » - 21 April
ഈഫൽ ടവറിലെ ലൈറ്റുകൾ അണച്ച് ഫ്രാൻസ്; അർജന്റീനയിൽ ഒരാഴ്ചത്തെ ദുഃഖാചരണം; മാര്‍പാപ്പയ്ക്ക് ആദരവുമായി രാജ്യങ്ങൾ
മാർപാപ്പയുടെ വിയോഗത്തിൽ ദു:ഖാചരണവുമായി രാജ്യങ്ങൾ. പോപ്പിന്റെ ജന്മനാടായ അർജന്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്പെയിനിൽ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ ലൈറ്റുകൾ അണച്ചു.…
Read More » - 21 April
സാറിന് ചായ കുടിക്കാന്‍ 500 രൂപ, എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്: പരീക്ഷ ജയിപ്പിക്കണമെന്ന് വിദ്യാർത്ഥികളുടെ അഭ്യർത്ഥന
പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സഹായിക്കണം.
Read More » - 21 April
പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി: യുവതിയ്ക്ക് ഇരുപത് വർഷം തടവ്
2023 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്
Read More » - 21 April
വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു: ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെനി ജോപ്പൻ കസ്റ്റഡിയിൽ
ടെനി ജോപ്പൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചാണ് അപകടം.
Read More » - 21 April
ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം
ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ഭാര്യക്കും നേരെ ആക്രമണം നടന്നതായി പരാതി. വിങ് കമാൻഡർ ആദിത്യ ബോസും ഭാര്യ സ്ക്വാഡ്രൺ ലീഡർ മധുമിതയുമാണ് ആക്രമണത്തിന് ഇരയായത്.…
Read More » - 21 April
ആൺകുട്ടികൾ മധുരപാനീയങ്ങൾ കുറയ്ക്കണോ? പഠന റിപ്പോർട്ട് പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
മധുരപ്രേമികൾക്ക് അത്ര സുഖകരമല്ലാത്ത പഠനറിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സോഡ, എനർജി ഡ്രിങ്കുകൾ, ഡയറ്റ് സോഡ എന്നിവ ആൺകുട്ടികൾക്കിടയിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ധാരാളം…
Read More » - 21 April
കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു
പാലക്കാട് : കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് പിരായിരിയി തരുവത്ത്പടിയിൽ കൊടുന്തിരപ്പള്ളി, മോളി (65), ടെറി (70) എന്നിവ൪ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര…
Read More » - 21 April
കിഡ്നി സ്റ്റോണുകള്‍ വരുന്നതു തടയാനും വയറിന്റെ ആരോഗ്യത്തിനും ജാതിപത്രി ഇങ്ങനെ ഉപയോഗിക്കാം
ധാരാളം പോഷകങ്ങളും വൈറ്റമിനുകളും അടങ്ങിയ ഒന്നാണ് ജാതിപത്രി. ജാതിയ്ക്കയുടെ ഉള്ളിലെ കുരുവിനെ ചുറ്റിയുള്ള ചുവപ്പു നിറത്തിലെ ജാതിപത്രി ഏറെ വില പിടിച്ച ഒന്നാണ്. ഇതോടൊപ്പം ആരോഗ്യപരമായ ഗുണങ്ങള്‍…
Read More » - 21 April
വിനീത കൊലപാതകം : തമിഴ്നാട് സ്വദേശി രാജേന്ദ്രന് കുറ്റക്കാരന്‍ : ശിക്ഷ ഈ മാസം 24 ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലപാതക കേസിലെ പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രന് കുറ്റക്കാരനെന്ന് കോടതി. വിധി ഈ മാസം 24ന് പ്രസ്താവിക്കും. ഒരു തെറ്റും ചെയ്യാത്തത്…
Read More » - 21 April
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സമൂഹത്തെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും…
Read More » - 21 April
കത്തോലിക്കാ സഭയിലെ തിന്മകള്ക്കെതിരെ ശക്തമായി പോരാടിയ ഫ്രാന്‍സിസ് മാര്‍പാപ്പ
മനുഷ്യത്വത്തിലൂന്നിയ നിലപാടുകളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. അമേരിക്കയുടെ കൂട്ട നാടുകടത്തലുകൾക്കെതിരെയും ഗസ്സയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കെതിരെയും ശക്തമായ നിലപാടാണ് ഫ്രാൻസിസ് മാർപാപ്പ എടുത്തത്. സഭയ്ക്കുള്ളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുന്നതിനായി പരിഷ്കരണനടപടികൾക്കും…
Read More »