Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -22 April
മാസ്റ്റർ മിനറലായ മഗ്നീഷ്യം ശരീരത്തിന് ഏറ്റവും അത്യാവശ്യം വേണ്ട ഒരു ഘടകം, ഇത് ലഭിക്കുന്ന ഭക്ഷണങ്ങൾ ഇവ
ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. ഹൃദയത്തിന്റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.…
Read More » - 22 April
ആഗ്രഹങ്ങൾ പങ്കിട്ട് മാർപാപ്പയുടെ മരണപത്രം; ശവകുടീരത്തിൽ ഫ്രാൻസിസ് എന്ന് മാത്രം മതി, പ്രത്യേക അലങ്കാരങ്ങൾ വേണ്ട
വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനുമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം തീര്‍ത്ത വേദന ഒഴിയാതെ ലോകം. ഇതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ്…
Read More » - 22 April
കോട്ടയത്ത് പ്രമുഖ വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി : മുഖത്ത് വെട്ടേറ്റ പാടുകൾ
കോട്ടയം : കോട്ടയത്ത് പ്രമുഖ വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ്…
Read More » - 22 April
മാവ് കുഴയ്ക്കാതെയും പരത്താതെയും 5 മിനിറ്റിൽ പൂരി തയ്യാർ
മാവ് കുഴയ്ക്കാതെയും പരത്താതെയും വളരെ പെട്ടെന്ന് പൂരി തയ്യാറാക്കാം. ഇതിനായി ഒരു പാനിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർത്ത് കൊടുക്കുക. ശേഷം മാവിലേക്ക് കുറച്ചു കൂടുതൽ…
Read More » - 22 April
കരുവാളിപ്പ്: കറ്റാർവാഴ ജെല്ലിനൊപ്പം ഈ ഒറ്റ ചേരുവ ചേർത്താൽ മുഖത്തുണ്ടാവുന്നത് അത്ഭുതകരമായ മാറ്റം
സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ നാം നേരിടുന്നത്. കടുത്ത വെയിലും ചൂടുകാറ്റും കൂടാതെ പരിസ്ഥിതി മലിനീകരണവും നമ്മുടെ സ്കിന്നിന് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. ഇത്തരത്തിൽ,…
Read More » - 22 April
ത്വക്കിന്റെ സ്വഭാവം അറിഞ്ഞാൽ വെറും 7 ദിവസം കൊണ്ട് നിറം വർദ്ധിപ്പിക്കാം
നമ്മളിൽ ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ചര്‍മ്മമാണ്. ചിലര്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമായിരിക്കും ചിലര്‍ക്ക് വരണ്ട ചര്‍മ്മമായിരിക്കും ചിലര്‍ക്കാകട്ടെ മുഖക്കുരു കൂടുതലുള്ള തരത്തിലുള്ള ചര്‍മ്മമായിരിക്കും. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുഖത്തിന്…
Read More » - 22 April
സിസേറിയന് മുറിവിലൂടെ ആന്തരികാവയവങ്ങള്‍ പുറത്തുവരുന്നു: വേദന സഹിച്ച് 43 കാരി
അപൂര്‍വ്വ രോഗവുമായി 43-കാരി. വയറ്റിലെ സിസേറിയന് മുറിവിലൂടെ ആന്തരികാവയവങ്ങള്‍ പുറത്തു വരുന്ന അപൂര്‍വ്വ രോഗാവസ്ഥയുമായി ഇവർ ദുരിതത്തിലാണ്. ടെര്‍ബിഷന്‍ സ്വദേശിയായ ഹെയര്‍ഡ്രെസര്‍ മിഷേല്‍ ഓഡിയ്ക്കാ ണ് ഈ…
Read More » - 22 April
സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം
ലോകമെമ്പാടുമുള്ള 48 ദശലക്ഷം ദമ്പതികളെയും 186 ദശലക്ഷം വ്യക്തികളെയും ബാധിക്കുന്ന ഒരു ആഗോള ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന മെഡിറ്ററേനിയന്‍…
Read More » - 22 April
എസി ബസിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവും യുവതിയും അറസ്റ്റിൽ
മുംബൈ: നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് (എൻഎംഎംടി) സർവീസ് നടത്തുന്ന എയർ കണ്ടീഷൻഡ് (എസി) ബസിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവും യുവതിയും അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.…
Read More » - 22 April
അസാമാന്യ വൈഭവമുള്ള പാരമ്പര്യ ആയുർവേദ പണ്ഡിതർ നമ്മുടെ നാട്ടിലുണ്ട്, അവരെ വ്യാജവൈദ്യരെന്ന് അപമാനിക്കരുത്
പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൽ പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍…
Read More » - 22 April
സ്ട്രോക്ക് സാധ്യത: ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട്ട്. ഗര്‍ഭനിരോധന ഗുളികകളില്‍ അമിതമായ തോതില്‍ അടങ്ങിയിരിക്കുന്ന ഈസ്ട്രജന് സ്ട്രോക്കുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട് വന്നത്. ഇത് തലച്ചോറില്‍ രക്തം കട്ടപിടിക്കാനിടയാക്കുകയും തുടര്‍ന്ന്…
Read More » - 22 April
മധ്യവയസ്സിലും ആരോഗ്യമുള്ള യുവത്വം നിലനിർത്താൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
ആരോഗ്യവും സൗന്ദര്യവും ചെറുപ്പവും നിലനിർത്താൻ ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വ്യായാമങ്ങളും ഡയറ്റും വരെ പലരും നോക്കുന്നുണ്ട്. എന്നാൽ, താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് എന്നും…
Read More » - 22 April
മിഷൻ 2025: ബിജെപിയുടെ പ്രവർത്തന രീതിയിൽ അടിമുടി മാറ്റവുമായി രാജീവ് ചന്ദ്രശേഖർ
കോട്ടയം: കേരളത്തിൽ പ്രവർത്തന രീതിയിൽ അടിമുടി മാറ്റം വരുത്തി ബിജെപി. താഴെ തട്ടുമുതൽ കൃത്യമായ മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ടാർജറ്റ് നൽകിയുള്ള പ്രവർത്തന രീതിയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ്…
Read More » - 22 April
കൊളസ്ട്രോളും ബിപിയും മലബന്ധവും നീക്കാൻ തൈരിൽ ഈ പ്രയോഗം മതി
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഒരു പരിധി വരെ നമുക്ക് ആരോഗ്യം കാത്തു സൂക്ഷിക്കാം എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. വെറും രണ്ട് ചേരുവ കൊണ്ട് പല പ്രശ്നങ്ങൾക്കും പരിഹാരം…
Read More » - 22 April
കെട്ടിടത്തിന് മുകളിൽ അടച്ചുറപ്പില്ലാത്ത മേൽക്കൂര ചെയ്തെന്ന പേരിൽ നികുതി അടയക്കേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കെട്ടിടങ്ങൾക്ക് മുകളിലെ തുറന്ന മേൽക്കൂരയ്ക്ക് നികുതി ഈടാക്കേണ്ടതില്ലായെന്ന് ഹൈക്കോടതി. പൂർണമായും അടച്ച് കെട്ടാത്തതും എന്നാൽ വെയിൽ കൊള്ളാതെ മേൽക്കൂര മാത്രം ഇട്ടതുമായ കെട്ടിടങ്ങൾക്ക് ഉൾപ്പടെ നികുതി…
Read More » - 22 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഇന്നു മുതൽ
റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനായി ഇന്ന് ഉച്ചക്ക് ശേഷം ജിദ്ദയിൽ എത്തും. സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറിൽ…
Read More » - 22 April
പോഷക സമൃദ്ധവും രുചികരവുമായ മുരിങ്ങയില പുട്ട്
പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പറയാറ്. എന്നും സ്ഥിരം വിഭവങ്ങള്‍ കഴിച്ച് മടുത്തവര്‍ക്ക് അല്‍പ്പം പരീക്ഷണമാകാം. ഇതാ പോഷക സമൃദ്ധമായ മുരിങ്ങയില പുട്ട്… ചേരുവകള്‍ പുട്ടുപൊടി-…
Read More » - 22 April
കുബ്ബൂസ് വീട്ടിൽ തന്നെ ഈ രീതിയിൽ ഉണ്ടാക്കാം: സൂപ്പറാണ്
ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരങ്ങളിൽ ഒന്നാണ് കുബ്ബൂസ്. എന്നാൽ വീട്ടിൽ എത്രതന്നെ ഉണ്ടാക്കിയാലും കടയിൽ നിന്ന് വാങ്ങുന്ന കുബ്ബൂസ് പോലെ സോഫ്റ്റും, ടേസ്റ്റും കിട്ടണമെന്നില്ല.…
Read More » - 22 April
ഓരോരോ ഗ്രഹ ദോഷങ്ങൾ ഉണ്ടാവുമ്പോൾ ചെയ്യുന്ന നവഗ്രഹപൂജയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ…
Read More » - 22 April
ആരോഗ്യത്തിനും ഊർജ്ജത്തിനും സ്വാദിഷ്ടമായ അവില് ഇഡ്ഡലി: ഉണ്ടാക്കുന്ന വിധം
ഇഡ്ഡലി നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. ഉഴുന്നരച്ചുള്ള പൂപോലുള്ള ഇഡ്ഡലിയ്ക്ക് സ്വാദ് ഒന്നു വേറെ തന്നെയാണ്. എന്നാല്‍ അവില് ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആരോഗ്യവും ഊര്‍ജ്ജവും എല്ലാം തരുന്നതാണ് അവില് ഇഡ്ഡലി.…
Read More » - 22 April
മരണലക്ഷണങ്ങൾ അറിയാം , ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ
പല പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മരണ രഹസ്യമോ മരണമോ ഇതുവരെ പ്രവചിക്കാൻ സാധിച്ചിട്ടില്ല. ഗരുഡപുരാണത്തിൽ മരണത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഗരുഡ പുരാണത്തിൽ ചില സൂചനകൾ നൽകാൻ കഴിയുമെന്നാണ്…
Read More » - 22 April
കോളേജ് വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്
വിജയനഗരം: കോളേജ് വിദ്യാർത്ഥിനി അധ്യാപികയെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ആന്ധ്രാ പ്രദേശിലെ വിജയനഗരത്തിലെ രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതോടെയാണ് വിദ്യാർത്ഥിനി…
Read More » - 22 April
അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു
കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് 2…
Read More » - 21 April
ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം
കോഴിക്കോട് കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. മുലപ്പാല്‍ നെഞ്ചില്‍ കുടുങ്ങിയാണ് മരണമെന്ന് പ്രാഥമിക നിഗമനം. ഒതയോത്ത് റിയാസിന്റെ മകള്‍ നൂറ…
Read More » - 21 April
ജെ.ഡി വാന്‍സിനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ വസതിയില്‍ ഊഷ്മള സ്വീകരണം: ഉഭയകക്ഷി ചര്‍ച്ച തുടങ്ങി
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും തമ്മിലുള്ള ഉഭയകക്ഷി ചർച്ച തുടങ്ങി. വ്യാപാര കരാറും പ്രതിരോധ രംഗത്തെ സഹകരണവും ചർച്ചയും. നേരത്തെ ഏഴുമണിയോടെയാണ് കൂടിക്കാഴ്ച…
Read More »