Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -9 March
താനറിയാതെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് യുവാവിന്റെ പരാതി : പിന്നീട് സംഭവിച്ചത്
രണ്ട് ദിവസത്തേക്ക് തന്റെ ഗ്രാമത്തില്‍ പോയ തക്കത്തിന് ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് പൊലീസിന് യുവാവിന്റെ പരാതി. മനഞ്ജയ് ചൗബേയാണ്, തന്റെ ഭാര്യ മറ്റൊരാളെ കല്യാണം കഴിച്ചെന്ന്…
Read More » - 9 March
ചെങ്ങന്നൂരില്‍ വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്നത് സിപിഎം: പി എസ് ശ്രീധരന്‍പിള്ള
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സിപിഎം വര്‍ഗ്ഗീയ വികാരം ഇളക്കി വിടുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി എസ് ശ്രീധരന്‍പിള്ള. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനാണ് സിപിഎം സംസ്ഥാന…
Read More » - 9 March
എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി : സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാറിന്റെ പരിഗണനയിലില്ല. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കില്ല. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പരമാവധി നിയമനം…
Read More » - 9 March
കുവൈറ്റിൽ ജോലി തേടുന്നവർ ഈ രോഗം ഇല്ലെന്ന് ഉറപ്പുവരുത്തുക
കുവൈറ്റ്: ഇനി മുതൽ കുവൈറ്റിൽ ജോലി ലഭിക്കണമെങ്കിൽ 22 ഇനം രോഗങ്ങലില്ലെന്ന് ഉറപ്പുവരുത്തണം. 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണിതെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ…
Read More » - 9 March
ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോകാൻ വേണ്ടി യുവതി കുഞ്ഞിനോട് ചെയ്തത്
ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ജീവിക്കാന്‍ മകനോട് സ്വന്തം അമ്മ ചെയ്തത് മൃഗീയ ക്രൂരത. ഭര്‍ത്താവിന്റെ സുഹൃത്തുമായുള്ള ബന്ധം വഷളായപ്പോള്‍ ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ, ഒന്നിച്ചു ജീവിക്കാന്‍ മകന്…
Read More » - 9 March
കെ.എസ്.ഇ.ബി എക്സി.എൻജിനിയർ തൂങ്ങി മരിച്ച നിലയില്‍
വൈക്കം : കെ.എസ്.ഇ.ബി എക്സി.എൻജിനിയർ വെച്ചൂർ കരിപ്പടപ്പള്ളിൽ കെ.എസ്.ഉമാമഹേശ്വരത്തെ (53) വീടിന്റെ ടെറസ്സിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. അമിത ജോലി ഭാരത്തെ…
Read More » - 9 March
ത്രിരാഷ്ട്ര ട്വന്റി-20: ബംഗ്ലാദേശിനെ കടത്തിവെട്ടി ഇന്ത്യ
കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ആറു വിക്കറ്റിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യയുടെ ആദ്യ വിജയം…
Read More » - 9 March
പ്രധാനമന്ത്രിയുടെ ചികിത്സാ ചെലവിനെക്കുറിച്ച് വിവരാവകാശ രേഖ പറയുന്നത്
കൊച്ചി•കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചികിത്സാ ചെലവ് പൂജ്യമെന്ന് വിവരാവകാശ രേഖകൾ. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടിലാത്ത നരേന്ദ്ര മോദി…
Read More » - 9 March
‘കേരളത്തിലെ ഒരു മത പണ്ഡിതനും അറിയപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വവുമാണ് മദനി’- സിദ്ധരാമയ്യക്ക് പിണറായിയുടെ കത്ത്
തിരുവനന്തപുരം: പിഡിപി ചെയര്മാന് അബ്ദുൽ നാസിര്‍ മഅ്ദനിയുടെ ചികിത്സ ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു മാറ്റാന്‍ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.മഅ്ദനി…
Read More » - 9 March
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മണിക് സര്‍ക്കാറിന് ബിജെപിയുടെ ക്ഷണം
അഗര്‍ത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സര്‍ക്കാറിന് നിയുക്ത മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞയുടന്‍ പാര്‍ട്ടി ഒാഫീസിലേക്ക്…
Read More » - 9 March
ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യ
ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭാര്യ. കുവൈറ്റ് സ്വദേശിനിയായ ഭാര്യയാണ് ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് മറ്റൊരു പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. ഭാര്യയും ഭര്‍ത്താവും ഒരു ഹോട്ടലില്‍…
Read More » - 9 March
തോന്നിയാല്‍ ബി.ജെ.പിയിലേക്ക് പോകും -കെ.സുധാകരന്
കണ്ണൂര്‍•കെ.സുധാകാരന് ബി.ജെ.പിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്ന് സുധാകരന്റെ പുതിയ പരാമര്‍ശം പുറത്ത്. തോന്നിയാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും തനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും സുധാകരന് ചാനല്‍ അഭിമുഖത്തില്‍…
Read More » - 9 March
സിപിഎം ഓഫീസിന് തീവെച്ച സംഭവം: രണ്ടു മുസ്ളീം ലീഗ് പ്രവർത്തകർ അറസ്റ്റില്‍
കുമ്പള : സിപിഎം ഓഫീസിന് തീവെച്ച കേസില്‍ പ്രതികളായ രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള ആരിക്കാടി സ്വദേശികളായ സിദ്ദീഖ് (25), കുന്നില്‍…
Read More » - 9 March
ആകാശിന് പിന്തുണ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്കി ജയിലില്‍ നേതാക്കളുടെ നിത്യസന്ദര്‍ശനം
കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ ജയിലില്‍ കഴിയുന്ന പ്രതി ആകാശ് വിഐപി തന്നെ. സഖാക്കളുടെ നിത്യസന്ദര്‍ശനവും നേതാക്കളുടെ പിന്തുണ ഒപ്പമുണ്ടെന്ന ഉറപ്പോടെയുമാണു പ്രതികള്‍ ജയിലില്‍ കഴിയുന്നത്. നവസഖാക്കള്‍ക്കിടയില്‍ വലിയൊരു…
Read More » - 9 March
ദയാവധം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ
ന്യൂഡല്‍ഹി: ദയാവധത്തിന് ഉപാധികളോടെ അനുമതി. കോമണ്‍കോസ് എന്ന സംഘടന നല്കിയ ഹര്ജിയിന്മേല് സുപ്രീം കോടതിയാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. മരണതാല്‍പ്പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്നാണ് സുപ്രീംകോടതിയുടെ വിധി.…
Read More » - 9 March
സോളാര്‍ കമ്മീഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: സോളാര്‍ കമ്മീഷന് നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. അജണ്ടയ്ക്ക് പുറത്താണ് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തത്. സര്‍ക്കാരിന്റെ…
Read More » - 9 March
ചരിത്രമുഹൂര്‍ത്തം ദൈവസാന്നിധ്യം കൊണ്ട് ജനനന്മയ്ക്ക് തുടക്കമാകട്ടെ
ബിജെപിയുടെ വളര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക ദിനം കൂടി. ത്രിപുരയുടെ ചരിത്രത്തില്‍ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരം നേടുമ്പോള്‍ പ്രതീഷയും ആത്മവിശ്വാസവും വര്‍ധിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 9 March
ആദ്യ ഭര്‍ത്താവ് അറിയാതെ ഭാര്യ രണ്ടാം വിവാഹം കഴിച്ചു : പിന്നീട് സംഭവിച്ചത്
രണ്ട് ദിവസത്തേക്ക് തന്റെ ഗ്രാമത്തില്‍ പോയ തക്കത്തിന് ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചെന്ന് പൊലീസിന് യുവാവിന്റെ പരാതി. മനഞ്ജയ് ചൗബേയാണ്, തന്റെ ഭാര്യ മറ്റൊരാളെ കല്യാണം കഴിച്ചെന്ന്…
Read More » - 9 March
വാട്സ്ആപ്പിലൂടെ ആളുകള്‍ കൊള്ളയടിക്കപ്പെടുന്നു
മസ്ക്കറ്റ്: വാട്സ്ആപ്പിലൂടെ ആളുകള്‍ കൊള്ളയടിക്കപ്പെടുന്നതായ് വിവര സാങ്കേതിക അതോറിറ്റിയുടെ കണ്ടെത്തൽ. ആളുകളെ പറ്റിക്കാൻ ഇപ്പോൾ വാട്സ്ആപ്പാണ് വേദിയായിരിക്കുന്നത്. വാട്സ്ആപ്പിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വെരിഫിക്കേഷൻ കോഡുകളും…
Read More » - 9 March
പെണ്ണായിപ്പിറന്നാല്‍ പെണ്ണേ നീയും അനുഭവിക്കും ഈ പ്രാകൃത ആചാരങ്ങള്‍
പെണ്ണായി പിറന്നതുകൊണ്ട് ഒരു സ്ത്രീ എന്തെല്ലാം അനുഭവിക്കണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ കേരളത്തിലും ഇന്ത്യയിലും സ്ത്രീകള്‍ക്കു മാത്രമായി പ്രത്യേകിച്ച് ആചാരങ്ങള്‍ ഒന്നുമില്ലെങ്കിലും പല ഉള്‍നാടന്‍ രാജ്യങ്ങളിലും പെണ്‍കുട്ടികള്‍…
Read More » - 9 March
ബി.ജെ.പി നേതാവിന്റെ വീടിനു മുന്നിൽ യുവതി ജീവനൊടുക്കി
മംഗലാപുരം•വിവാഹിതയും കൂലിപ്പണിക്കാരിയുമായ യുവതി പ്രാദേശിക ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ബെൽത്തങ്ങാടി താലൂക്കിലെ തൊട്ടട്ടാടിയില് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ലക്ഷ്മി എന്ന…
Read More » - 9 March
സ്വന്തം പേര് പറഞ്ഞതിന് ബ്ലാസ്റ്റേഴ്സ് താരത്തിന് ചുവപ്പുകാര്‍ഡ് നല്കി റഫറി
കളിക്കളത്തില്‍ പല കാരണങ്ങള്‍ക്കും കളിക്കാര്‍ക്ക് നേരെ ചുവപ്പ് കാര്‍ഡ് കാണിക്കാറുണ്ട്. എന്നാല്‍ സ്വന്തം പേര് പറഞ്ഞതിന് ചുവപ്പ് കാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ കളിക്കാനായിരിക്കും മുന്‍ കേരള ബ്ലാസ്റ്റേഴ്സ്…
Read More » - 9 March
വരാനിരിക്കുന്നത് വലിയ മാറ്റങ്ങളുള്ള പുതിയ കോണ്‍ഗ്രസ് പാര്‍ട്ടി- രാഹുല്‍ ഗാന്ധി
സിംഗപുര്‍: കോണ്‍ഗ്രസിനെ നവീകരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങള്‍ വിഭാവനം ചെയ്യുന്ന മൂല്യങ്ങളോടു കൂടിയാവും പാര്‍ട്ടിയെ പുതുതായി അവതരിപ്പിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിംഗപ്പൂരില്‍ ത്രിദിന സന്ദര്‍ശനത്തിനിടെ…
Read More » - 9 March
വീണ്ടും കൊടിനാട്ടി സിപിഐഎം നേതാക്കള്‍; വര്‍ക്ക്ഷോപ്പ് തുറക്കാനാകാതെ കൊല്ലം സ്വദേശി
കൊല്ലം: വീണ്ടും കൊടിനാട്ടി പ്രതിഷേധവുമായി സി.പി.എം നേതാക്കള്‍. കൊല്ലം ആയുര്‍ സ്വദേശി പാര്ത്ഥന് ഉണ്ണിത്താന് ആരംഭിച്ച വര്‍ക്ക്ഷോപ്പിനു മുന്നിലാണ് സി.പി.എം നേതാക്കള്‍ കൊടിനാട്ടിയത്. കടയുടെ ഉള്‍ഭാഗം മണ്ണിട്ട്…
Read More » - 9 March
സുരക്ഷ ഭദ്രമാക്കി ഖത്തര്‍: നാറ്റോ കരാറില്‍ ഒപ്പുവച്ചു
ഖത്തർ: നിരന്തര ഭീഷണിയില്‍ കഴിയുന്ന ഖത്തര്‍, നാറ്റോ സൈനിക സഖ്യവുമായി സുരക്ഷാ കരാറില്‍ ഒപ്പുവച്ചു. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) ആസ്ഥാനമായ ബ്രസല്‍സില്‍ നടന്ന…
Read More »