Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -6 March
പേടിഎമ്മിലേക്ക് മാറ്റിയ പണം ഗിഫ്റ്റ് വൗച്ചറായി മാറി; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് അറുപതിനായിരത്തിലേറെ രൂപ
പേടിഎമ്മിലേക്ക് ട്രാൻസ്ഫെർ ചെയ്ത 68,265 രൂപ നഷ്ടപ്പെട്ടു. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി പേടിഎമ്മിലേക്ക് പണം ആഡ് ചെയ്ത മലപ്പുറം സ്വദേശിയായ ജ്യോതിന് തെക്കിനിയേടത്തിന്റെ പണമാണ് നഷ്ടപ്പെട്ടത്. പ്രോജക്ട്…
Read More » - 6 March
ചികിത്സക്ക് പകരം പൂജയും വഴിപാടും; യുവാവ് മരിച്ചു
പാലക്കാട്: ചികിത്സക്ക് പകരം പൂജയും വഴിപാടും നടത്തിയ യുവാവ് മരിച്ചു. പനി ബാധിച്ചാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ചത്. മരിച്ചത് പുതൂര്‍ തച്ചംപടി ഊരിലെ മസണന്റെ മകന്…
Read More » - 6 March
യുഎഇയില്‍ യാത്രക്കാരുടെ ദേഹത്ത് തുപ്പി പണം തട്ടിയിരുന്ന സംഘം പിടിയില്‍
അജ്മാന് ; യുഎഇയില്‍ യാത്രക്കാരുടെ ദേഹത്ത് തുപ്പി പണം തട്ടിയിരുന്ന നാലംഗ ആഫ്രിക്കൻ സംഘത്തെ അജ്മാൻ പൊലീസ് പിടികൂടി . നഖീൽ മേഖലയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.…
Read More » - 6 March
ഇന്ധ നം നിറയ്ക്കാന്‍ ഇനി പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളുടെ അടുത്തേയ്ക്ക് വരും
അബുദാബി : ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ സ്റ്റേഷന് ഇനി വാഹനങ്ങള്‍ക്കരികില്‍ എത്തും. രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്പനിയായ അഡ്നോക് ആണ് പുതുമയാര്‍ന്ന പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക്…
Read More » - 6 March
ചിരി മുതല്‍ ശരീരവടിവ് വരെ മിനുക്കാം; നടിമാര്‍ നടത്തുന്ന പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് അറിയാം
നടിമാരുടെ മനം മയക്കുന്ന സൌന്ദര്യത്തിനു മുന്നില്‍ ആരാധകര്‍ എന്നും അസൂയപ്പെടാറുണ്ട്. തെന്നിന്ത്യന്‍ താര സുന്ദരിമാരുടെ ശരീര സൗന്ദര്യത്തില്‍ കണ്ണ് വയ്ക്കാത്ത ആരാധകര്‍ ഉണ്ടാവില്ല. എന്നാല്‍ നടിമാരുടെ ഈ…
Read More » - 6 March
ഈ വീഡിയോ കണ്ടതിന് അച്ഛന് മകന്റെ കൈവെട്ടി
ഹൈദരാബാദ്: ഹൈദരാബാദിലെ പഹാദിഷെരിഫില് അശ്ലീലച്ചിത്രങ്ങള്‍ കാണുന്നുവെന്ന് ആരോപിച്ച് അച്ഛന് മകന്റെ കൈവെട്ടി. പുതിയതായി വാങ്ങിച്ച മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അച്ഛന് മകന്റെ വലതു…
Read More » - 6 March
ഇവിടെ ലൈംഗികതയ്ക്കുള്ള പ്രായപരിധി 15 വയസ്സ് ആക്കി
പാരീസ്: ഉഭയസമ്മതത്തോടെയുള്ള ലൈംഗികതയുടെ പ്രായം 15 ആക്കാന്‍ ഫ്രാന്‍സ് പദ്ധതിയിടുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട രണ്ടു ലൈംഗിക കേസുകളില്‍ വാദങ്ങളും തര്‍ക്കങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.…
Read More » - 6 March
മാർ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ് വിഷയത്തില്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വഞ്ചന കുറ്റം എന്നിവ നടന്നിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം…
Read More » - 6 March
ബിപ്ലബ് കുമാറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച : വിപുലമായ ചടങ്ങില്‍ ബിജെപി മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് ത്രിപുര മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അഗര്‍ത്തലയിലെ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ്…
Read More » - 6 March
മലേഷ്യന്‍ വിമാനം ഭീകരര്‍ ബോംബ് വെച്ച് തകര്‍ത്തു : പുതിയ പ്രവചനം: നിഗൂഢത മാറുന്നില്ല
ക്വാലാലംപൂര്‍ : വളരെയധികം ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ് നാലു വര്‍ഷം മുന്‍പ് മലേഷ്യന്‍ എയര്‍വെയ്സിന്റെ എംഎച്ച് 370 എന്ന വിമാനം കാണാതാകുന്നത്. വന്‍ ദുരന്തത്തിന്റെ നാലാം വര്‍ഷം…
Read More » - 6 March
നാല്‍പ്പത്തഞ്ചുകാരനൊപ്പം ഒളിച്ചോടിയ പതിനേഴുകാരിക്ക് പിന്നീട് സംഭവിച്ചതിങ്ങനെ
വെള്ളിയാഴ്ച ഒളിച്ചോടിയ നാല്പ്പത്തഞ്ചുകാരിയേയും പതിനേഴുകാരിയേയും ഇന്നലെ വൈകിട്ടോടെ ഇരുവരെയും ഒരു വാഹനത്തില്‍ കണ്ടെത്തി. 17കാരിയായ ജെസ്സിക്കയേയും 45 കാരനായ സ്റ്റുവര്‍ട് ലെയ്മറിനെയുമാണ് കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി…
Read More » - 6 March
ക്രിക്കറ്റിന്റെ മാന്യത ഇല്ലാതാവുന്നു, ഡര്ബന് സംഭവത്തില്‍ തമ്മിലടി രൂക്ഷം
ഡര്ബന് സംഭവത്തില്‍ തമ്മിലടി രൂക്ഷം. ഡര്‍ബനില്‍ നടന്ന ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സംഭവ ബഹുലമായിരുന്നു. പൊതുവെ സൗമ്യനും ശാന്ത സ്വഭാവത്തിനുടമയെന്നും പേര് കേട്ട ഓസീസ്…
Read More » - 6 March
വിമാന യാത്രയ്ക്കിടെ പോണ് വീഡിയോ കണ്ട യുവാവ് എയര്‍ഹോസ്റ്റസിനോട് ചെയ്തത്
വിമാന യാത്രയ്ക്കിടെ പോണ് വീഡിയോ കണ്ട യാത്രക്കാരന് എയർ ഹോസ്റ്റസിനെ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ചെന്ന പുരുഷ ജീവനക്കാരെ ഇയാൾ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത…
Read More » - 6 March
ഫ്രീ സെക്സ് ഓഫര്‍ നല്കി ബ്ലോഗര്‍ യുവതി: പിന്നീട് സംഭവിച്ചത്
ബീജിംഗ്: ഹോട്ടലിലെ തന്റെ മുറിയും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊടുത്ത് ഫ്രീ സെക്സിന് ക്ഷണിച്ച യുവതിയെ പോലീസ് പിടികൂടി. 19 കാരിയായ ഖ്യാജിന് യെയെ…
Read More » - 6 March
അസിമിന്റെ കണ്ണീരിനു പുല്ലുവില നല്കി പിണറായി വിജയന്
പഠിക്കണമെന്ന് ആഗ്രഹവുമായാണ് മുഹമ്മദ് അസിം കോഴിക്കോട് നിന്നും മുഖ്യമന്ത്രി പിണമറായി വിജയനെ കാണാന്‍ വണ്ടി കയറിയത്. എന്നാല്‍ പതിവുപോലെ തന്നെ തന്നെ ആ നിഷ്കളങ്കമായ മുഖത്തുനോക്കി മുഖ്യന്…
Read More » - 6 March
വര്‍ഗീയ സംഘര്‍ഷം : അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: വര്‍ഗീയ കലാപത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ ലംഘിച്ച് അക്രമം തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. പത്ത് ദിവസത്തേക്കാണ്…
Read More » - 6 March
വ്യാജപോസ്റ്റര്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ഡിജിപിക്ക് പരാതി
പന്തളം : വ്യാജപോസ്റ്റര്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഡിജിപിക്ക് പരാതി. പന്തളം മൈനാപ്പള്ളി ക്ഷേത്രത്തില്‍ ജാതിവിലക്ക് ഏര്‍പ്പെടുത്തിയെന്ന് പോസ്റ്റര്‍ പ്രചരിപ്പിക്കുകയും ആ വാര്‍ത്ത സാമൂഹ്യ…
Read More » - 6 March
ശാസ്ത്രത്തെപ്പോലും തോല്‍പ്പിച്ച് യുവാവ് പോസ്റ്റ്മോര്‍ട്ടത്തിന് തൊട്ടു മുന്‍പ് ജീവിതത്തിലേക്ക്
കാര്‍ അപകടത്തില്‍ മരിച്ചു എന്ന് കരുതിയ യുവാവ് പോസ്റ്റ്മോര്‍ട്ടത്തിന് തൊട്ടു മുന്‍പ് ജീവിതത്തിലേക്ക് തിരികെ വന്നു. ഹിമാന്‍ഷു ഭരദ്വാജ് എന്ന യുവാവാണ് മരിച്ച് ജീവിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന…
Read More » - 6 March
ബംഗാളി യുവതി ആലപ്പുഴയിലെ നടുറോഡില്‍ പ്രസവിച്ചു
ആലപ്പുഴ: ബംഗാളി യുവതി ആലപ്പുഴയിലെ നടുറോഡില്‍ പ്രസവിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ബംഗാളി സ്വദേശിനിയായ സൊണാലി ബുദ്ധദേവ് (23) ജില്ലയിലെ ദ്വീപ് പഞ്ചായത്തായ പെരുമ്പളം സൗത്ത് ജെട്ടി റോഡില്‍…
Read More » - 6 March
ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള അടിയുടെ കാരണം ഇതാണ്
ഡര്ബന്: ഒസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം ക്ലിന്റന് ഡീകോക്കും തമമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഡീകോക്കിനെ തല്ലാന്‍ പാഞ്ഞടുക്കുന്ന…
Read More » - 6 March
ത്രിപുരയിലെ മോദി മാജിക് കർണ്ണാടകയിൽ വിജയിക്കുമോ?
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റക്കക്ഷിയായി ബിജെപി വളർന്നു കഴിഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പൂർണ്ണമായും നേടുന്ന കാഴ്ചയാണ് ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിലെ വിജയത്തിലൂടെ നമ്മൾ കണ്ടത്.…
Read More » - 6 March
തലച്ചോറ് തിന്നുന്ന കുഞ്ഞ് : ചിത്രങ്ങള്‍ വൈറലായതോടെ സംഭവിച്ചത്
നൈജീരിയ: തലച്ചോർ പറിച്ചു തിന്നുന്ന കുഞ്ഞിന്റെ ചിത്രങ്ങൾ വൈറലാകുന്നു. നിറത്തിലും രൂപത്തിലും വ്യത്യസ്തമാർന്ന പല തരത്തിലുള്ള കേക്കുകളാണ് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പിറന്നാളിന് നല്‍കുന്നത്. അത്തരത്തില്‍ തലച്ചോർ മാതൃകയിലുള്ള…
Read More » - 6 March
ഏഴ് മാസമായ കുഞ്ഞ് ഇരട്ടകുട്ടികളുടെ അമ്മ
ന്യൂഡല്‍ഹി: ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്കി. ഞെട്ടെണ്ട സംഭവം സത്യമാണ്. വളര്‍ച്ചയെത്താത്ത 130 ഗ്രാം ഭാരമുള്ള ഇരട്ട കുട്ടികളെയാണ് ഏഴ് വയസുകാരി…
Read More » - 6 March
അന്ന് രാജീവ് ഗാന്ധിയുടെ പ്രതിമ, ഇന്ന് ലെനിന്റേത്, ചരിത്രം ഓര്‍മ്മിപ്പിച്ച് ത്രിപുര ഗവര്‍ണര്‍
അഗര്‍ത്തല: ത്രിപുര തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ബെലോണിയയിലെ ലെനിന് പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി. മുന്‍പ്, ഇടതു സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാജീവ്…
Read More » - 6 March
ഹാദിയക്ക് ഇനി മുസ്ലീം ആയി തന്നെ ജീവിക്കാം; സമ്മതമറിയിച്ച് അച്ഛന് അശോകന്
കൊച്ചി: ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് വ്യക്തമാക്കി ഹാദിയയുടെ അച്ഛന്. ഹാദിയക്ക് മുസ്ലീമായി ജീവിക്കുന്നതാണ് ഇഷ്ടമെങ്കില്‍ തനിക്ക് അതിന് സമ്മതമാണെന്നും എന്നാല്‍ മകളെ തീവ്രവാദിയാകാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി അശോകന്…
Read More »