Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -6 March
ഗൗരി ലങ്കേഷിന്റെ കൊലപാതകം : പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്ന് പിടിയിലായ ഹിന്ദുസംഘടനാ പ്രവര്ത്തകന് നവീന്‍ കുമാറിന്റെ മൊഴി. നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് പരിശീലനം…
Read More » - 6 March
എയര്‍ ഇന്ത്യയ്ക്ക് വ്യോമപാത തുറന്ന് കൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് സൗദി അറേബ്യ വ്യോമ പാത തുറന്നുനൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ നഗരമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള…
Read More » - 6 March
സാധാരണക്കാര്‍ക്കും ഇനി ആഡംബര ട്രെയിനുകളില്‍ യാത്ര ചെയ്യാം
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനുകളായ പാലസ് ഓഫ് വീല്‍സ്, ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്സ്പ്രസ് എന്നിവയിലെ ടിക്കറ്റ് നിരക്കുകകളില്…
Read More » - 6 March
അച്ഛനെയും പെണ്മക്കളെയും തടഞ്ഞ് വെച്ച് സദാചാര പോലീസിംഗ്
വയനാട്: ബസ് കാത്തു നിന്ന അച്ഛനെയും പെണ്മക്കളെയും തടഞ്ഞുവെച്ച് ഓട്ടോ ഡ്രാവര്‍മാരുടെ സദാചാര പോലീസിംഗ്. സംഭവത്തില്‍ ആമ്പിലേരി ചളിപറമ്പില്‍ ഹിജാസ്(25), എടഗുനി ലക്ഷംവീട്ടില്‍ പ്രമോദ്(28), കമ്പരളക്കാട് പള്ളിമുക്ക്…
Read More » - 6 March
ഓഖി ദുരന്തത്തില്‍ ‘മരിച്ചയാള്‍’ തിരിച്ചെത്തി! ആദരാഞ്ജലി ഫ്ലക്സ് കണ്ടു പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ മത്സ്യത്തൊഴിലാളി മാസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി.ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ വിഴിഞ്ഞം സ്വദേശി ശിലുവയ്യൻ ആണ് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്.ഓഖി…
Read More » - 6 March
സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി
കൊച്ചി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി. രൂപതയ്ക്ക് വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. കർദിനാൾ നിയമങ്ങൾക്ക് വിധേയനാണ്.സ്വത്തുക്കൾ രൂപതയുടേതാണ് ബിഷപ്പിന്റെയോ വൈദികരുടെയോ…
Read More » - 6 March
സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് സൂപ്പര്‍താരം ഉപേന്ദ്ര ബിജെപിയിലേക്ക്
പുത്തൂര്‍: സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്ര ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. താരം സ്വന്തം പാര്‍ട്ടിയായ പ്രജാകീയ പിരിച്ചു വിട്ട ശേഷമായിരിക്കും ബിജെപിയില്‍ ചേരുക. കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താരം ബിജെപിയില്‍ ചേരുന്നതെന്നാണ്…
Read More » - 6 March
‘നീ… പൊന്നപ്പനല്ലട തങ്കപ്പന്… തങ്കപ്പന്’ അല്ലെങ്കില്‍ ഇങ്ങനെയൊക്കെ കഴിയുമോ?
ഹിമാചല്‍ പ്രദേശ്: റോഡില്‍ നിന്ന് ഏകദേശം 16 അടി ദൂരമുള്ള മേല്‍ക്കൂരയില്‍ സെയ്ഫായി ലാന്‍ഡ് ചെയ്തിരിക്കുന്ന ഒരു കാറിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹിമാചല്‍…
Read More » - 6 March
നീല ചിത്രങ്ങള്‍ കാണുന്നത് ദൈവവിശ്വാസം കൂട്ടുന്നു
നീല ചിത്രങ്ങള്‍ കൗതുകത്തിന് വേണ്ടിയെങ്കിലും കാണാത്തവരായി നമ്മുക്കിടയില്‍ ആരും തന്ന്നെ ഉണ്ടാവാറില്ല. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തലാണ്. നീല ചിത്രങ്ങളും ദൈവവിശ്വാസവും…
Read More » - 6 March
രാജ്യാന്തര കള്ളക്കടത്തുകാരന് അറസ്റ്റില്‍
തിരുവനന്തപുരം : രാജ്യാന്തര കള്ളക്കടത്തുകാരന് ബിഷു ഷെയ്ഖിനെ സിബിഐ അറസ്റ്റ് ചെയ്തു. മൂര്‍ഷിദാബാദില്‍ വെച്ചാണ് ബിഷുവിനെ അറസ്റ്റ് ചെയ്തത്. വൈകിട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരാക്കും. കോഴ…
Read More » - 6 March
കല്പറ്റ നഗരസഭയില്‍ യുഡിഎഫിന് ഭരണം പോയി: എല്‍ ഡി എഫ് ഭരണത്തിലേക്ക്
കല്പറ്റ: കല്പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ് ടമായി. ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 13 നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. 13…
Read More » - 6 March
അസിമിനോടും മുഖ്യമന്ത്രി പറഞ്ഞൂ കടക്കു പുറത്ത്…അസിം മടങ്ങിയത് കണ്ണീരുമായി
പഠിക്കണമെന്ന് ആഗ്രഹവുമായാണ് മുഹമ്മദ് അസിം കോഴിക്കോട് നിന്നും മുഖ്യമന്ത്രി പിണമറായി വിജയനെ കാണാന്‍ വണ്ടി കയറിയത്. എന്നാല്‍ പതിവുപോലെ തന്നെ തന്നെ ആ നിഷ്കളങ്കമായ മുഖത്തുനോക്കി മുഖ്യന്…
Read More » - 6 March
യാഥാർഥ്യം തിരിച്ചറിയാത്ത താത്വിക വിശകലനങ്ങൾ ത്രിപുരയിലെത്തുമ്പോൾ
സഖാക്കൾ വ്യാമോഹങ്ങളുടെ ആകാശത്തിൽ നിന്നും യാഥാർഥ്യങ്ങളുടെ ഭൂമിയിലേക്കിറങ്ങി വരണം. സി പി എം ഒരു രാഷ്ട്രീയ അശ്ലീലമോ അരാഷ്ട്രീയ അഭ്യാസമോ ആയിത്തീരരുത് എന്ന് തന്നെയാണ് ആ പാർട്ടിയുടെ…
Read More » - 6 March
ബാങ്ക് തട്ടിപ്പ്: ഐ സി ഐ സി ഐ , ആക്സിസ് ബാങ്ക്, സി.ഇ.ഒമാര്‍ക്ക് സമന്‍സ്
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്ഐ സി ഐ സി ഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മക്കും സീരിയസ്…
Read More » - 6 March
ഫ്രീ സെക്സ് ഓഫര്‍ നല്കിയ ബ്ലോഗര്‍ യുവതിക്ക് സംഭവിച്ചത്
ബീജിംഗ്: ഹോട്ടലിലെ തന്റെ മുറിയും മറ്റ് വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊടുത്ത് ഫ്രീ സെക്സിന് ക്ഷണിച്ച യുവതിയെ പോലീസ് പിടികൂടി. 19 കാരിയായ ഖ്യാജിന് യെയെ എന്ന…
Read More » - 6 March
സ്പോണ്‍സറുടെ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തി പ്രവാസി യുവതി മുങ്ങി: സംഭവം ഇങ്ങനെ
കുവൈറ്റ് : കുവൈറ്റില്‍ സ്പോണ്‍സറുടെ വീട്ടില്‍ നിന്നും ആഭരണങ്ങളും പണവും മോഷ്ടിച്ച് പ്രവാസി യുവതി മുങ്ങിയതായി പരാതി. ഖുറൈന്‍ പ്രദേശത്തെ സ്പോണ്‍സറുടെ വീട്ടിൽ നിന്നാണ് യുവതി…
Read More » - 6 March
ഷുഹൈബ് വധം : കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ ജസ്ല മാടശേരി
മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ ജസ്ല മാടശേരി. ഷുഹൈബിന്റെ കൊലപാതക കേസ് സിബിഐയ്ക്ക വിടണമെന്നാവശ്യപ്പെപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 6 March
മേഘാലയയിൽ എൻ ഡി എ സർക്കാർ അധികാരമേറ്റു: കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രി
ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രിയായി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മേഘാലയ ഗവര്‍ണര്‍ ഗംഗാപ്രസാദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 60 അംഗ…
Read More » - 6 March
കിരീട സാധ്യത ഇന്ത്യയ്ക്ക്, കളി തുടങ്ങും മുമ്പേ ലങ്ക തോല്‍വി സമ്മതിച്ചോ?
കൊളംബോ: ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ മത്സരങ്ങള്‍ ആരംഭിക്കും മുന്‍പേ തോല്‍വി സമ്മതിച്ച് ശ്രീലങ്കന്‍ പരിശീലകന് ചന്ദിക ഹതുരസിംഗെ.ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരിടും. ഇന്ത്യക്ക് തന്നെയാണ്…
Read More » - 6 March
ഭീകരവിരുദ്ധ- കുറ്റാന്വേഷണ സംഘത്തിന്റെ മേധാവിയായി ഇന്ത്യന്‍ വംശജന്
സ്ക്കോട്ട് ലാന്‍ഡ്: ഭീകരവിരുദ്ധ- കുറ്റാന്വേഷണ സംഘത്തിന്റെ മേധാവിയായി ഇന്ത്യന്‍ വംശജന്. സ്ക്കോട്ട് ലാന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ- കുറ്റാന്വേഷണ സംഘത്തിന്റെ മേധാവിയായാണ് ഇന്ത്യന്‍ വംശജന് നീല്‍ ബസു ചുമതലയേല്‍ക്കാനൊരുങ്ങുന്നത്.…
Read More » - 6 March
മോർച്ചറി അറ്റൻഡർമാരുടെ ദുരിതജീവിതത്തെക്കുറിച്ച് ഒരു ഡോക്ടറുടെ ഹൃദയം തൊടുന്ന കുറിപ്പ്
ആരും ചർച്ച ചെയ്യാത്ത മോർച്ചറിയിൽ അറ്റൻഡർ മാരുടെ ദുരിതം വെളിപ്പെടുത്തി ഡോക്ടർ വീണ. മനുഷ്യാവകാശ കമ്മീഷൻ പോലും കണ്ടില്ലെന്നു നടിക്കുന്ന മോർച്ചറി അറ്റൻഡർമാരുടെ ജീവിത പ്രശ്നങ്ങൾ തന്റെ ഫേസ്…
Read More » - 6 March
കമ്മ്യൂണിസ്റ്റ് ഭീകരര്‍ വാഹനങ്ങള്‍ക്ക് തീവെച്ചു ; ഒരാള്‍ കൊല്ലപ്പെട്ടുകമ്മ്യൂണിസ്റ്റ് ഭീകരര്‍ വാഹനങ്ങള്‍ക്ക് തീവെച്ചു ; ഒരാള്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരർ സര്‍ക്കാര്‍ ബസുകൾക്ക് തീവച്ചു .വെള്ളിയാഴ്ച രാത്രി സുക്മ ജില്ലയിലായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രണ്ട് ബസുകൾക്കും,മൂന്ന് ട്രക്കുകൾക്കുമാണ് തീ…
Read More » - 6 March
അധ്യാപകന് തലയ്ക്കടിയേറ്റ് ഗുരുതരം : 4 പേര്‍ക്കെതിരെ കേസ്
ചീമേനി: അധ്യാപകനെ തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാലിലാംകണ്ടം ഗവ. യു.പി സ്കൂള്‍ അധ്യാപകനായ ആലന്തട്ടയിലെ സി.രമേശനെ (50)യാണ് മംഗളൂരു ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ…
Read More » - 6 March
വേനലില്‍ ചുട്ടുപൊള്ളി കേരളം : രാജ്യത്തെ ഏറ്റവുമുയർന്ന താപനില പട്ടികയിൽ ഈ ജില്ലയും
തൃശൂര്‍: പാലക്കാടിനെയും പുനലൂരിനെയും പോലെ തൃശൂരും കടുത്ത ചൂടിൽ പൊള്ളുന്നു. വേനൽ തുടങ്ങിയതേയുള്ളൂ. പക്ഷേ തൃശൂരിലെ ചൂട് 38.4 ഡിഗ്രി കടന്നു. രാജ്യത്തെ തന്നെ ഏറ്റവുമുയർന്ന ചൂട്…
Read More » - 6 March
വിവാഹ പാര്‍ട്ടിയുടെ വാന്‍ മറിഞ്ഞ് 25പേര്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഭവന്‍നഗര്‍ ജില്ലയില്‍ വിവാഹ പാര്‍ട്ടിയുടെ വാന്‍ മറിഞ്ഞ് 25 പേര് മരിച്ചു. രാജ്ഘോട്ട്- ഭവന് നഗര്‍ പാതയിലാണ് അപകടമുണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പരുക്കേറ്റവരെ…
Read More »