Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -28 January
ചെന്താമരയെ മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍: വ്യാപക തിരച്ചിലുമായി പോലീസ്
പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.
Read More » - 28 January
നെന്മാറ ഇരട്ട കൊലപാതക കേസ് പൊലീസിന് വീഴ്ചയുണ്ടായി : എസ്എച്ച്ഒ മഹേന്ദ്രസിംഹന് സസ്പെൻഷൻ
സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴച
Read More » - 28 January
ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം
റിനീഷ്.കെ.എൻ. നിർമ്മിച്ച് ,ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം
Read More » - 28 January
നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ വീഡിയോ ഗാനം പുറത്തുവിട്ടു
വിനീത് ശ്രീനിവാസൻ്റെ ശബ്ദത്തിൽ ഇമ്പമാർന്ന ഒരു ഗാനമാണിത്.
Read More » - 28 January
- 28 January
ചെന്താമരയെ തേടി പൊലീസ്: തെരച്ചിലിനായി കഡാവര്‍ നായ്ക്കളെ കൊണ്ടുവരും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകം നടന്ന് ഒന്നര ദിവസം പിന്നിടുമ്പോഴും കൊലയാളിയായ ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. നെന്മാറയിലും പാലക്കാട് നഗരത്തിലും കോഴിക്കോട് ജില്ലയിലും തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ…
Read More » - 28 January
അച്ഛനെയും അച്ഛമ്മയെയും വിളിച്ച് നെഞ്ചുപൊട്ടിക്കരഞ്ഞ് അതുല്യയും അഖിലയും
പാലക്കാട്: നെന്മാറയില് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ക്ക് മുന്നില്‍ സഹോദരങ്ങളും മക്കളും അലമുറയിട്ട് പൊട്ടിക്കരയുന്ന കാഴ്ച…
Read More » - 28 January
ഒമാൻ വാണിജ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയെൽ : ഉഭയകകഷി സഹകരണം മെച്ചപ്പെടുത്തും
മസ്ക്കറ്റ്: ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയെൽ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസഫുമായി കൂടിക്കാഴ്ച നടത്തി.…
Read More » - 28 January
എറണാകുളം റൂറൽ ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം മയക്കുമരുന്ന് കേസുകൾ
ആലുവ : ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ ജില്ലയിൽ മയക്ക് മരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 2037 കേസുകൾ രജിസ്റ്റർ ചെയ്തു. 2217 പേരെ അറസ്റ്റ് ചെയ്തു.…
Read More » - 28 January
നെന്മാറ ഇരട്ടക്കൊല: പോലീസ് വീഴ്ച ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചിൽ സംഘര്‍ഷം
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഇടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്. സ്റ്റേഷനു മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു.…
Read More » - 28 January
ഭാസ്കര കാരണവര്‍ കൊലക്കേസ്, ശിക്ഷാ ഇളവ് വേദനിപ്പിച്ചു: അനില്‍ ഓണമ്പള്ളി
ആലപ്പുഴ: ഭാസ്കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന്റെ ശിക്ഷ ഇളവില്‍ പ്രതികരണവുമായി കേസിലെ ഒന്നാം സാക്ഷിയും ഭാസ്കര കാരണവരുടെ ബന്ധുവുമായ അനില്‍ ഓണമ്പള്ളി. ഷെറിന് പുറത്ത്…
Read More » - 28 January
ബാങ്ക് പാസ് ബുക്ക് നൽകിയില്ല : ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
പെരുമ്പാവൂർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാർകുടി വീട്ടിൽ പ്രകാശ് (48) നെയാണ് കാലടി പോലീസ് അറസ്റ്റ്…
Read More » - 28 January
അൻപത് വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ കാൻസർ വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു : നേരത്തെയുള്ള ചികിത്സ ഫലപ്രദം
ന്യൂയോർക്ക്: പ്രായമായവരിൽ പലപ്പോഴും കാണപ്പെടുന്ന വൻകുടൽ കാൻസറുകൾ, ലോകമെമ്പാടുമുള്ള ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുന്നതായി റിപ്പോർട്ട്. 25 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ വർദ്ധിച്ചുവരുന്ന കേസുകൾ ഇപ്പോൾ…
Read More » - 28 January
യുപിഐ ഉപയോഗിച്ച് കോണ്ടം വാങ്ങിയ വിവരങ്ങൾ സഹായകമായി : യുവതിയെ കൊന്ന് കത്തിച്ച പ്രതിയെ കുടുക്കി തെലങ്കാന പോലീസ്
ഹൈദരാബാദ്: തെലങ്കാനയിലെ മെഡ്ചാലിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ 30 കാരിയുടെ കൊലപാതക കേസ് തെളിയിച്ച് തെലങ്കാന പോലീസ്. പ്രതിയായ 47 കാരനെ കഴിഞ്ഞ…
Read More » - 28 January
സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം ഇന്ന് പൂര്‍ണമായും പിന്‍വാങ്ങിയെങ്കിലും സംസ്ഥാനത്ത് അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ മഴക്ക് സാധ്യത. ജനുവരി…
Read More » - 28 January
നയൻതാരയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി : ധനുഷ് നല്കിയ ഹർജി തള്ളണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ് നല്കിയ പകര്‍പ്പവകാശലംഘന ഹർജി തള്ളണമെന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ധനുഷിന്റെ…
Read More » - 28 January
ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്കാന് മന്ത്രിസഭ തീരുമാനിച്ചു. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ്…
Read More » - 28 January
ബീഫ് കറി കൂട്ടി അത്താഴം കഴിച്ചതിന് പിന്നാലെ വയോധിക അവശനിലയില്‍
കൊച്ചി: അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും. അവശനിലയില്‍ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്.…
Read More » - 28 January
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി
വയനാട്: വയനാട് എംപി പ്രിയങ്കാ ഗാന്ധി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി. ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. അതേ സമയം…
Read More » - 28 January
ഉത്തര്‍പ്രദേശില്‍ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകര്‍ന്ന് വീണ് അപകടം : 7 മരണം
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ലഡുമഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകര്‍ന്ന് വീണ് ഏഴ് പേര് മരിച്ചു. 50ലധികം ആളുകള്‍ക്ക് പരുക്കേറ്റതായാണ് വിവരം. ബടൗത്തിലെ ജൈന സമൂഹമാണ് ഇന്ന് ലഡു…
Read More » - 28 January
കലാരാജുവിന്റെ മകനെതിരെയുള്ള സിപിഎം പരാതി വ്യാജം
എറണാകുളം: കൂത്താട്ടുകുളത്തെ കൗണ്‍സിലര്‍ കലാ രാജുവിന്റെ മകനെതിരെ സിപിഎം പ്രാദേശിക നേതാവ് നല്കിയ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. കലാ രാജുവിന്റെ മകന് ബാലുവും സുഹൃത്തുക്കളും ചേര്‍ന്ന്…
Read More » - 28 January
കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീ: കൊലകള്‍ക്ക് പിന്നില്‍ അന്ധവിശ്വാസം
പാലക്കാട് : നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര അന്ധവിശ്വാസി. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്നാണ്…
Read More » - 28 January
ഡൊണാള്‍ഡ് ട്രംപുമായി ഫോണിൽ സംവദിച്ച് നരേന്ദ്രമോദി : ഫെബ്രുവരിയില്‍ പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചേക്കും
ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കാന്‍ കഴിഞ്ഞു. അതില്‍ സന്തോഷമുണ്ട്. രണ്ടാം…
Read More » - 28 January
ഹണി റോസിന്റെ പരാതി : രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് ഹൈക്കോടതിയിൽ പൊലീസ്
കൊച്ചി: ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. രാഹുലിനെതിരെ ഹണി റോസ് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുന്നുവെന്നും പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട്…
Read More » - 28 January
ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് 30 ദിവസത്തെ പരോൾ അനുവദിച്ചു
ചണ്ഡിഗഢ് : ദേര സച്ചാ സൗദ തലവനും ബലാത്സംഗ കേസിൽ കുറ്റവാളിയുമായ ഗുർമീത് റാം റഹീം സിങ്ങിന് 30 ദിവസത്തെ പരോൾ അനുവദിച്ചു. പരോൾ ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം…
Read More »