Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -27 February
ഷുഹൈബിന്റെ കൊലപാതകം: സർക്കാരിനെതിരെ പിതാവ് ഹൈക്കോടതിയിൽ
കൊച്ചി: ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചു. ശുഹൈബിന്റെ കൊലപാതകത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ഭരണകക്ഷി ആവശ്യപ്പെടുന്നത് അനുസരിച്ചാണ് പൊലീസ് അന്വേഷണം…
Read More » - 27 February
മൂന്ന് കോടി രൂപ മുടക്കി പുതിയ ടീമിനെ സ്വന്തമാക്കി കൊച്ചി ടസ്ക്കേഴ്സ്
കൊച്ചി: മൂന്ന് കോടി രൂപ മുടക്കി പുതിയ ടീമിനെ സ്വന്തമാക്കി കൊച്ചി ടസ്ക്കേഴ്സ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന ടി20 ലീഗിലാണ് ഐപിഎല്ലില്‍ ഒരു സീസണ് മാത്രം…
Read More » - 27 February
മലയാളികളടക്കമുള്ള വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത
ഒമാൻ: ഒമാൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി, ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാര്‍ത്താവിനിമയ രംഗത്തുമാണ് സ്വദേശിവത്കരണം ശക്തമാക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000…
Read More » - 27 February
കെ എം മാണിയുടെ ബഡ്ജറ്റും കയ്യാങ്കളിയും; കേസ് പിൻവലിച്ചതിനു പിന്നില്‍
ബാർ കോഴക്കേസിൽ ആരോപണവിധേയനായ അന്നത്തെ മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ശിവൻകുട്ടിയും പരിവാരങ്ങളും നടുത്തളത്തില്‍ അടിത്തിമിര്ത്തത് വലിയ വാര്‍ത്തയായിരുന്നു.
Read More » - 27 February
കാഴ്ചയിൽ വ്യത്യസ്തനാകാൻ 27കാരൻ ചെയ്തത് ഇതാണ്
ലണ്ടൻ: വേറിട്ട രൂപം ലഭിക്കുന്നതിനായി ശരീരം മുഴുവൻ ടാറ്റു ചെയ്ത എലി ഇങ്ക് ഇന്ന് ലോകമെങ്ങും പ്രശസ്തനാണ്. ടാറ്റു മാൻ എന്നാണ് ഈ 27കാരൻ ഇന്ന്…
Read More » - 27 February
പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് സംഭവിച്ചത്
ന്യൂഡല്‍ഹി: പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച 25കാരനായ ഭര്‍ത്താവ് കുത്തേറ്റു മരിച്ചു. ഡല്‍ഹിയില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. അമര്‍ജീത്, ഭാര്യ മഞ്ജു, ഇവരുടെ…
Read More » - 27 February
റഫേല്‍ കരാറില്‍ മാറ്റംവരുത്തുമ്പോള്‍ പരീക്കര്‍ മാര്ക്കറ്റിലായിരുന്നെന്ന് രാഹുൽ
തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടത്തിലെത്തിയ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി.റാഫേൽ വിമാന കമ്പനി ഇടപാടിനെക്കുറിച്ച് അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് യാതൊരു അറിവും…
Read More » - 27 February
ഭൂമി കൈമാറ്റത്തിന് പുതിയ നിയമം; നിലവിലുള്ള 10 നിയമങ്ങള്‍ ഇല്ലാതാവും
സംസ്ഥാനത്ത് ഭൂമി കൈമാറ്റത്തിന് പുതിയ നിയമം. ഭൂവിനിയോഗവും കൈമാറ്റവും സംബന്ധിച്ച നടപടിക്രമങ്ങള്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം വരുന്നത്. ഭൂമിയുടെ ക്രയവിക്രയത്തില്‍ റവന്യൂ, രജിസ്ട്രേഷന്, സര്‍വെ…
Read More » - 27 February
ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രമണ്യന്‍ സ്വാമി; സ്വാമിയുടെ സംശയങ്ങള്‍ ഇങ്ങനെ
ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് സംശയവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. മദ്യപിക്കാത്ത ശ്രീദേവിയുടെ രക്തത്തില്‍ എങ്ങനെ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും അതില്‍ എന്തൊക്കെയോ ദുരൂഹദതയുണ്ടെന്നുമാണ് അദ്ദേഹം ഉന്നയിക്കുന്ന…
Read More » - 27 February
അദാനിയുടേതടക്കം പ്രശ്നകാരികളായ 9500 ബാങ്കിങ്ങ്- സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്രം പുറത്തു വിട്ടു
ന്യൂഡല്‍ഹി : പ്രശ്നകാരികളായ, 9500 ബാങ്കിങ്ങ്- ഇതര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗൗതം അദാനിയുടെ അദാനി ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള…
Read More » - 27 February
കണ്ണടച്ച് തുറക്കും മുന്‍പ് ലക്ഷാധിപതി: നറുക്കെടുപ്പിന് രണ്ട് മണിക്കൂര്‍മുമ്പ് ലോട്ടറിയെടുത്ത സി.പി.എം നേതാവിന് സമ്മാനപ്പെരുമഴ
കാസര്‍കോട് : കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെ സി.പി.എം. നേതാവെടുത്ത കേരള ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനപ്പെരുമഴ. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി.എ.അബ്ദുള്ളക്കുഞ്ഞിയാണ്…
Read More » - 27 February
നീരവ് മോദി നടത്തിയത് 11400 കോടി രൂപയുടെ തട്ടിപ്പ് മാത്രമല്ല; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദി 11400 കോടി രൂപ മാത്രമല്ല മറിച്ച് 1300 കോടി രൂപയുടെ തട്ടിപ്പുകൂടി നടത്തിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക്. ബാങ്ക് നടത്തിയ ആഭ്യന്തര…
Read More » - 27 February
ദുരൂഹതയുടെ ആഴമേറുന്നു: ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ്
ദുബായ്•ദുബായില്‍ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായി റിപ്പോര്‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ എങ്ങനെ മുറിവുണ്ടായി എന്നതില്‍ അവ്യക്തതയുണ്ട്.…
Read More » - 27 February
നജീബിന്റെ തിരോധാനം; പ്രതിഷേധത്തിനിടെ സിബിഐ ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനത്തില്‍ നീതി നേടി സിബിഐ ആസ്ഥാനത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. നജീബിന്റെ ഉമ്മ ഫാത്തിമ നഫീസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ…
Read More » - 27 February
ശ്രീദേവിയുടെ മരണശേഷം അര്‍ദ്ധരാത്രിയില്‍ ബോണി കപൂര്‍ അമര്‍ സിംഗിനെ വിളിച്ചു: വിശദാംശങ്ങള്‍ പുറത്ത്
മുംബൈ•അര്‍ദ്ധരാത്രി കഴിഞ്ഞാണ് ദുബായില്‍ നിന്നും ഒരു ഫോണ്‍ കോള്‍ അമര്‍ സിംഗിന് ലഭിക്കുന്നത്. മറുവശത്ത് ശബ്ദമുണ്ടായില്ല. “ഭാഭി ഇനി ഇല്ല”- തൊണ്ടയടച്ച ശബ്ദത്തോടെ ബോണി കപൂര്‍ പറഞ്ഞു.…
Read More » - 27 February
വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്ത; സവാളവില കുത്തനെ ഇടിഞ്ഞു
കൊച്ചി: സവാളവില കുത്തനെ ഇടിഞ്ഞു. ഒരു കിലോയ്ക്ക് അമ്പതുരൂപയായിരുന്ന സവാളയുടെ വില ഇപ്പോള്‍ 20 രൂപക്കും താഴെയാണ്. പ്രമുഖ ഉല്പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ്…
Read More » - 27 February
നടുറോഡില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ചു: ദൃശ്യം പകര്‍ത്തി രസിച്ച് നാട്ടുകാര്‍
കർണ്ണാടക: പ്രണയം നിരസിച്ചതിന് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. അക്ഷിതയെന്ന പെണ്‍കുട്ടിയാണ് നാടിനെ നടുക്കിയ ക്രൂരതയ്ക്ക് ഇരയായത്. നടുറോഡില്‍ അക്ഷതയുടെ ജീവന് പിടഞ്ഞപ്പോഴും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍…
Read More » - 27 February
ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് ഒടുവില്‍ ചെയ്തത് ഇങ്ങനെ
ദുബായി: ഒരു വര്‍ഷത്തോളം പ്രകൃതി വിരുദ്ധ പീഡനത്തിരയായ 22 വയസുകാരന് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. തന്നെ പീഡനത്തിനിരയാക്കിയ സഹപ്രവര്‍ത്തകനെയാണ് യുവാവ് കൊലപ്പെടുത്തിയത്. സംഭവത്തിനാസ്പദമായ കേസില്‍ പാകിസ്താന് പൗരന് ദുബായി…
Read More » - 27 February
ശ്രീദേവിയുടെ അസുഖത്തെപ്പറ്റി സഞ്ജയ് കപൂറിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
സിനിമ താരം ശ്രീദേവിയുടെ മരണത്തെ കുറിച്ചു വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നെ നടത്തിയ…
Read More » - 27 February
കൈക്കൂലി കേസിൽ പോലീസുകാര്‍ക്കെതിരെ കർശന നടപടിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: മണ്ണ് കടത്തുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. കഠിനംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ആറ്റിങ്ങൾ ഡിവൈഎസ്പി അനിൽ കുമാറിനാണ്…
Read More » - 27 February
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിച്ചു
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിപ്പിച്ച് സർക്കാർ ഉത്തരവ്. ആറ് ഇടത് നേതാക്കൾക്കെതിരായ കേസാണ് പിൻവലിച്ചത്. വി ശിവൻകുട്ടി മുഖ്യമന്തി പിണറായി വിജയന് നൽകിയ കത്തിനെ തുടർന്നാണ്…
Read More » - 27 February
ഈ രാജ്യത്ത് മൂന്നു മാസത്തിനിടയില്‍ പിടിയിലായത് 6.7ലക്ഷം താമസക്കാര്‍
റിയാദ്: സൗദിയില്‍ കഴിഞ്ഞ് മൂന്നു മാസത്തിനിടയില്‍ പിടിയിലായത് 6.7ലക്ഷം അനധികൃത താമസക്കാര്‍. സൗദി ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടത്തിവന്ന് പരിശോധനയിലാണ് 6.71 ലക്ഷം അനധികൃത താമസക്കാര്‍…
Read More » - 27 February
ദുബായ് പ്രോസിക്യൂഷന് അന്വേഷണം തുടങ്ങി: ഹോട്ടല്‍ മുറി സീല്‍ ചെയ്തു
ദുബായ്•ഇന്ത്യന്‍ താരം ശ്രീദേവി ദുബായ് ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുബായ് പ്രോസിക്യൂഷന് അന്വേഷണം തുടങ്ങി. ശ്രീദേവി മരിച്ചുകിടന്ന ജുമൈറ എമിറേറ്റ്സ്…
Read More » - 27 February
അടുത്ത അധ്യയന വര്‍ഷം മുതല്‍ ട്രിനിറ്റി ലൈസിയം സ്കൂളിന് അനുമതിയില്ല
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ. എന്‍ഒസി റദ്ദാക്കണമെന്ന കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകലയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണു നടപടി. ഇതു സംബന്ധിച്ച ശുപാര്‍ശ…
Read More » - 27 February
ഈ വര്‍ഷം ആരും ഇരുട്ടത്തിരിക്കേണ്ട; സാധാരണക്കാര്‍ക്ക് ആശ്വാസമായി ഈ തീരുമാനം
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതീരുമാനവുമായി വൈദ്യുതി മന്ത്രി എം.എം മണി. ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു. സഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു…
Read More »