Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -24 February
ഹാദിയയെ സന്ദര്‍ശിച്ചതിൽ വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍
കൊച്ചി: താൻ ഹദിയയെ സന്ദർശിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥന് വിളിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് രാഹുല്‍ ഈശ്വര്‍. പോലീസും കോടതിയും പീഡിപ്പിക്കുകയാണെന്ന ഹാദിയയുടെ വാദം തെറ്റാണ്.വീട്ടുതടങ്കലില്‍ കിടക്കുന്ന ഹദിയക്കു…
Read More » - 24 February
അമ്മ ടു വീലര്‍ ഇന്ന് മോദി ഉദ്ഘാടനം ചെയ്യും
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ ഇന്ന് ജയയുടെ സ്വപ്ന പദ്ധതികളിലൊന്ന് നടപ്പിലാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മ ടു വീലര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 24 February
അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഈ രാജ്യം 29ാം സ്ഥാനത്ത്
ദോഹ: അഴിമതി കുറഞ്ഞ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ 29ആം സ്ഥാനത്ത്. ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍ സര്‍വെയിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭരണനിയന്ത്രണം, സുതാര്യത എന്നിവയില്‍ ഖത്തറിനു നൂറില്‍ 63…
Read More » - 24 February
മധുവിന്റെ സഹോദരിയുടെ ആരോപണം : പ്രതികരണവുമായി സര്‍ക്കാര്‍
തൃശൂർ: അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. മധുവിനെ ആക്രമിക്കാൻ എല്ലാ സഹായങ്ങളും നൽകിയത്…
Read More » - 24 February
സി.പി.ഐ മന്ത്രിമാര്‍ കഴിവുകെട്ടവരും മണ്ടന്മാരും; രൂക്ഷവിമര്‍ശനവുമായി സി.പി.എം
തൃശൂര്‍: സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. സിപിഐ മന്ത്രിമാര്‍ മണ്ടന്മാരാണെന്നും മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരാണു സിപിഐ മന്ത്രിമാരെന്നും സി.പി.എം ആരോപിച്ചു. സിപിഐയും സിപിഎമ്മും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു.…
Read More » - 24 February
ഡ്രൈവിങ് ജോലിക്കായി ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് ഇനി ലൈസന്‍സ് കേരളത്തില്‍ നിന്ന്
എടപ്പാള്‍: ഡ്രൈവിങ് ജോലിക്കായി വിദേശത്തേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്കാന് നടപടിയാവുന്നു. ഷാര്‍ജ സർക്കാരാണ് ഈ പദ്ധതി രൂപീകരിച്ചത് ഷാര്‍ജയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച്…
Read More » - 24 February
ജയിക്കണമെങ്കില്‍ ഗോളടിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം
കൊച്ചി: ചെന്നൈയിന് എഫ്സിക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വന്‍ തിരിച്ചടി കിട്ടിയിരിക്കുകയാണ്. ലഭിച്ച പെനാല്‍റ്റിയും വലയ്ക്കുള്ളിലാക്കാന്‍ ബ്ലാസ്റ്റേളഴ്സിനായില്ല.…
Read More » - 24 February
ജാനകി കൊലക്കേസില്‍ പ്രതിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
കാഞ്ഞങ്ങാട്: ജാനകി കൊലക്കേസില്‍ പ്രതിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മുഖംമൂടി നീക്കിയപ്പോള്‍ ജാനകി ടീച്ചര്‍തന്നെ തിരിച്ചറിഞ്ഞെന്നും നീയോ? എന്ന് ചോദിച്ചുവെന്നുമാണ് അറസ്റ്റിലായ അരുണ്‍കുമാറി(26)ന്റെ മൊഴി. ആളെ തിരിച്ചറിഞ്ഞത് പിടിക്കപ്പെടാന്‍…
Read More » - 24 February
മധുവിന്റെ കൊലപാതകം : വനം വകുപ്പിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
മധുവിന്റെ കൊലപാതകത്തില്‍ വനം വകുപ്പിനെതിരെ ഗുരുതരാരോപണം. ക്രൂരപീഡനം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിനില്ക്കെയെന്നു ദ്രിക്സാക്ഷികള്‍. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മുഖത്തൊഴിച്ചു കൊടുക്കുകയായിരുന്നു. മധുവിനെ കാട്ടില്‍ നിന്നും പിടികൂടി…
Read More » - 24 February
അഭയ കേസ്: സിബിഐ കോടതി ഇന്ന് പരിഗണിക്കും
തിരുവനതപുരം: സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി നല്കിയ വിടുതല്‍ ഹര്‍ജി കോടതി പരിഗണിക്കും. കേസിലെ…
Read More » - 24 February
ആദിവാസി യുവാവിന്റെ കൊലപാതകം; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് ആരോഗ്യമന്ത്രി
അട്ടപ്പാടി: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്മാര്ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. പോസ്റ്റ്മാര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍…
Read More » - 24 February
രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ വേശ്യ പതിവ്രതയായി മാറുന്ന മായാജാലം കേരള രാഷ്ട്രീയത്തിന് സ്വന്തം
യുഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ എം മാണി അവതരിപ്പിച്ച ബഡ്ജറ്റും അതേ തുടര്‍ന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭക്കകത്തും പുറത്തും സൃഷ്ടിച്ച കോലാഹലങ്ങളും മറക്കാറായിട്ടില്ല. സാക്ഷര കേരളത്തിനും…
Read More » - 24 February
മലയാളിയായ അച്ഛന് മകളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി പീഡിപ്പിച്ചത് അഞ്ച് വര്‍ഷം
കോട്ടയം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മകളെ അഞ്ച് വര്‍ഷത്തിലേറെ പീഡിപ്പിച്ച മലയാളിയെ ഡല്‍ഹി പോലീസ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശിയാണ് അറസ്റ്റിലായത്.…
Read More » - 24 February
നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും: കേന്ദ്രം നടപടി തുടങ്ങി
മുംബൈ : പിൻബി ബാങ്ക് തട്ടിപ്പ് പ്രതി നീരവ് മോദിയുടേയും അമ്മാവന് മെഹുല്‍ ചോക്സിയുടേയും മുഴുവന്‍ സ്വത്തുക്കളും ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ…
Read More » - 24 February
18 കാരിയെ അജ്ഞാതര്‍ തീ കൊളുത്തി കൊന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ സൈക്കിളില്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയ 18 കാരിയെ അജ്ഞാതര്‍ തീ കൊളുത്തി കൊന്നു. ശരീരമാസകലം പൊളളലേറ്റ പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിന് പുറത്താണ് കണ്ടെത്തിയത്.…
Read More » - 24 February
ഇരട്ട സ്ഫോടനം : 18 പേര് മരിച്ചു 20 പേർക്ക് പരിക്ക്
മൊഗാദിഷു : സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ഇരട്ട സ്ഫോടനത്തില്‍ 18 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ “വില്ല സൊമാലി’ക്ക് പുറത്താണ് ഒരു…
Read More » - 24 February
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അന്തരിച്ചു
മൂവാറ്റുപുഴ: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ഭൂസമര സമിതി സംസ്ഥാന കണ്‍വീനറുമായ ജോണ്‍ അമ്പാട്ട്(66) അന്തരിച്ചു. രൂപവത്കരണ കാലം മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗവും…
Read More » - 24 February
ഉത്തേജക മരുന്ന്: മലയാളി അത്ലറ്റിന് നാലുവര്‍ഷത്തെ വിലക്ക്
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് മലയാളി അത്ലറ്റിന് നാലുവര്‍ഷത്തെ വിലക്ക്. മലയാളിയും ദേശീയ അത്ലറ്റ് ചാംപ്യനുമായ ജിതിന് പോളിന് നാലുവര്‍ഷത്തെ വിലക്ക്. Also Read : ഉത്തേജക മരുന്ന്…
Read More » - 24 February
വര്‍ക്ക്ഷോപ്പ് നിര്‍മിച്ച സ്ഥലത്ത് സി.പിഐ. കൊടിനാട്ടി, പ്രവാസി ജീവനൊടുക്കി
പത്തനാപുരം: കഴിഞ്ഞ നാൽപ്പത് വർഷത്തെ തന്റെ അധ്വാനത്തിന്റെ ഫലമായിരുന്നു ആ മണ്ണ്. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുഗതൻ ഇനിയുള്ള തന്റെ ജീവിത മാർഗം കണ്ടെത്താനായി പതിനഞ്ചുവർഷം…
Read More » - 24 February
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദവുമായി ക്രിസ്ത്യൻ സഭകള്‍
കോട്ടയം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമ്മര്‍ദ്ദതന്ത്രവുമായി ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍. വിലപേശി രാഷ്ട്രീയനേതൃത്വത്തിന്റെ നിലപാട് അനുകൂലമാക്കാനാണ് ഇരു സഭകളുടെയും തീരുമാനം. ഇരു സഭകളുടെയും നേതൃത്വങ്ങള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും…
Read More » - 24 February
ഭാരതപ്പുഴയില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തിയ കേസില്‍ തുമ്പുണ്ടാക്കാനാവാതെ പൊലീസ്
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍നിന്ന് മൈനുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം നടന്ന് ഒന്നരമാസം പിന്നിടുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ആയുധങ്ങളെത്തിയ പട്ടാളക്യാമ്പുകളിലേക്കാണ് അന്വേഷസംഘം ഇപ്പോള്‍ കത്തയച്ചിട്ടുള്ളത്. പട്ടാളത്തിന്റേതായിരുന്നു ഈ…
Read More » - 24 February
ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 പേര്‍ക്ക് തടവ് ശിക്ഷ
റബാത്: ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 10 പേര്‍ക്ക് തടവ് ശിക്ഷ. മൊറോക്കോയില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പത്ത് പേര്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. അതേസമയം ഒന്നിലേറെ കേസുകളില്‍ മുഖ്യപ്രതിയായ ആള്‍ക്ക്…
Read More » - 24 February
കെ.എം മാണിയെ ഇടതു മുന്നണിയിലെത്തിക്കണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമാവുന്നു
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കെ.എം മാണിയെ ഇടതു മുന്നണിയിലെത്തിക്കണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമാവുകയാണ്. മാത്രമല്ല മാണിക്ക് ധനവകുപ്പ് പോലും നല്കാന് സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സി വിലയിരുത്തി.…
Read More » - 24 February
വീണ്ടും ബാങ്ക് തട്ടിപ്പ് : സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 390 കോടി രൂപ വായ്പയെടുത്ത് ഉടമകള്‍ മുങ്ങിയെന്ന് പരാതി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സാണ്…
Read More » - 24 February
നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടും
ഡൽഹി: നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടേയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ കേന്ദ്രം അനുമതി തേടി.കമ്പനി നിയമ ട്രൈബൂണലിനെ കമ്പനികാര്യ മന്ത്രാലയം സമീപിക്കും.
Read More »