Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -23 February
12 വര്‍ഷത്തെ കഠിനാധ്വാനം; ഒടുവില്‍ സംസ്കൃതത്തില്‍ ഡോക്ടറേറ്റ് നേടി ചുമട്ട് തൊഴിലാളി
പത്തനംതിട്ട: 12 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം ചുമട്ടുതൊഴിലാളിയായ പത്തനംതിട്ട മൈലപ്ര സ്വദേശി കെ.കെ അജയകുമാര്‍. 12 വര്‍ഷത്തെ ശ്രമകരമായാണ് അജയകുമാര്‍ സംസ്കൃതത്തില്‍ ഡോക്ടറേറ്റ് നേടിയത്. ഇതിനിടയില്‍ സ്ഥലം…
Read More » - 23 February
ഒടുന്ന ട്രെയിനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് സംഭവിച്ചത്
യൂറോപ്പ്: ഒടുന്ന ട്രെയിനില്‍ സഹയാത്രികര്‍ക്ക് മുന്നില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഇരുവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രികന് ഫോണില്‍…
Read More » - 23 February
നമ്പർ വൺ കേരളത്തിലായതുകൊണ്ടും എം. ബി രാജേഷിൻറെ മണ്ഡലത്തിലായതുകൊണ്ടും ആരും മിണ്ടുന്നില്ല; യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തിൽ കെ.സുരേന്ദ്രൻ പ്രതികരിക്കുന്നു
പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്. വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലുമായിരുന്നെങ്കില്‍ മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും…
Read More » - 23 February
നാണക്കേടിന്റെ ആ വലിയ റെക്കോര്‍ഡ് ഇനി ചാഹലിന്
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20യി്ല്‍ 6 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇതിനു പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് എത്തിയിരിക്കുകയാണ്.…
Read More » - 23 February
പാകിസ്ഥാന് അധികം വൈകാതെ തന്നെ തിരിച്ചടി നൽകും : കരസേനാ മേധാവി
ന്യൂഡൽഹി: സൻജുവാനിലെ ഇന്ത്യൻ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പാകിസ്ഥാന് അധികം വൈകാതെ തന്നെ തിരിച്ചടി നൽകുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. നിയന്ത്രണ രേഖയിലേക്ക് എന്നാണോ ഭീകരരെ…
Read More » - 23 February
ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ ഇനി വിശ്രമവേള; സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍ സമയം പുനഃക്രമീകരിച്ചു. വേനല്‍ക്കാലത്ത് തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍…
Read More » - 23 February
പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യവസായിക്ക് പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി: പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വ്യവസായി അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ ദീപക് ബോറ എന്ന വ്യവസായിയാണ് ഡൽഹിയിൽ അറസ്റ്റിലായത്. ഡല്‍ഹിയിലെ കീര്‍ത്തി നഗറിലുള്ള ഹോട്ടലിലാണ്…
Read More » - 23 February
കിടപ്പറയില്‍ മെച്ചം മുന്‍ കാമുകനെന്ന് യുവാവിനോട് പറഞ്ഞ കാമുകിക്ക് സംഭവിച്ചത്
ലണ്ടന്‍: മുന്‍ കാമുകന്റെ പേരില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ മര്‍ദിച്ചത് 20 മിനിറ്റ്. 29കാരനായ നാതന് ഗല്‍വിനാണ് കാമുികിയെ വീടിനുള്ളിലിട്ട് മര്‍ദിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍…
Read More » - 23 February
ബസ് ഓടിക്കുന്നതിനിടയില്‍ ഫോണ്‍ വിളിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സംഭവിച്ചത് (വീഡിയോ )
കോട്ടയം : ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്കെതിരെ നടപടി. കോട്ടയം കുമളി ബസ് ഡ്രൈവര്‍ എം.ആര്.ചന്ദ്രനെയാണ് വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.…
Read More » - 23 February
ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് 7 പേര് അറസ്റ്റില്‍
പാലക്കാട് : കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ട്ടിക്കുന്നുവെന്നാരോപിച്ച് കടുകുമണ്ണ ആദിവാസി ഊരിലെ യുവാവിനെ നാട്ടുക്കാര് മര്‍ദിച്ച് കൊലപെടുത്തിയ സംഭവത്തില്‍ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ റേഞ്ച് ഐ.ജിയുടെ…
Read More » - 23 February
ചങ്കായ മഞ്ഞപ്പടയ്ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന് മരണ പോരാട്ടം
കൊച്ചി: ചങ്ക് പറിച്ചുകൊടുക്കാന്‍ നില്ക്കുന്ന സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ജീവന് മരണ പോരാട്ടം. പ്ലേ ഓഫ് സാധ്യത നില നിര്‍ത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന്…
Read More » - 23 February
മധുവിനെ മർദിക്കുന്നത് സെൽഫി എടുത്ത് പ്രചരിപ്പിച്ച യുവാവിനെ കണ്ടെത്തി
പാലക്കാട്: മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ 27കാരനായ മധുവിനെ ആള്‍കൂട്ടം വിചാരണ ചെയ്ത് മർദിക്കുമ്പോൾ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കണ്ടെത്തി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്…
Read More » - 23 February
പാവങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന് സിപിഎമ്മിന്റെ സ്വയം വിമര്‍ശനം
തൃശൂര്‍: സിപിഐഎം സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പാവങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നു വരുന്നു.…
Read More » - 23 February
സിപിഎം ജില്ലാ നേതാക്കള്‍ക്കും ഷുഹൈബിനോടു പക; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
കണ്ണൂര്‍: സിപിഎം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനോട് പകയുണ്ടായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് പ്രവര്‍ത്തകനും ജീവകാരുണ്യ…
Read More » - 23 February
പ്രമുഖ നടിക്ക് രാഷ്ട്രീയ നേതാവിന്റെ അശ്ലീല സന്ദേശങ്ങള്‍
മുംബൈ: പ്രമുഖ നടിക്ക് രാഷ്ട്രീയ നേതാവിന്റെ വക അശ്ലീല സന്ദേശങ്ങള്‍. വാട്സ്ആപ്പിലും, ഫോണിലും തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യം ചെയ്യുന്നതായാണ് 27-കാരിയായ നടിയുടെ പരാതി. അംബോലി,…
Read More » - 23 February
മൂന്നാഴ്ച മുന്‍പുള്ള പി.ജയരാജന്റെ എഫ്ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഷുഹൈബിനെ കുറിച്ചോ ?
കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവു ഷുഹൈബിന്റെ മരണത്തിനു മൂന്നാഴ്ച മുന്‍പു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പോസ്റ്റ്. ഇതോടെ സി.പി.ഐയുടെ വാദങ്ങള്‍ പൊളിയുന്നു. ഷുഹൈബിന്റെ കൊലപാതകത്തിലേക്കു…
Read More » - 23 February
സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു
തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ്. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 75.47 രൂപയും ഡീസലിന് എട്ട് പൈസ കുറഞ്ഞ് 67.55 രൂപയുമായി. Read…
Read More » - 23 February
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി
തുന്സാങ്ങ് : വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനമാണ് കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്പൂർണ്ണ വികസനമാണ്…
Read More » - 23 February
ഹര്‍മന്‍പ്രീത് കൗര്‍ ഇനി വനിത ക്രിക്കറ്റ് നായിക മാത്രമല്ല ഡിഎസ്പിയും
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ട്വന്റി20 നായിക ഹര്മന് പ്രീത് കൗര്‍ ഇനി ക്രിക്കറ്റര്‍ എന്നതിലുപരി ഡിഎസ്പിയായും അറിയപ്പെടും. അഞ്ച് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച…
Read More » - 23 February
യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം ; രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രൻ
പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്. വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലുമായിരുന്നെങ്കില്‍ മോദി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും…
Read More » - 23 February
വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സൗദി പൗരന് കിട്ടിയത് എട്ടിന്റെ പണി
വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സൗദി പൗരന് കിട്ടിയത് എട്ടിന്റെ പണി. രാത്രിയാകുമ്പോള്‍ അര്‍ദ്ധനഗ്നനായി യുവതിയെ സമീപിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈല്‍ ക്യാമറയിലൂടെ പകര്‍ത്തിയാണ് യുവാവിനെ…
Read More » - 23 February
പതിനെട്ടുകാരി വെന്തു മരിച്ചു; കൊലപാതകമെന്നു ബന്ധുക്കള്‍
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വ്യഴാഴ്ച രാത്രി പതിനെട്ടുകാരി വെന്തു മരിച്ചു. മാര്‍ക്കറ്റില്‍ നിന്നു പച്ചക്കറി വാങ്ങി തിരിച്ചു വരുമ്പോഴാണ് സംഭവമുണ്ടായത്. രാത്രി ഏഴുമണിയോടെയാണ് യുവതി പച്ചക്കറി വാങ്ങിക്കാനായി…
Read More » - 23 February
അടിക്ക് തിരിച്ചടി, പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുകയാണ് ഇന്ത്യന്‍ സൈന്യം. ജമ്മുകശ്മീര്‍ നിയന്ത്രണരേഖയിലുള്ള പാക്കിസ്ഥാന് സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു. പൂഞ്ചിലെ മെന്ദാര് സെക്ടറില്‍ നിരന്തരം…
Read More » - 23 February
ബാര്‍കോഴ കേസ്; കോടതി വിധി ഇങ്ങനെ
കൊച്ചി: ബാര്‍കോഴ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. വിജിലന് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും അന്വേഷണത്തില്‍ പിഴവുണ്ടെങ്കില്‍ പിന്നീക് കോടതിയെ സമീപിക്കാമെന്നും…
Read More » - 23 February
കോണ്‍ഗ്രസിനെ കണ്ടുപഠിക്കൂ ! ഉപദേശവുമായി സംഘപരിവാര്‍ നവമാധ്യമഗ്രൂപ്പുകള്‍
പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയപോരാട്ടം കണ്ടുപഠിക്കാന്‍ നേതാക്കൾക്ക് ഉപദേശവുമായി സംഘപരിവാര്‍ നവമാധ്യമഗ്രൂപ്പുകള്‍. ആര്.എസ്.എസ്., ബി.ജെ.പി. നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് പോസ്റ്റുകളിലൂടെ…
Read More »