Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -23 February
ഇതാണ് യഥാര്‍ത്ഥ ഹീറോ, കുട്ടിയെ സാഹസികമായി രക്ഷപെടുത്തുന്ന പോലീസ്
യഥാര്‍ത്ഥ ജീവിതത്തില്‍ നായകന്മാാരെ കാണാന്‍ സാധിക്കുക വളരെ വിരളമാണ്. എന്നാല്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണ കുട്ടിയ രക്ഷപെടുത്തി യഥാര്‍ത്ഥ നായകനായിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്.…
Read More » - 23 February
ജഡേജയ്ക്കും കുല്‍ദീപിനും ആശ്വാസം, ആ വലിയ നാണക്കേടിനി ചാഹലിനൊപ്പം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20യി്ല്‍ 6 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇതിനു പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ തേടി ഒരു നാണക്കേടിന്റെ റെക്കോര്‍ഡ് എത്തിയിരിക്കുകയാണ്.…
Read More » - 23 February
ജാനകി കൊലക്കേസ്: ഒളിവിലായ മുഖ്യപ്രതി അറസ്റ്റില്‍
കാഞ്ഞങ്ങാട്: ജാനകി കൊലക്കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ അരുണിനെ (28) പ്രവാസികള്‍ പിടികൂടി ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് കയറ്റിവിട്ടു. പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ്…
Read More » - 23 February
ഈ രാജ്യത്തെ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട
ദുബായില്‍ ജോലി തേടുന്നവര്‍ക്ക് ആശ്വസ വാര്‍ത്ത. ദുബായ് വിസക്ക് നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ജോലിക്ക് അപേക്ഷിക്കുന്നയാള്‍ വിദേശത്താണെങ്കില് കഴിഞ്ഞ അഞ്ച് വര്‍ഷം താമസിച്ച രാജ്യത്തെ പൊലീസ്…
Read More » - 23 February
സംസ്ഥാന സെക്രട്ടറിയുടെ വരമ്പത്ത് കൂലിക്ക് ശേഷം ജനറല്‍ സെക്രട്ടറി യെച്ചൂരിയും കൊലക്കത്തിയെ ന്യായീകരിക്കുന്നു
തൃശൂര്‍: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിചച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. കേരളത്തില്‍ സിപിഎം നടത്തുന്നത് പ്രതിരോധവും ചെറുത്തുനില്‍പ്പുമാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ നോക്കിനില്‍ക്കില്ല. തൃശൂരില്‍…
Read More » - 23 February
തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഉപകാരപ്രദമായി കേന്ദ്രസര്‍ക്കാര്‍ പ്രൊവിഡന്റ് ഫണ്ട് നയം പരിഷ്കരിക്കുന്നു
ന്യൂഡല്‍ഹി: തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രൊവിഡന്റ് ഫണ്ട് നയം പരിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സര്‍വീസിലിരിക്കെ മരിക്കുന്ന പ്രൊവിഡന്റ് ഫണ്ട് വരിക്കാരുടെ ആശ്രിതര്‍ക്ക് ചുരുങ്ങിയ ഇന്‍ഷുറന്‍സ് തുകയായി…
Read More » - 23 February
കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തേക്ക് വീണ്ടും എത്തുന്നതിനെ കുറിച്ച് ടോമിന് തച്ചങ്കരിക്ക് പറയാനുള്ളത്
തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന കെ.എസ്.ആര്.ടി.സിയുടെ മാനേജിംഗ് ഡയറക്ടര്‍ പദവി സ്ഥാനത്തേക്ക് വീണ്ടും എത്തുന്നതിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഡിജിപി ടോമിന് ജെ തച്ചങ്കരി.…
Read More » - 23 February
തിരിച്ചടിച്ച് ഇന്ത്യ, പാക്കിസ്ഥാന് സൈനിക പോസ്റ്റ് തകര്‍ത്തു
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുകയാണ് ഇന്ത്യന്‍ സൈന്യം. ജമ്മുകശ്മീര്‍ നിയന്ത്രണരേഖയിലുള്ള പാക്കിസ്ഥാന് സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു. പൂഞ്ചിലെ മെന്ദാര് സെക്ടറില്‍ നിരന്തരം…
Read More » - 22 February
മോഷ്ടാവെന്നു സംശയം ; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച ആദിവാസി യുവാവ് മരിച്ചു
പാലക്കാട്: മോഷ്ടാവെന്നു സംശയം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച യുവാവ് അട്ടപ്പാടി കടുകുമണ്ണ ഉൗരിലെ മധു((27) മരിച്ചു. പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവരുന്ന വഴി ജീപ്പില്‍ വച്ച് മധു…
Read More » - 22 February
ഇനി വാഹനം നിരത്തിലിറങ്ങണമെങ്കില്‍ കേന്ദ്രം തീരുമാനിക്കണം
ന്യൂഡല്‍ഹി : വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ നയരൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുകളയുന്നതു സംബന്ധിച്ച നയം ഉടനുണ്ടാവുമെന്നു കേന്ദ്ര…
Read More » - 22 February
കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ നാല് ടെസ്റ്റുകള്‍
കാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ കാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും,…
Read More » - 22 February
സിപിഎം പ്രവർത്തന റിപ്പോർട്ടിൽ പി ജയരാജനെതിരെ രൂക്ഷ വിമർശനം
തൃശ്ശൂർ ; സംസ്ഥാന സമ്മേളനത്തിലെ സിപിഎം പ്രവർത്തന റിപ്പോർട്ടിൽ പി ജയരാജനെതിരെ രൂക്ഷ വിമർശനം. പാർട്ടിക്ക് മുകളിൽ വ്യക്തി പ്രഭാവം ഉയർത്താൻ ശ്രമിച്ചു. ഇതിനായി നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി.…
Read More » - 22 February
ഷെയ്ഖ് സായിദിന്റെ ചിത്രം വില്ക്കാന് വിസമ്മതിച്ച കാര്‍പ്പറ്റ് കടക്കാരനെത്തേടി ഷെയ്ഖ് മൊഹമ്മദെത്തി
അബുദാബി•അബുദാബിയിലെ ഒരു കൂട്ടം പ്രവാസി കാര്‍പ്പറ്റ് വില്പനക്കാരെ അത്ഭുതപ്പെടുത്തി അബുദാബി കിരീടവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍…
Read More » - 22 February
നീരവ് മോദിയുടെ ആഢംബര കാര്‍ ശേഖരം കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി : ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ കാര്‍ ശേഖരത്തില്‍ കോടികള്‍ വിലയുള്ള കാറുകള്‍. ഈ കാറുകള്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.…
Read More » - 22 February
പി. ജയരാജനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
കണ്ണൂര്‍: പി. ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവു രാജ്മോഹന്‍ ഉണ്ണിത്താന്. പിണറായിക്കും കോടിയേരിക്കും പി. ജയരാജൻ എന്ന വിഷവൃക്ഷത്തെ മുറിക്കുന്നതാണു നല്ലതെന്നു രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.…
Read More » - 22 February
പെണ്‍വാണിഭ സംഘം പിടിയില്‍
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 12 പേരടങ്ങുന്ന സംഘത്തെയാണ് ബംഗാള്‍ പോലീസ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്…
Read More » - 22 February
മുടിയുടെ ആരോഗ്യത്തിനു പഴം കണ്ടീഷണര്‍
പഴം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ, തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതില്‍ തേങ്ങാപ്പാലും വെളിച്ചെണ്ണയും മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്…
Read More » - 22 February
വിക്രം കോത്താരിയും മകനും അറസ്റ്റില്‍
ന്യൂഡല്‍ഹി: റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെയും മകനെയും 3,695 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ്…
Read More » - 22 February
നിരോധനം പിന്‍വലിക്കുക: പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി•പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന ഝാർഖണ്ഡ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കത്തുനല്‍കി. നിരോധനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെ…
Read More » - 22 February
പെരുമ്പാവൂരിൽ വൻ തീപിടിത്തം
പെരുന്പാവൂർ: വൻ തീപിടിത്തം. പെരുന്പാവൂരിലെ കണ്ടന്തറയിൽ പ്ലാസ്റ്റിക് നിർമാണ ഫാക്ടറിയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചു ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആളപായമില്ലെന്നാണു…
Read More » - 22 February
കോടികളുടെ ഭൂമിയും കിടപ്പാടവും ബാങ്ക് ജപ്തി ചെയ്തതില്‍ വീട്ടമ്മയുടെ വേറിട്ട സമരം
കൊച്ചി : പ്രീത ഷാജി എന്ന സാധാരണ വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്ത് നിരാഹാര സമരം തുടങ്ങിയിട്ട് ആറ് ദിവസം പിന്നിടുന്നു. പ്രീതി ഷാജിയുടെ സമരം ജീവിക്കാനുളള കിടപ്പാടത്തിനു…
Read More » - 22 February
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഘം പിടിയിൽ
കനൗജ്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്മാര് സിബിഐയുടെ പിടിയിൽ. അഞ്ചംഗ സംഘം ഉത്തര്‍പ്രദേശിലെ കനൗജിലാണ് പിടിയിലായത്. ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് കിഡ്സ്…
Read More » - 22 February
യുഎഇയിൽ വാഹനാപകടം ; പ്രവാസി മരിച്ചു
ഷാർജ ; യുഎഇയിൽ വാഹനാപകടം പ്രവാസി മരിച്ചു. ഉം അൽ ക്യുവൈനിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വ്യാഴാഴ്ച രാവിലെ 8:45 നുണ്ടായ അപകടത്തിൽ ഒരു…
Read More » - 22 February
വാഹനം കുറച്ച് പഴയതാണോ : കേന്ദ്രത്തിന്റെ പുതിയ നിയമം ഇങ്ങനെ
ന്യൂഡല്‍ഹി : വാഹനപ്പെരുപ്പം മൂലമുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ പുതിയ നയരൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിച്ചുകളയുന്നതു സംബന്ധിച്ച നയം ഉടനുണ്ടാവുമെന്നു കേന്ദ്ര…
Read More » - 22 February
പി ജയരാജന് വിഷവൃക്ഷം; രാജ് മോഹന്‍ ഉണ്ണിത്താന്
കണ്ണൂര്‍: പി. ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവു രാജ്മോഹന്‍ ഉണ്ണിത്താന്. പിണറായിക്കും കോടിയേരിക്കും പി. ജയരാജൻ എന്ന വിഷവൃക്ഷത്തെ മുറിക്കുന്നതാണു നല്ലതെന്നു രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.…
Read More »