Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -15 February
അമ്യൂസ്മെന്റ് പാര്‍ക്കില്‍ യുവതിക്ക് ദാരുണാന്ത്യം, ഏവരെയും ഞെട്ടിച്ച സംഭവം ഇങ്ങനെ
ഛണ്ഡീഗഡ്: അമ്യൂസ്മെന്റ് പാര്‍ക്കിലെ വാഹനത്തില്‍ തലമുടി കുരുങ്ങി യുവതി മരിച്ചു . പഞ്ചാബ് സ്വദേശിനിയായ പുനീത് കൗറാണ് അപകടത്തില്‍ മരിച്ചത്. കുടുംബത്തോടൊപ്പം പാര്‍ക്കിലെത്തിയ പുനീത് ‘ഗോ കാര്‍ട്ട്’…
Read More » - 15 February
കുടുംബവുമൊത്ത് ദുബായിൽ നിന്നും അമേരിക്കയിലേക്ക് പോകാനിരുന്ന പ്രവാസിയെ മരണം കീഴടക്കി
ദുബായ് ; പ്രവാസി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഭാര്യയും മക്കളുമായി അമേരിക്കയിലേയ്ക്ക് പോകാനുള്ള തയാറെടുപ്പിനിടെ പത്തനംതിട്ട സ്വദേശി ടിലു മാമ്മൻ തോമസ്(33) ആണു ഹൃദയാഘാതത്തെ തുടർന്ന്…
Read More » - 15 February
നാളെ മുതൽ ബസ് സമരം
കൊച്ചി: സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമാണെന്നും നാളെ മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നും സ്വകാര്യ ബസുടമകൾ വ്യക്തമാക്കി. മിനിമം ചാര്‍ജ് പത്ത് രൂപ…
Read More » - 15 February
മോദി ഇന്ന് ത്രിപുരയില്‍; ലക്ഷ്യം 18ന് നടക്കുന്ന തിരഞ്ഞെടുപ്പ്
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്രിപുരയിലെത്തും. പ്രധാനമന്ത്രി സംസ്ഥാനത്ത് രണ്ട് റാലികളെ അഭിസംബോധന ചെയ്യും. കിഴക്കന്‍ ത്രിപുരയിലെ സന്തിര്‍ ബസാര്‍, വെസ്റ്റ് ത്രിപുരയിലെ അഗര്‍ത്തലയിലുമാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുക.…
Read More » - 15 February
ഇനി ഓണ്‍ലൈനായി വീട്ടിലിരുന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം
ന്യൂഡല്‍ഹി: ഇനി ഓണ്‍ലൈനായി വീട്ടിലിരുന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വോട്ടര്‍ ഐഡി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. തെരഞ്ഞെടുപ്പുക്രമങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായിട്ടാണു…
Read More » - 15 February
പൊതുവഴിയില്‍ മൂത്രമൊഴിച്ച് ആരോഗ്യ മന്ത്രി; ചിത്രം വൈറലാകുന്നു
ജയ്പൂർ: മതിലില്‍ പരസ്യമായി മൂത്രമൊഴിച്ച രാജസ്ഥാൻ ആരോഗ്യ മന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. രാജസ്ഥാനിലെ ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്. സംഭവത്തിൽ…
Read More » - 15 February
ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ ജയിലില്‍ നിന്നിറങ്ങിയ സംഘം? ഇ പി ജയരാജന്റെ പി എ യെ ചോദ്യം ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ്
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന. ലീഗ്- സി.പി.എം സംഘര്‍ഷത്തെതുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റിമാന്‍ഡില്‍…
Read More » - 15 February
ഇന്ന് ചുംബനദിനമാണെന്ന് പറഞ്ഞ് ക്ലാസിലെ പെണ്‍കുട്ടികളെ ഓരോരുത്തരെയായി ഓഫീസ് മുറിയില്‍ വിളിച്ച് ചുംബനം നല്കി അദ്ധ്യാപകന്; പിന്നീട് നടന്നത് നാടകീയമായ സംഭവങ്ങള്‍
സൂറത്ത്: വാലന്റൈന്‍സ് ഡേ എല്ലവരും ആഘോഷപൂര്‍വം തന്നെയാണ് കൊണ്ടാടിയത്. എന്നാല്‍ സൂററ്റിലെ ജാന്ധിവാഡിയില്‍ സംഭവിച്ചത് വ്യത്യസ്തമായ ഒന്നാണ്. ജാന്ധിവാഡിയിലുള്ള സരസ്വതി ഹിന്ദി സ്കൂളിലെ ഞരമ്പുരോഗിയായ ഒരധ്യാപകന് തന്റെ…
Read More » - 15 February
ആ സെഞ്ചുറി ആഘോഷിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് രോഹിത്, ഇത് കേട്ടാല്‍ ആരും കൈയ്യടിക്കും
വിമര്‍ശകരുടെ വായടപ്പിക്കുന്ന ഇന്നിംഗ്സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ പുറത്തെടുത്തത്. ഈ പരമ്പരയിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ ഹിറ്റ്മാന് മറികടന്നത് നിരവധി…
Read More » - 15 February
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കും : കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര തീരുമാനം ഉടനെന്ന് സൂചന
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയെ നിരോധിക്കാന്‍ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഡിജിപിമാരുടെ വാര്‍ഷികയോഗത്തില്‍ കേരളത്തിന്റെ പോലീസ് ഉന്നതന് ലോക്നാഥ് ബെഹ്റ ഇക്കാര്യം ആവശ്യപ്പെട്ടതായി…
Read More » - 15 February
സെക്രട്ടറിയേറ്റില്‍ തീപിടുത്തം ; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
ചണ്ഡീഗഡ്: ഹരിയാന സിവില്‍ സെക്രട്ടറിയേറ്റില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. സെക്രട്ടേറിയേറ്റിന്റെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഉടനടി അഗ്നിശമനസേന സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.…
Read More » - 15 February
ഈ മാളില്‍ ഇനി സൗജന്യമായി സിനിമ കാണാം !
ദുബായി: ദുബായിയിലെ മാളില്‍ സൗജന്യമായി സിനിമ കാണുവാന്‍ അവസരം. ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ അവസാനം വരെയാണ് സൗജന്യമായി സിനിമ കാണാന്‍ അവസരം നല്‍കുന്നത്. Slso Read…
Read More » - 15 February
മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക
നമുക്ക് പ്രിയപ്പെട്ടവരുടെ മരണ ശേഷം അതില്‍ നിന്നും മാനസികമായി മുക്തയാവാന്‍ സമയം കൂടുതലെടുക്കും. പലപ്പോഴും പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചു പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടി വരും.…
Read More » - 15 February
വ്യാജരേഖ ഉപയോഗിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ പഞ്ചായത്ത് മെമ്പറിനെതിരെ കേസ്
കാസർഗോഡ്: വ്യാജ രേഖ ചമച്ച് സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുത്ത പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. കോടതി നിര്‍ദേശ പ്രകാരം ആണ് ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കാപ്പില്‍ മുഹമ്മദ് പാഷയ്ക്കെതിരെ…
Read More » - 15 February
ദയാവധം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഷ്ട്രപതിക്ക് ഭിന്നലിംഗക്കാരിയുടെ കത്ത്, കാരണം എയര്‍ ഇന്ത്യ
മുംബൈ: ദയാവധം അനുവദിക്കണമമെന്ന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഭിന്നലിംഗക്കാരിയുടെ കത്ത്. എയര്‍ ഇന്ത്യയുടെ നടപടിയിലാണ് മുംബൈക്കാരിയായ സനവി പൊന്നുസാമി ദയാവധം ആവശ്യപ്പെട്ടിരിക്കുന്നത്. ഭിന്നലിംഗ…
Read More » - 15 February
തന്റെ പ്രിയ ക്രിക്കറ്റ് താരത്തിന്റെ പേര് വെളിപ്പെടുത്തി പ്രിയ വാര്യര്‍
കൊച്ചി: പ്രിയ വാര്യർ ഇന്ന് സമൂഹ മാധ്യമങ്ങളിലെ മിന്നും താരമാണ്. ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ഇന്ന് പ്രിയക്ക് ആരാധകരുണ്ട്. ഒരൊറ്റ കണ്ണടയ്ക്കൾകൊണ്ട് പ്രിയയുടെ ജീവിതമാകെ മാറിമറിഞ്ഞു. ഇന്ന്…
Read More » - 15 February
ഈജിപ്റ്റിലും പാകിസ്താനിലും വരെ തരംഗമായ മാണിക്ക മലർ പാട്ടിനെതിരെ സെൻസർ ബോർഡിനും പരാതി
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്. മുംബൈ ആസ്ഥാനമായ റാസ അക്കാദമിയാണ് ഗാനത്തിനെതിരെ സെന്‍സര്‍…
Read More » - 15 February
2030ല്‍ നിന്നും ടൈം മെഷീനില്‍ കയറി എത്തിയതാണെന്ന വിചിത്ര വാതവുമായി യുവാവ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തും, 2028ല്‍ മനുഷ്യന് ചൊവ്വയിലെത്തും. പ്രവചനങ്ങള്‍ ചൊരിയുന്ന തിരക്കിലാണു നോവ. ടൈം മെഷീനില്‍ കയറി 2030ല്‍നിന്നു വന്നതാണെന്നാണു നോവയുടെ…
Read More » - 15 February
മുഖ്യമന്ത്രിക്ക് വധഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഫെയ്സ് ബുക്കിലൂടെയാണ് മുഖ്യന് വധഭീഷണി ലഭിച്ചത്. ആസാദ് ആനങ്ങാടി കുന്നുമ്മല്‍ എന്ന പ്രൊഫൈലിലാണ് മുഖ്യമന്ത്രിയുടെ തലയെടുക്കുമെന്ന് കുറിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്…
Read More » - 15 February
മദ്യശാലക്ക് തീപിടിച്ചു : ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം
കാസര്‍കോട്: കാസര്‍കോട്ട് മദ്യശാലക്ക് തീപിടിച്ചു. രാവിലെ ഏഴരയോടെയാണു വിവരം പുറത്തറിയുന്നത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതാണു വിവരം. നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി. ഹോട്ടല്‍ അടക്കമുള്ള ബാറിലാണു തീപടര്‍ന്നത്. മദ്യക്കുപ്പികള്‍ക്കും…
Read More » - 15 February
ഷുഹൈബ് വധം : ഗുരുതര ആരോപണവുമായി കെ സുധാകരന്
കണ്ണൂർ: മട്ടന്നൂരിൽ വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ജയിലിൽ ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ ആരോപിച്ചു. ഇതിനായി സബ് ജയിലിൽ…
Read More » - 15 February
ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ഹണിട്രാപ്പ് കേസിൽ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി…
Read More » - 15 February
തുടര്‍ച്ചയായ ആലിപ്പഴ വീഴ്ച; പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി
ഗോണ്ടിയ: ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. മഹാരാഷ്ട്രയിലെ ഭണ്ടാര, ഗോണ്ടിയ ജില്ലകളില്‍ ചൊവ്വാഴ്ചയുണ്ടായ ആലിപ്പഴവീഴ്ചയില്‍ 600ന് അടുത്ത് പക്ഷികളാണ് ചത്തൊടുങ്ങിയത്. ചത്തതില്‍ ഭൂരിപക്ഷവും തത്ത…
Read More » - 15 February
സിആര്‍പിഎഫ് ജവാന്മാരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നക്സലേറ്റുകളുടെ ഒളി സങ്കേതത്തില്‍
റായ്പൂര്‍: സിആര്‍പിഎഫ് ജവാന്മാരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നക്സലേറ്റുകളുടെ ഒളി സങ്കേതത്തില്‍ നിന്നും കണ്ടെത്തി. ഛത്തീസ്ഗഡിലെ നക്സലുകളുടെ ഒളി സങ്കേതം തകര്‍ത്തിരുന്നു. പോലീസും ജില്ല റിസര്‍വ് ഗാര്‍ഡും…
Read More » - 15 February
ജിഷ്ണു കേസ്: സി.ബി.ഐ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. Also…
Read More »