Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -11 February
ആധാര്‍ ഇല്ലാത്തതിന് അവശ്യസേവനങ്ങള്‍ നിഷേധിക്കരുതെന്ന് ആവർത്തിച്ച് അതോറിറ്റി
ന്യൂഡൽഹി : ആധാർകാർഡ് ഇല്ലെന്ന കാരണത്താൽ അവശ്യസേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുതെന്ന് ആധാർ അതോറിറ്റി. മെഡിക്കൽസേവനം, സ്കൂൾപ്രവേശനം, പൊതുവിതരണസമ്പ്രദായം തുടങ്ങിയ കാര്യങ്ങളിൽ ആധാർ നിർന്ധമല്ലെന്ന് അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക…
Read More » - 11 February
മുത്തച്ഛനൊപ്പം പോയ നാലു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
കൊച്ചി: മുത്തച്ഛനൊപ്പം പോയ നാലു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് ഇബ്നുള്‍ റഹ്മാനെയാണ് (31) നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ പാലാരിവട്ടം പൊലീസിന്…
Read More » - 11 February
വാതിൽ തകർത്ത് വീട്ടിനകത്തു കയറിയ കള്ളനെ വിദ്യാർത്ഥിനി കുടുക്കിയതിങ്ങനെ
കോതമംഗലം : മാതിരപ്പിള്ളിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്നു മോഷ്ടിക്കാൻ ശ്രമിച്ചയാളെ വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനി കുടുക്കി. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ കള്ളനെ പൊലീസിനു കൈമാറുകയും ചെയ്തു. ഈരാറ്റുപേട്ട മുണ്ടക്കപ്പറമ്പിൽ…
Read More » - 11 February
വിവാഹപന്തലില്‍ മരണചടങ്ങുകള്‍ : വിഷ്ണുരാജിനെ വിവാഹത്തിന്റെ ഒരു ദിവസം മുമ്പേ മരണം കവര്‍ന്നെടുത്തത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല
തിരുവനന്തപുരം : മംഗളകര്‍മം നടക്കേണ്ടതിന്റെ ഒരു ദിനം മുന്നേ വിഷ്ണുരാജിനെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. പ്രിയ സുഹൃത്ത് ശ്യാമിനൊപ്പമായിരുന്നു വിഷ്ണു വിധിക്ക് കീഴടങ്ങിയത്. രണ്ടുയുവാക്കളുടെ മരണം വാമനപുരം പഞ്ചായത്തിലെ…
Read More » - 11 February
മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ആശുപത്രിയിൽ
ക്വാലലംപുർ: മുൻ മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മഹാതിർ മുഹമ്മദിനെ(92) നെഞ്ചുവേദനയെ തുടര്‍ന്നു ക്വാലലംപുരിലെ നാഷണൽ ഹാർട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. ഇരുപത്തിരണ്ടു വർഷത്തോളം മഹാതിർ മലേഷ്യൻ പ്രധാനമന്ത്രിയായിരുന്നു. Read…
Read More » - 11 February
‘വീട്ടമ്മയില്ലാത്ത വീട്ടിലിരുന്ന് ബജറ്റ് തയ്യാറാക്കിയതാകാം ഇതിന് കാരണം’ ; ധനമന്ത്രിയേയും എഴുത്തുകാരികളെയും പരിഹസിച്ച് എം എം ഹസൻ
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെയും മലായാളത്തിലെ എഴുത്തുകാരികളെയും പരിഹസിച്ച് കെപിസിസി പ്രസിഡന്റ് എം എം ഹസന്. കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം…
Read More » - 11 February
ഉപഭോക്താക്കളെ ഞെട്ടിച്ച് ആപ്പിളിന്റെ പുതിയ പ്രഖ്യാപനം
കൊച്ചി: ഉപഭോക്താക്കളെ എന്നും ഓഫറുള്‍ നല്കി ഞെട്ടിക്കുന്ന കമ്പനിയാണ് ആപ്പിള്‍. ചില സമയങ്ങളില്‍ ആപ്പിളിന്റെ ഐഫോണുകളും ഐപാഡുകളും വാങ്ങുമ്പോള്‍ വന്‍ വിലക്കിഴിവാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇന്ത്യയില്‍…
Read More » - 11 February
കന്യാസ്ത്രീകളുടെ പീഡനം : കൊച്ചി ഹോസ്റ്റലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
കൊച്ചി: കൊച്ചി നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോണ്‍വെന്റില്‍ കുട്ടികളെ കന്യാസ്ത്രീകള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനം സഹിക്കാനാവാതെ അര്‍ധരാത്രിയില്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയ വിദ്യാര്‍ഥികളെ നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി…
Read More » - 11 February
ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട് ചേരും
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട് ചേരും.പുതിയ ഭാരവാഹികളെ ഇന്ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതില്‍ യുവ പ്രാതിനിധ്യം…
Read More » - 11 February
ഭീകരാക്രമണത്തിൽ ആറു പോലീസുകാർ കൊല്ലപ്പെട്ടു
കാണ്ഡഹാർ: അഫ്ഗാനിസ്ഥാന് നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ ആറ് പോലീസുകാർക്ക് ദാരുണാന്ത്യം.അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിലെ ചെക്ക്പോസ്റ്റിലായിരുന്നു ആക്രമണം നടന്നത്.നവാ മേഖലയിലുണ്ടായ ആക്രമണത്തിൽ എട്ടുപേർക്കു പരിക്കേട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ്…
Read More » - 11 February
തൃശ്ശൂരില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
തൃശ്ശൂര്‍: കുന്ദംകുളം മങ്ങാട് സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് ശനിയാഴ്ച രാത്രി വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ഇയാഴളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 11 February
തുടക്കം മോശമായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ ജയം
ജൊഹന്നസ്ബര്‍ഗ്: മഴയും മിന്നലും മാറിമാറി കളിച്ച മത്സരത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം. നാലാം ഏകദിനത്തില്‍ മഴ മൂലം പുതുക്കി നിശ്ചയിച്ച 202 റണ്‍സ്…
Read More » - 11 February
ബഹിരാകാശ രംഗത്തെ കുത്തക കയ്യടക്കാന്‍ ഇന്ത്യ : ഇന്ത്യ ലോകത്തിലെ വന്‍ ശക്തിയായി വളരുന്നു
ശ്രീഹരികോട്ട : ദിവസങ്ങള്‍ക്ക് മുന്‍പാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനി ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ച് തിരിച്ചിറക്കിയത്. റോക്കറ്റിന്റെ…
Read More » - 11 February
മുന്‍ ക്രിക്കറ്റ് താരം അന്തരിച്ചു
മുൻ ന്യൂസിലാണ്ട് ക്രിക്കറ്റ് താരം ബെവന് കോംഗ്ഡന്‍ അന്തരിച്ചു. 80ാം പിറന്നാളിനു ഒരു ദിവസം മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. 1965ല്‍ ന്യൂസിലാണ്ടിനു വേണ്ടി അരങ്ങേറ്റം…
Read More » - 11 February
പ്രധാനമന്ത്രിക്ക് യു എ ഇ യിൽ വമ്പൻ സ്വീകരണം: അബുദാബി കിരീടാവകാശി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു
അബുദാബി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്എത്തി. നരേന്ദ്ര മോദിക്ക് അബുദാബിയില്‍ വന്‍ വരവേല്പാണ് ഒരുക്കിയത്. അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സയ്ദ് അല്നഹ്യാന്…
Read More » - 11 February
ബസ് അപകടത്തിൽപ്പെട്ട് 18 പേർക്ക് ദാരുണാന്ത്യം
ഹോങ്കോംഗ്: ബസ് അപകടത്തിൽപ്പെട്ട് 18 പേർ മരിച്ചു.അനവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോങ്കോംഗിലെ തായ്പോ നഗരത്തിലാണ് അപകടം നടന്നത്.അമിത വേഗതയിൽ സഞ്ചരിച്ച ഡബിൾ ഡക്കർ ബസ് തലകീഴായി…
Read More » - 11 February
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരി ‘ജിന്നു’മായി ട്വിന്‍ റിവര്‍
സ്കോട്ലന്ഡ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരിയെന്നവകാശപ്പെടുന്ന ‘ജിന്ന്’ എന്ന ഇനം ലഹരിയുമായി സ്കോര്‍ട്ട് ലന്‍ഡിലെ ഡിസ്റ്റിലറിയായ ട്വിന്‍ റിവര്‍ രംഗത്ത് . 77 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന…
Read More » - 11 February
സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു : ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുജ്വാന് സൈനിക ക്യാമ്പിനുനേരെ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടെ വധിച്ചു. ശനിയാഴ്ച രാത്രിയും ഏറ്റുമുട്ടല്‍…
Read More » - 11 February
യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ടു മർദ്ദിച്ചു വീഡിയോ പ്രചരിപ്പിച്ചു: ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്
മലപ്പുറം : മലപ്പുറത്ത് യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലി. പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച് കരിങ്കല്ലത്താണിയില്‍ ഒരു സംഘം ആളുകള്‍ യുവാവിനെ കെട്ടിയിട്ട് തല്ലുകയായിരുന്നു. അങ്ങാടിപ്പുറം…
Read More » - 11 February
കന്യാസ്ത്രീകളുടെ മർദ്ദനം : ഹോസ്റ്റലിൽ നിന്ന് രക്ഷപെട്ട കുട്ടികളെ പോലീസ് രക്ഷിച്ചു (വീഡിയോ കാണാം)
കൊച്ചി: കൊച്ചി നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോണ്‍വെന്റില്‍ കുട്ടികളെ കന്യാസ്ത്രീകള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനം സഹിക്കാനാവാതെ അര്‍ധരാത്രിയില്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയ വിദ്യാര്‍ഥികളെ നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി…
Read More » - 10 February
ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ; ഖുറാന് സുന്നത്ത് സൊസൈറ്റി
കണ്ണൂര്‍: ഭാരതത്തില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വം നിലനില്‍ക്കൂ എന്ന് ഖുറാന് സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ വ്യക്തമാക്കി. ബി ജെപി കണ്ണൂരില്‍ ദീനദയാല്‍ അനുസ്മരണത്തിന്റെ ഭാഗമായി…
Read More » - 10 February
ശ്രീജിത്തിന്റെ സുഹൃത്ത് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് ശ്രീജീവിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത ശ്രീജിത്ത് ചെങ്ങന്നൂരിലേക്ക് എത്തുമെന്ന് വിവരം. ശ്രീജിത്തിന്റെ അടുത്ത സുഹൃത്ത്…
Read More » - 10 February
കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവർ പിടിയിൽ
കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേരെ പിടികൂടി. സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ച വടക്കൻ പറവൂർ സ്വദേശികളായ ഷിബു, അബൂബക്കർ എന്നിവരാണ് പിടിയിലായത്.
Read More » - 10 February
നൂറില്‍ നൂറടിച്ച് ധവാന്, ഒപ്പം റെക്കോര്‍ഡും
ജോഹന്നാസ്ബര്‍ഗ്: തന്റെ കരിയറിലെ നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ 99 പന്തില്‍ നിന്നാണ് ധവാന് സെഞ്ചുറി…
Read More » - 10 February
തിരുവനന്തപുരം-ഓസ്ട്രേലിയ വിമാന സര്‍വീസ് വരുന്നു
തിരുവനന്തപുരം•തിരുവനന്തപുരം-ഓസ്ട്രേലിയ വിമാന സര്‍വീസ് വരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ ജെറ്റ് സ്റ്റാര്‍ ഏഷ്യ എന്ന വിമാനക്കമ്പനിയാണ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നത്. ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വന്റാസിന്റെ ഉപകമ്പനിയാണ്…
Read More »