Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -5 February
ബിനോയ് അവിടെ കിടക്കട്ടെ. നാട്ടിലേയ്ക്ക് ഇപ്പോള്‍ ഓടി എത്തിയിട്ട് അവന് പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഒന്നുമില്ല : ബിനീഷ് കോടിയേരി
തിരുവനന്തപുരം : ദുബായിലെ ജാസ് ടൂറിസം കമ്പനിയുമായുള്ള കേസിൽ 1.72 കോടി രൂപ മാത്രമാണ് കൊടുക്കാനുള്ളതെന്ന് ബിനോയ് കോടിയേരിയുടെ സഹോദരൻ ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിനോയിക്ക്…
Read More » - 5 February
തൊട്ടിലിൽ കിടത്തിയ പിഞ്ചു കുഞ്ഞ് മുറ്റത്ത്; തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു സംശയം
പോത്താനിക്കാട് : പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടിയിൽ വീടിനുള്ളിലെ തൊട്ടിലിൽ ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ ആരോ വീട്ടു മുറ്റത്ത് കിടത്തിയതായി പരാതി. സംഭവം നാട്ടിൽ പരിഭ്രാന്തി പരത്തി. കുട്ടിയെ…
Read More » - 5 February
ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് : പാര്‍ട്ടി ഇടപെടില്ലെന്ന് എസ്ആര്‍പി
ന്യൂഡല്‍ഹി: യാത്രാവിലക്ക് ബിനോയ് കോടിയേരിയുടെ സ്വകാര്യവിഷയമാണെന്നും പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. കേസുണ്ടെങ്കില്‍ ബിനോയ് തന്നെ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടിയോ…
Read More » - 5 February
സ്ഥിരതയില്ലാതെ ഇന്ധനവില; ഇന്നും വിലയില്‍ വര്‍ദ്ധനവ്
കോഴിക്കോട്: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിച്ചു. പെട്രോളിന് 16 പൈസ വര്‍ധിച്ച് 77.24 രൂപയും ഡീസലിന് ഏഴ് പൈസ വര്‍ധിച്ച് 69.61 രൂപയുമാണ്. രണ്ടുദിവസത്തിന് ശേഷമാണ്…
Read More » - 5 February
ശ്രീശാന്തിന്റെ ഹര്‍ജ്ജി : സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി ബി സി സി ഐക്കും കേരളം ക്രിക്കറ്റ് അസോസിയേഷനും വിനോദ് റായിക്കും …
Read More » - 5 February
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : ആന്ധ്ര സ്വദേശിയെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : വ്യാജ വർത്തയെന്നു പോലീസ് പറയുമ്പോഴും ആലപ്പുഴയിലും കോഴിക്കോടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയാണ് രണ്ടിടങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ആലപ്പുഴ പൂച്ചാക്കലിലും…
Read More » - 5 February
ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി
ഹൂസ്റ്റണ്‍: നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യ ഉണ്ണിക്കു താലി ചാര്‍ത്തിയത്. ഞായറാഴ്ച്ച രാവിലെ 8നും 9…
Read More » - 5 February
പാക്കിസ്ഥാൻ വെടിവെയ്പ്പ് : സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിനെയും ഷെല്ലാക്രമണത്തെയും തുടർന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രജൗരിയിൽ…
Read More » - 5 February
കാണാതായ കപ്പല്‍ കണ്ടെത്താന്‍ ഊർജ്ജിതമായ ശ്രമം തുടരുന്നു: സുഷമ സ്വരാജ്
ന്യൂഡല്‍ഹി: രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എംടി മറീന എക്സ്പ്രസ് എന്ന എണ്ണകപ്പലാണ് കാണാതായത്.…
Read More » - 5 February
ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക് : പ്രതികരണവുമായി ബിനീഷ് കോടിയേരി
തിരുവനന്തപുരം : ദുബായിലെ ജാസ് ടൂറിസം കമ്പനിയുമായുള്ള കേസിൽ 1.72 കോടി രൂപ മാത്രമാണ് കൊടുക്കാനുള്ളതെന്ന് ബിനോയ് കോടിയേരിയുടെ സഹോദരൻ ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിനോയിക്ക്…
Read More » - 5 February
തട്ടിക്കൊണ്ടു പോയ കപ്പലിൽ ഉള്ള ശ്രീഹരിക്കായി പ്രാർത്ഥനയോടെ ഒരു ഗ്രാമം
പാലക്കുന്ന് : ശ്രീഹരിയുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയിലാണ് ഒരു ഗ്രാമം മുഴുവന്‍. നാടിന് മുഴുവന്‍ അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ഈ യുവാവ്.രണ്ട് മലയാളികള്‍ ഉള്‍പ്പടെ 20 ജീവനക്കാരുമായി പോയ എണ്ണകപ്പല്‍…
Read More » - 5 February
നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറി. കേസിലെ മറ്റു രണ്ടു പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധന…
Read More » - 5 February
ദുബായില്‍ കുടുങ്ങി ബിനോയ് കോടിയേരി
ബിനോയ് കോടിയേരി ദുബായില്‍ കുടുങ്ങി. ബിനോയിയെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു. നാട്ടിലേക്ക് മടങ്ങാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ബിനോയ്യെ അധികൃതര്‍ തടയുകയായിരുന്നു. ചെക്ക് കേസില്‍ ബിനോയിക്ക് ദുബായില്‍ യാത്രാവിലക്ക്.ഈ…
Read More » - 5 February
സമയനിഷ്ഠ പാലിക്കുന്നത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഈ വിമാനക്കമ്പനി
ദോഹ: വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ സമയനിഷ്ഠ പാലിക്കുന്നത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍ എയര്‍വേയ്സ്. ഒ.എ.ജി എന്ന യാത്ര ഡേറ്റാ കമ്പനിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനികളുടേയും വിമാനത്താവളങ്ങളുടേയും…
Read More » - 5 February
കരള്‍ രോഗത്തിനും പ്രതിരോധ ശക്തിക്കും ഗോ മൂത്രത്തില്‍ നിന്ന് മരുന്നുമായി സര്‍ക്കാര്‍
ലക്നൗ: കരള്‍ രോഗത്തിനും പ്രതിരോധ ശക്തിക്കും ഗോ മൂത്രത്തില്‍ നിന്ന് മരുന്നുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഗോ മൂത്രം ഉപയോഗിച്ച് ഫ്ളോര്‍ ക്ലീനര്‍ ഉണ്ടാക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ…
Read More » - 5 February
ഭര്‍ത്താവില്‍ നിന്നും ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ പൊലീസ് സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വീഡിയോ
മുംബൈ: ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ പൊലീസ് സഹായം അഭ്യര്‍ഥിച്ച് യുവതിയുടെ വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ‘മാനസികമായും ശാരീരികമായും ഭര്‍ത്താവില്‍ നിന്ന് പീഡനമേല്‍ക്കുകയാണ് ഞാന്‍. വര്‍ഷങ്ങളായി…
Read More » - 5 February
പറഞ്ഞതിലുറച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: ഓഖിയിലെ വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് തോമസ് ജേക്കബ്. ഓഖിയില്‍ സംസ്ഥാനം കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും നിയമ വാഴ്ചയെ കുറിച്ച് പറഞ്ഞത് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം…
Read More » - 5 February
ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം
തലശ്ശേരി : ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം. തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലാണ് തീപിടുത്തം ഉണ്ടായത്. ബസ് സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍…
Read More » - 5 February
ഏറ്റുമുട്ടലിനിടെ പിടികിട്ടാപുള്ളി പിടിയില്‍
ന്യൂഡല്‍ഹി: ഏറ്റുമുട്ടലിനിടെ പിടികിട്ടാപുള്ളി പിടിയില്‍. റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് കസഗഞ്ച് സ്വദേശി തന്‍വീര്‍ എന്ന മുനവ്വറാണ് ഡല്‍ഹിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ പിടിയിലായത്. തന്‍വീര്‍ ഓഖ്ല മണ്ഡിയില്‍…
Read More » - 5 February
കേന്ദ്ര നിർദ്ദേശം : ദയാവധം ആവശ്യപ്പെട്ട അഞ്ചുവയസുകാരന്റെ ചികിത്സ എയിംസ് ഏറ്റെടുത്തു
ന്യൂഡൽഹി:ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച അഞ്ച് വയസ്സുകാരന്റെ ചികിത്സ ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഏറ്റെടുത്തു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും ഭാര്യ ഷീല കണ്ണന്താനത്തിന്റെയും നേതൃത്വത്തിലാണ്…
Read More » - 5 February
വീണ്ടും ശക്തമായ ഭൂചലനം ; ഇത്തവണ റിക്ടർസ്കെയിലിൽ രേഖപ്പെടുത്തിയത് 5.5 തീവ്രത
തായ്പെയ്: തായ് വാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ഇത്തവണ 5.5 തീവ്രതയാണ് റിക്ടർസ്കെയിലിൽ രേഖപ്പെടുത്തിയത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ ശക്തമായ…
Read More » - 5 February
ഇതൊക്കെയെന്ത്? നിങ്ങള്‍ പണക്കാരനാണോ പാവപ്പെട്ടവനാണോ എന്ന് ഫെയ്സ്ബുക്ക് പറയും
ലണ്ടന്‍: പുതിയ രീതികളുമായി ഫെയ്സ്ബുക്ക് വീണ്ടും രംഗത്ത്. ഉപയോക്താക്കളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതികളെന്തെന്ന് ഓട്ടോമാറ്റിക് ആയി തിരിച്ചറിയാനും തൊഴിലാളിവര്‍ഗം, മധ്യവര്‍ഗം, സമ്പന്നര്‍ എന്നിങ്ങനെ വേര്‍തിരിക്കാനും സഹായിക്കുന്ന സാധിക്കുന്ന…
Read More » - 5 February
മഹാലക്ഷ്മിക്ക് പിന്നില്‍ ഗണേഷ് കുമാറോ? ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ കോടതിയെ സമീപിച്ച സ്ത്രീക്ക് പിന്നിലാര് ?
തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനെതിരെ സിജെഎം കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ച മഹാലക്ഷ്മി എന്ന സ്ത്രീക്ക് പിന്നില്‍ ആരെന്ന തര്‍ക്കം മുറുകുന്നു. തികച്ചും സാധാരണക്കാരിയായ ഒരു സ്ത്രീ…
Read More » - 5 February
ജസ്റ്റിസ് ലോയയുടെ മരണം: ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്…
Read More » - 5 February
മലയാളി യുവതി കുവൈറ്റിൽ അന്തരിച്ചു
കുവൈത്ത് സിറ്റി : മലയാളി യുവതി കുവൈറ്റിൽ അന്തരിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാരിയായിരുന്ന കോട്ടയം കോതല സ്വദേശി മേരിക്കുട്ടി (മോളമ്മ-48)യാണ് മരിച്ചത്. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നാട്ടിൽവെച്ച്…
Read More »