Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -5 February
നിയമ നടപടിയ്ക്കൊരുങ്ങി രാഹുല്‍ കൃഷണ
തിരുവനന്തപുരം : ബിനോയ് കോടിയേരിയുടെ പണമിടപാട് കേസില്‍ ഇന്ന് മര്‍സൂഖി നടത്താനിരുന്ന വാര്‍ത്ത സമ്മേളനം വിലക്കിയതിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി രാഹുല്‍ കൃഷണ. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍…
Read More » - 5 February
ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു., 138 പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.സൗത്ത് കരോളിനയില്‍ യാത്രാട്രെയിനും ചരക്ക് ട്രെയിനും തമ്മിലാണ് ഇടിച്ചത്.…
Read More » - 5 February
ആഢംബരപ്രിയരും രോഗികളുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല – കുമ്മനം
തിരുവനന്തപുരം : ആഢംബരപ്രിയരും രോഗികളുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ജനങ്ങള്‍ മുണ്ട് മുറുക്കിയുടുക്കണമെന്നാവശ്യപ്പെടുന്ന മന്ത്രി…
Read More » - 5 February
ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
തായ്പെയ്: ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം രാത്രി 9.56 ന് തായ്വാനിലെ ഹുവലിന് തീരത്തുണ്ടായത്. മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി തുടര്‍ചലനങ്ങളും ഉണ്ടായി.…
Read More » - 5 February
അബുദാബിയില്‍ ഇനി മുതല്‍ പിടികിട്ടാപുള്ളികള്‍ ഉണ്ടാകില്ല : പുതിയ സംവിധാനവുമായി പോലീസ്
അബുദാബി: കുറ്റവാളികളെ തിരഞ്ഞു പിടിക്കാന്‍ ശേഷിയുള്ള നൂതന നിരീക്ഷണ സംവിധാനം വികസിപ്പിച്ച് അബുദാബി പൊലീസ്. സ്മാര്‍ട്ട് ചെക്പോയിന്റുകള്‍ പിടികിട്ടാപ്പുള്ളികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് അബുദാബി പൊലീസ് സായുധ…
Read More » - 5 February
ദുബായിൽ കാർ യാത്രക്കിടെ മോശമായി പെരുമാറിയ ഡ്രൈവറോട് പെൺകുട്ടി ചെയ്തത്
ദുബായ് ; കാർ യാത്രക്കിടെ മോശമായി പെരുമാറിയ ഡ്രൈവറെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പെൺകുട്ടി. ശേഷം 40 കാരനായ പാക്കിസ്ഥാനി ഡ്രൈവർക്കെതിരെ മാനഭംഗശ്രമത്തിന് പോലീസ് കേസ് എടുത്തു.…
Read More » - 5 February
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : ആന്ധ്ര സ്വദേശിയുടെ കൈയില്‍ നിന്ന് കണ്ടെത്തിയത് മാരക വസ്തുക്കള്‍
തിരുവനന്തപുരം : വ്യാജ വർത്തയെന്നു പോലീസ് പറയുമ്പോഴും ആലപ്പുഴയിലും കോഴിക്കോടും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയാണ് രണ്ടിടങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ആലപ്പുഴ പൂച്ചാക്കലിലും…
Read More » - 5 February
ചെലവ് ചുരുക്കണമെന്ന് ഉപദേശിച്ച ധനമന്ത്രി സുഖ ചികിത്സയ്ക്കായി കൈപ്പറ്റിയത് 1.2 ലക്ഷം രൂപ
കൊച്ചി : സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയിലാണെന്നും ചെലവു ചുരുക്കണമെന്നും ബജറ്റ് പ്രസംഗത്തില്‍ ആഹ്വാനം ചെയ്ത ധനമന്ത്രി തോമസ് ഐസക്കിന്റെ ആയുര്‍വേദ സുഖചികിത്സയ്ക്കായി ഖജനാവില്‍നിന്നു ചെലവഴിച്ചത് 1.20 ലക്ഷം രൂപ.…
Read More » - 5 February
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിനെയും ഷെല്ലാക്രമണത്തെയും തുടർന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രജൗരിയിൽ…
Read More » - 5 February
ചരക്കു ട്രെയിൻ പാളം തെറ്റി
റായ്പൂർ: ചരക്കു ട്രെയിൻ പാളം തെറ്റി. ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ട്രെയിന്റെ നിരവധി കോച്ചുകൾ് പാളം തെറ്റി. അപകടത്തിൽ ആളപായമില്ല.മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ…
Read More » - 5 February
മാപ്പർഹിക്കാത്ത കുറ്റം: ജേക്കബ് തോമസിന് സർക്കാർ കുറ്റപത്രം നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ഐ.എം.ജി. മേധാവി ജേക്കബ് തോമസിന്റെ അഭിപ്രായ പ്രകടനം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സര്‍ക്കാര്‍. ജേക്കബ് തോമസിന് വിശദമായ കുറ്റപത്രവും സര്‍ക്കാര്‍ നല്കി.നിയമവാഴ്ച…
Read More » - 5 February
പരിക്കേറ്റ ആളെയും കൊണ്ട് നാട്ടിലെത്തിയ യുവാവിന്റെ വർക്ക് പെർമിറ്റും ലൈസന്‍സും മോഷണം പോയി: യുവാവ് കുഴഞ്ഞു വീണു മരിച്ചു
മാവേലിക്കര: ദുബായില്‍ നിന്നും അപകടത്തില്‍ പരുക്കേറ്റ സുഹൃത്തിനെ നാട്ടിലെത്തിക്കാൻ കൂടെയെത്തിയ യുവാവിന്റെ വർക്ക് പെർമിറ്റും ലൈസൻസും കവർന്നു. ഇതറിഞ്ഞ യുവാവ് കുഴഞ്ഞു വീണു മരിച്ചു.തഴക്കര വഴുവാടി മേലേടത്തു…
Read More » - 4 February
എല്ലാവർഷവും ഫെബ്രുവരി 2 ഈ യുവാവിന് നൽകുന്നത് ദുർഭാഗ്യങ്ങൾ
ഫെബ്രുവരി 2 എന്ന ദിവസം സ്കോട്ലാൻഡ് സ്വദേശിയായ ക്രൈഗ് ബസാരയ്ക്ക് ഭാഗ്യദിനമല്ല. 2017 ഫെബ്രുവരി 2 ന് ഡ്രൈവിംഗ് ടെസ്റ്റിനിടെ 5 സെക്കന്റിനുള്ളിലാണ് ക്രെയ്ഗിന് പരാജയം ഏറ്റുവാങ്ങേണ്ടി…
Read More » - 4 February
‘ആഘോഷത്തില്‍ കോഹ്ലി സ്റ്റൈല്‍ വേണ്ട’- യുവതാരങ്ങളോട് ദ്രാവിഡ്
ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഇന്ത്യന്‍ യുവതാരങ്ങളോട് കോഹ്ലി സ്റ്റൈല്‍ ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് അണ്ടര്‍-19 പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞതായി സൂചന. ഇത് ആഘോഷിക്കാനുള്ള നിമിഷം…
Read More » - 4 February
ആഗോള താപനം : മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ : വരാനിരിക്കുന്നത് അപ്രതീക്ഷിത കാലാവസ്ഥ : മനുഷ്യന് പിടിച്ചു നില്ക്കല് അസാധ്യം
പാരിസ് ഉച്ചകോടിയില്‍ ഉള്‍പ്പടെ ലോകരാജ്യങ്ങള്‍ പ്രാഥമിക ലക്ഷ്യമായി പ്രഖ്യാപിച്ച ഒന്നാണ് ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കി ചുരുക്കുകയെന്നത് . ഈ ലക്ഷ്യം നേടുക ഇനി സാധ്യമല്ലെന്നാണ്…
Read More » - 4 February
ക്രിസ്ത്യൻ ഹെൽപ്പ് ലൈനുമായി ബന്ധമില്ല-ബി.ജെ.പി
തിരുവനന്തപുരം•ക്രിസ്ത്യന്‍ ഹെല്പ് ലൈന്‍ എന്ന സംഘടനയുമായി ബന്ധമില്ലെന്ന് ബി.ജെ.പി അറിയിച്ചു. ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല.…
Read More » - 4 February
കൊല്ലപ്പെട്ട യുവതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല : രേഖാചിത്രം പുറത്തുവിട്ടു ; എട്ട് മാസം ഗര്‍ഭിണിയായ യുവതി കൊല്ലപ്പെടുമ്പോള്‍..
ഹൈദരാബാദ്: വെട്ടിമുറിച്ച് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ല. ജനുവരി 30ന് ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്ഡന് സമീപത്തെ ശ്രീറാം നഗറിലാണ് യുവതിയുടെ…
Read More » - 4 February
കാണാതായ കപ്പലിനുവേണ്ടി തിരച്ചില്‍ തുടരുന്നതായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: മലയാളികൾ ഉൾപ്പെടെയുള്ള 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ ‘മറൈന്‍ എക്സ്പ്രസ്’ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും…
Read More » - 4 February
അല്‍പ്പം ശരീരഭാഗം കാണിക്കുന്നതാണോ ഹോട്ട് ലുക്ക്; കനി കുസൃതി
ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുകയെന്നും അതില്‍ ആരേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അഭിനേത്രിയും മോഡലുമായ കനി കുസൃതി പറഞ്ഞു. താന്‍ ഒരിക്കലും മോഡലിങ് ഒരു…
Read More » - 4 February
ഗുണ്ടാ സംഘത്തലവനെ കരുതല്‍ തടങ്കലിലാക്കി
കൊച്ചി•ഗുണ്ടാത്തലവന് തുരുത്തിശ്ശേരി സ്വദേശി വിനുവിനെ ഗുണ്ടാ നിയമം ചുമത്തി കരുതല്‍ തടങ്കലിലാക്കി.അത്താണി ബോയ്സ് എന്ന പേരിലുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവാണ് ഇയാളെന്നും, അങ്കമാലി,നെടുമ്പാശ്ശേരി, കാലടി സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെയുള്ള…
Read More » - 4 February
യുവാക്കള്‍ക്ക് നേരെ വെടിവെപ്പ്; നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന് : കുറ്റാരോപിതനായ പൊലീസുകാരന് വെടിയേറ്റയാളുടെ ജിമ്മില്‍ ഫിറ്റനസ്സിനായി വരുന്നയാള്‍
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രണ്ടു യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥന് വെടിവെച്ച സംഭവത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. വെടിവച്ച പൊലീസ് ഇന്‍സ്പെക്ടറുടെ തോക്ക് പിടിച്ചെടുത്തതായും ഇയാള്‍ നിലവില്‍ ജയിലിലാണെന്നും…
Read More » - 4 February
പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ നാല് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ മേഖലയില്‍ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ്…
Read More » - 4 February
മദ്യത്തിന്റെ ലഹരിയുടെ ക്രൂരതകളിലും ജീവിതത്തിന്റെ മാധുര്യം നുകര്‍ന്ന ദാമ്പത്യങ്ങള്‍ ; നമുക്ക് പരിചിതമല്ലാത്ത ജീവിത യാഥാര്‍ഥ്യങ്ങളെ കുറിച്ച് കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ കണ്ടെത്തലുകള്‍
ഭർത്താവിന് രാമനാകാൻ കഴിയുന്നില്ല എങ്കിലും ഭാര്യ സീത ആകണം എന്നാണ് നാട്ടു ചിന്ത.. കണ്ണനോളം പ്രണയം വാരിച്ചൊരിയാൻ കാമുകൻ പിശുക്കൻ എങ്കിലും കാമുകി രാധ ആയാൽ മാത്രമേ…
Read More » - 4 February
മരമനുഷ്യനു വീണ്ടും ശസ്ത്രക്രിയ
ധാക്ക: ബംഗ്ലാദേശ് യുവാവായ മരമനുഷ്യനു വീണ്ടും ശസ്ത്രക്രീയ. ഇത് പേശികള്‍ നീക്കം ചെയ്ത ഭാഗത്ത് വീണ്ടും വളര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ്. ബംദേശില് റിക്ഷ ഡ്രൈവറായ അബുള്‍ ബജനന്ദര്‍…
Read More » - 4 February
ഒരു പ്രദേശത്തെ മുഴുവൻ ഭീതിയിലാഴ്ത്തി വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ശവപ്പെട്ടി
പത്തനംതിട്ട: രാവിലെ നടക്കാനിറങ്ങിയവർ റോഡരികിൽ ഒഴിഞ്ഞ ശവപ്പെട്ടി കണ്ട് ഞെട്ടി. കുമ്പനാട്-നല്ലിമല റോഡില്‍ ആറങ്ങാട്ടുപടി- കുമ്പനാട് വഴി കല്ലുമലയ്ക്കു പോകുന്ന റോഡിലാണ് സംഭവം. വിദേശരാജ്യങ്ങളില്‍ നിന്നു മൃതദേഹം…
Read More »