Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -20 January
ഗർഭിണിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി
ലക്നോ: ഗർഭിണിയായ 32 വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ബദാവൂൻ ജില്ലയിലെ കചൂല ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്തുപോയിരുന്ന യുവതി ഏറെ നേരമായിട്ടും വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ …
Read More » - 20 January
പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ സൈനികന് ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാശ്മീരിൽ പാകിസ്ഥാന് നടത്തിയ വെടിവയ്പില്‍ ഒരു സൈനികന് ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ മന്ദീപ് സിംഗ് ആണ് കൊല്ലപ്പെട്ടത്. പാക് വെടിവയ്പിനെയും ഷെല്ലാക്രമണത്തെയും…
Read More » - 20 January
യുഡിഎഫില്‍ ചേരാനില്ലെന്ന് കെ.എം മാണി
കോട്ടയം: യുഡിഎഫില്‍ ചേരാനില്ലെന്ന് കെ.എം മാണി. ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്മമനസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 20 January
ഇടപാടുകാരുടെ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
മുംബൈ: ബിറ്റ്കോയിന് എക്സ്ചേഞ്ചുകളുമായി ഇടപാടുകള്‍ നടന്നു എന്ന് കരുതുന്ന ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ…
Read More » - 20 January
കൊലയ്ക്ക് കാരണം മറ്റൊന്ന് : അമ്മയെ കുറിച്ച് മകളുടെ വെളിപ്പെടുത്തല്‍ : അന്വേഷണ സംഘത്തിന് പുതിയ വഴിത്തിരിവ് ; കുടുംബാംഗങ്ങള്‍ക്ക് കൊലയെ കുറിച്ച് മുന്നേ അറിയാമായിരുന്നെന്ന് സംശയം
കൊല്ലം : കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുരീപ്പള്ളി സെബദിയില്‍ ജോബ് ജി.ജോണിന്റെ മകന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തു…
Read More » - 20 January
ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍; തലയില്‍ ആഴത്തില്‍ മുറിവേറ്റ പാടുകള്‍
നെടുമങ്ങാട്: യുവാവിനെ റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദ്ദേഹം. നെടുമങ്ങാട് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ നെട്ടറച്ചിറ റോഡരികത്തു വീട്ടില്‍ ഷാഫി(35)യാണ് കൊല്ലപ്പെട്ടത്. നെടുമങ്ങാട്ട്…
Read More » - 20 January
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് : 12 വര്‍ഷത്തിനു ശേഷം പൊലീസിന് തിരിച്ചടി ; ഇരുമ്പ് ദണ്ഡ് തിരിച്ചറിഞ്ഞു
തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാര്‍ക്ക് തിരിച്ചടി. ഉദയകുമാറിനെ ഉരുട്ടാന്‍ ഉപയോദിച്ച ഇരുമ്പ് ദണ്ഡ് തിരിച്ചറിഞ്ഞു. ഫോറന്‍സിക്ക് മുന്‍ അസി. ഡയറക്ടര്‍ തോമസ് അലക്സാണ്ടറാണ് തിരിച്ചറിഞ്ഞത്. ഉദയകുമാറിനെ…
Read More » - 20 January
ശ്യാം പ്രസാദിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കി പൊലീസ്
കണ്ണൂര്‍ : എസ്ഡിപിഐ പ്രവര്‍ത്തകനായ അയൂബിനെ വെട്ടിപ്പരുക്കേല്പ്പിച്ചതിലെ വൈരാഗ്യമാണ് എബിവിപി പ്രവര്ത്തകന് കണ്ണൂര്‍ പേരാവൂര്‍ സ്വദേശി ശ്യാം പ്രസാദിന്റെ കൊലപാതകത്തിന് കാരണമായി പൊലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍…
Read More » - 20 January
ജീത്തു കൊലപാതകം : അമ്മ ജയയെ കുറിച്ച് മകളുടെ നടുക്കുന്ന വെളിപ്പെടുത്തല്‍ : അന്വേഷണത്തിന് പുതിയ വെളിച്ചം
കൊല്ലം : കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുരീപ്പള്ളി സെബദിയില്‍ ജോബ് ജി.ജോണിന്റെ മകന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ…
Read More » - 20 January
പ്രണയം തലയ്ക്കു പിടിച്ച് വീട് വിട്ടിറങ്ങിയ പ്രിയ മോഹൻ എന്ന ഫാത്തിമക്ക് ഇപ്പോൾ അഭയം ഗാന്ധി ഭവൻ
പത്തനാപുരം: പ്രണയ ബന്ധത്തെ തുടർന്ന് ഇതര മതസ്ഥനുമായി വീട് വിട്ടിറങ്ങിയ യുവതിക്കും രണ്ടര വയസ്സുകാരനായ മകനും ആശ്രയമായത് പത്തനാപുരം ഗാന്ധി ഭവൻ. യുവതിക്ക് ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് കണ്ണൂര്‍…
Read More » - 20 January
ലോയയുടെ മരണം: ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. തിങ്കളാഴ്ചയാണ് കേസ്…
Read More » - 20 January
തലച്ചോര്‍ പുറത്തായാണ് അവന് ജനിച്ചുവീണത്; ഡോക്ടര്‍മാര്‍ പ്രവചിച്ച ആയുസ്സ് ഒരുമണിക്കൂറും; ജാമി എന്ന അത്ഭുത ബാലന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ
വാര്‍വിക്ഷയര്‍ : തലച്ചോര്‍ പുറത്തായി ജനിച്ചുവീണ ജാമി ഡാനിയേലിനെ രക്ഷപ്പെടുത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്തുപറഞ്ഞിരുന്നു. രുമണിക്കൂറാണ് അവര്‍ ആയുസ്സ് പ്രവചിച്ചത്. ലോകത്ത് അത്യപൂര്‍വമായ ശാരീരിക വൈകല്യമായിരുന്നു അത്. എന്നാല്‍…
Read More » - 20 January
കണ്ണൂരിലെ ഐ എസ് മോഡൽ കൊലപാതകം : എൻ ഐ എ ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്
കൊച്ചി: കണ്ണൂരില്‍ എ ബി വി പി പ്രവര്ത്തകന് കൊല്ലപ്പെട്ട കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും. തൊടുപുഴ കൈവെട്ട് കേസ് മാതൃകയിലുള്ള ഭീകരാക്രമണമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം…
Read More » - 20 January
എസ്ഡിപിഐയെ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരന്
കൊച്ചി: എസ്ഡിപിഐയെ നിരോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സിപിഎം തീവ്രവാദത്തിന് കുട പിടിക്കുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്കാന് സര്‍ക്കാരിന് കഴിയുന്നില്ലെന്നും കുമ്മനം കൊച്ചിയില്‍…
Read More » - 20 January
പത്മാവത് സിനിമയ്ക്കെതിരെ മുസ്ലിം സംഘടനകളും
ഹൈദരാബാദ്: ഒരു പാട് ആരോപണങ്ങള്‍ക്കു നടുവിലേക്കാണ് പത്മാവത് എത്തുന്നത്. ഇപ്പോഴിതാ മുസ്ലീം സംഘടനകളും പത്മാവതിനെതിരെ രംഗത്തു വന്നിരിക്കുന്നു. എ.ഐ. എം. ഐ.എം പ്രസിഡന്റ് അസാസുദ്ദീന്‍ ഒവൈസിയാണ് സിനിമക്കെതിരെ…
Read More » - 20 January
സ്വന്തം ജീവിതമല്ലേ എല്ലാവര്ക്കും വലുത്; സവാരിക്കിടെ പരിക്കേറ്റ പട്ടി സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി
ബാങ്കോക്ക്: റോഡിലെ സവാരിക്കിടെ പരിക്കേറ്റ തായ്ലന്റിലെ ഡെന്‍ സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി. തായ്ലന്റിലെ പത്തുംതാനി പ്രവിശ്യയിലുള്ള ലും ലുക്ക എന്ന നഗരത്തിലെ പെറ്റോ സ്ട്രീറ്റ് ക്ലിനിക്ക് എന്ന…
Read More » - 20 January
‘ഞാനൊരു സാധാരണ മനുഷ്യനാണ്, കീഴ്വഴക്കങ്ങളൊന്നും എനിക്കറിയില്ല’; ആലിംഗന രീതിയെ പരിഹസിച്ച കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുടെ മറുപടി
ന്യൂഡല്‍ഹി: ലോക നേതാക്കളെ ആലിംഗനം ചെയ്യുന്ന രീതിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താനൊരു സാധാരണ മനുഷ്യനാണെന്നും കീഴ്വഴക്കങ്ങളൊന്നും അറിയില്ലെന്നും അത്തന്നെയാണ് തന്റെ ശക്തിയെന്നും സീ ന്യൂസിന്…
Read More » - 20 January
ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭർത്താവ് അറസ്റ്റിൽ: കോടീശ്വരനായ ഇയാൾ പീഡിപ്പിച്ചത് 15-ാമത്തെ ഭാര്യയെ
തളിപ്പറമ്പ് : ഭാര്യയെ പീഡിപ്പിച്ചസംഭവത്തില്‍ ഏഴാംമൈല്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈല്‍ ക്രസന്റ് വില്ലയിലെ പുതിയാപറമ്പത്ത് ഉമ്മറിനെയാണ് (55) തളിപ്പറമ്പ് പോലീസ് പിടികൂടിയത്. മുൻപ് പ്രായപൂർത്തിയാകാത്ത…
Read More » - 20 January
വീട്ടമ്മയായ ബധിര യുവതിയുമായി ഏറെ അടുത്തു : വീട്ടില്‍ നല്കിയ അമിത സ്വാതന്ത്ര്യം മുതലെടുത്ത് യുവാവും കാമുകിയും ചെയ്ത ക്രൂരത പുറത്ത്
മരട്: വീട്ടമ്മയായ ബധിര യുവതിയുമായി ഏറെ അടുത്തു. വീട്ടില്‍ നല്കിയ അമിത സ്വാതന്ത്ര്യം മുതലെടുത്ത് യുവാവും കാമുകിയും ചെയ്ത ക്രൂരത പുറത്ത്. കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന എത്തിയ…
Read More » - 20 January
സുന്ദരിയായിരുന്ന ഈ 28 വയസ്സുകാരി ഇപ്പോള്‍ ദിവസം കഴിയും തോറും വൃദ്ധയായി മാറുന്നു; ഞെട്ടലോടെ ശാസ്ത്രലോകം
കാലിഫോര്‍ണിയ: ദിവസം കഴിയും തോറും വൃദ്ധ ആയി മാറുന്ന 28 വയസുകാരി. ഇതു കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും ഒരു അമ്പരപ്പായിരിക്കും. എന്നാല്‍ കാലിഫോര്‍ണിയയില്‍ രോഗത്തെ തുടര്‍ന്ന് 28 വയസുകാരി…
Read More » - 20 January
ജിത്തുവിന്റെ കൊലപാതകത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുത്തച്ഛന് : തങ്ങളുടെ കൂടെ ഉണ്ടായിരുന്ന അവസാനനിമിഷങ്ങള്‍ ഫ്ളാഷ് ബാക്കായി പറയുമ്പോള്‍..
കൊട്ടിയം : ജിത്തുവിന്റെ കൊലപാതകത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുത്തച്ഛന് : തങ്ങളുടെ കൂടെ ഉണ്ടായിരുന്ന കൊച്ചുമകന്റെ അവസാനനിമിഷങ്ങള്‍ ഫ്ളാഷ് ബാക്കായി പറയുമ്പോള്‍ മുത്തച്ഛന്റെ തൊണ്ടയിടറി. പല…
Read More » - 20 January
മുഖ്യമന്ത്രി കൊലയാളിയായി ചിത്രീകരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് : യുവാവിനെതിരെ നടപടി തുടങ്ങി
വടകര: മുഖ്യമന്ത്രി കൊലയാളി എന്ന് ചിത്രീകരിച്ചു കൊണ്ട് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ കോടതി നടപടികള്‍ ആരംഭിച്ചു. വടകര ചേതന വീട്ടില്‍ അര്ജുന് സിയൂസിനെതിരെയാണ് സൈബര്‍ ആക്ട് പ്രകാരം…
Read More » - 20 January
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം : ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
ന്യൂഡൽഹി: സുനന്ദ പുഷ്ക്കര്‍ കൊലപാതക കേസില്‍ ശശി തരൂര്‍ എം.പിയെ ഡൽഹി പോലീസ് ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇത് വരെ മൂന്ന് കേസുകളില്‍ മാത്രമാണ് അത്യാധുനിക…
Read More » - 20 January
ബധിരയും മൂകയുമായ വീട്ടമ്മയുമായി കമിതാക്കള്‍ അടുത്തു : അമിത സ്വാതന്ത്ര്യം മുതലെടുത്ത് വീടിനകത്ത് കയറിയ യുവാവ് ചെയ്തത് അതിയായ ക്രൂരത
മരട്: കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന എത്തിയ കമിതാക്കള്‍ വീട്ടമ്മയോട് ചെയ്തത് അതിയായ ക്രൂരത . പരിചയത്തിനു പുറത്ത് വീട്ടില്‍ കയറാനുള്ള സ്വാതന്ത്ര്യം മുതലെടുത്ത് വീട്ടമ്മയുടെ ആഭരണങ്ങള്‍ ഭീഷണിപ്പെടുത്തി…
Read More » - 20 January
ദലൈലാമയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് പട്ന മഹാബോധി ക്ഷേത്ര പരിസരത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്തു
ബോധ ഗയ: ടിബറ്റന്‍ ആത്മീയചാര്യന്‍ ദലൈലാമയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് പട്ന മഹാബോധി ക്ഷേത്ര പരിസരത്തുനിന്ന് ബോംബുകള്‍ കണ്ടെടുത്തു വെള്ളിയാഴ്ച രാത്രിയാണ് മഹാബോധി ക്ഷേത്ര പരിസരത്തുനിന്നും രണ്ട് പെട്രോള്‍…
Read More »