Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -16 January
ട്രംപിന്റെ പിന്തുണ ഖത്തറിന്; ഭീകരതയെ ചെറുക്കുന്നതില്‍ ഖത്തറിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രതിരോധിക്കുന്നതില്‍ ഖത്തറിന്റെ സേവനങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചു. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി നടത്തിയ ടെലഫോണ്‍…
Read More » - 16 January
രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന്റെ വീടിനുനേരെ കല്ലേറ്
തിരുവനന്തപുരം : രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത മുന്‍ കെഎസ്യു നേതാവ് ആന്ഡേഴ്സണ് എഡ്വേര്‍ഡിന്റെ വീടിനുനേരെ കല്ലേറ്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ്…
Read More » - 16 January
ശ്രീജിത്ത് മാത്രമല്ല, വേറെയും ശ്രീജിത്തുമാര്‍ ഉണ്ടെന്നു അധികാരവര്‍ഗ്ഗം തിരിച്ചറിയുക സോഷ്യല്‍ മീഡിയ ഇവിടെതന്നെയുണ്ട്
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയോ പണമൊഴുക്കിന്റെയോ യാതൊരു സാധ്യതകളുമില്ലാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ആരും തന്നെ ശ്രീജിത്തിന്റെ സമരത്തെ ഇന്നേവരെ ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ പോലീസുകാര്‍ കുറ്റക്കാരായ കേസില്‍…
Read More » - 16 January
കഴുത്തില്‍ കേബിള്‍ ഉപയോഗിച്ച് മുറുക്കിയ നിലയില്‍; കവര്‍ച്ചാ ശ്രമത്തിനിടെ വയോധികയെ ആക്രമിച്ചു: ഭീതിയൊഴിയാതെ ജനങ്ങള്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് വയോധികമാരെ ആക്രമിച്ച് സ്വര്‍ണങ്ങള്‍ കവരുകയും വീട്ടിലുള്ളവരെ വധിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു. കാസര്‍കോട് കവര്‍ച്ചാ ശ്രമത്തിനിടെ ഒരു വയോധിക കൂടി ഇന്നലെ ആക്രമിക്കപ്പെട്ടു. ജാനകി…
Read More » - 16 January
സെബാസ്റ്റ്യൻ പോൾ ചെയർമാൻ; അമീൻ പ്രസിഡന്റ്; ഷാജൻ സ്കറിയ ജനറൽ സെക്രട്ടറി; മുജീബ് ട്രഷറർ: ഓൺലൈൻ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളായി
തിരുവനന്തപുരം•മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്ററും അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും സുപ്രീം കോടതി…
Read More » - 16 January
ബോര്‍ഡിങ് പാസ് ലഭിച്ച പതിനാല് പേരെ കയറ്റാതെ വിമാനം നേരത്തെ പോയി : യാത്രക്കാർ പെരുവഴിയിൽ
ഗോവ: ഇൻഡിഗോ വിമാനം ഇത്തവണ പഴികേട്ടത് വൈകിയോടുന്നതിനല്ല. പകരം നേരത്തെ പോയതിനാണ്. ഇന്‍ഡിഗോയുടെ ഗോവ ഹൈദരാബാദ് വിമാനമാണ് പുറപ്പെടാന്‍ ഇരുപത്തഞ്ച് മിനിറ്റ് ബാക്കി നില്‍ക്കെ പുറപ്പെട്ട് പോയത്.…
Read More » - 16 January
38 കാരിയുമായി കാറിനുള്ളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു : പിന്നെ പതുക്കെ അവരെ മരണത്തിലേയ്ക്ക് തള്ളിവിട്ടു : പ്രതിയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി : 38 കാരിയുമായി കാറിനുള്ളില്‍ ലൈംഗിക ബന്ധം. പിന്നെ പതുക്കെ അവരെ മരണത്തിലേയ്ക്ക് ഞാന്‍ തള്ളിവിട്ടു. പ്രതിയായ കാമുകന്റെ കുറ്റസമ്മതം ഇങ്ങനെ. ഫാംഹൗസ് ഉടമയുടെ മകളെയാണ്…
Read More » - 16 January
കൂടെ നിന്നവർ കാലുവാരി :സുരേഷ് ഗോപിക്കെതിരെയും ആരോപണവുമായി ഭീമൻ രഘു
മനാമ: കൂടെ നിന്നവർ തന്റെ കാലു വാരിയെന്നു നടൻ ഭീമൻ രഘു. പത്തനാപുരം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്ഥിയായിരിക്കുമ്പോൾ താൻ നേരിട്ട അനുഭവങ്ങൾ എന്നാണ് ഭീമൻ…
Read More » - 16 January
ഹെഡ്ലൈനില് ഇത്തിരി മാന്യത കാണിക്കാമായിരുന്നു; പ്രമുഖ വാര്‍ത്താ ചാനലിനെതിരെ സി.കെ.വിനീത്
കൊച്ചി: പ്രമുഖ മലയാള വാര്‍ത്താ ചാനലിനെതിരെ പ്രതിഷേധവുമായി സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന് സ്റ്റീവ് കോപ്പല്‍ ടീം വിടാന്‍ കാരണം താനാണെന്ന ഏഷ്യാനെറ്റ് നല്കിയ…
Read More » - 16 January
അതിശക്തമായ പൊട്ടിത്തറി : പാര്‍പ്പിടസമുച്ചയം തകര്‍ന്നു വീണു : നിരവധി പേര്‍ക്ക് പരിക്ക്
ആന്റ്വെര്‍പ്പ്: അതിശക്തമായ പൊട്ടിത്തറിയില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെല്‍ജിയം ആന്റ്വെര്‍പ്പിലാണ് ശക്തമായ പൊട്ടിത്തെറി ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം…
Read More » - 16 January
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട് മെന്റ് ഇന്ത്യയിലെത്തുന്നു: ലക്ഷ്യം കൂടുതൽ നിക്ഷേപം
ദുബായ്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യയില്‍ റോഡ് ഷോയും, പ്രോപ്പര്‍ട്ടി ഷോയും സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു.ഈവര്‍ഷം ഇന്ത്യയിലെ മുംബൈ, ചൈനയിലെ ഷാങ്ഹായ്,…
Read More » - 16 January
പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിഗൂഢ വസ്തുവിനെ കുറിച്ചാണ് ഇപ്പോള്‍ ലോകത്തെ ചര്‍ച്ച : അതിന്റെ ഉറവിടത്തെ കുറിച്ച് അജ്ഞാതം
കെയ്റോ : പ്രപഞ്ചത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിഗൂഢ വസ്തുവിനെ കുറിച്ചാണ് ഇപ്പോള്‍ ലോകത്തെ ചര്‍ച്ച. 1996 ഡിസംബറിലാണ്, ഈജിപ്ഷ്യന്‍ ജിയോളജിസ്റ്റായ അലി ബറാക്കാത്ത് സഹാറ മരുഭൂമിയില്‍…
Read More » - 16 January
നടി ഭാവനയുടെ വിവാഹത്തെപ്പറ്റിയുള്ള ഗോസിപ്പുകൾ അവസാനിക്കുന്നു
തൃശൂര്‍: നടി ഭാവനയും കന്നട സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം 22ന് തൃശൂരില്‍ നടക്കും. തൃശൂര്‍ കോവിലകത്തുംപാടത്തുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന വിവാഹ…
Read More » - 16 January
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്
അങ്കമാലി: താന്‍ വധഭീഷണി നേരിടുന്നതായി നടീ പീഡനക്കേസിലെ കേസിലെ രണ്ടാം പ്രതി മാര്ട്ടിന്. റിമാന്‍ഡില്‍ കഴിയുന്ന മാര്‍ട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.…
Read More » - 16 January
പതിമൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാര്‍ ബലാൽസംഗം ചെയ്തു: ചികിത്സ നൽകാതെ ആശുപത്രി അധികൃതർ
ഗാസിയാബാദ്: ക്രൂരപീഡനത്തിനിരയായ 13 കാരിക്ക് ചികിത്സ നിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രി. രണ്ട് ദിവസം മുമ്പാണ് പതിമൂന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാര്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്.…
Read More » - 16 January
ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റം
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നത്. മുതിര്‍ന്ന ജഡ്ജിമാരുടെ പ്രസ്താവനയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പ്രതിഷേധം…
Read More » - 16 January
ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കിയതിന് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു
കലിഫോര്‍ണിയ: ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കിയതിന് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. കലിഫോര്‍ണിയയിലാണ് പൊതുഇടങ്ങളില്‍ ഭക്ഷണം പങ്കിടരുതെന്ന നിയമം ലംഘിച്ചെന്നാരോപിച്ച് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തത്. ഹെപ്പറ്റെറ്റിസ് എ രോഗം…
Read More » - 16 January
യുവതിയെ മതം മാറ്റിയ സംഭവം : അന്വേഷണം എന്‍ഐഎയ്ക്ക് ?
ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നുമുള്ള യുവതിയുടെ പരാതി എന്‍ഐഎ ഏറ്റെടുക്കുന്നു. കേസില്‍ യുവതിയ്ക്കും റിയാസിനും നാട്ടില്‍…
Read More » - 16 January
മലയാളത്തിലെ യുവ നടന് മരിച്ച നിലയില്‍
സെക്കന്‍ഡ് ഷോയിലൂടെ മലയാളത്തില്‍ എത്തിയ യുവ നടന് സിദ്ധു ആര് പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. കഴിഞ്ഞ ദിവസം ഗോവയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍…
Read More » - 16 January
നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍
കൊച്ചി: ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് മരണം. ഉദയംപേരൂരില്‍ 2014 ഡിസംബര്‍ 18ന് പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ്…
Read More » - 16 January
മൂന്ന് മക്കളെ വളര്‍ത്തിയത് പട്ടിണിക്കിട്ടും വീട്ടിനുള്ളില്‍ ചങ്ങലയില്‍ കെട്ടിയിട്ടും; 17-കാരി രക്ഷപ്പെട്ടപ്പോള്‍ പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന കഥ
കാലിഫോര്‍ണിയയിലെ ഡേവിഡ് അലന് ടര്പിന്റെയും ഭാര്യ ലൂയിസ് അന്ന ടര്പ്പിന്റെയും ഭ്രാന്ത് ലോകത്ത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഞായറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പൊലീസ് അറിഞ്ഞത്. തങ്ങളുടെ 13 മക്കളെ വീട്ടിനുള്ളില്‍…
Read More » - 16 January
കളളക്കേസ്; എസ്.ഐയ്ക്ക് സസ്പെന്ഷന്
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്വാറിക്കെതിരെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പെരുമ്പാവൂര്‍ മുന്‍ എസ്ഐ ഹണി കെ ദാസ്, സിവില്‍…
Read More » - 16 January
കലാപക്കൊടി ഉയർത്തിയ ജഡ്ജിമാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് : പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു
ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണസംവിധാനത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു ചീഫ് ജസ്റ്റിസ്. . ആധാർ, ശബരിമല, സ്വവർഗരതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ്…
Read More » - 16 January
എയര്‍ ഇന്ത്യ നാല് കമ്പനികളാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ നാല് കമ്പനികളാക്കാന്‍ നീക്കം. സ്വകാര്യവത്ക്കരിക്കുന്നതിന് മുന്‍പ് ഓരോ കമ്പനികളുടെയും 51 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നത്. നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കുന്നതിന്…
Read More » - 16 January
കാര്‍ അപകടം : പിഞ്ച് കുഞ്ഞ് മരിച്ചു
കാസര്‍കോട്: എയര്‍ പോര്‍ട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സോളാര്‍ പോസ്റ്റിലിടിച്ച് ഒരുവയസുകാരി മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഭീമനടി കുന്നുംകൈയിലെ ഫൈസലിന്റെയും…
Read More »