Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -9 December
തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ്
മോസ്കോ: തുര്‍ക്കി സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ഡിസംബര്‍ 11നാണ് അദ്ദേഹം തുര്‍ക്കിയിലെത്തുന്നത്. തുര്‍ക്കി സന്ദര്സനത്തിന്റെ ഭാഗമായി അദ്ദേഹം തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗനുമായി…
Read More » - 9 December
കൊല്ലം വിളക്കുപാറയില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
അഞ്ചല്‍•കൊല്ലം ഏരൂര്‍ വിളക്കുപാറയില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ ദര്‍ഭപ്പണ പൊയ്കയില്‍ വീട്ടില്‍ സുഭാഷ് (35) നെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ്…
Read More » - 9 December
മത്സ്യത്തൊഴിലാളികളുമായി എംവി കവരത്തി കപ്പൽ കൊച്ചിയിലെത്തി
കൊച്ചി: ലക്ഷദ്വീപില്‍ കുടുങ്ങിയ 51 മത്സ്യത്തൊഴിലാളികളുമായി എംവി കവരത്തിയെന്ന കപ്പല്‍ കൊച്ചിയിലെത്തി.കപ്പലില്‍ രണ്ട് മലയാളികളുമുണ്ട്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. 45 പേര് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും…
Read More » - 9 December
സൗദിയുടെ സൈനിക ശക്തിയെ കുറിച്ച് അമേരിക്ക വെളിപ്പെടുത്തലില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക
റിയാദ് : അമേരിക്കയുടെ സൈനിക ശക്തിയെ കുറിച്ച് അമേരിക്ക ചില വെളിപ്പെടുത്തലുകള്‍ നടത്തിയത് ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. യെമനില്‍നിന്ന് ഹൂത്തി വിമതര്‍ തൊടുത്ത മിസൈല്‍ റിയാദിലെ ആഭ്യന്തര…
Read More » - 9 December
ഇന്റേണൽ മാർക്കിൽ പരാജിതരായ വിദ്യാർത്ഥികൾക്ക് പുതിയ അവസരവുമായി എം ജി
കോട്ടയം: ഇന്റേണൽ മാർക്കിൽ പരാജയപ്പെട്ട എം ജി സർവ്വകലാശാലയിലെ ബി ടെക് വിദ്യാർത്ഥികൾക്ക് ഇപ്രൂവ്മെന്റിന് അവസരം. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിന് നടത്തിയ അദാലത്തിലായിരുന്നു പ്രഖ്യാപനം.1500 ഓളം കുട്ടികളുടെ…
Read More » - 9 December
സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം – പ്രകാശ് രാജ്
രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍…
Read More » - 9 December
ലക്ഷങ്ങള്‍ ചെലവഴിച്ച് വസ്തുവും സ്വര്‍ണവും വാങ്ങിയവര്‍ക്ക് തിരിച്ചടി
കൊച്ചി: ലക്ഷങ്ങള്‍ ചെലവഴിച്ച് വസ്തുവും സ്വര്‍ണ്ണവുമൊക്കെ വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടി. ആദായനികുതി വകുപ്പ് ഇത്തരക്കാരെ തിരഞ്ഞുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് വലിയ ഇടപാടുകള്‍ നടത്തിയവര്‍ക്ക്…
Read More » - 9 December
പതിമൂന്ന്കാരന് അമ്മയുടെ തലവെട്ടി ബക്കറ്റില്‍ സൂക്ഷിച്ചു; കൊലയ്ക്കു പിന്നിലെ കാരണം ഇതാണ്
വെന്‍സിങ്: പതിമൂന്ന്കാരന് അമ്മയുടെ തലവെട്ടി ബക്കറ്റില്‍ സൂക്ഷിച്ച ശേഷം ഡ്രെയിനേജില്‍ കളഞ്ഞു. ചൈനയിലെ സിന്ഹുവാന് പ്രവിശ്യയിലെ വെന്‍സിങ് നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അമ്മയും മകനുമായി എന്തോക്കെയോ…
Read More » - 9 December
ഒരു കോടി രൂപ കടത്താൻ ശ്രമം ; മൂന്നു പേർ പിടിയിൽ
കാസര്‍ഗോഡ്: കാറിൽ അനധികൃതമായി ഒരു കോടി രൂപ കടത്താൻ ശ്രമം മൂന്നു പേർ പിടിയിൽ . ഇന്നലെ രാത്രിയോടെ മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ തനാജി (54),അമുല്‍ മാലി…
Read More » - 9 December
അമ്മയെയും കുഞ്ഞു പെങ്ങളെയും കൊന്ന പത്താംക്ളാസുകാരൻ : കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം അറിഞ്ഞു ഞെട്ടി പോലീസ്
ന്യൂഡല്‍ഹി: അമ്മയെയും സഹോദരിയെയും ബാറ്റുകൊണ്ടു തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക (11) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച…
Read More » - 9 December
കേരള കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പ് നേതാക്കൾ ഒന്നിക്കുന്നു ; കാരണം ഇതാണ്
കോട്ടയം ; കേരള കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പ് നേതാക്കൾ ഒന്നിക്കുന്നു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ…
Read More » - 9 December
ട്രെയിനുകളില്‍ മൊബൈല്‍ ചാര്‍ജ് സംവിധാനം അത്യാവശ്യം: മനുഷ്യാവകാശ കമ്മിഷന്
കൊച്ചി: കേരളത്തില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം വേണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. നിലവില്‍ എല്ലാ ട്രെയിനുകളിലും ഫോണ്‍…
Read More » - 9 December
25 ലക്ഷം കുട്ടികൾ മദ്രസകൾ വഴി വിദ്യാഭ്യാസം പൂർത്തിയാക്കുന്നു: ഇവർ മൗലവികളാകുമോ അതോ ഭീകരന്മാരാകുമോ? പാക് സൈനീക മേധാവിയുടെ പരാമർശം വിവാദത്തിലേക്ക്
ഇസ്ളാമാബാദ് : പാകിസ്ഥാനിലെ മദ്രസകൾക്കെതിരെ പാക് സൈനിക മേധാവിയുടെ പരാമർശം വിവാദമാകുന്നു. മദ്രസകളിൽ മാത്രം പഠിക്കുന്ന കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മത്സരത്തിൽ പിന്നോട്ടാകുന്നു ഇവർക്ക് ലോകവിവരം…
Read More » - 9 December
ഓഖി ചുഴലിക്കാറ്റ് ; കേന്ദ്ര സഹായത്തിനായി മുഖ്യമന്ത്രി രാജ്നാഥ് സിംഗുമായി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം: ഓഖി ദുരിതബാധിതരുടെ ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ടുണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. അതേസമയം മുഖ്യമന്ത്രി…
Read More » - 9 December
ഗോളുകള്‍ പ്രതീക്ഷിച്ച് ആരാധകര്‍: എഫ്.സി ഗോവ- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം ഇന്ന്
ഗോവ: എഫ്.സി ഗോവ- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം ഇന്ന് ഗോവയില്‍ നടക്കും. രാത്രി എട്ട് മണിക്കാണ് കളി ആരംഭിക്കുക. സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ പോരാട്ടമാണ്…
Read More » - 9 December
ഐ.എസിന്റെ തോല്‍വി വെറും കെട്ടുകഥ : ഐ.എസിന് യു.എസ് പിന്തുണ
അങ്കാറ : സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ(ഐഎസ്) പൂര്‍ണമായും തുരത്തിയെന്ന വാദത്തില്‍ വഴിത്തിരിവുമായി പുതിയ ആരോപണം. ഐഎസിന്റെ സിറിയയിലെ അവസാന ശക്തികേന്ദ്രമായ റാഖയില്‍ ഏതാനും ആഴ്ച മുന്‍പു…
Read More » - 9 December
ഇന്ന് ഹര്‍ത്താല്‍
മലപ്പുറം ; ഇന്ന് ഹര്‍ത്താല്‍. ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് പൊന്നാനി നഗരസഭയില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.…
Read More » - 9 December
ബാങ്കുകള്‍ എടിഎം സേവനം മതിയാക്കുന്നു
മുംബൈ: രാജ്യത്ത് ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകളുടെ (എടിഎം) പ്രചാരം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വിദേശ ബാങ്കുകള്‍ എടിഎമ്മുകളുടെ എണ്ണം കുറച്ചുതുടങ്ങി. ആര്‍ബിഐയുടെ ഡാറ്റ അനുസരിച്ച് വിദേശ ബാങ്കുകളുടെ…
Read More » - 9 December
സിഎൻഎൻ ഹീറോ അവാർഡിൽ രണ്ട് ഇന്ത്യക്കാരും
വാഷിങ്ടൻ∙ ഈ വർഷത്തെ സിഎൻഎൻ ഹീറോ അവാർഡിന് അവസാന റൗണ്ടിലെത്തിയ 10 പേരിൽ രണ്ട് ഇന്ത്യൻ വംശജരും. പിറ്റ്സ്ബർഗിൽനിന്നുള്ള സമീർ ലഖാനി, ടെക്സസിൽനിന്നുള്ള മോന പട്ടേൽ എന്നിവരാണിവർ.ഒരുലക്ഷം…
Read More » - 9 December
വേണ്ട ആനുകൂല്യങ്ങൾ നൽകിയെങ്കിലും സമ്മർദ്ദ തന്ത്രവുമായി ലത്തീൻ സഭ: മൃതദേഹങ്ങളുമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും പിണറായി സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ലത്തീൻ സഭ. ഓഖി കെടുതികളില്‍ കേന്ദ്രസര്‍ക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തീരുമാനമായി.ഇന്ന്…
Read More » - 9 December
കരസേനയില്‍ നഴ്സ് ആകാൻ അവസരം
കരസേനയില്‍ നഴ്സ് ആകാൻ അവസരം. രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് 2018 ജൂലായ്/ഒക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബി.എസ്സി നഴ്സിങ് കോഴ്സിന് അപേക്ഷ കാണിച്ചു. പൂര്‍ണമായും സൗജന്യമായി…
Read More » - 9 December
ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ചേര്‍ത്തല: ചേര്‍ത്തലയിലെ ദേശീയ പാതയില്‍ പതിനൊന്നാം മൈലില്‍ വോള്‍വോ ബസ് കാറിലിടിച്ച് രണ്ടു പേര് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. തണ്ണീര്‍മുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി…
Read More » - 9 December
ചൈനയ്ക്ക് ലഭിക്കാത്ത വാസെനാര്‍ അംഗത്വം നേടിയെടുത്ത അഭിമാനവുമായി ഇന്ത്യ
വിയന്ന : പരമ്പരാഗത ആയുധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും കയറ്റുമതി ഇടപാടുകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര സമിതിയായ വാസെനാര്‍ കൂട്ടായ്മയില്‍ (വാസെനാര്‍ അറേഞ്ച്മെന്റ്) ചൈനയ്ക്കു മുന്‍പേ ഇന്ത്യയ്ക്ക് അംഗത്വം.…
Read More » - 9 December
യുഎന്‍ നയം പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും: നിക്കി ഹേലി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി രംഗത്ത്. യുഎന്‍ സ്വീകരിച്ച നയം പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുമെന്നും…
Read More » - 9 December
ആര്‍കെ നഗറില്‍ പരസ്യപ്രചാരണം ആരംഭിച്ചു
ചെന്നൈ : തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പരസ്യപ്രചാരണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് എല്ലാവര്ക്കും ചിഹ്നങ്ങള്‍ അനുവദിച്ചത്. ഇതിന് പിന്നാലെ എല്ലാവരും പ്രചാരണത്തിനിറങ്ങി. ഡിഎംകെ സ്ഥാനാര്‍ഥി പ്രഖ്യാപനം…
Read More »