Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -24 November
മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു
മഹാരാഷ്ട്ര : മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മഹാരാഷ്ട്രയിലെ താനയിലാണ് സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 24 November
തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി: ചിത്രങ്ങള്‍ കാണാം
പുലിമുരുകനിലെ ജൂലിയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. സുഹൃത്ത് വീര്‍ ആണ് നമിതയുടെ വരന്. താരം തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ചത്. തിരുപ്പതിയില്‍ വച്ചായിരുന്നു…
Read More » - 24 November
മൂന്നു വയസുകാരനെ കാറിൽ പൂട്ടിയിട്ടു പിതാവ് പോയി: പിതാവിന് പണി കൊടുത്ത് മകൻ
കണ്ണൂര്‍: മൂന്ന് വയസ്സുകാരനായ മകനെ കാറില്‍ പൂട്ടിയിട്ട് പിതാവ് പോയി. പിതാവിന് പണി കൊടുത്ത് മകൻ കാറിന്റെ ഹോൺ നീട്ടിയടിച്ച് ആളെ കൂട്ടി. അവസാനം ആൾക്കാർ ഫയർ…
Read More » - 24 November
തിരക്കേറിയ ജീവിതത്തില്‍ പുരുഷ വേശ്യകളെ തേടി സമ്പന്ന സ്ത്രീകള്‍ : ഷോക്കിംഗ് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക് : ഉയര്‍ന്ന ശമ്പളം പറ്റുന്ന തിരക്കേറിയ ജോലിയെടുക്കുന്ന സ്ത്രീകള്‍ വന്‍തുക നല്കി പുരുഷവേശ്യകളെ തേടുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത്തരം…
Read More » - 24 November
ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു
കൊല്‍ക്കത്ത: ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ദേശീയ പാത 30ല്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെയാണ് അക്രമാസക്തനായ കാട്ടാന ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍…
Read More » - 24 November
ശശീന്ദ്രൻ മന്ത്രിയാകുമോ ഇല്ലയോ ? ഇന്ന് നിർണായകം
തിരുവനന്തപുരം ; ശശീന്ദ്രൻ മന്ത്രിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. ഫോണ്‍വിളികേസില്‍ എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹര്‍ജി ഇന്നാണ് ഹൈകോടതി പരിഗണിക്കുന്നത്. തിരുവനന്തപുരം…
Read More » - 24 November
അയ്യപ്പഭക്തര്‍ക്കായി വിപുലമായ സേവനങ്ങളുമായി അഖിലഭാരത അയ്യപ്പസേവാ സംഘം
പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിലെത്തുന്ന ഭക്തര്‍ക്കായി വിപുലമായ സേവനങ്ങളാണ് അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ നല്‍കുന്നത്. നൂറുകണക്കിന് വളണ്ടിയര്മാരുള്ളതില് സാധാരണക്കാര്‍ മുതല്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും വരെയുണ്ട്. ഇതില്‍…
Read More » - 24 November
വിദേശമദ്യവുമായി ശബരിമലയിൽ എത്തിയവരെ പിടികൂടി
ശബരിമല: വിദേശമദ്യവുമായി ശബരിമലയിൽ എത്തിയവരെ പിടികൂടി. അഞ്ചര ലിറ്റര്‍ വിദേശമദ്യവുമായി എത്തിയ ആറു കര്‍ണാടക സ്വദേശികളെയാണ് പമ്പ ചാലക്കയത്തു നിന്നും പിടിക്കൂടിയത്. അതോടൊപ്പം താനേ 300 കവര്‍…
Read More » - 24 November
ഉപരോധത്തെ തകര്‍ത്ത് ഖത്തര്‍ കരകയറി : സാമ്പത്തികം ഭദ്രം
ഖത്തര്‍: ഉപരോധമുണ്ടാക്കിയ പ്രതിസന്ധികളില്‍ നിന്നും ഖത്തര്‍ അതിവേഗം കരകയറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് നിലവില്‍ വന്ന ഉപരോധം ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ മേഖലകളില്‍…
Read More » - 24 November
ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീ മൂന്നു കുട്ടികളുമായി ഭര്‍ത്താവിന്റെ ബന്ധുവീടിന്റെ പടിക്കല്‍
ആലപ്പുഴ: ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീ ബന്ധുവീട്ടിൽ അഭയം നൽകാത്തതിനെ തുടർന്ന് വീട്ടു പടിക്കൽ കഴിയുന്നു. താമല്ലാക്കല്‍ സ്വദേശിനിയായ സുജയും തോട്ടപ്പള്ളി സ്വദേശിയായ അബ്ദുല്‍ മുജീബും 18…
Read More » - 24 November
മലയിൽ വൻ അഗ്നിബാധ ; ഏക്കര്‍ കണക്കിന് പുല്‍മേടുകൾ കത്തിനശിച്ചു
ചെറുപുഴ: മലയിൽ വൻ അഗ്നിബാധ ഏക്കര്‍ കണക്കിന് പുല്‍മേടുകൾ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെ അതീവ പരിസ്ഥിതിലോല പ്രദേശമായ കൊട്ടത്തലച്ചിമലയിലെ പുല്‍മേടിന് തീപ്പിടിച്ച് മുപ്പത് ഏക്കര്‍ പുല്‍മേടുകളാണ് കത്തിനശിച്ചത്.…
Read More » - 24 November
റുബെല്ല പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ വന്ന നേഴ്സിനെ മർദ്ദിച്ചു: പ്രതിഷേധം ശക്തം
തിരൂര്‍: മലപ്പുറം എടയൂരില്‍ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്കുവാനെത്തിയ നഴ്സിന് നാട്ടുകാരുടെ വക മര്‍ദ്ദനം. അത്തിപ്പറ്റ ജി.എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിസില്‍സ് റുബെല്ല വാക്സിനെട്ടടുക്കുന്നതിനിടയിലാണ് എടയൂര്‍…
Read More » - 24 November
വിദേശത്തു പത്മാവതിയ്ക്ക് അനുമതി
വിവാദ ബോളിവുഡ് ചിത്രം പത്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി .രംഗങ്ങൾ ഒന്നും തന്നെ ഒഴിവാക്കാതെയാണ് ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ളാസ്സിഫിക്കേഷൻ ബ്രിട്ടനിൽ പ്രദർശനാനുമതി നൽകിയത്.അതേസമയം…
Read More » - 24 November
ഷാരൂഖ് ചിത്രത്തിലെ നായിക പ്രിയങ്കയല്ല ; മറ്റൊരാൾ
പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ദീപികയ്ക്കെതിരെയുള്ള വധഭീക്ഷണിയും ഒന്നും ദീപികയുടെ മാറ്റു കുറിച്ചിട്ടില്ല. പ്രശസ്തിയും അവസരങ്ങളും നാൾക്കുനാൾ തേടിയെത്തുകയാണ് ഈ ബോളിവുഡ് സുന്ദരിയെ.ആ അവസരങ്ങളിൽ ഏറ്റവുമൊടുവിൽ എത്തി നിൽക്കുന്നതാകട്ടെ…
Read More » - 24 November
അനധികൃത കൈയേറ്റം ; നടപടി സ്വീകരിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റില്‍ തള്ളിയിട്ടു
അശോക് നഗര്‍: അനധികൃത കൈയേറ്റം നടപടി സ്വീകരിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റില്‍ തള്ളിയിട്ടു. മഹാരാഷ്ട്രയില്‍ അശോക് നഗര്‍ ജില്ലയിലെ കരംസി ഗ്രാമത്തിൽ വനഭൂമി ചിലര്‍ കൈയേറിയതുമായി…
Read More » - 24 November
ചിലർ ഓട്ടുപാത്രങ്ങളെപ്പോലെ വെറുതെ ചിലച്ചു കൊണ്ടേയിരിക്കുന്നു : . വേറെ ചിലർ വലിയ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ച് നിരന്തരം നിശബ്ദമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . അങ്ങനെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മോദിയെയും കൂട്ടരെയും പറ്റി ജീനനായർ എഴുതുന്നു
ആശയങ്ങൾ യാഥാർഥ്യത്തിൽ എത്തിക്കുന്നവർ ആണ് നേതാക്കൾ, അതിൽ മോദി നയിക്കുന്ന ടീം ആണ് ലോകത്തിൽ വെച്ച് നല്ലത് എന്ന് ഇവിടെ ഉള്ളവർ സമ്മതിക്കില്ല. മോദി നയിക്കുന്ന ടീം…
Read More » - 24 November
മൃതദേഹ വില്‍പ്പനയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മൃതദേഹ വില്‍പ്പനയെ കുറിച്ച് അടിയന്തര അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. വില്‍പ്പനയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്നത്…
Read More » - 24 November
രാജ്യത്ത് ചെക്ക് ബുക്ക് നിരോധിക്കുന്നതിനെ കുറിച്ച് ധനമന്ത്രാലയത്തിന്റെ തീരുമാനം ഇങ്ങനെ
കൊച്ചി: രാജ്യത്ത് ചെക്ക് ബുക്ക് നിരോധിക്കുന്നതിനെ കുറിച്ച് ധനമന്ത്രാലയം തീരുമാനം വ്യക്തമാക്കുന്നു. ചെക്ക് നിരോധിയ്ക്കാന്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കറന്‍സി അസാധുവാക്കലിനു പിന്നാലെ ചെക്ക് ബുക്കിനും നിരോധനം…
Read More » - 24 November
കാമുകനെ വിട്ടുകിട്ടാൻ വേണ്ടി കാമുകി ചെയ്തത്
ഖമ്മം: കാമുകനെ വിട്ടുകിട്ടാൻ കാമുകന്റെ വീട്ടു പടിക്കൽ സമരം ചെയ്തു കാമുകി. തെലുങ്കാനയിലെ ഭദ്രാദ്രി കൊഥാഗുഡം ജില്ലയിലെ സീതാംപേട്ട് ബഞ്ചാരയിൽ ളകപ്പള്ളി മണ്ഡൽ സ്വദേശനിയായ ബോഡ രാജമ്മയാണ്…
Read More » - 24 November
മകളുടെ കൊലപാതകക്കുറ്റം തന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ഭാര്യ ശ്രമിക്കുന്നതായി പീറ്റര്‍ മുഖര്‍ജി
ന്യൂഡല്‍ഹി: മകള്‍ ഷീനാ ബോറയുടെ കൊലപാതകക്കുറ്റം തന്റെ തലയില്‍ കെട്ടിവച്ചു ഭാര്യ ഇന്ദ്രാണി മുഖര്‍ജി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നു ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി. അടിയന്തരമായി താന്‍ വിവാഹമോചനം തേടുകയാണെന്നും…
Read More » - 24 November
പുതുമുഖങ്ങളെ അണിനിരത്തിയൊരു ക്യാമ്പസ് ചിത്രം ; ക്വീൻ മേക്കിങ് വീഡിയോ ശ്രദ്ധേയം
പുതുമുഖങ്ങളെ അണിനിരത്തിയൊരുങ്ങുന്ന ക്യാമ്പസ് ചിത്രം ക്വീൻ മേക്കിങ് വീഡിയോ ശ്രദ്ധയാകർഷിക്കുന്നു.ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ഒരു മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബാച്ചിലെ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ…
Read More » - 24 November
നിർധന രോഗികൾക്ക് അഭയകേന്ദ്രമായി ഒരാശുപത്രി : ക്യാൻസറും ഹൃദ്രോഗവും ഉൾപ്പെടെ ചികിത്സ സൗജന്യം
തിരുവനന്തപുരം: ആശുപത്രികൾ കച്ചവടകേന്ദ്രങ്ങളായി മാറിയ ഈ കാലത്ത് നിർദ്ധനരോഗികൾക്ക് ആശ്വാസമായി ഒരു ആതുരാലയം. മാരക രോഗങ്ങളായ ക്യാൻസറും ഹൃദ്രോഗങ്ങളും ഒക്കെ ഇവിടെഎത്തിയാൽ ചികിത്സ കൊണ്ട് ഭേദമാക്കുന്നു. 2500…
Read More » - 24 November
ദുബായില്‍ മദ്യത്തിന് വിലക്കില്ല : നിയമം തെറ്റിച്ചാല്‍ പക്ഷേ കാര്യങ്ങള്‍ മാറി മറിയും
ദുബായ് : ഓരോ രാജ്യത്തും നിയമം പല തരത്തിലാണ്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍. ഭൂരിഭാഗം എമിറേറ്റുകളിലും മദ്യം ഉപയോഗിക്കുന്നതിന് തടസമില്ലെങ്കിലും കൃത്യമായ നിയമം പാലിച്ചില്ലെങ്കില്‍ വലിയ തുകപിഴ…
Read More » - 24 November
നടിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് ബി ജെ പി പ്രവർത്തകർ
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ തുടർന്നു വളരെ ഒരു പ്രചാരണ പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രധിഷേധിച്ച് നടിയും എം പിയുമായ ഹേമമാലിനിക്കെതിരെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.തങ്ങൾ ഏറെ പിന്തുണച്ച നടി…
Read More » - 24 November
നിക്ഷേപത്തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് അറസ്റ്റില്‍
ശാസ്താംകോട്ട : സഹകരണ സംഘത്തിന്റെ മറവില്‍ നാലുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് അറസ്റ്റില്‍. ചക്കുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്ന കുന്നത്തൂര്‍ താലൂക്ക് െറസിഡന്ഷ്യല് സഹകരണ…
Read More »