Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -21 November
കാശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: കാശ്മീരിലെ കുപ്വാര ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 3 ലഷ്കർ ഇ തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു. ജില്ലയിൽ തീവ്രവാദികളുടെ സാനിധ്യം ഉണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും…
Read More » - 21 November
പോലീസുകാർക്ക് നേരെ വെടിവെപ്പ്
ന്യൂ ഡൽഹി ; പോലീസുകാർക്ക് നേരെ വെടിവെപ്പ്. ചൊവ്വാഴ്ച്ച രാവിലെ ഡൽഹിയിലെ ദ്വാരക എന്ന സ്ഥലത്ത് റെയ്ഡിനെത്തിയ പഞ്ചാബ്-ഡൽഹി പോലീസ് സഖ്യത്തിന് നേരെയാണ് ആക്രമികൾ വെടിയുതിർത്തത്. സംഭവത്തിൽ…
Read More » - 21 November
തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചവരെക്കുറിച്ചു സുരേഷ് ഗോപി
മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി ഇപ്പോള്‍ സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ബിജെപി എം പിയായി പ്രവര്‍ത്തിക്കുന്ന താരം തനിക്ക് സിനിമാ മേഖലയില്‍ നിന്നും…
Read More » - 21 November
രാഹുല്‍ ഈശ്വറിനെതിരെ ഗുരുതര ആരോപണവുമായി അഖിലയുടെ പിതാവ്
കോട്ടയം•രാഹുല്‍ ഈശ്വര്‍ തീവ്രവാദ സംഘടനകള്‍ക്കായി മുതലെടുപ്പ് നടത്തുകയായിരുന്നുവെന്ന് ഹാദിയ ആയി മാറിയ അഖിലയുടെ പിതാവ് അശോകന്. ശബരിമല തന്ത്രികുടുംബത്തിലെ അംഗമെന്ന നിലയിലാണ് താന്‍ രാഹുല്‍ ഈശ്വറിനെ വിശ്വസിച്ചത്.…
Read More » - 21 November
ഞാൻ ആരുടെയും അടിമയല്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ
തലശ്ശേരി: പാര്‍ട്ടിയിലെ അനാചാരം ചോദ്യം ചെയ്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ വിട്ട തന്നോട് പാർട്ടി നേതൃത്വം പക പോകുന്നതായി യുവാവിന്റെ ആരോപണം. തലശ്ശേരിയിലെ മുന്‍ നഗരസഭാ…
Read More » - 21 November
നടിയെ ആക്രമിച്ച കേസ് ; ദിലീപിനെതിരെ പ്രോസിക്യൂഷൻ
ആലുവ ; ദിലീപിനെതിരെ പ്രോസിക്യൂഷൻ. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി പ്രോസിക്യൂഷൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കും. ഡിജിപി ഡയറക്ടർ ഓഫ് ജനറൽ ഓഫ് പ്രോസിക്യൂഷനെ കണ്ടു. അതേസമയം…
Read More » - 21 November
ഷാര്‍ജയില്‍ ജോലി സ്ഥലത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
ഷാര്‍ജ: ഷാര്‍ജയില്‍ ജോലി സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.നേപ്പാള്‍ സ്വദേശിയായ 23 കാരനാണ് മരിച്ചത്. വ്യവസായ മേഖലാ പ്രദേശമായ നമ്പര്‍ ആറില്‍ തിങ്കളാഴ്ചയാണ് സംഭവം.…
Read More » - 21 November
ഹൃദ്യം – കുട്ടികൾക്കായി സൗജന്യ ഹൃദയ ചികിത്സ പദ്ധതി
തിരുവനന്തപുരം•ജനനസമയത്ത് സങ്കീർണ്ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയുടെ സേവനത്തെ കൂടുതൽ ജനകീയമാക്കുന്നതിനായി പദ്ധതിയുടെ പ്രവർത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ…
Read More » - 21 November
ലൈംഗിക ചൂഷണം : ആദ്യരാത്രിയ്ക്ക് മുമ്പേ നവവരന് അഴിയ്ക്കുള്ളില്‍
വര്‍ക്കല: ചതിക്കപ്പെട്ട യുവതിയുടെ ഇടപെടലില്‍ ആദ്യ രാത്രിക്ക് മുമ്പേ നവവരന് അഴിക്കുള്ളിലായി. പീഡന കേസ് പ്രതിയെ വിവാഹദിവസം രാത്രിയില്‍ ഭാര്യാഗൃഹത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി നെട്ടയംചേരിയില്‍…
Read More » - 21 November
രണ്ടര ലക്ഷം രൂപ സംഭാവന നൽകിയ യാചകിയെ പരിചയപ്പെടാം
മൈസൂരു: രണ്ടര ലക്ഷം രൂപ സംഭാവന നൽകിയ യാചകി പ്രശസ്തി നേടി. സീതാലക്ഷ്മി എന്ന യാചകിയാണ് രണ്ടര ലക്ഷം രൂപ സംഭാവന നൽകിയത്. വർഷങ്ങളായി ഇവർ മൈസൂരിലെ…
Read More » - 21 November
23കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ജയ്പൂര്‍ : 23കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് അറസ്റ്റിലായി. ഐ.എ.എസ് ഉദ്യോഗസ്ഥന് ബി.ബി.മൊഹന്ദിയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് എ.ടി.ബി ഓഫീസിലെത്തിയ ഇയാളെ സൗത്ത്…
Read More » - 21 November
എസ് ദുര്‍ഗയ്ക്ക് ഹൈക്കോടതിയുടെ പച്ചക്കൊടി
കൊച്ചി : ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ സനല്‍ കുമാറിന്റെ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 28 വരെ…
Read More » - 21 November
ശബരിമലയില്‍ വീണ്ടും ആചാരലംഘനം : അയ്യപ്പ ദര്‍ശനം നടത്താന്‍ ശ്രമിച്ച പതിനഞ്ചു വയസ്സുകാരി പോലീസ് പിടിയില്‍
ശബരിമല: ശബരിമലയില്‍ വീണ്ടും ആചാരലംഘനം. പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നെത്തിയ സംഘത്തില്‍പെട്ട മധു നന്ദിനിയെയാണ് പമ്പ ഗാര്‍ഡ്…
Read More » - 21 November
ചാനൽ ലൈസൻസ് റദ്ദാക്കണം
എ കെ ശശീന്ദ്രനു എതിരെ വന്ന ഫോൺ കെണി വിവാദത്തിന്റെ അടിസ്ഥാനത്തിൽ ചാനൽ ലൈസൻസ് റദ്ദാക്കണെമന്നു ജസ്റ്റീസ് പി എസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് ശുപാര്‍ശ .…
Read More » - 21 November
കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ പ്രണയം നാല് വയസുകാരിയുടെ ജീവനെടുത്തു
ലക്നൗ: കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ പ്രണയം നാല് വയസുകാരിയുടെ ജീവനെടുത്തു. ഉത്തര്‍ പ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 16 വയസുകാരിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 21 November
വിദ്യാർഥിയുടെ ഫോൺ തട്ടിത്തെറിപ്പിച്ച മന്ത്രിയുടെ നടപടി വിവാദമാകുന്നു
ന്യൂഡൽഹി: വിദ്യാർഥിയുടെ ഫോൺ തട്ടിത്തെറിപ്പിച്ച മന്ത്രിയുടെ നടപടി വിവാദമാകുന്നു. സെൽഫി എടുക്കാനായി വന്ന വിദ്യാർഥിയുടെ ഫോൺ ആണ് മന്ത്രി തട്ടിത്തെറിപ്പിച്ചത്. കര്‍ണാടക വൈദ്യുതിമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.…
Read More » - 21 November
ഫേസ്ബുക്ക് വഴി പരിചയത്തിലായ യുവതിയെ പീഡിപ്പിച്ചു : ആദ്യരാത്രിയ്ക്ക് മുമ്പേ നവവരന് അഴിയ്ക്കുള്ളില്‍
വര്‍ക്കല: ചതിക്കപ്പെട്ട യുവതിയുടെ ഇടപെടലില്‍ ആദ്യ രാത്രിക്ക് മുമ്പേ നവവരന് അഴിക്കുള്ളിലായി. പീഡന കേസ് പ്രതിയെ വിവാഹദിവസം രാത്രിയില്‍ ഭാര്യാഗൃഹത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി നെട്ടയംചേരിയില്‍…
Read More » - 21 November
ദിലീപിന് കോടതിയുടെ സുപ്രധാന വിധി
നടൻ ദിലീപിനു വിദേശത്ത് പോകാനായി കോടതി അനുമതി നൽകി. ജാമ്യ വ്യവസ്ഥയിലാണ് കോടതി ഇളവ് അനുവദിച്ചത്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജ്യാമത്തിൽ കഴിയുന്ന ദിലീപ് ദേ പുട്ടിന്റെ…
Read More » - 21 November
ഗുജറാത്തില്‍ കോണ്‍ഗ്രസ് നാലിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റിയതിനു പിന്നിലെ കാരണം ഇതാണ്
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് നാലിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി. പാട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുടെ എതിർപ്പിനെ തുടർന്നാണിത്. തങ്ങളുടെ അനുയായികള്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നാണ് ഹാര്‍ദിക് പട്ടേലും സംഘവും കോൺഗ്രസിനെ…
Read More » - 21 November
മോദിയുടെ പേരില്‍ സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തി യുവാവ് ചരിത്രത്തിലേക്ക്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തി യുവാവ് ചരിത്രത്തില്‍ ഇടം നേടിയിരിക്കയാണ്. ഏറെ നാള് പരിശ്രമിച്ചിട്ടും ഇന്ത്യയിലെ വമ്പന്‍ ബിസിനസുകാര്‍ക്ക്…
Read More » - 21 November
ഉപരാഷ്ട്രപതി എയര്‍ബേസില്‍ ഉച്ചയ്ക്ക് വന്നിറങ്ങിനിരിക്കെ നേവിയുടെ ഡ്രോണ്‍വിമാനം കൊച്ചിയില്‍ തകര്‍ന്നുവീണു
കൊച്ചി : നാവിക സേനയുടെ പൈലറ്റില്ലാ നിരീക്ഷണ വിമാനമായ ഡ്രോണ്‍ കൊച്ചിയില്‍ തകര്‍ന്നുവീണു. രാവിലെ 10.30ഓടെ നേവി എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന ഉടനായിരുന്നു അപകടം. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്…
Read More » - 21 November
മോദിയെ ഓർത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കണം : ബി.ജെ.പി എം.പി
പാട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർത്ത് എല്ലാ ഇന്ത്യാക്കാരും അഭിമാനിക്കമെന്നു ബിജെപി എംപി നിത്യാനന്ദ് റായി. ദരിദ്രമായ സാഹചര്യത്തിൽ നിന്നുമാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇതിൽ എല്ലാ ഇന്ത്യാക്കാരും…
Read More » - 21 November
വിമാനയാത്രയ്ക്കിടെ ശ്വാസം നിലച്ച 80 വയസുകാരന് വിമാനയാത്രക്കാരായ ഡോക്ടര്‍മാര്‍ രക്ഷകരായി
ബര്‍മിംഗ്ഹാം : വിമാനയാത്രയ്ക്കിടെ ശ്വാസം നിലച്ച 80 വയസുകാരന് ഡോക്ടര്‍മാര്‍ രക്ഷകരായി. ഡല്‍ഹിയില്‍ നിന്ന് യു.കെയിലേയ്ക്ക് പോയ എയര്‍ ഇന്ത്യാവിമാനത്തിലാണ് സംഭവം. ഹൃദയസംബന്ധമായ അസുഖമുള്ള 80കാരനാണ് ആകാശ…
Read More » - 21 November
ഡെങ്കിപ്പനി ബാധിച്ച് കുട്ടി മരിച്ചു : രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ഈടാക്കിയത് 18 ലക്ഷം രൂപ
ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ 15 ദിവസം ചികിത്സിക്കുന്നതിന് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ഈടാക്കിയത് 18 ലക്ഷത്തോളം രൂപ. രണ്ടാം ക്ലാസ്…
Read More » - 21 November
ഇനി സഹിക്കാൻ പറ്റില്ല: വടിവേലുവിനെതിരെ പരാതിയുമായി ശങ്കര്‍
ചെന്നൈ: ശങ്കറിന്റെ അസോസിയേറ്റായ ചിമ്പുദേവന്റെ ‘ ഇംസൈ അരസന് 24-മത് പുലികേശി’ എന്ന സിനിമയിലെ നായകനായ വടിവേലു ഷൂട്ടിങിനെത്താത്തതിനാൽ ചിത്രം വഴിമുട്ടിയിരിക്കുകയാണ്. വടിവേലുവിന്റെ ചില പിടിവാശികളാണ് ചിത്രീകരണം…
Read More »