Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -17 November
റഫേല്‍ ഇടപാട്: യുപിഎയെ വിമര്‍ശിച്ച് നിര്‍മല സീതാരാമന് രംഗത്ത്
ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം നിഷേധിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് രംഗത്ത്. 36 വിമാനങ്ങള്‍ വാങ്ങാനുള്ള ഈ ഇടപാട് സുതാര്യമാണ്.…
Read More » - 17 November
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി.ജെ.പിയില്‍ ചേര്‍ന്നു
വാരണാസി•സമാജ്വാദി പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി.ജെ.പിയില്‍ ചേര്‍ന്നു. സമാജ്വാദി പാര്‍ട്ടിയുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന…
Read More » - 17 November
ശരത് യാദവിന് തിരിച്ചടി
പാട്ന: ശരത് യാദവിന് തിരിച്ചടി. ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച തർക്കത്തിൽ നിതീഷ് കുമാറിന് പരിഗണന. ഔദ്യോഗിക വിഭാഗമായ നിതീഷ് കുമാറിന് അമ്പ് ചിഹ്നം നൽകാൻ തെരഞ്ഞെടുപ്പ്…
Read More » - 17 November
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്റ്റംമ്പ് പിളര്‍ത്തിയ മാരക ഗൂഗ്ലി
ഈ ഗൂഗി കണ്ട് ക്രിക്കറ്റ് ലോകം ഞെട്ടി. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനാണ് ഈ ഗൂഗി എറിഞ്ഞത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ താരം എറിഞ്ഞ ഗൂഗി…
Read More » - 17 November
മാതാപിതാക്കളെ കാണാത്തതിന്റെ മനോവിഷമത്തിൽ തൂങ്ങിമരിച്ച യുവാവിന് കുഞ്ഞ് പിറന്നു; സംഭവങ്ങളറിയാതെ ഭാര്യ ആശുപത്രിയിൽ
മാങ്ങാനം: മാതാപിതാക്കളെ കാണാതായതിന്റെ മനോവിഷമത്തിൽ തൂങ്ങി മരിച്ച യുവാവിന് പെൺകുഞ്ഞ് പിറന്നു. ഭർത്താവ് മരിച്ച വിവരം ബന്ധുക്കൾ ടിൻസി ഇട്ടി എബ്രഹാമിന്റെ ഭാര്യയായ ബെൻസിയെ അറിയിച്ചിരുന്നില്ല. ടിൻസിയുടെ…
Read More » - 17 November
കൊടിഞ്ഞി ഫൈസല്‍ വധം കുറ്റപത്രം സമര്‍പ്പിച്ചു: കൊലയ്ക്കുള്ള കാരണം ഇതാണ്
കൊടിഞ്ഞി ഫൈസല്‍ വധം കുറ്റപത്രം സമര്‍പ്പിച്ചു: കൊലയ്ക്കുള്ള കാരണം ഇതാണ് മലപ്പുറം•കൊടിഞ്ഞി ഫൈസല്‍ വധ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സഹോദരി ഭര്‍ത്താവ് അടക്കം 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം.…
Read More » - 17 November
സംശയങ്ങൾക്ക് വിട;യഥാര്‍ത്ഥ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എം.എം മണി
ഇനി വൈദ്യുതിബില്‍ അടയ്ക്കാം വളരെ എളുപ്പത്തിൽ.വൈദ്യുതിബില്‍ അടയ്ക്കുന്നതിനായി കെഎസ്ഇബി യുടെ മൊബൈൽ അപ്ലിക്കേഷൻ പരിചയപ്പെടുത്തിയിരിക്കുകയാണ് മന്ത്രി എം.എം മണി . കെഎസ്ഇബി എന്ന പേരിലൂള്ള ഈ മൊബൈല്‍…
Read More » - 17 November
ക്യാപ്റ്റനായത് എങ്ങനെയെന്ന വെളിപ്പെടുത്തി ധോണി
കരിയറില്‍ വഴിത്തിരിവായ ട്വന്റി-20 ലോകകപ്പ് നേടാന്‍ കാരണമായ സംഭവവികാസങ്ങളും, എങ്ങനെ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ സാധിച്ചു എന്നും വെളിപ്പെടുത്തി മഹേന്ദ്ര സിങ് ധോണി. ” ഇന്ത്യന്‍ ടീം…
Read More » - 17 November
തനിക്കെതിരെ പരാതി നൽകിയ ഭാര്യയെ ചേർത്തുപിടിച്ച് പ്രണയഗാനം; അമ്പരന്ന് പോലീസുകാർ
ഭർത്താവിനെതിരെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെ ചേർത്ത് പിടിച്ച് പ്രണയഗാനം പാടി ഭർത്താവ്. ജാൻസി പൊലീസ് സ്റ്റേഷനിലാണ് നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്. തനിക്കെതിരെ പരാതി…
Read More » - 17 November
കെ.എസ്.ആര്.ടി.സി പല സര്‍വ്വീസുകളും അവസാനിപ്പിക്കുന്നു കാരണം ഇതാണ്
തിരുവനന്തപുരം: അറ്റകുറ്റപണിക്കുള്ള സ്പെയർപാർടസ് ലഭിക്കാത്ത സാഹചര്യത്തിൽ കെ.എസ്.ആര്.ടി.സി പല സര്‍വ്വീസുകളും അവസാനിപ്പിക്കുകയാണ്. പല ഡിപ്പോകളിലും ഇതു കാരണം ബസുകള്‍ക്ക് ക്ഷാമം നേരിടുന്നു. മറ്റു വഴിയില്ലാത്തതിനാൽ സര്‍വ്വീസ് വെട്ടിച്ചുരുക്കുകയാണ്…
Read More » - 17 November
വീണ്ടും തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞ് ശ്രീനിവാസൻ
സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളൊന്നും പാഴായ ചരിത്രമില്ല.അവയിലെ കഥാപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്നു.ആ കൂട്ട് കെട്ടിൽ മറ്റൊരു ചിത്രം കൂടി…
Read More » - 17 November
രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിങ് റിപ്പോര്‍ട്ടെന്ന് അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിക്ഷേപ സാധ്യത റേറ്റിങ് ഉയര്‍ത്തിക്കൊണ്ടുള്ള മൂഡീസ് റിപ്പോര്‍ട്ട് രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് അരുൺ ജെയ്റ്റ്ലി. 14 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് മൂഡീസ് റേറ്റിങ്…
Read More » - 17 November
ഖത്തറില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു
ദോഹ: റോഡ് മുറിച്ച് കടക്കവെ ഖത്തറില്‍ വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഭാഗത്ത് റോഡ് മുറിച്ച് കടക്കവെയായിരുന്നു അപകടം. മലപ്പുറം തിരൂര്‍…
Read More » - 17 November
സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള നീക്കത്തിനെതിരെയാണ് വെള്ളാപ്പള്ളി…
Read More » - 17 November
ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി ഒമാൻ 257 തടവുകാരെ മോചിപ്പിക്കുന്നു
മസ്കറ്റ്: ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി ഒമാൻ 257 തടവുകാരെ മോചിപ്പിക്കുന്നു. സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിന് 257 തടവുകാർക്കു മാപ്പ് നൽകാൻ ഉത്തരവിട്ടു. ഒമാനിലെ 47-ാം ദേശീയദിനവും…
Read More » - 17 November
തലസ്ഥാന നഗരിയെ നടുക്കിയ അപകടം പണകൊഴുപ്പിന്റെ അനന്തരഫലം : ആദര്‍ശ് മരണത്തിലേക്ക് വാഹനമോടിച്ച് കയറിയത് ഇങ്ങനെ
തിരുവനന്തപുരം : കഴിഞ്ഞദിവസം രാത്രി തലസ്ഥാന നഗരിയെ നടുക്കിയ കവടിയാര്‍ അപകടം പണകൊഴുപ്പിന്റെ അനന്തരഫലം. വാഹനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും തലസ്ഥാനത്തെ വ്യവസായപ്രമുഖരുടെ മക്കളാണെന്നാണ് പൊലീസ് നല്കുന്ന വിവരങ്ങള്‍. അമിതവേഗതയില്‍…
Read More » - 17 November
നാണക്കേടായി മെട്രോ സ്റ്റേഷനിലെ പീഡന ശ്രമം
ന്യൂഡല്‍ഹി: രാജ്യത്തിനു വീണ്ടും നാണക്കേടായി പീഡന ശ്രമം. ഇത്തവണ സംഭവം നടന്നത് ഡല്‍ഹിയിലെ ഐടിഒ സ്റ്റേഷനിലാണ്. 25 വയസുള്ള മാധ്യമപ്രവര്‍ത്തകയായ യുവതിക്കു നേരെയാണ് പീഡന ശ്രമം ഉണ്ടായത്.…
Read More » - 17 November
പാര്‍ക്ക് ചെയ്ത സ്ഥലം മറന്നു; കാറുടമ തന്റെ കാര്‍ തിരികെ എടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം
ഫ്രാങ്ക്ഫര്‍ട്ട്: പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന കാറുടമ തന്റെ കാര്‍ തിരികെ എടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. ഓഗസ്ബെര്‍ഗര്‍ ഓള്ഗെമെയില് എന്നയാളാണ് കാറിന്റെ ഉടമ. കാര്‍ മോഷണം…
Read More » - 17 November
തൃണമൂല്‍ ഫോണ്‍ ചോര്‍ത്തുന്നു; മുകുള്‍ റോയ്
ന്യൂഡല്‍ഹി: മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി രംഗത്ത്. ഈയടുത്താണ് മുന്‍ റെയില്‍വേമന്ത്രി കൂടിയായ മുകുള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബി ജെ പിയില്‍…
Read More » - 17 November
വൈദ്യുതിബില്‍ അടയ്ക്കാന്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി
തിരുവനന്തപുരം : വൈദ്യുതിബില്‍ അടയ്ക്കുന്നതിനായി കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എംഎം മണി. കഴിഞ്ഞ ദിവസം കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ആപ്പിന് സമാനമായി…
Read More » - 17 November
അപൂര്‍വ്വ ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: അപൂര്‍വ്വ ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ. റഷ്യ അല്ലാതെ ലോകത്ത് മറ്റൊരു രാജ്യവും ഇതു വരെ സ്വന്തമാക്കാത്ത നേട്ടമാണ് ആണവ മേഖലയിൽ ഇന്ത്യ സ്വന്തമാക്കാനായി…
Read More » - 17 November
തിരിച്ചുവരവിനൊരുങ്ങി ബിലാൽ ജോൺ കുരിശിങ്കൽ
മേരി ജോൺ കുരിശിങ്കൽ എന്ന സ്നേഹനിധിയായ അമ്മയെയും അവരുടെ ദത്തുപുത്രന്മാരെയും മലയാളികൾ മറക്കാനിടയില്ല.അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ മുംബൈയിൽ നിന്നും എത്തിയ മമ്മൂട്ടിയുടെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന…
Read More » - 17 November
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി
ചെന്നൈ : ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തിയവരെയാണ് ഇന്ന് നാവികസേന പിടികൂടിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ പത്ത് മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിർത്തി…
Read More » - 17 November
വീട്ടമ്മയുടെ കൊലപാതകം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കാസര്‍ഗോഡ്: വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 20കാരനായ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി ലീല (45)യെ ബുധനാഴ്ചയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട്…
Read More » - 17 November
തൊണ്ടിമുതല്‍ തൂക്കി വിറ്റു: പോലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂര്‍: തൊണ്ടിമുതൽ തൂക്കി വിറ്റ സംഭവത്തില്‍ അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തു. എഎസ്ഐ ഉള്‍പ്പെടെ അഞ്ച് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പിടിച്ചെടുത്ത മണൽ ലോറിയാണ് ഇവർ തൂക്കി…
Read More »