Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -28 September
വ്യാജ ഫേസ്ബുക് പോസ്റ്റിനെതിരെ മെറീന മൈക്കിൾ
കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടിയും മോഡലുമായ മെറീന മൈക്കിളിന്റേത് എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പോസ്റ് പ്രത്യക്ഷപ്പെട്ടിരുന്നു.അതിൽ മോഡലിംഗ് രംഗത്തെക്കുറിച്ചും അവിടെ നടക്കുന്ന കാസ്റ്റിംഗ് കൌച്ചിനെ കുറിച്ചും…
Read More » - 28 September
നടന് ജയിലിലാവാന്‍ കാരണം കാലദോഷമെന്ന് വെള്ളാപ്പള്ളി
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടൊരു നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നടന് ജയിലിലാവാന്‍ കാരണം കാലദോഷമാണെന്നും ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍…
Read More » - 28 September
പത്താം ജയം സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു
ബംഗളൂരു: തുടര്‍ച്ചയായി ഒമ്പത് ജയങ്ങളുമായി തകര്‍പ്പന്‍ ഫോമില്‍ മുന്നേറുന്ന ഇന്ത്യ പത്താം ജയം തേടി ഇന്ന് ആസ്ട്രേലിയയെ നേരിടും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30നാണ് നാലാം…
Read More » - 28 September
അസാധുനോട്ടുകള്‍ മാറ്റിവാങ്ങാന്‍ പ്രവാസികള്‍ക്ക് വീണ്ടുമൊരു അവസരം നല്‍കില്ലെന്നു സുഷമാ സ്വരാജ്
ന്യൂയോര്‍ക്ക്: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനിയൊരു അവസരം നല്‍കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്ഗനൈസേഷന്…
Read More » - 28 September
സച്ചിന്റെ കൈകള്‍ ഇനി ശ്രേയയ്ക്ക്; അപൂർവ ശസ്ത്രക്രിയയ്ക്ക് സാക്ഷിയായി കേരളജനത
കൊച്ചി: ഇരുകൈകളും ഒരേ സമയം മാറ്റിവയ്ക്കുന്ന അപൂര്‍വ ശസ്ത്രക്രിയ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ വിജയകരമായി പൂർത്തിയായി. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച എറണാകുളം…
Read More » - 28 September
അന്ധവിശ്വാസ നിരോധനബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
ബംഗളൂരു: അന്ധവിശ്വാസ നിരോധനബില്ലിന് ഭേദഗതികളോടെ കർണാടക മന്ത്രിസഭയുടെ അംഗീകാരം. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. നാഷണൽ ലോ സ്കൂളും ഉപസമിതിയും നൽകിയ ശുപാർശകളിൽ ചിലത് ഒഴിവാക്കിയാണ്…
Read More » - 28 September
യുവാവിനെ കൊന്നുകത്തിച്ച കേസില്‍ പൂജാരിയും ഭാര്യയും അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹിയിൽ യുവാവിനെ കൊന്നുകത്തിച്ച ക്ഷേത്രപൂജാരിയും ഭാര്യയും അറസ്റ്റിൽ. ഷഹദാരയിൽ ഗാന്ധിനഗറിലായിരുന്നു സംഭവം. ക്ഷേത്രപൂജാരി ലഖനും (30) ഭാര്യയുമാണ് അറസ്റ്റിലായത്. മധുര സ്വദേശി ചന്ദ്രശേഖർ (35) എന്ന…
Read More » - 28 September
കോണ്‍ഗ്രസിന് വിശ്വസ്തരായ നേതാക്കളില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ഗുജറാത്തില്‍ വിശ്വസ്തനായ ഒരു പ്രാദേശിക നേതാവ് പോലും കോണ്‍ഗ്രസിനില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. കഴിവും വിശ്വാസ്യതയുമുള്ള പ്രാദേശിക നേതാക്കളുണ്ടായിരുന്നെങ്കില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള…
Read More » - 28 September
എഞ്ചിനീയര്‍മാരുടെ റിക്രൂട്ട്മെന്റ്; 2018 മുതല്‍ നിയമം പ്രാബല്യത്തില്‍
എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ മുന്‍ പ്രവൃത്തി പരിചയം വേണമെന്ന നിയമം 2018 ജനുവരി ഒന്ന് മുതല്‍ സൗദിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് കൗണ്‍സില്‍ ഓഫ്…
Read More » - 28 September
കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം : കൊല്ലം ഏരൂരില്‍ ഇന്നലെ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്…
Read More » - 28 September
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി നടപ്പിലാക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഒക്ടോബര്‍ 5 ന് നിലവില്‍വരും. ആദ്യഘട്ടത്തില്‍ 31 അന്തര്‍ സംസ്ഥാന സര്‍വ്വീസുകളും 11…
Read More » - 28 September
ഡൽഹിയിലെത്തിയ ഫാ. ടോം ഉഴുന്നാലിന് ഊഷ്മളസ്വീകരണം
ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഡൽഹിയിൽ എത്തി. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ 7.2ന് ഡല്‍ഹി ഇന്ദിരാഗാന്ധി…
Read More » - 28 September
നടന് ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ റിമാന്റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. വീഡിയോ കോണ്‍ഫറന്‍സിംഗില്‍ കൂടി 14 ദിവസത്തേക്ക് കൂടി റിമാന്റ് പുതുക്കിയേക്കും. ദിലീപിന്റെ…
Read More » - 28 September
പുതുവൈപ്പ് ടെര്‍മിനല്‍; വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന്
ഐഒസിയുടെ പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായി സമരം നടന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന് നടക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാവിലെ പതിനൊന്നേകാലിനാണ് തെളിവെടുപ്പ്…
Read More » - 28 September
ഭീകരരുടെ റോക്കറ്റ് ആക്രമണത്തില്‍നിന്നും ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ താലിബാന് ഭീകരരുടെ റോക്കറ്റ് ആക്രമണത്തില്‍നിന്നും ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. വിമാനം പുറപ്പെടാന്‍ തയാറെടുക്കുമ്പോഴായിരുന്നു ആക്രമണം. വിമാനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും…
Read More » - 28 September
ഉപതെരഞ്ഞെടുപ്പ്; ഡോണള്‍ഡ് ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥിക്ക് പരാജയം
വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രൈമറിയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥിക്ക് കനത്ത പരാജയം. അലബാമ മുന്‍ ജഡ്ജിയും യാഥാസ്ഥിതിക നേതാവുമായ…
Read More » - 28 September
അവധിക്ക് നാട്ടിലെത്തിയ ബിഎസ്എഫ് ജവാനെ ഭീകരർ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവെച്ച് കൊന്നു
ശ്രീനഗര്‍: ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ അതിക്രമിച്ചുകയറി വെടിവെച്ചു കൊലപ്പെടുത്തി. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ റമീസ് അഹമ്മദ് പാരിയ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ശ്രീനഗറിലെ ബന്ദിപ്പോരയില്‍…
Read More » - 28 September
വിമർശകരെ ഞെട്ടിച്ച് രാമലീലക്ക് ഗംഭീര ബുക്കിംഗ്
ഏറെ വിവാദങ്ങൾക്ക് ശേഷം രാമലീല ഇന്ന് തിയേറ്ററിൽ എത്തുകയാണ്. കേരളത്തിൽ മാത്രം 150 + സ്ക്രീനിസിലാണ് ചിത്രം ഇന്ന് എത്തുന്നത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസായി…
Read More » - 28 September
ആയുധശാലയില്‍ വൻ സ്ഫോടനം; 30,000 പേരെ ഒഴിപ്പിച്ചു
കീവ്: യുക്രൈനില്‍ ആയുധശാലയിൽ വൻ സ്ഫോടനം. വിനിറ്റ്സിയ ഒബ്ലാസ്റ്റില്‍ കലിനിവ്കയിലെ സൈന്യത്തിന്റെ ഏറ്റവും വലിയ ആയുധ ഡിപ്പോയിലായിരുന്നു സംഭവം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 30,000 പേരെ സമീപപ്രദേശത്തുനിന്നും…
Read More » - 28 September
ഇന്ത്യയുടെ സാമ്പത്തികശക്തിയിൽ വരുന്ന മാറ്റത്തെക്കുറിച്ച് പുറത്തിറങ്ങിയ പഠനറിപ്പോർട്ട് ഇങ്ങനെ
മുംബൈ: ഇന്ത്യയുടെ സാമ്പത്തികശക്തിയിൽ വരുന്ന മാറ്റത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തിറങ്ങി. 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകുമെന്നാണ് ആഗോള ഏജന്‍സിയായ മോര്ഗന് സ്റ്റാന്‍ലിയുടെ…
Read More » - 28 September
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള കേന്ദ്രസർക്കാരിന്റെ മാതൃവന്ദനയോജന പദ്ധതി കേരളത്തിലും
കുറ്റിപ്പുറം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി കേരളത്തിലേക്കും. പദ്ധതി നടപ്പാകുന്നതോടെ ഈ വര്‍ഷം ജനുവരി ഒന്നിനോ അതിനുശേഷമോ ഗര്‍ഭം ധരിച്ചവര്ക്കോ മുലയൂട്ടുന്ന അമ്മമാർക്കോ 5,000 രൂപയുടെ…
Read More » - 28 September
പ്രൈവറ്റ് ബസ് സമരം; അധികൃതരുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സ്വകാര്യ ബസ് വ്യവസായം അഭിമുഖീകരിക്കുന്ന വിഷയങ്ങളെക്കുറിച്ച് പഠിച്ച്…
Read More » - 28 September
നാല് ദിവസം തുടർച്ചയായി ബാങ്ക് അവധി
കൊച്ചി: വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തുടർച്ചയായ നാല് ദിവസം ബാങ്കുകൾക്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണിത്. ബാങ്കവധി എ.ടി.എം. പ്രവര്‍ത്തനത്തെ…
Read More » - 28 September
ആധാർ എടുക്കുന്നതിനുള്ള സമയപരിധിയിൽ മാറ്റം
ന്യൂഡല്‍ഹി: ആധാർ എടുക്കുന്നതിനുള്ള കാലാവധി മൂന്ന് മാസം കൂടി നീട്ടി നൽകാൻ തീരുമാനമായി. സെപ്റ്റംബര്‍ 30ല്‍നിന്ന് 2017 ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടിനല്‍കിയിരിക്കുന്നത്. ചക വാതകം,…
Read More » - 28 September
ഇന്റർപോളിൽ ഈ രാജ്യത്തിനും അംഗത്വം
ബെയ്ജിംഗ്: ലോക പോലീസ് സംഘടനയായ ഇന്റർപോളിൽ പലസ്തീനും അംഗത്വം ലഭിച്ചു. ഫ്രാൻസിലെ ലിയോൺ ആസ്ഥാനമായുള്ള സംഘടന ബെയ്ജിംഗിൽ ചേർന്ന ജനറൽ അസംബ്ലി യോഗത്തിലാണ് ഇസ്രേലി എതിർപ്പ് അവഗണിച്ച്…
Read More »