Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -21 August
കേന്ദ്രം ഇടപെട്ടതോടെ ജനങ്ങള്‍ക്ക് ഇന്ന് മുതല്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ സവാള ലഭ്യമാകും
ന്യൂഡല്‍ഹി:കേന്ദ്രം ഇടപെട്ടതോടെ ജനങ്ങള്‍ക്ക് ഇന്ന് മുതല്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ സവാള ലഭ്യമാകും. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ വഴിയാണ് സബ്സിഡി നിരക്കില്‍…
Read More » - 21 August
വളര്‍ത്തു നായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ ദേഷ്യത്തിൽ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി 45കാരന് ആത്മഹത്യ ചെയ്തു
വളര്‍ത്തു നായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി 45 കാരന്. മധ്യപ്രദേശിലെ ഉജ്ജെയിന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു കൊലപാതകം.…
Read More » - 21 August
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ മെഡിക്കല്‍ ഉപകരണം കുടുങ്ങിയ കേസ്:ഡോക്ടമാരേയും നഴ്സുമാരേയും അറസ്റ്റ് ചെയ്യാന്‍ സാധ്യത
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ കാരണക്കാരായ ഡോക്ടര്‍മാരേയും നഴ്സുമാരേയും അറസ്റ്റ് ചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.…
Read More » - 21 August
തുമ്പയിൽ നാഗാലാന്റ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആക്രമണം. തുമ്പയിൽ നാഗാലാന്റ് സ്വദേശിയായ യുവതിയെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവതിയെ ആക്രമിച്ച…
Read More » - 21 August
പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഒരാൾ ലഷ്കർ-ഇ-ത്വായ്ബ ഉന്നത കമാൻഡറാണെന്നാണ് വിവരം.…
Read More » - 21 August
അച്ഛനുമായി പിണങ്ങി: ഫാനിൽ കെട്ടിത്തൂങ്ങിയ 26കാരിയെ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി പൊലീസ്
ചിതറ: കൊല്ലം ചിതറയിൽ അച്ഛനുമായി പിണങ്ങി ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച 26കാരിയെ വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിലെ മുറിയുടെ…
Read More » - 21 August
ആണാണ് വിക്ടിം എങ്കിൽ ‘ഇതൊക്കെ അത്ര പ്രശ്നമാണോ?,നീ എന്തൊരു പാൽകുപ്പി’ തുടങ്ങിയ കമന്റുകൾ;ഇത് അബ്യൂസിങ് തന്നെയാണ്,കുറിപ്പ്
കൊച്ചി: സെൽഫി എടുക്കുന്നതിനിടെ പ്രായമായ സ്ത്രീയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് നടൻ ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ഒരിക്കൽ പ്രായമായ…
Read More » - 21 August
തിയേറ്ററില്‍ സീറ്റിന് പുറകിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചു: പിടിയിലായ യുവാവ് പോക്സോ കേസ് പ്രതി
കൊല്ലം: കരുനാഗപ്പള്ളിയിൽ തിയേറ്ററിനുള്ളിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തഴവ തെക്കുമുറി പടിഞ്ഞാറ് സ്വദേശി അരവിന്ദാണ് (23) അറസ്റ്റിലായത്. പുതിയകാവിലുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം…
Read More » - 21 August
ഇരുകൈകളിലും തോക്കുമായി നിന്ന് കാമുകനൊപ്പം പെണ്‍കുട്ടിയുടെ സാഹസിക ബൈക്ക് സവാരി: അന്വേഷണവുമായി പൊലീസ്
ഇരു കൈകളിലും തോക്കുമായി ബൈക്കില്‍ നിന്നുകൊണ്ട് അഭ്യാസം കാട്ടി യുവതി. ബിഹാറിലെ ദിഘ-ഗായിഘട്ട് ജെപി ഗംഗാ പാതയിലാണ് സംഭവം. പട്നയിലെ മറൈൻ ഡ്രൈവിന് സമീപമാണ് സംഭവം നടന്നത്.…
Read More » - 21 August
പ്രതിസന്ധികളിൽ കട്ടക്ക് കൂടെനിന്ന എന്റെ ഭാര്യയുടെ കാലിൽതൊട്ട് അവളുടെ സമ്മതമില്ലാതെ ഞാൻ അനുഗ്രഹം വാങ്ങിയിട്ടുണ്ട്: പേരടി
സൂപ്പർ സ്റ്റാർ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിനെ പറ്റി നടൻ ഹരീഷ് പേരടി. ’വ്യക്തിത്വം രൂപപ്പെടുന്നതില്‍ കാലുകൾക്ക് കൈകളെക്കാൾ കുറച്ച് മൂപ്പ്…
Read More » - 21 August
ലോഡ് ഷെഡിങില്‍ തീരുമാനം ഇന്നറിയാം, വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വിഷയം ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമോ എന്നതിനെ കുറിച്ച്…
Read More » - 21 August
കണ്ണൂരില്‍ ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ എംഡിഎംഎ: അന്വേഷണം
കണ്ണൂർ: കണ്ണൂർ തളാപ്പിൽ ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. കാസർഗോഡ് സ്വദേശി ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം…
Read More » - 21 August
‘ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കൂറകൾക്ക് ഇതൊന്നും മനസ്സിലാവില്ല’: ദുൽഖറിനെ പരിഹസിച്ചവർക്ക് മറുപടി
കൊച്ചി: സെൽഫി എടുക്കുന്നതിനിടെ പ്രായമായ സ്ത്രീയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ഒരിക്കൽ പ്രായമായ ഒരു…
Read More » - 21 August
കേരളത്തിൽ 500 പാലങ്ങളാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്, ആ നേട്ടങ്ങളെ മറക്കുന്നത് ശരിയായ നടപടി അല്ല – ജി സുധാകരൻ
പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. കേരളത്തിൽ 500 പാലങ്ങളാണ് കഴിഞ്ഞ സർക്കാർ അനുവദിച്ചത്, എന്നിട്ടും ഒരു സൂചന പോലും നൽകുന്നില്ലെന്നുംഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും…
Read More » - 21 August
കുഞ്ഞിനെ ഇല്ലാതാക്കിയത് ആസൂത്രിതമായി, അസ്ഫാക് സ്ഥിരം ലൈംഗിക കുറ്റവാളി, കൂടുതൽ പേർക്ക് പങ്കില്ല; കരട് കുറ്റപത്രം തയ്യാർ
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ ബീഹാർ സ്വദേശി അസ്ഫാക് ആലത്തിനെതിരായ കുറ്റപത്രത്തിന്റെ കരട് തയ്യാർ. റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കേസിൽ കരട്…
Read More » - 21 August
7 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ‘പിശാച്’ നഴ്സിന് ജീവപര്യന്തം ശിക്ഷ
ലണ്ടൻ: ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറ് കുട്ടികളെ തന്റെ സംരക്ഷണയിലായിരിക്കെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബ്രിട്ടീഷ് നഴ്സിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 33 കാരിയായ ലൂസി…
Read More » - 21 August
കേരളത്തിൽ മഴ സാധ്യത തുടരുന്നു: ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ മഴ സാധ്യത തുടരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം കേരള –…
Read More » - 21 August
കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലഹം മാത്രം, ഇപ്പോൾ സ്ഥിതി മാറി: അരുണാചൽ മുഖ്യമന്ത്രി
ഇറ്റാനഗർ : മുൻകാലങ്ങളിൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളോട് ‘ചിറ്റമ്മ നയം’ ആയിരുന്നു സ്വീകരിച്ചിരുന്നതെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. എന്നാൽ…
Read More » - 21 August
‘ശാസ്ത്രജ്ഞർ വരെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതിയെ പ്രാർത്ഥിക്കും, ആ ഗണപതിയെ ആണ് ഷംസീർ മിത്താണെന്ന് പറഞ്ഞത്’
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ ‘മിത്ത്’ പരാമർശത്തിനെതിരാണ് വിശ്വാസ സമൂഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശാസ്ത്രജ്ഞർ വരെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഗണപതിയെ പ്രാർത്ഥിക്കുകയും…
Read More » - 21 August
വീടിന്റെ ജനൽ കമ്പി അറുത്ത് കവര്‍ന്നത് 15 പവൻ, പൊലീസ് നായ മണം പിടിച്ച് അയൽവാസിയുടെ വീട്ടിൽ, ഒടുവില്‍ സംഭവിച്ചത്
തിരുവനന്തപുരം: മംഗലപുരത്ത് വീടിന്റെ ജനൽ കമ്പി അറുത്ത് 15 പവൻ കവർന്ന കേസില്‍ അയൽക്കാരൻ മണിക്കൂറുകൾക്കകം പിടിയിൽ. പള്ളിപ്പുറം പുതുവൽ ലൈനിൽ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടിൽ ആണ്…
Read More » - 21 August
‘റഷ്യയുടെ ലൂണ 25 വീണു, ഗണപതി പൂജ ചെയ്ത ചന്ദ്രയാൻ ചന്ദ്രനിൽ കാലുകുത്തും’; കെ സുരേന്ദ്രൻ
റഷ്യൻ ബഹിരാകാശ പേടകമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലൂണ ചന്ദ്രനിൽ കാലുകുത്താതെ താഴെ വീണെന്നും, ഗണപതി…
Read More » - 21 August
ചന്ദ്രയാൻ-3 എന്ന് ചന്ദ്രനിലിറങ്ങും? തീയതിയും സമയവും പ്രഖ്യാപിച്ച് ഐ.എസ്.ആർ.ഒ
ന്യൂഡൽഹി: ലാൻഡർ മൊഡ്യൂൾ (എൽഎം) രണ്ടാമത്തേതും അവസാനത്തേതുമായ ഡി-ബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യയുടെ ചന്ദ്രയാൻ -3 ചന്ദ്രനോട് കൂടുതൽ അടുത്തു. ഇതോടെ, ചന്ദ്രനോട് ഏറ്റവും അടുത്തുള്ള…
Read More » - 21 August
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
പുൽവാമ: ഞായറാഴ്ച ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസും സുരക്ഷാ സേനയും സ്ഥലത്തുണ്ടെന്ന് കശ്മീർ…
Read More » - 21 August
രഹസ്യ വിവരത്തിൽ പൊലീസിൻ്റെ മിന്നൽ റെയിഡ്: തൃശൂരില്‍ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും
തൃശൂര്‍: കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും പിടികൂടി. വീട് വാടകയ്ക്കെടുത്ത് വ്യാജമദ്യ…
Read More » - 21 August
‘ചാണ്ടി ഉമ്മന്‍ പേടി’; സഹതാപ തരംഗത്തിന്റെ ഒഴുക്കിൽ ഇനി ജയിക്കാനാകില്ലെന്ന് തോമസ് ഐസക്
കോട്ടയം: പുതുപ്പള്ളിയിൽ ഇടത് മുന്നണി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. സഹതാപ തരംഗത്തിന്റെ ഒഴുക്കിലങ്ങ് വിജയിക്കാമെന്നായിരുന്നു നേരത്തെ യു.ഡി.എഫ് കരുതിയിരുന്നതെന്നും എന്നാൽ ആ…
Read More »