Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -10 August
ജീന്‍പോളിന് എതിരായ കേസ് ഒത്തു തീര്‍പ്പിലേക്ക്
കൊച്ചി: ബോഡി ഡ്യൂപ്പിംഗ് നടത്തിയതിന് യുവ സംവിധായകനെതിരായ കേസ് ഒത്തു തീർപ്പിലേക്കെന്ന് സൂചന. സംവിധായകൻ ജീൻപോളിനെതിരെ പരാതിയില്ലെന്ന് നടി കോടതിയെ അറിയിച്ചു. മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചുവെന്നും…
Read More » - 10 August
ബോളിവുഡ് നടന് അന്തരിച്ചു
പ്രമുഖ ബോളിവുഡ് നടന് സീതാറാം പഞ്ചാല്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
Read More » - 10 August
അഖിലയുടെ മതംമാറ്റം; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്
ന്യൂഡല്‍ഹി: അഖിലയെ മതംമാറ്റി ഹാദിയയാക്കിയ കേസ് എന്‍ഐഐ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കേരള പോലീസിന്റെ പക്കലാണ് കേസിന്റെ വിശദാംശങ്ങള്‍ ഉള്ളതെന്നും കേന്ദ്ര…
Read More » - 10 August
അന്നത്തെ നായകന്മാര്ക്ക് ഇന്നും നായക വേഷം.. നടിമാര്‍ക്കോ? വിമര്‍ശനവുമായി സുമലത
മലയാളിയുടെ പ്രണയ മോഹ സങ്കല്‍പ്പങ്ങള്‍ക്ക് എന്നും നായിക ക്ലാരയാണ്. ക്ലാരയും ജയകൃഷ്ണനും മലയാളിയ്ക്കൊപ്പം എത്തിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ ആയിക്കഴിഞ്ഞു.
Read More » - 10 August
നടി ആക്രമിക്കപ്പെട്ട കേസ്: സംവിധായകന് വൈശാഖിനെ പോലീസ് വിളിച്ചുവരുത്തി
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ സംവിധായകന് വൈശാഖിനെ പോലീസ് വിളിച്ചുവരുത്തി. വൈശാഖിനോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹം ആലുവ പോലീസ് ക്ലബിലെത്തി. നേരത്തെ ദിലീപിനെ…
Read More » - 10 August
വാട്സ്ആപ്പിലൂടെ ബില്ലുകള്‍ സെറ്റില്‍ ചെയ്യാനുള്ള പുതിയ സംവിധാനം വരുന്നു
വാട്സ് ആപ്പ് വഴി ഇനി എളുപ്പത്തില്‍ സെറ്റില്‍ ചെയ്യാം. എങ്ങിനെയന്നല്ലേ ? യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് എന്ന സംവിധാനത്തിലൂടെയാണ് എളുപ്പത്തില്‍ പണം കൈമാറ്റം നടക്കുന്നത്. ഫേസ്ബുക്ക്…
Read More » - 10 August
ഇന്റര്‍നെറ്റ് ആര്‍ക്കൈവ് സംവിധാനം ബ്ലോക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് സംവിധാനം അപ്രതീക്ഷിതമായി ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. 30,000 കോടിയില്‍ അധികം വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളുടെ വലിയ ശേഖരമുള്ള ഇന്റര്‍നെറ്റ് ആര്‍ക്കൈവ് വേബാക്ക്…
Read More » - 10 August
മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു
35ൽ 28 സീറ്റുകളും നേടി മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് ഏഴു സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബിജെപിക്കും മറ്റുള്ളവർക്കും ഒരു സീറ്റുപോലും ലഭിച്ചില്ല. രാവിലെ 10…
Read More » - 10 August
ഗൂഗിളിനെതിരെ കടുത്ത ആരോപണങ്ങളുമായി വനിതാ ജീവനക്കാര്‍
ന്യുയോര്‍ക്ക്: പ്രധാന കമ്പനികളില്‍ ഒന്നായ ഗൂഗിള്‍, സ്ത്രീകളോട് കടുത്ത വിവേചനം കാട്ടുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇവിടെ നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തന്നെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 10 August
ട്രെയിനില്‍ ബോംബ് കണ്ടെത്തി : ഒപ്പം ഭീഷണിക്കത്തും
അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ട്രയിനില്‍ സ്ഫോടകവസ്തു കണ്ടെത്തി. അമൃതസറിലേയ്ക്കു പോകുന്ന ട്രെയിനില്‍ അമേത്തി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ബോംബ് കണ്ടെത്തിയത്. കുറഞ്ഞ സ്ഫോടനശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നും നിർവീര്യമാക്കിയതായും…
Read More » - 10 August
വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുത്
സൗദി: വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുതെന്നു സൗദി നീതിന്യായ മന്ത്രാലയം. പാരിതോഷികം സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്കി. വിവാഹിതരാകാന്‍ എത്തുന്നവര്‍ക്ക്…
Read More » - 10 August
വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറും ലിങ്ക് ചെയ്യണം
ന്യൂഡല്‍ഹി: പാന്‍കാര്‍ഡിനു പിന്നാലെ വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യണം. ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ ഇതിനായി സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്കി. ഡാറ്റാബേസുമായി ലിങ്ക്…
Read More » - 10 August
‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, നിങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു ഇന്നലെ : ബസ് ജീവനക്കാര്‍ക്ക് പുതുമയേറിയ സന്ദേശം
കുമ്പള: ‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, നിങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു ഇന്നലെ ‘എന്ന വേറിട്ട സന്ദേശവുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ടൗണില്‍ ബസ് ജീവനക്കാരുമായി നടത്തിയ സൗഹൃദ സമ്പര്‍ക്കം ശ്രദ്ധേയമായി. നമുക്കിടയില്‍…
Read More » - 10 August
‘കണ്ണാംതുമ്പി പോരാമോ’ ഹൃത്വിയുടെ ഗാനം തരംഗമാകുന്നു
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍ രണ്ടു വയസ്സുകാരി ഹൃത്വി ജീവനാണ്. കുഞ്ഞു ശബ്ദ സൌകുമാര്യത്തോടെ ഹൃത്വി ആലപിക്കുന്ന ‘കണ്ണാംതുമ്ബി പോരാമോ’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍…
Read More » - 10 August
പോലീസ് വാഹനം മോഷണം പോയി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, പൊലീസ് വാഹനം മോഷണം പോയി. ദക്ഷിണ ഡല്‍ഹി തുഗ്ലഖ് റോഡ് സ്റ്റേഷനിലെ ജിപ്സിയാണ് മോഷ്ടിക്കപ്പെട്ടത്. പൊലീസ് ദ്രുതകര്‍മ സേനാ വിഭാഗത്തിന്റെതാണ്…
Read More » - 10 August
ബിജെപിയുടെ അച്ചടക്ക നടപടിക്കെതിരെ അമർഷം: മേൽഘടകത്തെ സമീപിക്കുമെന്ന് പ്രഫുൽ കൃഷ്ണ
തിരുവനന്തപുരം: കോഴ വിവാദത്തിൽ റിപ്പോർട്ട് ചോർത്തിയതിൽ വി വി രാജേഷിന്റെ അച്ചടക്ക നടപടിക്കെതിരെ അമർഷം പുകയുന്നു. രാജേഷിനോട് വിശദീകരണം ചോദിക്കാതെയാണ് നടപടിയെടുത്തത് എന്നാണ് വിമര്‍ശനം.കൂടാതെ വ്യാജ രസീത്…
Read More » - 10 August
കനയ്യ കുമാറിന് നേരെ ആക്രമണം
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന് മുന്‍ ചെയര്‍മാനും എഐഎസ്എഫ് നേതാവുമായ കനയ്യ കുമാറിന് നേരെ ആക്രമണം. കനയ്യ കുമാര്‍ സഞ്ചരിച്ച കാറിന്റെ ഗ്ലാസ് അക്രമികളുടെ…
Read More » - 10 August
സംസ്ഥാനത്തിന് വേണ്ടി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിന് വേണ്ടി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇനി ഒരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും മുഖ്യമന്ത്രി…
Read More » - 10 August
1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തില്‍ ജയിച്ചതാര്? പാഠപുസ്തകത്തിൽ ഇങ്ങനെ
ഭോപ്പാല്‍: 1962 ല്‍ ചൈനയും ഇന്ത്യയും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ ജയിച്ചതാര്? ഡോക്ലാമില് ഇരുവരും അന്യോനം മത്സരിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ സി.ബി.എസ്.ഇ സ്കൂളിലെ എട്ടാംതരം പുസ്തകം പറയുന്നത് ജയിച്ചത്…
Read More » - 10 August
മട്ടന്നൂർ തെരഞ്ഞെടുപ്പ് ആദ്യഫലം പുറത്ത്
കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നിൽ. എൽ ഡി എഫിന് 3 സീറ്റും യുഡി എഫിന് 1 സീറ്റും ലഭിച്ചു. പെരിഞ്ചേരി വാർഡ്…
Read More » - 10 August
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചിത്രം മലയാളത്തില്‍ നിന്ന്!
വെറും 25000 രൂപ ചെലവില്‍ ഒരു മലയാള ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.
Read More » - 10 August
ഏറ്റവും കൂടുതല്‍ രോഗം പടര്‍ത്തുന്നത് വിമാനയാത്രകള്‍
ഏറ്റവും കൂടുതല്‍ രോഗം പടര്‍ത്തുന്നത് വിമാനയാത്രകളാണെന്ന് പഠന റിപ്പോര്‍ട്ട്. അരിസോണ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഏറ്റവും കൂടുതല്‍ രോഗം പരത്തുന്ന മാര്‍ഗമെന്ന…
Read More » - 10 August
ജയസൂര്യ കായല്‍ കയ്യേറിയതായി ആരോപണം; വിജിലന്‍സ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു
നടന് ജയസൂര്യ കടവന്ത്ര ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ചുവെന്നു ആരോപിച്ചു പൊതുപ്രവര്ത്തകന് നല്കിയ
Read More » - 10 August
കേരള ബ്ലാസ്റ്റേഴ്സിന് പുതിയ തീം സോംഗ് : സൂപ്പര്‍ വൈറല്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എന്നു പറഞ്ഞാല്‍ നമ്മുടെ ആരാധകര്‍ മരിയ്ക്കും. മഞ്ഞപ്പടയ്ക്ക് വേണ്ടി ഇപ്പോള്‍ ആരാധകര്‍ ഒരുക്കിയ തീം സോംഗ് വൈറലാകുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ…
Read More » - 10 August
ആരാധകര്‍ക്ക് ശാസനയുമായി വിജയ്
കഴിഞ്ഞ ദിവസം വിജയ് നായകനായ സുറ സിനിമയെ വിമര്‍ശിച്ചു മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രന് രംഗത്തെത്തിയിരുന്നു
Read More »