Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -26 June
പനിക്കെതിരെ പ്രതിരോധവുമായി ഹോമിയോ വകുപ്പ്
കൊല്ലം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ ക്രിയാത്മക ഇടപെടലുമായി ഹോമിയാ വകുപ്പ്. ജില്ലയില്‍ കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തഴവയിലും കൊല്ലം…
Read More » - 26 June
ഹരിയാനയില്‍ നിന്നൊരു മിസ്സ് ഇന്ത്യ
മുംബൈ: 54-ാമത് ഫെമിന മിസ്സ് ഇന്ത്യ കിരീടം ഹരിയാനയില്‍ നിന്നുള്ള മനുഷി ചില്ലാറിന്. ജമ്മു കശ്മീരില്‍ നിന്നുള്ള സന ദുഅ, ബീഹാറില്‍ നിന്നുള്ള പ്രിയങ്ക കുമാരി എന്നിവരാണ്…
Read More » - 26 June
യു.എസ് സൈറ്റുകൾ ഐ.എസ് ഹാക്ക് ചെയ്തു
വാഷിങ്ടണ്‍ ഡിസി: യു.എസ് സൈറ്റുകൾ ഐ.എസ് ഹാക്ക് ചെയ്തു. യു.എസിലെ ഒഹായോ സ്റ്റേറ്റ് ഗവണ്മെന്റിന്റെ വെബ്സൈറ്റുകലാണ് ഐ.എസ് അനുകൂലികള്‍ ഹാക്ക് ചെയ്തത്. ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചിന്റെ…
Read More » - 26 June
മനുഷി ചില്ലാര്‍ ഫെമിന മിസ്സ് ഇന്ത്യ
ഫെമിന മിസ്സ് ഇന്ത്യ 2017 പട്ടം മനുഷി ചില്ലാറിന്. മനുഷി ഹരിയാന സ്വദേശിനിയാണ്.
Read More » - 26 June
കൊച്ചി മെട്രോയിലും പോലീസുകാരുടെ ഓസി യാത്ര: പരാതിയുമായി കെ എം ആർ എൽ
കൊച്ചി: മെട്രോ ഓടിത്തുടങ്ങിയ ആയ ദിനങ്ങളിൽ തന്നെ ടിക്കറ്റ് എടുക്കാതെ ഓസിനു യാത്ര ചെയ്യാൻ പോലീസുകാർ ശ്രമിക്കുന്നതായി കെ എം ആർ എല്ലിന്റെ പരാതി. തുടർന്ന് കെ…
Read More » - 26 June
ദിലീപിനെതിരായ ബ്ലാക്ക് മെയില്‍ ഭീഷണി; രണ്ട് പേര് പിടിയില്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
Read More » - 26 June
ലിംഗം മുറിച്ച സംഭവം : കാമുകി അറസ്റ്റില്‍
ന്യൂഡല്‍ഹി: ലിംഗം മുറിച്ച സംഭവത്തെ തുടര്‍ന്ന് കാമുകി അറസ്റ്റിലായി. വിവാഹത്തിന് തയ്യാറാകാത്തതിന്റെ പേരില്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിലാണ് 23 കാരിയായ കാമുകിയെ പോലീസ് അറസ്റ്റ്…
Read More » - 26 June
സ്വദേശി സൗദിയിൽ അടിമയാക്കിയ ഇന്ത്യൻ നേഴ്സിനെ രക്ഷിക്കാൻ സുഷമ സ്വരാജ് ഇടപെടുന്നു
റിയാദ് : ഖത്തർ വഴി സൗദി അറേബ്യയിൽ ജോലിക്കെത്തിച്ച് അടിമയാക്കിയ ഇന്ത്യൻ നഴ്സിനെ രക്ഷിക്കാൻ സുഷമാ സ്വരാജ് ഇടപെടുന്നു. കർണ്ണാടക സ്വദേശിനിയായ ജസീന്ത മെൻഡോൺകയെയാണ് സൗദിയിൽ സ്വദേശി…
Read More » - 26 June
ഡ്രൈവറില്ലാത്ത ആദ്യ മെട്രോ, ഒക്ടോബറില്‍ പരീക്ഷണ ഓട്ടം
ന്യൂഡല്‍ഹി : ഡ്രൈവറില്ലാത്ത ആദ്യ മെട്രോ ഓടാന്‍ ഇനി മൂന്ന് മാസം. ഒക്ടോബറില്‍ ജന്ദ ലൈന്‍ ജനക്പുരിയില്‍ നിന്ന് ബൊട്ടാണിക് ഗാര്ഡന് വരെ യാണ് ആദ്യ…
Read More » - 26 June
സന്നിധാനത്തെ കൊടിമരത്തിനു കേടു വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പ്രാഥമിക നിഗമനം
പത്തനംതിട്ട: ശബരിമലയിലെ പുതിയ കൊടിമരത്തിനു കേടുപാട് വരുത്തിയതിനു പിന്നിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക നിഗമനം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഐജി മനോജ് എബ്രഹാമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊടിമരത്തിൽ…
Read More » - 26 June
സഹായം ആവശ്യമായി വന്നാൽ സുഷമാ സ്വരാജിന് ഒരു ട്വീറ്റ് ചെയ്താൽ മാത്രം മതി: പ്രധാനമന്ത്രി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട്
വെര്‍ജിനിയ: ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും ഇന്ത്യ അതിവേഗം പുരോഗമനത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു.വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്കിയ…
Read More » - 26 June
വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് വിജയം
പോര്‍ട്ട് ഓഫ് സ്പെയിന്: വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആദ്യ മത്സരം മഴ കൊണ്ടുപോയതിന് പിന്നാലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍…
Read More » - 26 June
അവകാശവാദങ്ങളൊന്നും വിലപ്പോയില്ല :ഭരിക്കുന്ന പാർട്ടിയുടെ നേതാവിനെ അറസ്റ്റ് ചെയ്ത് മാതൃക കാട്ടിയ പോലീസ് ഉദ്യോഗസ്ഥ
ലക്നൗ: ഉത്തര്‍പ്രദേശില്‍ രേഖകളില്ലാതെ യാത്ര ചെയ്ത ബിജെപി നേതാവിനെ വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റ് ചെയ്തു.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായ ശ്രസ്ത ഠാക്കൂറാണ് ബിജെപി ജില്ലാ നേതാവ് പ്രമോദ്…
Read More » - 26 June
മനസ്സിനും ശരീരത്തിനും ആത്മീയ ചൈതന്യം കെടാതെ സൂക്ഷിക്കാൻ ചെറിയ പെരുന്നാൾ
ലിജി രാജു വിശുദ്ധ റമദാനിലെ ആത്മീയ നിര്‍വൃതി ഉള്‍ക്കൊണ്ടു സത്യവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസകാലത്തെ വ്രതംകൊണ്ട് സ്പുടം ചെയ്തെടുത്ത മനസ്സും ശരീരവും ആത്മീയ…
Read More » - 26 June
സ്പീക്കര്‍ ആയിരിക്കുമ്പോള്‍ മീരാകുമാര്‍ പ്രവര്‍ത്തിച്ചത് എന്തെന്ന് തുറന്നു കാണിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ആയിരിക്കുമ്പോള്‍ മീരാകുമാര്‍ പ്രതിപക്ഷത്തിനെതിരെ കാണിച്ചത് എന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ…
Read More » - 26 June
കൊളംബിയയില്‍ ബോട്ട് മുങ്ങി നിരവധി മരണം
ബഗോട്ട: കൊളംബിയയില്‍ ബോട്ട് മുങ്ങി നിരവധി മരണം. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ 150 യാത്രക്കാരുമായി പോയ ബോട്ടാണ് തടാകത്തില്‍ മുങ്ങിയത്. അപകടം നടന്നത് തലസ്ഥാനമായ മെഡ്ലിന്‍…
Read More » - 26 June
ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു
ജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മക്ക-മദീന അതിവേഗ പാതയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെയാണ്…
Read More » - 26 June
അയല്‍രാജ്യങ്ങളിലേയ്ക്ക് പോകാന്‍ ആധാര്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലേയ്ക്ക് പോകാന്‍ ആധാര്‍ കാര്‍ഡ് വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന ഇന്ത്യക്കാര്‍ക്കാണ് ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി…
Read More » - 26 June
വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ 7000 പരിഷ്കാരങ്ങൾ; പ്രധാനമന്ത്രി
വാഷിങ്ടൻ: സർക്കാർ ഏഴായിരം പരിഷ്കാരങ്ങൾ കൊണ്ടുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായങ്ങൾ തുടങ്ങുന്നത് എളുപ്പമാക്കാൻ വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങൾ. ദ്വിദിന സന്ദർശനത്തിനായി യുഎസിൽ എത്തിയ മോദി, അവിടുത്തെ…
Read More » - 26 June
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ട് : ഇന്ത്യയെ ഒരു ശക്തിയ്ക്കും തടയാന്‍ സാധിക്കില്ല : പ്രധാനമന്ത്രി നരേന്ദ്രമോദി
വെര്‍ജിനിയ: ലോകത്ത് ഇന്ന് എല്ലാവരും വെറുക്കുന്ന പദമാണ് ഭീകരവാദം. ഈ ഭീകരവാദത്തെ ചെറുക്കാന്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ട്. ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു ശക്തിക്കും ഇന്ത്യയെ…
Read More » - 26 June
ആത്മീയതയുടെ റംസാൻ
ശരീരവും മനസും ശുദ്ധീകരിച്ച് ആരാധനാ ധന്യമായ ജീവിതം നയിക്കുമ്പോഴാണ് റംസാൻ ജീവിതം അർത്ഥവത്താകുന്നത്. മുസ്ലിംങ്ങൾക്ക് ഒരു ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് വ്രതകാലം നൽകുന്നത്. അതിൽ…
Read More » - 25 June
സാങ്കേതിക തകരാർ ; വിമാനം അടിയന്തിരമായി നിലത്തിറക്കി
പെർത്ത്: സാങ്കേതിക തകരാർ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ പെർത്തിൽനിന്നും ക്വലാലംപൂരിലേക്കു പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് വാഷിംഗ് മെഷീൻ പോലെ കുലുങ്ങി വിറച്ചതിനെ തുടർന്ന് അടിയന്തിരമായി…
Read More » - 25 June
വനിതാ ക്രിക്കറ്റിലെ ധോണി; ചർച്ചാവിഷയമായി ഒരു ചിത്രം
ലോകകപ്പില്‍ ലോകത്തിലെ രണ്ടാം നമ്പര്‍ ടീമിനെതിരെ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു ടീമിനെ നയിക്കുന്ന ആളിന് പുസ്തകം വായിച്ചിരിക്കാൻ ഒരിക്കലും കഴിയില്ല. എന്നാൽ തന്നെക്കൊണ്ട് കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ്…
Read More » - 25 June
നിങ്ങളുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിയല്ലെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: ലോക്കറില്‍ സൂക്ഷിക്കുന്ന നിങ്ങളുടെ ആഭരണങ്ങളോ വസ്തുക്കളോ നഷ്ടപ്പെട്ടാല്‍ ബാങ്ക് ഉത്തരവാദിയല്ലെന്ന് ആര്‍ബിഐ. കുഷ് കാല്‍റ എന്ന അഭിഭാഷകന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്കിയ ഉത്തരത്തിലാണ് റിസര്‍വ്…
Read More » - 25 June
ഗെരി വെബ്ബർ ഓപ്പൺ കിരീടം ചൂടി ഫെഡറർ
ഹാലെ ഓപ്പൺ ടെന്നീസിൽ ഗെരി വെബ്ബർ കിരീടം ചൂടി ഫെഡറർ. ഫൈനൽ മത്സരത്തിൽ അലക്സാണ്ടർ സെവ്റെവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ കിരീടം സ്വന്തമാക്കിയത്. എട്ടാം വിംബിൾഡൻ…
Read More »