Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -16 May
പൊതുസ്ഥലത്ത് മൂത്രം ഒഴിക്കുന്നതിനെതിരെ ദുബായ് പ്രചരണം തുടങ്ങി
ദുബായില്‍ പൊതുസ്ഥലത്തു മൂത്രം ഒഴിക്കുന്നതിനെതിരെ ദുബായ് നിവാസികള്‍ രംഗത്ത് ഏത്തിയിരുന്നു. പൊതുസ്ഥലത്തു മൂത്രം ഒഴിക്കുന്നതിനെതിരെ ദുബായില്‍ പ്രചരണം ആരംഭിച്ചിരുന്നു. ആരെങ്കിലും മൂത്രം ഒഴിക്കുന്നതായി പിടിക്കപ്പെട്ടാല്‍ ശക്തമായ നടപടി…
Read More » - 16 May
ബി.ജെ.പി ജില്ലാ പ്രസിഡന്റിനെതിരെ കേസ്
നെയ്യാറ്റിന്‍കര•ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് കേസ്. നെയ്യാറ്റിന്‍കര പോലീസാണ് കേസെടുത്തത്. പ്രസംഗത്തിനെതിരെ സി.പി.എം നേതാവ് വി.ശിവന്‍കുട്ടി പരാതി…
Read More » - 16 May
കണ്ണൂരിലെ ഈ ചോരക്കളിയിലെ ലാഭം ആര്‍ക്കാണ്? മുഖ്യമന്ത്രിയോട് കെഎം ഷാജി എംഎല്‍എ
കണ്ണൂര്‍: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെഎം ഷാജി എംഎല്‍എ. കഴുത കാമം തീര്‍ക്കാന്‍ കുമ്മനം..കുമ്മനം എന്ന് ഓരിയിട്ടിട്ട് കാര്യമില്ലെന്ന് പിണറായിയോട് കെഎം ഷാജി പറയുന്നു. ഇതൊരു നാട്ടുരാജ്യമല്ലെന്നും താന്‍…
Read More » - 16 May
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം:ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗര്‍•അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ നൌഷേര സെക്ടറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും…
Read More » - 16 May
ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാനം: സിബിഐ അന്വേഷിക്കും
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കും. ജെഎന്‍യുവില്‍ എബിവിപി വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ നജീബ് അഹമ്മദിനെയാണ് കാണാതായത്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഡല്‍ഹി…
Read More » - 16 May
രാമന്തളി കൊലപാതകത്തെ തള്ളി മുഖ്യമന്ത്രിയും സിപിഎമ്മും; പ്രതികള്‍ക്കുവേണ്ടി ഹാജരായത് പക്ഷെ സിപിഎം അഭിഭാഷകന്
കണ്ണൂര്‍: രാമന്തളിയില്‍ ആര്‍എസ്എസ് നേതാവ് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തെ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും പരസ്യമാ തള്ളിപ്പറയുമ്പോഴും ഈ കേസില്‍ പിടിയിലായ പ്രതികള്‍ക്ക് വേണ്ടി കോടതയില്‍ ഹാജരായത് പ്രമുഖ…
Read More » - 16 May
ലക്ഷദ്വീപിലെത്തിയ അമിത്ഷായ്ക്ക് ലഭിച്ചത് ആവേശോജ്ജ്വലമായ വരവേല്പ്
കവരത്തി : വിസ്താര്‍ യാത്രയുടെ ഭാഗമായി ലക്ഷദ്വീപിലെത്തിയ അമിത്ഷായ്ക്ക് ലഭിച്ചത് ആവേശോജ്ജ്വലമായ വരവേല്പ്. സംസ്ഥാന, ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ദ്വീപിന്റെ തനതായ കലാരൂപങ്ങളുടെയും, നിരവധി വാഹനങ്ങളുടെയും…
Read More » - 16 May
വിമാനം തകര്‍ന്നുവീണു
വാഷിംഗ്ടണ്‍: ചെറുയാത്രാ വിമാനം തകര്‍ന്നുവീണു രണ്ടുമരണം. അമേരിക്കയിലെ ന്യൂജേഴ്സി റ്റാറ്റർബോറോ വിമാനത്താവളത്തിനു സമീപമാണ് സംഭവം. രണ്ടു ജീവനക്കാര്‍ മരിച്ചു. വിമാനം നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്വകാര്യ…
Read More » - 16 May
അപമാസ്മാര രോഗം പ്രകടിപ്പിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ച കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മന്ത്രിയുടെ ശമ്പളത്തില്‍ നിന്നും 50,000/- രൂപ പാരിതോഷികം
തിരുവനന്തപുരം•ശനിയാഴ്ച രാത്രി 10 മണിയോടെ അങ്കമാലിയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്.ടി.സി ബസില്‍, മൂവാറ്റുപുഴയില്‍ നിന്നും കയറിയ നാല് വയസ്സുള്ള കുഞ്ഞിന് അപസ്മാര ലക്ഷണം കാണിച്ചപ്പോള്‍, ടാക്സി…
Read More » - 16 May
ചില്ലു കഷ്ണം കടിച്ചുതിന്നുന്ന ലെന: വീഡിയോ വൈറലാകുന്നു
എപ്പോഴും പ്രേക്ഷകരെ അഭിനയം കൊണ്ട് ഞെട്ടിപ്പിക്കുന്ന താരമാണ് ലെന. അമ്മയായും മധ്യവയസ്കയായും നായികയായും പോലീസ് ഉദ്യോഗസ്ഥയായും ലെന കാണികളെ കൈയ്യിലെടുക്കാറുണ്ട്. കഥാപാത്രത്തെ അത്രത്തോളം അഭിനയിച്ച് ഫലിപ്പിക്കാന്‍ ലെനയ്ക്ക്…
Read More » - 16 May
കുടുംബത്തെ കൂട്ടക്കൊല ചെയ്ത നന്തന്‍കോട് കൊലക്കേസ് പ്രതി വിചാരണ നേരിടേണ്ടിവരില്ല
തിരുവന്തപുരം: മാതാപിതാക്കളും സഹോദരിയും അടുത്ത ബന്ധുവും അടക്കം കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊല ചെയ്ത നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേദല്‍ ജിന്സണ് രാജ വിചാരണ നേരിടേണ്ടിവരില്ല. പ്രതിക്ക് കടുത്ത…
Read More » - 16 May
കാലവര്‍ഷത്തെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി : കാലവര്‍ഷത്തെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 30ന് കേരള തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണക്കു കൂട്ടിയതിനെക്കാള്‍ രണ്ട്…
Read More » - 16 May
മൂന്ന് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാരില്‍ ജനങ്ങള്‍ എത്രത്തോളം സന്തുഷ്ടരാണ്? പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി• ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ട് ചൊവ്വാഴ്ച മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ കാലയളവില്‍ മോദി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നോ? രാജ്യത്തെ 61%…
Read More » - 16 May
റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയോ? ഞെട്ടിപ്പിക്കുന്ന വിവരം
ലണ്ടന്‍: ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സൈബര്‍ ആക്രമണത്തിന്റെ പിന്നില്‍ ഉത്തരകൊറിയയെന്ന് സംശയം. കേരളം ഉള്‍പ്പെടെ സൈബര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് ഇന്ത്യന്‍ ടെക്കിയാണ്. ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തല്‍.…
Read More » - 16 May
അനധികൃത താമസക്കാരെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി
റിയാദ്: പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിച്ചിരിക്കെ ഇനിയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി സൗദി അറേബ്യന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി അനധികൃതമായി…
Read More » - 16 May
നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കോട്ടയം : കോട്ടയം തലയോലപ്പറമ്പില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടി ഷാജിയാണ് മരിച്ചത്. കോളേജിലെ ഹോസ്റ്റലിലെ പ്രശ്നവുമായി ബന്ധപ്പെട്ട്…
Read More » - 16 May
‘ചന്തു’വായി വീണ്ടും മമ്മൂട്ടി!!!
ചന്തു വെന്ന വടക്കന്‍ പാട്ട് നായകനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മലയാളികള്‍ ഓര്‍ക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ്. അതിനു കാരണം സംവിധായകന് ഹരിഹരനും. എംടിയുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം…
Read More » - 16 May
വാഹനങ്ങള്‍ പരിശോധിക്കുന്ന പോലീസുകാര്‍ക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വാഹനയാത്രക്കാരെ പിഴിയുന്ന അവസ്ഥയിലേക്കാണ് വാഹന പരിശോധനകള്‍ നീങ്ങുന്നത്. അസഭ്യമായ ഭാഷകളാണ് യാത്രക്കാരോട് പ്രയോഗിക്കുന്നതും. ഇത്തരം പോലീസുകാരോട് മുഖ്യമന്ത്രി പിണറായി വിജയന് ചിലത് പറയാനുണ്ട്. വാഹന പരിശോധകര്…
Read More » - 16 May
ട്രംപിനെതിരെ പടയൊരുക്കവുമായി ഹില്ലരി ക്ലിന്റണ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പുതിയ നീക്കവുമായി ഹില്ലരി ക്ലിന്റണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടമായതുമുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള വാക്ക്പോര്. ഇത്തവണ ട്രംപ് ഭരണകൂടത്തിനെതിരെ…
Read More » - 16 May
മലയാളി യുവാവ് ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു
ദുബായ് : മലയാളി യുവാവ് അല്ഖൂസില് വാഹനാപകടത്തില്‍ മരിച്ചു. ആലുവ കരിങ്ങന്‍ തുരുത്ത് വലിയപറമ്പില്‍ അബ്ദുല്‍കരീമിന്റെ മകന് തസ(23) ആണ് മരിച്ചത്. ഒരു വര്‍ഷമായി തമാം എക്സിബിഷന്‍സ്…
Read More » - 16 May
എമിറേറ്റ്സ് പൈലറ്റുമാരുടെ ശമ്പളം എത്രയെന്നറിയാമോ?
ദുബായ്•ആരെയും മോഹിപ്പിക്കുന്ന ഒരു ജോലിയാണ് വിമാന പൈലറ്റിന്റേത്. പൊതുവേയുള്ള അംഗീകാരവും ഉയര്‍ന്ന ശമ്പളവുമൊക്കെ ഈ ജോലിയുടെ പ്രത്യേകതകളാണ്. ഒരു പൈലറ്റിന്റെ ശമ്പളം എത്രയാകും? വളരെ ഉയര്‍ന്ന ശമ്പളമാകും…
Read More » - 16 May
മദ്യം വേണ്ടാ….കുടിവെള്ളം തരൂ സര്‍ക്കാരെ……
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നഗരസഭയുടെയും പുലിയൂര് ഗ്രാമപഞ്ചായത്തിലെയും അതിര്‍ത്തിയില്‍ തോട്ടിയാട് ജംഗ്ഷനില്‍ കഴിഞ്ഞ ഏപ്രില്‍ 27 ന് ആരംഭിച്ച ബിവറേജസ് കോപ്പറേഷന് വിദേശ മദ്യശാലയ്ക്കതിരെ ജനകീയ സമരം…
Read More » - 16 May
കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം
പാലക്കാട്: കേരളത്തില്‍ വീംണ്ടും സൈബര്‍ ആക്രമണം. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ ഓഫീസിസിലാണ് സൈബർ ആക്രമണം ഉണ്ടായത്. 20 കമ്പ്യൂട്ടറുകളയാണ് റാൻസംവെയർ ബാധിച്ചത്. പേഴ്സണല്‍, അക്കൗണ്ട്സ് വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകളെ വൈറസ്…
Read More » - 16 May
നവജാത ശിശുവിന്റെ മൃതദേഹം തെരുവു നായ്ക്കള്‍ തിന്നു
കോരപുത് : നവജാത ശിശുവിന്റെ മൃതദേഹം തെരുവു നായ്ക്കള്‍ തിന്നു. ഒഡീഷയിലെ കോരപുത് ജില്ലയിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം…
Read More » - 16 May
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ പയ്യന്നൂരിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിക്കും
ബിനിൽ കണ്ണൂർ കണ്ണൂർ : കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നാളെ ഉച്ചയ്ക്ക് മുൻപ്, പയ്യന്നൂരിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് സന്ദർശിക്കും , ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ…
Read More »