Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -16 April
ഫറൂഖ് അബ്ദുള്ളയുടെ തലയെടുക്കുന്നവര്‍ക്ക് ഒരുലക്ഷം പാരിതോഷികം
ആഗ്ര: ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ വധഭീഷണി. ബജംറംഗ് ദള്‍ നേതാവാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഫറൂഖ് അബ്ദുള്ളയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീനഗര്‍…
Read More » - 16 April
51 ജഡ്ജിമാരെ വിവിധ ഹൈക്കോടതികളില്‍ നിയമിക്കാന്‍ ശുപാർശ
ന്യൂഡല്‍ഹി: 51 ജഡ്ജിമാരെ രാജ്യത്തെ 10 ഹൈക്കോടതികളില്‍ നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ. ജഡ്ജിമാരെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്.…
Read More » - 16 April
മെസിയുടെ തകർപ്പൻ ഗോളിൽ ജയിച്ച് കയറി ബാഴ്സലോണ
ബാഴ്സലോണ: മെസിയുടെ തകർപ്പൻ ഗോളിൽ ജയിച്ച് കയറി ബാഴ്സലോണ. മെസിയുടെ ഇരട്ട ഗോൾ മികവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ സൊസിയാഡിനെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. 7, 37…
Read More » - 16 April
മോദിയെ വരവേല്‍ക്കാന്‍ സാരികളുടെ വിസ്മയലോകം സൃഷ്ടിച്ച് ഗുജറാത്ത്
ന്യൂഡല്‍ഹി: ഗുജറാത്തില്‍ വന്‍ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുക്കിയിരിക്കുന്നത്. ഗുജറാത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി എത്തുന്നത്. മോദിയെ സ്വീകരിക്കാന്‍ റോഡില്‍ 11 കിലോമീറ്റര്‍ നീളമുള്ള സാരിയാണ്…
Read More » - 16 April
മറ്റൊരു പ്രതിഷേധ മുഖവുമായി തമിഴ്നാട് കര്‍ഷകസമരം
ന്യൂ ഡൽഹി : മറ്റൊരു പ്രതിഷേധ മുഖവുമായി തമിഴ്നാട് കര്‍ഷകസമരം. ഡല്‍ഹി ജന്ദര്‍ മന്തറില്‍ മംഗല്‍സൂത്ര മുറിച്ചാണ് തമിഴ്നാട് കര്‍ഷകർ ഇത്തവണ രംഗത്തെത്തിയത്. കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാനാവാതെ…
Read More » - 16 April
സെക്കണ്ടറി ക്ലാസുകളിലെ പാഠ്യവിഷയം; ആംആദ്മി സര്‍ക്കാരിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: സംസ്കൃതത്തിനു പകരം തൊഴിലധിഷ്ഠിത വിഷയങ്ങള്‍ സെക്കണ്ടറി ക്ലാസുകളില്‍ പഠിപ്പിക്കാനുള്ള ആംആദ്മി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം ഉറുദു, സംസ്കൃതം,…
Read More » - 16 April
ജിഷ്ണു കേസ്: നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ സിപിഎം യോഗം
തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പുതിയ തീരുമാനങ്ങളെടുക്കുന്നു. കേസിലെ വസ്തുതകള്‍ വിശദീകരിക്കാന്‍ സിപിഎം യോഗം വിളിക്കുന്നു. ലോക്കല്‍…
Read More » - 16 April
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്
കൊച്ചി: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ പുറത്തായി. ഹൈക്കോടതിയിലെ വാദത്തിനിടെയാണ് ക്രൈംബ്രാഞ്ച് പരിശോധനയില്‍ ലഭിച്ച കുറിപ്പിലെ വിവരങ്ങള്‍ പുറത്തുവന്നത്.…
Read More » - 16 April
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂല രേഖകള്‍ ഉണ്ട്; കേന്ദ്രമന്ത്രി
ഭുവനേശ്വര്‍: അനുകൂലമായ നിരവധി രേഖകള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കോടതിക്കു മുമ്പാകെയുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി…
Read More » - 16 April
അവയവ ദാന നിബന്ധനകളിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : അവയവ ദാന നിബന്ധനകളിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് അവയവദാനം ചെയ്യാന്‍ യാതൊരുവിധ തടസങ്ങളുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ആവശ്യമായ നിബന്ധനകൾ മാത്രമേ…
Read More » - 16 April
ശബരിമലയില്‍ സ്ത്രീകളെത്തി: സന്നിധാനം ഭരിക്കുന്നത് സുനില്‍സ്വാമി, പോലീസിന്റെ പിന്തുണയും
പത്തനംതിട്ട: മുന്‍പ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതിനെതിരെ പല പ്രശ്നങ്ങളും നടന്നതാണ്. ഇന്നും സ്ത്രീകളുടെ പ്രവേശന കാര്യത്തില്‍ തര്‍ക്കം നടക്കുകയാണ്. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. സുനില്‍ സ്വാമിയുടെ…
Read More » - 16 April
ഭീകരാക്രമണം ; ബസ്സിന് നേരെയുള്ള ആക്രമണത്തിൽ നിരവധി മരണം
ബെയ്റൂട്ട് : ബസ്സിന് നേരെയുള്ള ആക്രമണത്തിൽ നിരവധി മരണം. സിറിയയില്‍ യുദ്ധമേഖലയില്‍നിന്ന് ഒഴിപ്പിച്ച ജനങ്ങള്‍ സഞ്ചരിച്ച ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. നൂറോളംപേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം.…
Read More » - 16 April
7 രാജ്യങ്ങളിൽ നിന്നായി 125 സ്വകാര്യ വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരം; 50000 വിദ്യാർഥികളിൽ നിന്നും ഇന്ത്യൻ വിദ്യാർഥിനി ആദ്യസ്ഥാനം കരസ്ഥമാക്കി
ദുബായ്: 14 വയസുകാരിയായ ദുബായ് വിദ്യാർത്ഥിനി തന്റെ കൂടെ ഉണ്ടായിരുന്ന 50000 വിദ്യാർഥികളെ പിന്നിലാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിഡിൽ ഈസ്റ്റിലെ ഇന്റർനാഷണൽ ബെഞ്ച്മാർക്ക് ടെസ്റ്റിലാണ് ഈ…
Read More » - 16 April
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; തകർപ്പൻ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഏക പക്ഷീയമായ മൂന്ന് ഗോളിനാണ് സൗത്ത് ആംപ്റ്റനെ മാഞ്ചസ്റ്റർ സിറ്റി തകർത്തത്. ആദ്യ പകുതിയിൽ ഗോൾ…
Read More » - 16 April
നിര്‍ധന മുസ്ലീം യുവതികള്‍ക്ക് വിവാഹച്ചെലവും 20,000 രൂപയും നല്കാന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികള്‍ക്ക് കൈത്താങ്ങായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ പാവപ്പെട്ട മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇനി പുര നിറഞ്ഞ് നില്‍ക്കേണ്ടിവരില്ല. വിവാഹച്ചെലവും 20,000 രൂപയുമാണ് യോഗി…
Read More » - 16 April
സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
പരമതി (കരൂര്‍) : സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെഗളൂരുവില് നിന്ന് കുമളി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 38 ഓളം…
Read More » - 16 April
കർശന വ്യവസ്ഥകളുമായി പരിഷ്ക്കരിച്ച യു.എ.ഇ ട്രാഫിക് നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
ദുബായ്: കർശന വ്യവസ്ഥകളുമായി പരിഷ്ക്കരിച്ച യു.എ.ഇ ട്രാഫിക് നിയമം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ 4 വർഷത്തെ പഠനത്തെ മുൻനിർത്തിയാണ് ട്രാഫിക് നിയമത്തിൽ ഭേദഗതി…
Read More » - 16 April
ശ്രദ്ധേയമായ മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം
വത്തിക്കാന്‍: ഇത്തവണ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം ശ്രദ്ധേയമായി. അഭയാര്‍ത്ഥികളോടും നിരാലംബരോടും സ്ത്രീകളോടും അനുകമ്പ പ്രകടിപ്പിച്ചായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍. ആയിരക്കണക്കിന് വിശ്വാസികള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്…
Read More » - 16 April
കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം
ടെഹറാൻ : കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറൻ ഇറാനിൽ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 30 പേരാണ് മരിച്ചത്. അസർബൈജാൻ പ്രവിശ്യയിൽ ഏറെ നാശനഷ്ടം നേരിട്ടതായി…
Read More » - 16 April
എതിര്‍പ്പുകള്‍ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മീസൈല്‍ പരീക്ഷണം നടത്തി
സിയൂള്‍: വീണ്ടും ഒരു യുദ്ധക്കളം ഒരുക്കുകയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ മീസൈല്‍ പരീക്ഷണം നിരവധി കണ്ടതാണ്. ഈ ആശങ്ക ഇനിയും അവസാനിച്ചില്ല. എതിര്‍പ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍…
Read More » - 16 April
ലോക മുത്തശ്ശി അന്തരിച്ചു
റോം : ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയും ലോക മുത്തശിയെന്നും അ റിയപ്പെട്ടിരുന്ന എമ്മ മൊറാനോ (117) അന്തരിച്ചു. ശനിയാഴ്ചയാണ് 19 ാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ജീവിച്ചിരുന്ന…
Read More » - 16 April
മരണംവരിക്കാന്‍ തയ്യാർ; മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു
കൊച്ചി: അഫ്ഗാൻ ക്യാമ്പിലെ മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചു. അമേരിക്കയുടെ ആക്രമണത്തില്‍ പതറില്ലെന്നും മരണംവരിക്കാന്‍ തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയാണ് മലയാളി ഐ.എസ്. ഭീകരര്‍ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചത്. തിരികെവരാനുള്ള…
Read More » - 16 April
മെട്രോ സ്റ്റേഷനിലെ അശ്ലീല വീഡിയോ: അന്വേഷണത്തിന് പ്രത്യേക സംഘം
ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനിലെ ടെലിവിഷന്‍ സ്ക്രീനില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡല്‍ഹിയിലെ തിരക്കേറിയ നഗരത്തിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലാണ്…
Read More » - 16 April
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേരെ ബിജെപി പുറത്താക്കി
ന്യൂഡല്‍ഹി: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 21 പ്രവര്‍ത്തകരെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഡല്‍ഹിയിലാണ് ബിജെപി ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍…
Read More » - 16 April
സഞ്ജയ് ദത്തിന് അറസ്റ്റ്വാറണ്ട്
മുംബൈ : പ്രമുഖ ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെതിരെ അറസ്റ്റ്വാറണ്ട്. ജില്ലാ കോടതിയാണ് നിർമാതാവ് ഷക്കീൽ നൂറാണിയുടെ പരാതിയിൽ അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയിൽ സഞ്ജയ് ദത്ത് ഹാജരാകാതിരുന്നതിനെ…
Read More »