Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -5 August
വലവീശി മീൻ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം
കൽപ്പറ്റ: വലവീശി മീൻ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് കാൽവഴുതി വീണ് യുവാവ് മരിച്ചു. കരിമ്പുമ്മൽ ചുണ്ടക്കുന്ന് പൂക്കോട്ടിൽ പാത്തൂട്ടിയുടെ മകൻ നാസർ(36) ആണ് മരിച്ചത്. വയനാട് പനമരത്ത് ദാസനക്കര…
Read More » - 5 August
തൃശൂരില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാള്‍ ആദ്യം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ നോര്‍ത്ത്…
Read More » - 5 August
നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി: പ്രതി പിടിയില്‍
തൃശ്ശൂർ: നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. സ്റ്റുഡിയോ ഉടമയായ അവിണിശ്ശേരി പഞ്ചായത്ത് ഏഴുകമ്പനി തോണിവളപ്പിൽ അഭിലാഷ്(34) ആണ് അറസ്റ്റിലായത്. നെടുപുഴ പോലീസ് സ്റ്റേഷൻ…
Read More » - 5 August
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അറ്റാദായം വീണ്ടും കുതിച്ചുയർന്നു, ഒന്നാം പാദത്തിലെ പ്രവർത്തനഫലം അറിയാം
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ…
Read More » - 5 August
കൊല്ലത്ത് 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: 23കാരന് പിടിയില്‍
കൊല്ലം: കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23കാരന് പിടിയിൽ. ചവറ പന്മന സ്വദേശി അനന്തുവിനെയാണ് (23) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന്…
Read More » - 5 August
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് തമിഴ്നാട്ടിലേക്ക്
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് തമിഴ്നാട് സന്ദർശിക്കും. ഓഗസ്റ്റ് 5 മുതൽ 8 വരെ നാല് ദിവസം നീളുന്ന സന്ദർശനമാണ് രാഷ്ട്രപതി നടത്തുന്നത്. ഇന്ന് രാവിലെ മുതുമല…
Read More » - 5 August
നിന്റെ നാവ് അടക്കിവെക്കണം, ഈ വീഡിയോ കണ്ടാല്‍ ഇവന്റെ അസുഖം എന്താണെന്ന് എല്ലാവര്ക്കും മനസിലാകും: ബാല
നടൻ ബാലയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ. ബാല തോക്കുമായി ചെകുത്താന്റെ വീട്ടിലേക്ക് കയറി ചെന്ന് ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. ആള് വീട്ടിൽ ഇല്ലാത്തത്…
Read More » - 5 August
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാൻ ഒരുങ്ങുന്നവരാണോ? ഈ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ പ്രധാന രേഖകളിൽ ഒന്നാണ് പാസ്പോർട്ട്. എന്നാൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക് നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ഇന്ന് മുതൽ പുതിയ…
Read More » - 5 August
സ്നേഹയുടെ ഞരമ്പിലേക്ക് സിറിഞ്ച് കുത്തിയിറക്കിയത് രണ്ട് തവണ: ഹൃദയാഘാതം വരുത്തി സ്വാഭാവികമരണമെന്ന് വരുത്തി തീർക്കാൻ ശ്രമം
പത്തനംതിട്ട: ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊല്ലാൻ അനുഷ ഞരമ്പിലേക്ക് സിറിഞ്ച് കുത്തിയിറക്കിയത് രണ്ട് തവണ. ഞരമ്പ് കിട്ടാത്തതിനാൽ വീണ്ടും ശ്രമിക്കുമ്പോഴാണ് യുവതിയുടെ അമ്മ അറിയിച്ചതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാർ…
Read More » - 5 August
കുട്ടികൾ ഇനി 2 മണിക്കൂറിൽ കൂടുതൽ സ്മാർട്ട്ഫോൺ ഉപയോഗിക്കേണ്ട! നിർണായക നീക്കവുമായി ഈ രാജ്യം
കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടി കടുപ്പിച്ച് ചൈന. റിപ്പോർട്ടുകൾ പ്രകാരം, കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗത്തിനും, ഇന്റർനെറ്റ് ഉപയോഗത്തിനുമാണ് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച…
Read More » - 5 August
നൊമ്പരമായി ആൻ മരിയ, കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു
ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെതുടർന്നാണ് ആൻമരിയ മരണത്തിന് കീഴടങ്ങിയത്. സംസ്കാരം ഇരട്ടയാർ പള്ളിയിൽ…
Read More » - 5 August
ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി: 3 സൈനികർക്ക് വീരമൃത്യു
ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികരാണ് വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ കുൽഗാമിലെ ഹലാൻ വനമേഖലയിൽ…
Read More » - 5 August
ചന്ദ്രനെ തൊടാനൊരുങ്ങി ചന്ദ്രയാൻ, ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്ന് വൈകിട്ട്
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ- 3- ന്റെ കുതിപ്പ് തുടരുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പൂർണമായും പേടകം ചന്ദ്രനോട് അടുക്കുകയാണ്. നിർണായക ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്നാണ്…
Read More » - 5 August
നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ രാഹുല്‍ മോഹന്‍ (24), സനന് സോജന്(19) എന്നിവരാണ് മരിച്ചത്. ചാലക്കുടി ഭാഗത്ത്…
Read More » - 5 August
ശമ്പളം നൽകാൻ 100 കോടി വേണം, ധനവകുപ്പിന് കത്തയച്ച് ഗതാഗത മന്ത്രി
ഓണത്തോടനുബന്ധിച്ച് ജീവനക്കാർക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ വീണ്ടും തുക ആവശ്യപ്പെട്ട് കെഎസ്ആർടിസി. ശമ്പളത്തിനായി 100 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് മന്ത്രി ആന്റണി…
Read More » - 5 August
മദ്യപിച്ച് ഓടിച്ച ഓട്ടോ അപകടത്തില്‍പ്പെട്ടു: വിദ്യാർത്ഥികൾക്ക് പരിക്ക്, ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: മദ്യപിച്ച് ഓടിച്ച ഓട്ടോ അപകടത്തില്‍പ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. വല്ലാർപാടം ഡിപി വേൾഡിന് മുൻവശമാണ് സംഭവം. എറണാകുളത്ത് നിന്നും സ്കൂൾ വിദ്യാർത്ഥികളുമായി വന്ന മറ്റൊരു വാഹനത്തിൽ…
Read More » - 5 August
ഓപ്പറേഷൻ ഇ-സേവ: അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തി വിജിലൻസ്
സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ നടത്തി വിജിലൻസ്. ഓപ്പറേഷൻ ഇ-സേവ എന്ന പേരിലാണ് 140 ഓളം അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി…
Read More » - 5 August
പരിശോധനയിൽ വാഹനത്തിൽ കണ്ടെത്തിയത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗങ്ങൾ, പത്തനംതിട്ട സ്വദേശിയുൾപ്പെടെ 3പേർ പിടിയിൽ
തേനി: തമിഴ്നാട്ടിൽ ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ. സംശയാസ്പദമായ സാഹചര്യത്തിൽ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ…
Read More » - 5 August
അതിർത്തി തർക്കം: അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ
കൊച്ചി: അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 5 August
വയനാട്ടിൽ കടുവാ സങ്കേതം സ്ഥാപിച്ചേക്കും! ജനങ്ങൾ വീണ്ടും ആശങ്കയിൽ
വയനാട്ടിൽ കടുവാ സങ്കേതം സ്ഥാപിക്കാനുള്ള നടപടികൾ വീണ്ടും ആരംഭിച്ച് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി. വയനാട്ടിലെ പ്രധാന നഗരങ്ങളിൽ ഒന്നായ സുൽത്താൻബത്തേരിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
Read More » - 5 August
ശാസ്താവിന്റെ അനുഗ്രഹം ലഭിക്കാൻ ശ്രേഷ്ഠമായ ഗായത്രീ മന്ത്രം ജപിക്കാം
മന്ത്രങ്ങളില്‍വെച്ചു സര്‍വ ശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രീമന്ത്രം. പ്രധാന ദേവതാസങ്കല്‍പ്പങ്ങള്‍ക്കെല്ലാംമൂലമന്ത്രം പോലെതന്നെ ഗായത്രീ മന്ത്രങ്ങള്‍(ഗായത്രീ ഛന്ദസ്സിലുള്ള മന്ത്രങ്ങള്‍) നല്‍കിയിട്ടുണ്ട്. ശാസ്താവിനു ശാസ്തൃഗായത്രി, ഭൂതനാഥഗായത്രിഎന്നിങ്ങനെ രണ്ട് മുഖ്യ ഗായത്രീ മന്ത്രങ്ങളാണുള്ളത്.…
Read More » - 5 August
‘ഞാൻ സിപിഎം താലോലിക്കുന്ന വ്യക്തിയാണ്..’: നിഖില വിമൽ
കൊച്ചി: ബാലതാരമായി മലയാള സിനിമയിൽ എത്തി പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ താരമാണ് നിഖില വിമൽ. പിന്നീട്, യുവതലമുറയിലെ നായികാ നിരയിലേക്ക് ഉയർന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.…
Read More » - 5 August
ദേശീയ പാതാ വികസനം, മുഖ്യമന്ത്രി പിണറായി വിജയന് നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ നിതിന്‍ ഗഡ്ഗരിയുടെ സ്വവസതിയില്‍ വച്ചാണ്…
Read More » - 5 August
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ആദിത്യയുടെ പങ്കാളി ലഹരിക്ക് അടിമ
കോഴിക്കോട്: കോഴിക്കോട് സ്വദേശിനി ആദിത്യയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുഹൃത്ത് മുഹമ്മദ് അമലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശനനാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.…
Read More » - 5 August
എല്ലാം ചെയ്തത് അരുണിനെ സ്വന്തമാക്കാൻ: പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: പ്രസവിച്ചു കിടക്കുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എയർ എംബ്ലോസിസം എന്ന സംവിധാനത്തിലൂടെ കൊലപാതകം നടത്താനായിരുന്നു പ്രതി അനുഷ…
Read More »