Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -3 August
രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു, ഉത്തരവിറക്കി കേന്ദ്രസർക്കാർ
രാജ്യത്ത് ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്ലറ്റുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. HSN 8741-ന് കീഴിൽ ഉൾപ്പെട്ടിട്ടുള്ള അൾട്രാ സ്മോൾ ഫാം ഫാക്ടർ കമ്പ്യൂട്ടറുകൾ,…
Read More » - 3 August
അമിതമായ മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ
മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ?. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിലുണ്ടാകാം. ശരിയായ മുടി സംരക്ഷണം തലയോട്ടിയിൽ അടിഞ്ഞുകൂടുന്ന അഴുക്കും എണ്ണയും മലിനീകരണവും നീക്കം ചെയ്യുന്നു. ഭക്ഷണക്രമം, സമ്മർദ്ദം,…
Read More » - 3 August
കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് അറസ്റ്റിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും…
Read More » - 3 August
എ ഐ ക്യാമറ: വിഐപികൾക്ക് ഇളവില്ല, 328 സർക്കാർ വാഹനങ്ങൾക്ക് പിഴയിട്ടു
തിരുവനന്തപുരം: എ ഐ ക്യാമറയിൽ വിഐപികൾക്ക് ഇളവുണ്ടെന്ന ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. 10 എംപിമാരുടെ വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി മന്ത്രി അറിയിച്ചു. 19…
Read More » - 3 August
ഇന്ത്യൻ മണ്ണിലേക്ക് ടെസ്ല എത്തുന്നു, ആദ്യ ഓഫീസ് പൂനെയിൽ ആരംഭിച്ചേക്കും
അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്ല ഇന്ത്യൻ മണ്ണിലേക്കും എത്തുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ ടെസ്ല നൽകിയിരുന്നു. എന്നാൽ,…
Read More » - 3 August
യുവാവ് വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ
ചാവക്കാട്: യുവാവിനെ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കടപ്പുറം മാട്ടുമ്മൽ ലണ്ടൻ റോഡിൽ പരേതനായ കറുപ്പം വീട്ടിൽ ഹംസയുടെ മകൻ ശനീദാണ് (35) മരിച്ചത്. തൂങ്ങി മരിച്ച…
Read More » - 3 August
പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ബീറ്റ്റൂട്ട് ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍…
Read More » - 3 August
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണം,ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഇനി മുതല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചുതീര്‍ക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലുള്ള പിഴ പൂര്‍ണ്ണമായി അടച്ചവര്‍ക്ക് മാത്രമേ…
Read More » - 3 August
മുഖത്തെ കരുവാളിപ്പ് മാറാൻ ചെറുപയർ….
വിവിധ ചർമ്മപ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് ചെറുപയർ. ചെറുപയറിൽ അടങ്ങിയിരിക്കുന്ന എണ്ണമറ്റ പോഷക ഗുണങ്ങൾ ചർമ്മത്തിൽ ഒരു ആന്റി ഏജിംഗ് ഏജൻറ് ആയി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യകരമായി…
Read More » - 3 August
ക്ഷേത്രത്തിലും മുസ്ലീം പള്ളിയിലും ഒരേ ദിവസം കവർച്ച: മോഷ്ടാവ് പിടിയിൽ
കൊട്ടാരക്കര: ക്ഷേത്രത്തിലും മുസ്ലീം പള്ളിയിലും ഒരേ ദിവസം കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം മംഗലപുരം ഊരു കോണത്ത് പുത്തൻവീട്ടിൽ ബ്ലേയ്ഡ് അയ്യപ്പൻ എന്നറിയപ്പെടുന്ന അയ്യപ്പൻ(33) ആണ്…
Read More » - 3 August
മുഖം സുന്ദരമാകാൻ കാരറ്റ് ഫേസ് പാക്കുകൾ
ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് കാരറ്റ്. കാരറ്റ് തിളങ്ങുന്ന ചർമ്മം ലഭിക്കാൻ സഹായിക്കുന്നു. കാരറ്റിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബർ…
Read More » - 3 August
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് തന്നെയെന്ന് സൂചന
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് തന്നെ എന്ന് തീരുമാനിച്ചതായി മാധ്യമ വാർത്തകൾ. കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി സാറിന്റെ മകനായ…
Read More » - 3 August
ഹിന്ദു മിത്തിന് എതിരെ ഘോരം ഘോരം പ്രസംഗിച്ച സിപിഎം നേതാക്കളുടെ വായ അടപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ തരംഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗണപതി ഭഗവാനും ഹിന്ദു മിത്തും സയന്റിഫിക് ചിന്താഗതിയുമൊക്കെയാണ് വിവാദവും പ്രധാന വാര്ത്തകളുമൊക്കെയായി മാറിയിരിക്കുന്നത്. ഹൈന്ദവരുടേത് മിത്ത് സങ്കല്പം തന്നെയാണെന്ന് ഉറച്ച…
Read More » - 3 August
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍…
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. അതിന് ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.…
Read More » - 3 August
കുട്ടിയെ വീട്ടിലാക്കി മകൾ മറ്റൊരാള്‍ക്കൊപ്പം പോയി, കുഞ്ഞിനെ കാണാനെത്തിയ മരുമകനെ ആക്രമിച്ചു: ഭാര്യാപിതാവ് അറസ്റ്റില്‍
കായംകുളം: മകള്‍ വീട്ടില്‍ ഏല്‍പ്പിച്ച് പോയ പേരക്കുട്ടിയെ കാണാനെത്തിയ മരുമകനെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഭാര്യാപിതാവ് പൊലീസ് പിടിയില്‍. ഭരണിക്കാവ് കണ്ടൻകര വിളയിൽ വീട്ടിൽ വിജയനെ(58)യാണ് പൊലീസ്…
Read More » - 3 August
ബാങ്ക് വിളിക്കുന്നത് കേട്ട് സന്ധ്യക്ക് നാമം ജപിക്കാനും ദീപം കൊളുത്താനുള്ള സമയമായെന്ന് ഓര്‍ക്കുന്നവരുടെ നാടാണിത്: ഷംസീർ
തിരുവനന്തപുരം: ഗണപതി ഭഗവാൻ മിത്ത് മാത്രമാണെന്ന് പരാമർശത്തിൽ താൻ ഉറച്ച് നിൽക്കുന്നതായി സ്പീക്കര്‍ എ എന്‍. ഷംസീര്‍. കേരളത്തിൽറെ മഹിതമായ മതനിരപേക്ഷത ഉയർത്തിപിടിക്കാനാണ് ശ്രമിക്കുന്നത്. മതേതര ഇന്ത്യയെ…
Read More » - 3 August
മാനസികാരോഗ്യത്തിനാ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍…
ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമാകാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നതും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്ന…
Read More » - 3 August
ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസ്: പ്രധാന ബിനാമി അറസ്റ്റില്‍
കൊച്ചി: ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി പൊലീസ് പിടിയിൽ. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ…
Read More » - 3 August
ഈ നാല് വരികള്‍ കൊണ്ട് തീര്‍ക്കേണ്ടതായ ഒരു വിവാദത്തെ ഇത്രമേല്‍ ആളിക്കത്തിച്ചത് അയാളിലെ മതവാദി: അഞ്ജു പാര്‍വതി
തിരുവനന്തപുരം: വിശ്വാസവും ശാസ്ത്രവും ഒരിക്കലും ചേരാത്ത രണ്ട് പാരലല്‍ ലൈനുകള്‍ എന്ന് പൂര്‍ണ്ണ ബോധമുള്ളവര്‍ തന്നെയാണ് ഹിന്ദുക്കളെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി. സ്വന്തം വിശ്വാസത്തില്‍ എത്രയോ ശാസ്ത്രബോധത്തെയും…
Read More » - 3 August
വിശ്വാസമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് കമ്മ്യൂണിസ്റ്റുകാര്‍ ക്ഷേത്ര ഭരണത്തില്‍ നിന്നും പുറത്ത് പോകണം: കെപി ശശികല
താൻ പറഞ്ഞത് ശരിയാണെന്നും പിന്നോട്ടില്ലെന്നും സ്പീക്കര്‍ ഷംസീര്‍ വ്യക്തമാക്കുമ്പോള്‍ ഇത് പറഞ്ഞ് പറയിപ്പിച്ചതാണെന്ന് വ്യക്തമാക്കി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീച്ചര്‍. ഇനി കേരളത്തില്‍…
Read More » - 3 August
ലോറി തടഞ്ഞ് ഗുണ്ടാപിരിവ് നടത്തി: മൂന്ന് യുവാക്കൾ പിടിയിൽ
മുതലമട: ലോറി തടഞ്ഞ് ഗുണ്ടാപിരിവ് നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മല്ലങ്കുളമ്പിലെ സഹോദരങ്ങളായ കൃഷ്ണപ്രസാദ് (27), ഹരീഷ് കുമാർ (26), തത്തമംഗലം പിറക്കളം സ്വദേശി ആർ. സുഭാഷ്…
Read More » - 3 August
വ്യാജ നമ്പർ ഘടിപ്പിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത് യുവാവ് അറസ്റ്റിൽ
തൊടുപുഴ: മറ്റൊരു ഇരുചക്ര വാഹനത്തിന്റെ നമ്പർ ഘടിപ്പിച്ച സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത് യുവാവ് പൊലീസ് പിടിയിൽ. ഇടവെട്ടി വലിയജാരം തൈപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാഹിനെയാണ് (25)…
Read More » - 3 August
ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍
കൊട്ടാരക്കര: ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ കൊട്ടാരക്കര സ്വദേശി ഷീജാ കുമാരിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഷീജയുടെ…
Read More » - 3 August
എൻഎസ്എസിന്റെ നാപജപ യാത്രക്കെതിരെ കേസ്: വൈസ് പ്രസിഡന്റ് ഒന്നാം പ്രതി, ആയിരത്തിലധികം ഭക്തർ പ്രതികള്‍
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പ്രസ്താവനയ്ക്കെതിരെ തലസ്ഥാനത്ത് നടത്തിയ നാപജപ യാത്രക്കെതിരെ പോലീസ് കേസെടുത്തു. ഗതാഗത തടസം ഉണ്ടാക്കിയെന്ന് പറഞ്ഞാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
Read More » - 3 August
കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം: ആറുപേർക്ക് പരിക്ക്
തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് നിയന്ത്രണംവിട്ടെത്തിയ കാർ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ കവിയൂർ ഇഞ്ചത്തടിയിൽ സന്തോഷ്, ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന കവിയൂർ…
Read More »