Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -30 July
6 വർഷം കൊണ്ട് 118 കേസുകൾ,159 കൊലക്കേസ് പ്രതികൾ; ‘അതിഥി’ തൊഴിലാളികളോ ക്രിമിനലുകളോ?-കണക്ക് പുറത്തുവിട്ട് ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. അതിഥി തൊഴിലാളികൾ ഉൾപ്പെടുന്ന കൊലക്കേസ് പ്രതികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് വൻ വർധനവാണെന്ന്…
Read More » - 30 July
5 വയസുകാരിയുടെ പൊതുദർശനം തുടങ്ങി, പൊട്ടിക്കരഞ്ഞ് അധ്യാപകരും നാട്ടുകാരും: തായ്ക്കാട്ടുകര സ്കൂളിൽ അതിവൈകാരികമായ നിമിഷങ്ങൾ
ആലുവ: യൂണിഫോമിട്ട് ഓടിക്കളിച്ച് നടക്കേണ്ടിയിരുന്ന അഞ്ചുവയസുകാരി കശക്കിയെറിഞ്ഞ ഒരു പൂവിനെ പോലെ വെള്ളപുതച്ച് കിടക്കുകയാണ്. പഠിച്ച് മിടുക്കിയാകണമെന്ന ഒരു കുഞ്ഞിന്റെ ആഗ്രഹം, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വിയർപ്പൊഴുക്കിയ ഒരു…
Read More » - 30 July
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ആഡംബര ജീവിതവും വിനോദ യാത്രകളും, യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി അടുത്ത ബന്ധമെന്ന് അവകാശപ്പെട്ട് ജോലി വാഗ്ദാനം നല്കി പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ചെമ്പഴന്തി സ്വദേശി വിഷ്ണു ആണ്…
Read More » - 30 July
ചിപ്പ് നിർമ്മാണം വിപുലപ്പെടുത്തും: ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ഫോക്സ്കോൺ
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ തായ്വാനീസ് ഇലക്ട്രോണിക് ചിപ്പ് നിർമ്മാണ കമ്പനിയായ ഫോക്സ്കോൺ. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 16,500 രൂപ…
Read More » - 30 July
യാര്‍ഡില്‍ നിന്ന് കാര്‍ മോഷ്ടിച്ച് കടന്നു: പമ്പില്‍ കയറി പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങി, യുവാവ് അറസ്റ്റില്‍
കൊച്ചി: യാര്‍ഡില്‍ നിന്ന് കാര്‍ മോഷ്ടിച്ച് കടന്ന കേസില്‍ യുവാവ് പിടിയില്‍. തൃശൂര്‍ ഇരിഞ്ഞാലക്കുട മുരിയോട് സ്വദേശി ദിനേശ്വരന്‍ (29) ആണ് മരട് പൊലീസിന്റെ പിടിയിലായത്. മരട്…
Read More » - 30 July
കണ്ണീരോടെ വിട: ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്റൂമിലെത്തും, സഹപാഠികളും അധ്യാപകരും യാത്രാമൊഴി നേരും, സ്കൂളിൽ പൊതുദർശനം
എറണാകുളം: ആലുവയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ പത്തുമണിക്കാണ് സംസ്കാരം. കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ 7.30നു മൃതദേഹം…
Read More » - 30 July
5 കോടി രൂപയിലധികം വാർഷിക വിറ്റുവരവ് ഉണ്ടോ? ഓഗസ്റ്റ് 1 മുതൽ ജിഎസ്ടി ഇ-ഇൻവോയിസ് നിർബന്ധം
രാജ്യത്ത് 5 കോടി രൂപയിലധികം വാർഷിക വിറ്റുവരമുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് ജിഎസ്ടി ഇ-ഇൻവോയിസ് നിർബന്ധമാക്കുന്നു. ഓഗസ്റ്റ് 1 മുതലാണ് ഈ കാറ്റഗറിയിൽ ഉൾപ്പെടുന്ന ബിസിനസ് സ്ഥാപനങ്ങൾ ജിഎസ്ടി…
Read More » - 30 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂളിൽ പോകുന്ന വഴിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവിന് 3 വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂളിൽ പോകുന്ന വഴിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് മൂന്ന് വർഷം തടവും 30,000 രൂപ പിഴയ്ക്കും വിധിച്ച് കോടതി. പോക്സോ അതിവേഗ കോടതിയാണ്…
Read More » - 30 July
കൊളോണിയൽ ശേഷിപ്പുകൾക്ക് പൂർണവിരാമമിട്ട് ഇന്ത്യൻ നേവി: ഇനി മുതൽ നേവി ഉദ്യോഗസ്ഥർക്ക് ബാറ്റൺ ഇല്ല
ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യൻ നേവി. കൊളോണിയൽ ശേഷിപ്പുകൾ പൂർണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നാവിക സേനയിലെ ഉദ്യോഗസ്ഥർ ബാറ്റൺ കൊണ്ടുനടക്കുന്നത് അധികാരത്തിന്റെ പ്രതീകമായാണ്…
Read More » - 30 July
മൊബൈല്‍ ഫോണ്‍ വഴി ബന്ധം സ്ഥാപിച്ചു, പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: 20 വയസുകാരന് അറസ്റ്റില്‍
തൃശൂര്‍: ഇരിങ്ങാലക്കുട ആളൂരില്‍ പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 20കാരന് അറസ്റ്റില്‍. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പിടികൂടിയത്. മൊബൈല്‍ ഫോണ്‍ വഴി…
Read More » - 30 July
ബസിൽ യുവാവിനെ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലയ്ക്കടിച്ചു, നിലത്തിട്ടു ചവിട്ടി: കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ പെൺസുഹൃത്തിനൊപ്പം ഇരുന്നെന്ന പേരിൽ യുവാവിനെ മർദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റിലായി. ബാലരാമപുരം സിസിലിപുരം സ്വദേശിയും പെൻപോൾ ജീവനക്കാരനുമായ ഋതിക് കൃഷ്ണനെ (23) ആണ് കണ്ടക്ടര്‍…
Read More » - 30 July
വിക്ഷേപണം വിജയകരം: 7 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന് പിഎസ്എൽവി സി56
ഇന്ത്യയുടെ അഭിമാന ദൗത്യമായ പിഎസ്എൽവി സി56 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 6.30-ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും 535 കിലോമീറ്റർ…
Read More » - 30 July
രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വർദ്ധനവ്, ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തിൽ 75 ശതമാനവും ഇന്ത്യയിൽ
രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 2018-ൽ രാജ്യത്തെ കടുവകളുടെ എണ്ണം 2,967 ആയിരുന്നു. എന്നാൽ, ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2022-ൽ ആകെ കടുവകളുടെ എണ്ണം…
Read More » - 30 July
വഴിയോരക്കച്ചവടക്കാരനെ മർദ്ദിച്ച സംഭവം: ആറ് പ്രതികൾ പിടിയിൽ
തിരുവനന്തപുരം: കഴക്കൂട്ടം തുമ്പ കുളത്തൂരിൽ വഴിയോരക്കച്ചവടക്കാരനെ മർദ്ദിച്ച സംഭവത്തിൽ ആറ് പ്രതികൾ പിടിയിൽ. ആറ്റിപ്ര സ്വദേശികളായ ശിവപ്രസാദ് (35), ഷാജി (55), കൃഷ്ണപ്രസാദ് (33), വിജേഷ് (34),…
Read More » - 30 July
നടന് സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. എറണാകുളം പാലാരിവട്ടത്തുവെച്ചാണ് അപകടം നടന്നത്.…
Read More » - 30 July
സംസ്ഥാനത്ത് ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിനുള്ള ധനസഹായം വർദ്ധിപ്പിച്ചു
സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായ തുക വർദ്ധിപ്പിച്ചു. നിലവിൽ, 1.5 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ,…
Read More » - 30 July
ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കണ്ടെത്താനായില്ല: സ്കൂബ ടീമിന്റെ സഹായത്തോടെ തെരച്ചിൽ തുടരും
തിരുവനന്തപുരം: പള്ളിക്കലിൽ പുഴയിൽ വീണ് കാണാതായ ദമ്പതികളെ കണ്ടെത്താനായില്ല. കടയ്ക്കൽ കുമ്മിൾ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം പുഴയിൽ വീണ പകൽക്കുറി സ്വദേശി…
Read More » - 30 July
‘കാണുക, പറയുക, സുരക്ഷിതമാക്കുക’: വ്യോമയാന സുരക്ഷാ വാരം ജൂലൈ 31 മുതൽ ആരംഭിക്കും
ഇന്ത്യൻ വ്യോമ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് സുരക്ഷാ വാരം സംഘടിപ്പിക്കാൻ ഒരുങ്ങി സിവിൽ ഏവിയേഷൻ സുരക്ഷാ ബ്യൂറോ. ജൂലൈ 31 മുതൽ ഓഗസ്റ്റ് 5 വരെയാണ് സുരക്ഷാ…
Read More » - 30 July
രാജ്യത്തിന് വീണ്ടും അഭിമാനം: പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപണം ഇന്ന്
ശാസ്ത്ര ലോകത്ത് വീണ്ടും നേട്ടം കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപം ഇന്ന് നടക്കും. ചന്ദ്രയാൻ -3 വിക്ഷേപണത്തിന് പിന്നാലെയാണ് പുതിയ നേട്ടം കൂടി…
Read More » - 30 July
യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം: ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.…
Read More » - 30 July
കൂട്ടബലാത്സംഗ സംഭവത്തില്‍ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കൂട്ടബലാത്സംഗ സംഭവത്തില്‍ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രംഗത്തെത്തി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും…
Read More » - 30 July
ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ രംഗത്ത് വന്നു. ‘ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ ആവശ്യമാണെന്ന് വിശ്വസിക്കുന്നു.…
Read More » - 30 July
സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഒരുക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: നവീന സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ ഒരുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫിനാൻഷ്യൽ സർവീസസ് ആൻഡ് എക്സലൻസ് ലീപ് കോ…
Read More » - 30 July
മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും ഒഴികെ ആര്‍ക്കും ഒരു സുരക്ഷയുമില്ല : കെ.സുരേന്ദ്രന്
തിരുവനന്തപുരം: ആലുവയില്‍ അസം സ്വദേശിനിയായ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത സംഭവം കേരളത്തില്‍ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.…
Read More » - 30 July
കരൾ വീക്കം കുറയ്ക്കാൻ 4 വ്യായാമങ്ങൾ
ഏറ്റവും വലുതും സുപ്രധാനവുമായ അവയവങ്ങളിൽ ഒന്നാണ് കരൾ. ഇത് നമ്മുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നു. എന്നാൽ ഭാരം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിരവധി ഉപാപചയ പ്രക്രിയകളിൽ…
Read More »