Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -23 July
കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി, 122 പേരെ ഇനിയും കണ്ടെത്താനായില്ല
മുംബൈ: മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. മൂന്ന് സ്ത്രീകള്‍ അടക്കം നാല് പേരുടെ മൃതദേഹമാണ് കഴിഞ്ഞ…
Read More » - 23 July
ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് വൻ അപകടം: മൂന്ന് കുട്ടികളടക്കം 17 മരണം
ബംഗ്ലാദേശ്: ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് വന്‍ അപകടം. അപകടത്തില്‍ മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജലകത്തി സദർ ഉപസിലയുടെ കീഴിലുള്ള…
Read More » - 23 July
എല്ലാത്തിനും അര്‍ത്ഥമുണ്ടാകുന്ന ഒരു ദിവസം വരും: ഉണ്ണി മുകുന്ദന്
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം സിനിമയിലെ ദേവനന്ദയ്ക്ക് പുരസ്കാരം ലഭിക്കാത്തതിനെ ചൊല്ലി വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടന് ഉണ്ണി മുകുന്ദന്റെ…
Read More » - 23 July
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 44,120 രൂപയാണ് വിപണി വില. ഒരു ഗ്രാം…
Read More » - 23 July
ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ കെപിസിസി ഓഫീസില്‍ വൻ പോക്കറ്റടി: നിരവധി പേര്‍ക്ക് പഴ്സ് നഷ്ടപ്പെട്ടു
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിനുവെച്ചപ്പോൾ തടിച്ചുകൂടിയ ആളുകളിൽ പലരുടെയും പഴ്സ് നഷ്ടപ്പെട്ടതായി പരാതി.…
Read More » - 23 July
ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം, ആറ് മരണം: മരണ സംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്
കടപ്പ: ബസ് ലോറിയുമായി കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര് മരിച്ചതായി സ്ഥിരീകരിച്ചു. 20ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് അപകടം നടന്നത്. തിരുപ്പതിയില്‍ നിന്ന്…
Read More » - 23 July
കാറുകളുടെ വിൽപ്പന വർദ്ധിപ്പിക്കാനെടുത്ത തന്ത്രം വിനയായി! ഒറ്റ ദിവസം കൊണ്ട് മസ്കിന് നഷ്ടമായത് കോടികൾ
കാറുകളുടെ വിൽപ്പന വർദ്ധിപ്പിക്കാനെടുത്ത തന്ത്രം വിനയായതോടെ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് കോടികൾ. വിൽപ്പന വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ടെസ്ല കാറുകളുടെ വില…
Read More » - 23 July
2000 കിലോ തക്കാളി മോഷണം: ദമ്പതികള്‍ അറസ്റ്റില്‍
ബെംഗളൂരു: 2000 കിലോ തക്കാളി കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. ബെംഗളൂരു ആര്.എം.സി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തക്കാളി കവര്‍ച്ച കേസിലാണ് ദമ്പതികള്‍ അറസ്റ്റിലായത്. ബെംഗളൂരു…
Read More » - 23 July
കാത്തിരിപ്പുകൾക്കൊടുവിൽ ചാറ്റ്ജിപിടി ആൻഡ്രോയ്ഡ് ആപ്പ് അടുത്തയാഴ്ച എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കും. നിലവിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഇതിനോടകം ലിസ്റ്റ് ചെയ്യുകയും, ട്വിറ്റർ മുഖാന്തരം ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും…
Read More » - 23 July
സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്. കാലാവസ്ഥ മാറ്റം കാരണമാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വനങ്ങളിൽ…
Read More » - 23 July
വര്‍ക്കലയില്‍ മരിച്ച സഹോദരന്റെ ഭാര്യയെ സ്വത്തിനായി അടിച്ചു കൊന്ന കേസ്: ഒളിവില്‍ കഴിഞ്ഞ ആളും കീഴടങ്ങി
തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ മരിച്ചുപോയ സഹോദരന്റെ ഭാര്യയെ സ്വത്ത് കൈക്കലാക്കാനായി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ നാലാം പ്രതിയും കീഴടങ്ങി. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.…
Read More » - 23 July
രാജ്യത്തിന്റ സ്വന്തം എഐ ‘ഭാഷിണി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ
കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച എഐ പ്ലാറ്റ്ഫോമായ ഭാഷിണി നിലവിൽ വന്നിട്ട് ഇന്ന് ഒരു വർഷം. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ഭാഷാപരമായ തടസങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഭാഷിണിക്ക് രൂപം…
Read More » - 23 July
ഇൻഷുർ തുക തട്ടിയെടുക്കാനായി ഭാര്യയെയും മക്കളെയും കൊന്നു: മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്തുവർഷം
അരീക്കോട്: ഇൻഷുർ തുക തട്ടിയെടുക്കാനായി ഭാര്യയെയും രണ്ടു മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി വാവൂർ കൂടാന്തൊടി മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്ത്…
Read More » - 23 July
ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്ക് മാത്രമായി പ്രത്യേക കമ്പാർട്ട്മെന്റ് ഒരുക്കും, പുതിയ പദ്ധതിയുമായി റെയിൽവേ
മുംബൈ: മുംബൈയിലൂടെ സർവീസ് നടത്തുന്ന തിരക്കേറിയ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്ക് മാത്രമായി പ്രത്യേക കമ്പാർട്ട്മെന്റ് ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്കൽ ട്രെയിനുകളിലാണ് ഇത്തരത്തിൽ പ്രത്യേക കമ്പാർട്ട്മെന്റ്…
Read More » - 23 July
കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത പണം വാങ്ങി നൽകി തിരിച്ചു വരവേ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി: അർബുദ രോഗത്തെ തുടർന്ന് കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത പണം നൽകി തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെ തലകറങ്ങി വീണു ചികിത്സയിലിരുന്ന ഭർത്താവ് മരിച്ചു. മാവടി തറക്കുന്നേൽ…
Read More » - 23 July
കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മാനേജര്‍ക്ക് കുത്തേറ്റു, ആക്രമിച്ചത് ഡിജെ പാര്‍ട്ടിയ്ക്കെത്തിയവര്‍
കൊച്ചി: കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് എത്തിയവര്‍ ഹോട്ടല്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചു. കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലിലാണ്…
Read More » - 23 July
ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചു: ഡ്രൈവർക്ക് പൊലീസ് വക പിഴ 500 രൂപ
തിരുവനന്തപുരം: ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് 500 രൂപ പിഴ. പിഴയ്ക്ക്, ഹെൽമറ്റ് വെച്ച് ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ സഫറുള്ള പ്രതിഷേധിച്ചത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.…
Read More » - 23 July
ഏറ്റവും കൂടുതൽ സ്ത്രീപീഡനം രാജസ്ഥാനിൽ, ബംഗാളിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തി, പ്രതിപക്ഷം എന്തു ചെയ്തു? ബിജെപി
മണിപ്പൂർ സംഭവത്തിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കോൺഗ്രസ്, തൃണമൂൽ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി.…
Read More » - 23 July
7 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ ഒരുങ്ങി ഐഎസ്ആർഒ, വിക്ഷേപണ തീയതി അറിയാം
ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. ഇത്തവണ 7 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം. പി.എസ്.എൽ.വി-സി56 റോക്കറ്റിലാണ് 7 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. റിപ്പോർട്ടുകൾ…
Read More » - 23 July
പൈലറ്റില്ലെന്ന വിചിത്ര വാദവുമായി എയർ ഇന്ത്യ! ഇന്നലെ പുറപ്പെടേണ്ട വിമാനം യാത്ര ആരംഭിച്ചത് ഇന്ന് പുലർച്ചെ
പൈലറ്റില്ലെന്ന വിചിത്ര വാദം ഉന്നയിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ. പൈലറ്റ് ഇല്ലാത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് വൈകിയത്. ഇന്നലെ രാത്രി 9:30-നാണ്…
Read More » - 23 July
വീടിന്റെ ആധാരവും മക്കളുടെ സർട്ടിഫിക്കറ്റുകളും പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു: കുടുംബത്തിന്റെ പ്രതികരണം
ആലപ്പുഴ: ഇന്നലെ പുലർച്ചെ ആലപ്പുഴ തായങ്കരിയിൽ കാർ കത്തി നശിച്ച് അകത്തിരുന്നയാൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ ഉടമയായ എടത്വ മാമ്മൂട്ടിൽ ജയിംസ്കുട്ടി ജോർജ്…
Read More » - 23 July
ഉത്തരേന്ത്യയില്‍ മഴ കനക്കുന്നു: യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ, അമർനാഥ് യാത്ര നിർത്തി വച്ചു
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും ശക്തി പ്രാപിച്ചു. യമുനാ നദിയിൽ വീണ്ടും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ എത്തി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ശക്തമായ മഴയാണ്.…
Read More » - 23 July
കാത്തിരിപ്പുകൾക്കൊടുവിൽ ഇൻസ്റ്റഗ്രാമിന് സമാനമായ ഈ ഫീച്ചർ ടെലഗ്രാമിലും എത്തി, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സ്റ്റോറീസ് ഫീച്ചർ ടെലഗ്രാമിലും എത്തി. നിലവിൽ, പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് സ്റ്റോറീസ് ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. ചാറ്റ് സെർച്ചിന് മുകളിലായാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.…
Read More » - 23 July
പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വെട്ടിക്കുറച്ച് ഐടി കമ്പനികൾ, കാരണം ഇതാണ്
വിവിധ വിഭാഗങ്ങളിലേക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വൻ തോതിൽ വെട്ടിക്കുറച്ച് രാജ്യത്തെ ഐടി കമ്പനികൾ. ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ…
Read More » - 23 July
ഇടം തിരിഞ്ഞ് സംഘടനകൾ: വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു, നഷ്ടമാകുന്നത് 10,475 കോടിയുടെ കേന്ദ്രപദ്ധതി
കൊച്ചി: ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്രനേതൃത്വത്തിന്റെയും എതിര്‍പ്പ് മൂലം 10,475 കോടി രൂപയുടെ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു. സ്മാർട്ട് മീറ്റർ പദ്ധതിക്കുള്ള 8206 കോടി…
Read More »