Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -16 July
ലോറിയിലെ കയർ കാലിൽ കുടുങ്ങിയ മുരളിയെ വലിച്ചിഴച്ചത് 100 മീറ്ററോളം, ഒരു കാൽ അറ്റുപോയി, തല പോസ്റ്റിലിടിച്ചു തകർന്നു
കോട്ടയം: എംസി റോഡിൽ കോട്ടയം നീലിമംഗലം സംക്രാന്തിയിൽ നടന്ന അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പച്ചക്കറി ലോറിയിൽനിന്ന് പുറത്തേക്ക് കിടന്ന കയർ കാലിൽ കുരുങ്ങിയാണ് കാൽനടയാത്രക്കാരനായ സംക്രാന്തി ഡ്രൈക്ലീനിംങ്…
Read More » - 16 July
ഭർത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
മുംബൈ: ഭർത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മുംബൈയിലെ ബാന്ദ്ര ഫോർട്ടിന് സമീപമുള്ള ബീച്ചിൽ ഭർത്താവുമൊത്ത് ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു സംഭവം. ജ്യോതി സൊനാറെന്ന 27കാരിയും ഭർത്താവ് മുകേഷുമാണ് പാറക്കെട്ടിലിരുന്ന്…
Read More » - 16 July
പുരോഗമനപരമായ ഏത് ആശയത്തേയും സമസ്ത പിന്തുണയ്ക്കും: ജിഫ്റി മുത്തുക്കോയ തങ്ങള്‍
മലപ്പുറം: പുരോഗമനപരമായ ഏത് ആശയത്തേയും സമസ്ത സ്വാഗതം ചെയ്യുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്റി മുത്തുക്കോയ തങ്ങള്‍. ഇസ്ലാമിന്റെ ശരിയത്ത് നിയമങ്ങളേയും പിന്തുടര്ച്ചാവകാശങ്ങളേയും കുറ്റപ്പെടുത്തുന്നവര്‍ യഥാര്‍ത്ഥ മുസ്ലീമല്ലെന്ന് അദ്ദേഹം…
Read More » - 16 July
അടൂരിൽ 17 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം : പെൺകുട്ടിയുടെ മൊബൈൽ നമ്പർ സുഹൃത്തുക്കൾക്ക് നൽകിയത് കാമുകൻ
പത്തനംതിട്ട: പതിനേഴുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺസുഹൃത്താണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. കാമുകൻ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ നമ്പർ…
Read More » - 16 July
ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസിയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു: കൂടുതൽ വെളിപ്പെടുത്തലുമായി ബിജു പ്രഭാകർ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സിഎംഡി ബിജു പ്രഭാകർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തലുകൾ നടത്തിയത്. ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസിയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന്…
Read More » - 16 July
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച കോഴിക്കാട്, കണ്ണൂര്‍,…
Read More » - 16 July
വരാപ്പുഴ പീഡനക്കേസ് പ്രതി സക്കറിയ വീണ്ടും പീഡനക്കേസിൽ അറസ്റ്റിൽ
കാക്കനാട്: വരാപ്പുഴ പീഡനക്കേസിലെ പ്രതി സക്കറിയ വീണ്ടും പീഡനക്കേസിൽ അറസ്റ്റിൽ. തൃക്കാക്കര ക്ഷേത്രത്തിനു സമീപം ഫ്ലാറ്റിൽ താമസിക്കുന്ന സക്കറിയയാണ് (53) അറസ്റ്റിലായത്. രണ്ട് യുവതികളാണ് സക്കറിയയ്ക്കെതിരെ പരാതി…
Read More » - 16 July
പോക്സോ കേസിലെ പ്രതിയെ രക്ഷപെടുത്തി, ക്വാറി ഉടമകളുടെ ചിലവില്‍ വീട് പണിതു: ജോര്‍ജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണങ്ങള്‍
കോഴിക്കോട്: താമരശേരി മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണങ്ങള്‍. പോക്സോ കേസില്‍ നിന്നും കോണ്‍ഗ്രസ് പ്രവാസി സംഘടനാ നേതാവിനെ രക്ഷപെടുത്താന്‍ നോക്കിയെന്നും, ക്വാറി…
Read More » - 16 July
കിം ജോങ് ഉന്നിന് ഉന്നം പിഴയ്ക്കുന്നുവോ?ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട ഉത്തര കൊറിയന്‍ മിസൈല്‍ വീണത് റഷ്യയില്‍
മോസ്കോ: ഉത്തര കൊറിയ തൊടുത്തുവിട്ട മിസൈല്‍ റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ പതിച്ചെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റഷ്യ അന്വേഷണം ആരംഭിച്ചു. റഷ്യയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ മിസൈല്‍ പതിച്ചു…
Read More » - 16 July
കുടുംബവഴക്ക്: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. വർക്കലയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. വർക്കല കളത്തറ സ്വദേശിനി 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. Read Also: കാമുകിയുടെ നമ്പർ…
Read More » - 16 July
‘എക്കാലത്തെയും മികച്ച നയതന്ത്രജ്ഞൻ ഭഗവാൻ ഹനുമാനാണ്’: എസ് ജയശങ്കർ
തായ്ലൻഡ്: എക്കാലത്തെയും മികച്ച നയതന്ത്രജ്ഞൻ ഭഗവാൻ ഹനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തായ്ലൻഡിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാൻ-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ…
Read More » - 16 July
കാമുകിയുടെ നമ്പർ സുഹൃത്തുക്കൾക്ക് കൈമാറി, സൗഹൃദത്തിലേർപ്പെടാൻ നിർബന്ധിച്ചു; അടൂർ ബലാത്സംഗത്തിലെ കൂടുതൽ വിവരങ്ങൾ
പത്തനംതിട്ട: അടൂരിൽ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺസുഹൃത്തിനെതിരെയാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്. കാമുകൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും, ശേഷം സുഹൃത്തുക്കളുടെ…
Read More » - 16 July
കെ സുധാകരനും വി.ഡി സതീശനും ബി.ജെ.പിയുടെ സ്ലീപ്പിങ് ഏജന്റുമാര്‍, മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരായ സി.പി.എം സെമിനാര്‍ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന ആരോപണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.…
Read More » - 16 July
കാട്ടാനയെ ഒരുകൊമ്പ് മുറിച്ച് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമെന്ന് വനംമന്ത്രി
വടക്കാഞ്ചേരി: വാഴക്കോട് കാട്ടാനയെ ഒരുകൊമ്പ് മുറിച്ച് കുഴിച്ചിട്ട സംഭവത്തില്‍ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. സംഭവത്തിൽ ചേലക്കരയിൽ പ്രതി അഖിൽ മോഹനെ പോലീസ്…
Read More » - 16 July
വാടക കെട്ടിടത്തിനുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: സുഹൃത്തുക്കള്‍ അറസ്റ്റില്‍
അങ്കമാലി: അങ്കമാലി എളവൂർ കവലയിലെ വാടക കെട്ടിടത്തിനുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. തമിഴ്നാട് സ്വദേശി കണ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയോട്ടിയിലുണ്ടായ…
Read More » - 16 July
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം. ഇതിൽ സാംസങ്, റെഡ്മി, റിയൽമി, നോക്കിയ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി…
Read More » - 16 July
വാഴക്കോട് കാട്ടാനയെ ഒരുകൊമ്പ് മുറിച്ച് കുഴിച്ചിട്ട സംഭവത്തില്‍ കേന്ദ്ര അന്വേഷണം
വടക്കാഞ്ചേരി: വാഴക്കോട് കാട്ടാനയെ ഒരുകൊമ്പ് മുറിച്ച് കുഴിച്ചിട്ട സംഭവത്തില്‍ കേന്ദ്ര അന്വേഷണം. കേന്ദ്ര വന്യജീവി ക്രൈം കണ്ട്രോള് ബ്യൂറോ സംഘം വാഴക്കോടെത്തി തെളിവുകള്‍ ശേഖരിച്ചതിനൊപ്പം ഇത് സംബന്ധിച്ച…
Read More » - 16 July
രാഖിയെ കുടുക്കിയത് ‘കളക്ടറുടെ ഒപ്പ്’, എല്ലാം ചെയ്തത് മൊബൈലിൽ! ഞെട്ടലിൽ ഭർത്താവ്
കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ വെച്ച് പിടിയിലായ എഴുകോണ്‍ സ്വദേശിനി ആർ രാഖിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. റാങ്ക് ലിസ്റ്റും അഡ്വൈസ്…
Read More » - 16 July
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി മോദിയ്ക്കായി ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത് മാധവന്
പാരീസ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം നടന് മാധവനും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രിയ്ക്കായി ഒരുക്കിയ അത്താഴവിരുന്നില്‍ നടന് മാധവനും പങ്കെടുത്ത…
Read More » - 16 July
തൃശ്ശൂരിയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു
തൃശ്ശൂർ: ചേലക്കരയിൽ അർദ്ധരാത്രിയിൽ ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു. ചേലക്കര മംഗലംകുന്ന് സ്വദേശി ഷീജ (31)യാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു…
Read More » - 16 July
ഒരു ഗ്രാമത്തെ ഭീതിയിലാഴ്ത്തി അജ്ഞാതനായ രാത്രി സഞ്ചാരി, ദേഹത്ത് കരിഓയിലും എണ്ണയും തേച്ച് പേടിപ്പെടുത്തുന്ന രൂപം
കണ്ണൂര്‍: രാത്രി സഞ്ചാരിയായ ഒരു അജ്ഞാതന്‍ കണ്ണൂരിലെ ഒരു ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്നു. ആലക്കോട് തേര്‍ത്തല്ലിയിലാണ് മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചെത്തി ഒരാള്‍ ഭീതി വിതയ്ക്കുന്നത്.…
Read More » - 16 July
യുവാവിന്റെ കൊലയ്ക്ക് പിന്നില്‍ ഭാര്യ നിഷ
തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭാര്യ നിഷയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് (42) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണത്തിന്…
Read More » - 16 July
ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പീരുമേട്: ബോള്‍ ദേഹത്തുവീണതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ക്രിക്കറ്റ് ബാറ്റിന് അടിയേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാമ്പനാര്‍ കൊടുവാക്കരണം തോട്ടത്തിലെ ജയപാലിന്റെ മകന് ജസ്റ്റിന് (38)ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 16 July
17കാരിയെ കൂട്ടബലാത്സംഗം ചെയ്തു: അടൂരിൽ കാമുകനുൾപ്പെടെ ആറ് പേർ അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കാമുകനുൾപ്പെടെ ആറ് പേർ പിടിയിൽ. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസിന്റെ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.…
Read More » - 16 July
കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വച്ച പദ്ധതിയോട് സിപിഎമ്മിനും സര്‍ക്കാരിനും വലിയ താത്പര്യം: ഇ ശ്രീധരന്
പാലക്കാട്: സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് കെ റെയിലോ അതോ മെട്രോമാന് ഇ.ശ്രീധരന് മുന്നോട്ട് വെച്ച പുതിയ പദ്ധതിയോ എന്ന ചോദ്യത്തിന് മറുപടിയുമായി ഇ.ശ്രീധരന് തന്നെ രംഗത്ത്…
Read More »