Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -20 April
പ്രമേഹം മുതൽ കൊളസ്ട്രോൾ വരെ കുറയ്ക്കും: എളുപ്പത്തില് തയ്യാറാക്കാവുന്ന ഹെല്ത്തി ബ്രേക്ക്ഫാസ്റ്റ്
നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില് കഞ്ഞി…
Read More » - 20 April
തണുപ്പ് കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈ മാർഗങ്ങൾ
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ശാരീരികമായി സജീവമായിരിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അനുയോജ്യമായ ശരീരഭാരം കുറയ്ക്കുകയോ നിലനിർത്തുകയോ ചെയ്യുക എന്നിവയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. താപനില കുറയുന്നതിനനുസരിച്ച് പല പ്രമേഹരോഗികളുടെയും…
Read More » - 20 April
പ്രത്യാശയുടെ ഉയിർപ്പ് തിരുനാൾ : ലോകമെങ്ങും ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു
ലോകത്തിന്റെ പാപങ്ങള് ചുമലിലേറ്റി കുരിശിലേറിയ യേശുദേവന് മൂന്നാം നാള് ഉയിര്ത്തെഴുന്നേറ്റതിന്റെ ഓര്മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര് ഇന്ന് ഈസ്റ്റര് ആഘോഷിക്കുന്നു. യേശുക്രിസ്തു മരണത്തെ തോല്പിച്ചു മൂന്നാം ദിവസം ഉയിര്ത്തെഴുന്നേറ്റ…
Read More » - 19 April
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയില്ല : കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി
പത്തനംതിട്ട കീഴ്വായ്പൂര് സ്വദേശിയാണ് അനീഷ് വിജയന്
Read More » - 19 April
ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തെ ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ്…
Read More » - 19 April
വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് വടകര മണിയൂർ കരുവഞ്ചേരിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കരുവഞ്ചേരിയിലെ വീടിനടുത്ത് പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കരുവഞ്ചേരിയിലെ നിവാൻ (5) ആണ്…
Read More » - 19 April
വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ വെന്തുമരിച്ചു. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് ആണ് മരിച്ചത്. വനജയും മകനും ഭർത്താവും…
Read More » - 19 April
ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ്; യുവതാരങ്ങൾ നിരീക്ഷണത്തിൽ
ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ്; യുവതാരങ്ങൾ നിരീക്ഷണത്തിൽ മലയാള സിനിമ ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലയിൽ വിവാദങ്ങളുടെ പിന്നാലേയാണ്. ലഹരികേസും സത്രീപീഡനകേസുകളും പലപ്പോഴായി മലയാള സിനിമാ…
Read More » - 19 April
മുസ്തഫാബാദില് 4 നില കെട്ടിടം തകര്ന്ന് മരണം 11 ആയി
മുസ്തഫാബാദില് 4 നില കെട്ടിടം തകര്ന്ന് മരണം 11 ആയി ഡല്ഹി: മുസ്തഫാബാദില് നാലു നില കെട്ടിടം തകര്ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ്…
Read More » - 19 April
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് 4 വയസ്സുകാരൻ മരിച്ച സംഭവം; ജീവനക്കാർക്ക് സസ്പെൻഷൻ
പത്തനംതിട്ട : കോന്നി ആനക്കൂട്ടിൽ നാല് വയസ്സുകാരന് കോൺക്രീറ്റ് മൂന്ന് ദേഹത്ത് വീണ് മരിച്ച സംഭവത്തിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ…
Read More » - 19 April
ഷൈന് ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി
കൊച്ചി: ലഹരിക്കേസില് പ്രതി ചേര്ക്കപ്പെട്ട നടന് ഷൈന് ടോം ചാക്കോ ജാമ്യം കിട്ടി പുറത്തിറങ്ങി. എന്ഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237,…
Read More » - 19 April
ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കും, വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഒറ്റ ഗുളിക!
വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇനി മുതല് ഒറ്റ ഗുളിക, ഇന്ത്യയില് പരീക്ഷണം വിജയിച്ചതായി യുഎസ് കമ്പനി എലി ലില്ലി. കുത്തിവയ്പ്പ് ഒഴിവാക്കി ഗുളികയിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള…
Read More » - 19 April
താമരശ്ശേരിയിലെ ബാറില് വാക്കേറ്റം, വഴക്ക്; ബിയര് ബോട്ടിലുകൊണ്ട് യുവാവിനെ ആക്രമിച്ചു
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില് കഴിഞ്ഞ ദിവസം നടന്ന സംഘര്ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില് പുതിയപുരയില് മുഹമ്മദ് ഷാമില്(20), പുതുപ്പാടി…
Read More » - 19 April
കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.…
Read More » - 19 April
നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ
ഒരിക്കലും നമ്മൾ നിയന്ത്രിച്ചു വെക്കരുതാത്ത ഒന്നാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില് അത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള് വര്ദ്ധിയ്ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ…
Read More » - 19 April
സ്ത്രീകൾ അറിയാൻ, കടുംനിറങ്ങളുമുള്ള പാന്റീസ് ഉപയോഗിക്കരുതേ.. കാരണം ഇത്
അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ നാം ശ്രദ്ധ കൊടുക്കുന്നത് കടും കളറുകളും ഇരുണ്ട നിറങ്ങളുമുള്ളവ വാങ്ങാനാണ്. പലപ്പോഴും വെള്ളനിറത്തിലുള്ളതും ഇളം നിറങ്ങളിലുള്ളതുമായ അടിവസ്ത്രങ്ങൾ നാം വാങ്ങാറേയില്ല. ആർത്തവ സമയത്തെ രക്തക്കറയും…
Read More » - 19 April
മൈഗ്രേന് വ്യത്യസ്ത കാരണങ്ങളാൽ, ശ്രദ്ധിക്കേണ്ടവ ഇത്
നിരവധി ആളുകളെ അലട്ടുന്ന പ്രശ്നമാണ് മൈഗ്രേന്. ആ രോഗം മൂലം അനുഭവിക്കേണ്ടി വരുന്ന പ്രയാസം ചെറുതൊന്നുമല്ല. ക്ലാസിക്കല് മൈഗ്രേന് ശിരസിന്റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ…
Read More » - 19 April
സ്ത്രീകള്ക്ക് പെട്ടെന്നു പ്രണയം തോന്നുന്നത് ഈ 10 സ്വഭാവരീതിയുള്ള പുരുഷന്മാരോടാണ്
ന്യൂഡൽഹി: സ്ത്രീകള്ക്ക് അവരുടെ സ്വപ്ന പുരുഷനെ കുറിച്ചുള്ള സങ്കല്പ്പങ്ങള് നിരവധിയാണ്. ‘ഉയരം കൂടിയ, ഇരു നിറമുള്ള, കാണാന് സുന്ദരനും സുമുഖനുമായ, കയ്യില് ആവശ്യത്തിലേറെ പണമുള്ള….’ ഇങ്ങനെ പോകുന്നു…
Read More » - 19 April
വിയറ്റ്നാമിനും ബ്രഹ്മോസ് മിസൈൽ വേണം : കരാർ നടപടികൾ അവസാന ഘട്ടത്തിലെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്തായ ബ്രഹ്മോസ് മിസൈൽ വേണമെന്ന ആവശ്യവുമായി ദക്ഷിണേഷ്യൻ രാജ്യമായ വിയറ്റ്നാം. ഫിലിപ്പീൻസിന് പിന്നാലെയാണ് മറ്റൊരു രാജ്യവും മിസൈലിനായി ഇന്ത്യയെ സമീപിച്ചതെന്ന്…
Read More » - 19 April
കന്യാചര്മവും കന്യകാത്വവുമായി ബന്ധമില്ല: കന്യകാത്വം തെളിയിക്കാന് കന്യാചര്മം പോരാ
കന്യകാത്വം തെളിയിക്കാന് കന്യാചര്മം പോരാ എന്നു പഠനം. കന്യാചര്മം എന്നത് കന്യകമാരെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നാണ് പൊതുവേയുളള ധാരണ.ഇത് വജൈനല് ദ്വാരത്തെ മൂടുന്ന നേര്ത്ത പാടയാണ്. ഇലാസ്റ്റിസിറ്റിയുള്ള ഇത്…
Read More » - 19 April
നടന്നുപോയി കല്ലറയിരുന്ന് മരിച്ചതോ, മരിച്ച ശേഷം കൊണ്ടുവച്ചതോ?
നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടും ദുരൂഹത നീക്കാനാകാതെ പൊലീസ്. ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകള് ഫൊറൻസിക് സംഘത്തിന് ലഭിച്ചിട്ടും ഇതുവരെ അന്തിമ റിപ്പോർട്ട്…
Read More » - 19 April
ഇലോൺ മസ്ക് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും
വാഷിഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും ടെക് അതികായനുമായ ഇലോൺ മസ്ക് ഈ വർഷം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ…
Read More » - 19 April
ഷൈന് ടോം ചാക്കോ അറസ്റ്റിൽ : ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമെതിരെ കേസ് : അറസ്റ്റിലാകുന്നത് രണ്ടാം തവണ
കൊച്ചി : രാസ ലഹരി ഉപയോഗിച്ചെന്ന കേസിൽ നടന് ഷൈന് ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം തവണയാണ് ലഹരി കേസിൽ ഷൈൻ പിടിയിലാകുന്നത്. ലഹരി ഉപയോഗത്തിനും…
Read More » - 19 April
മണിക്കൂറിൽ 320 കി.മീ വേഗത, രണ്ട് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിലേക്ക്
ഇന്ത്യയ്ക്ക് രണ്ട് ബുള്ളറ്റ് ട്രെയിനുകൾ സമ്മാനമായി നൽകാൻ ജപ്പാൻ. E5, E3 സീരീസ് എന്നീ പ്രശസ്തമായ രണ്ട് ഷിങ്കാൻസെൻ ട്രെയിൻ സെറ്റുകൾ ഇന്ത്യയ്ക്ക് നൽകുമെന്ന് ജപ്പാൻ പ്രഖ്യാപിച്ചു.…
Read More » - 19 April
ഷൈന് ടോം ചാക്കോക്കെതിരെ ലഹരി ഉപയോഗത്തിന് കേസെടുത്ത് പോലീസ് : അറസ്റ്റ് ഉടന്
കൊച്ചി : നടന് ഷൈന് ടോം ചാക്കോക്കെതിരെ ലഹരി ഉപയോഗത്തിന് കേസെടുത്ത് പോലീസ്. അറസ്റ്റ് ഉടന് രേഖപ്പെടുത്തും. ലഹരി ഉപയോഗത്തിനും ഗൂഢാലോചനക്കുമാണ് കേസ്. നടനെ വൈദ്യപരിശോധനക്കായി ഉടന്…
Read More »