Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -3 July
നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ചു: ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
കൊല്ലം: കൊല്ലം കടയ്ക്കലില്‍ നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റില്‍. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം…
Read More » - 3 July
ഓളപ്പരപ്പിൽ ആവേശം തീർക്കുന്ന ജലമേളയ്ക്ക് തുടക്കം! ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ആരംഭിക്കും
ഓളപ്പരപ്പിൽ ആവേശം സൃഷ്ടിക്കുന്ന ജലമേളയ്ക്ക് ഇന്ന് കൊടിയേറും. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയാണ് ഇന്ന് നടക്കുക. ചമ്പക്കുളം പമ്പയാറ്റിലാണ് വള്ളംകളി. മറ്റ് ജലമേളകളിൽ നിന്നും വ്യത്യസ്ഥമായി…
Read More » - 3 July
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് തമിഴ്നാട്ടിലേക്ക്? ഈ റൂട്ടിൽ സർവീസ് നടത്താൻ ശ്രമം
കേരളത്തിന് അനുവദിച്ച രണ്ടാമത്തേ വന്ദേ ഭാരത് എക്സ്പ്രസ് തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സൂചന. തിരുവനന്തപുരം ഡിവിഷന് കീഴിലാണ് രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചിരിക്കുന്നത്. എന്നാൽ,…
Read More » - 3 July
തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ ബീഡിക്കച്ചവടം, ഭാര്യയ്ക്ക് ബീഡിയുടെ പണം ഗൂഗിൾ പേ വഴി, അന്വേഷണം
തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്കിടയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസര്‍ ബീഡിക്കച്ചവടം നടത്തിയ സംഭവത്തില്‍ അന്വേഷണം. സാക്ഷിമൊഴി സഹിതം റിപ്പോർട്ട് ലഭിച്ചതോടെയാണ് വിയ്യൂർ പൊലീസ് അന്വേഷണം ആരംഭിച്ചത്.…
Read More » - 3 July
കളം നിറഞ്ഞ് മാരുതി സുസുക്കി! വിൽപ്പനയിൽ വീണ്ടും മുന്നേറ്റം
ഇന്ത്യൻ വിപണിയിൽ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തെ മൊത്ത വ്യാപാരത്തിൽ…
Read More » - 3 July
വ്യാജ ഐഡിയിൽ വിദ്വേഷ പ്രചരണം; പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രം ഉപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്
കോട്ടയം: വിദ്വേഷ പ്രചരണ കേസില്‍ ആധികാരികത ഉറപ്പുവരുത്താതെ പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രം ഉപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന് വിമര്‍ശനം. കാഞ്ഞിരപ്പളളിയില്‍ ആണ് നോട്ടീസിലുളള ചിത്രം പാകിസ്താന്…
Read More » - 3 July
സംസ്ഥാനത്ത് കാലവർഷം കനത്തു! ഇന്ന് 12 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്
ജൂലൈയിൽ ശക്തി പ്രാപിച്ച് കാലവർഷം. കനത്ത മഴയെ തുടർന്ന് ഇന്ന് 12 ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.…
Read More » - 3 July
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടു പോയി കടന്നത് മധുരയിലേക്ക്: യുവാവും സുഹൃത്തുക്കളും പിടിയിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലം സ്വദേശിയായ യുവാവും സുഹൃത്തുക്കളും പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി അയലിവേലിക്കുളങ്ങര സ്വദേശി അജിം ഷാ (20), ആഷിഖ്, ഇവരുടെ…
Read More » - 3 July
വില വർദ്ധനവിന് തടയിടാൻ ഹോർട്ടികോർപ്പ് എത്തുന്നു! പച്ചക്കറി വണ്ടികൾ നാളെ മുതൽ സർവീസ് ആരംഭിക്കും
സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് താൽക്കാലിക ആശ്വാസം പകരാൻ പുതിയ നടപടിയുമായി ഹോർട്ടികോർപ്. ഇത്തവണ പച്ചക്കറി വണ്ടികൾക്കാണ് ഹോർട്ടികോർപ് രൂപം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ 23 പച്ചക്കറി വണ്ടികളാണ്…
Read More » - 3 July
ദേശീയപാത 66: സംസ്ഥാനത്ത് തുറക്കുന്നത് 11 ടോൾ ബൂത്തുകൾ
ദേശീയപാത 66 യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് പ്രവർത്തനമാരംഭിക്കുന്നത് 11 ടോൾ ബൂത്തുകൾ. ദേശീയപാത അതോറിറ്റി നേരിട്ടാണ് ടോളുകൾ പിരിക്കുക. നിർമ്മാണ ചെലവ് തിരിച്ചുകിട്ടിയാൽ ടോൾ തുക 40 ശതമാനമായി…
Read More » - 3 July
അച്ഛന് പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം വേണമെങ്കില്‍ അദ്ദേഹത്തോട് ചോദിക്കണം, എന്നോടല്ല: അഹാന കൃഷ്ണ
കൊച്ചി: മലയാളികളുടെ പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും ഈ കുടുംബം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ…
Read More » - 3 July
‘ഭക്ഷണത്തിനായി ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ചിട്ടുണ്ട്, എന്നാൽ അവർ എനിക്ക് നേരെ മുഖം തിരി ച്ചു’: വിദ്യാ ബാലൻ
മുംബൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് വിദ്യ ബാലൻ. ഇപ്പോഴിതാ മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് വിദ്യ ബാലൻ. സുഹൃത്തുക്കളുമായുള്ള…
Read More » - 3 July
‘ശ്വാസം കിട്ടാതെയാണ് അവൻ കിടന്നു ഇതൊക്കെ പറഞ്ഞത്, ഞാൻ അന്നുമുതൽ തുടങ്ങിയ കരച്ചിലാണ്’: ബിനു അടിമാലി
കൊച്ചി: നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മരണത്തിന്റെ വേദയിൽ നിന്നും കലാകേരളം ഇതുവരേയും മുക്തമായിട്ടില്ല. കോഴിക്കോട് ചാനലിന്റെ ഷോയിൽ പങ്കെടുത്ത് തിരികെ കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു സുധി…
Read More » - 3 July
‘എകെജി സെന്റർ പാണക്കാട്ടേക്ക് മാറ്റാൻ തീരുമാനിച്ച സ്ഥിതിക്ക് തലസ്ഥാനം എവിടെയാണെന്ന് മലയാളിക്ക് മനസിലാകും’
കൊച്ചി: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിനൊരുങ്ങുന്നു എന്ന വാർത്തയോട് പ്രതികരിച്ച് നടൻ ഹരീഷ് പേരാടി രംഗത്ത്. ഏകീകൃത സിവിൽ കോഡിനെതിരായ പ്രതിഷേധത്തിൽ സമസ്തയേയും മുസ്ലീം ലീഗിനെയും…
Read More » - 3 July
2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
ന്യൂഡല്‍ഹി: നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നാണ്…
Read More » - 3 July
നോണ്‍ വിഭവങ്ങള്‍ ഉണ്ടായിരിക്കില്ല: യാത്രക്കാര്‍ക്ക് ഐആര്‍സിടിസിയുടെ അറിയിപ്പ്
ന്യൂഡല്‍ഹി: ഹിന്ദു കലണ്ടറിലെ അഞ്ചാമത്തെ മാസമാണ് ശ്രാവണ മാസം. വര്‍ഷത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ മാസങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. ഈ മാസത്തിലെ മിക്ക ദിവസങ്ങളും ശുഭാരംഭത്തിന് അനുയോജ്യമായ…
Read More » - 3 July
11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി
ഇറ്റാനഗര്‍: അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. അസം പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും കാംരൂപ് പൊലീസും ചേർന്നാണ് ഹെറോയിൻ പിടികൂടിയത്. പൊലീസിനു ലഭിച്ച…
Read More » - 3 July
ഏകീകൃത സിവിൽ കോഡിനെ സിപിഎം ശക്തമായി എതിർക്കും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെ സിപിഎം ശക്തമായി എതിർക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . ഏക സിവിൽ കോഡിനെതിരെ കോഴിക്കോടുവെച്ച് സംസ്ഥാനതല സെമിനാർ…
Read More » - 2 July
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ആർത്തവചക്രം നേടാൻ സഹായിക്കും: മനസിലാക്കാം
ആരോഗ്യകരമായ ആർത്തവചക്രം ലഭിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളുടെ ഒരു ലിസ്റ്റ് വിഖ്യാത പോഷകാഹാര വിദഗ്ധൻ ലവ്നീത് ബത്ര പങ്കുവെച്ചിട്ടുണ്ട്. ശരിയായ ഭക്ഷണം കഴിക്കുന്നത് പല ആരോഗ്യ…
Read More » - 2 July
ലൈംഗികതയെക്കുറിച്ചും ഫോർപ്ലേയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഫോർപ്ലേയിൽ ചുംബിക്കുക, സങ്കൽപ്പങ്ങൾ പങ്കിടുക, അല്ലെങ്കിൽ പരസ്പരം ലൈംഗികാവയവങ്ങളിൽ സ്പർശിക്കുക എന്നിങ്ങനെ നിരവധി വ്യത്യസ്ത കാര്യങ്ങൾ ഉൾപ്പെടാം. ഫോർപ്ലേയുടെ ഉദ്ദേശ്യം ലൈംഗിക ഉത്തേജനം കൂട്ടുക, പ്രത്യേകിച്ച് സ്ത്രീകൾക്ക്,…
Read More » - 2 July
കാമുകനുമൊത്ത് ജീവിക്കാന്‍ മകനെ കൊലപ്പെടുത്തി, ‘ദൃശ്യം’ കണ്ടു മൃതദേഹം ഒളിപ്പിച്ച് പോലീസിനെ കുഴക്കി: യുവതി പിടിയിൽ
ഗാന്ധിനഗര്‍: കാമുകനുമൊത്ത് ജീവിക്കാന്‍ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി പിടിയിൽ. സൂറത്തിലെ ഡിന്‍ഡോലിയില്‍ നിര്‍മ്മാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് അറസ്റ്റിലായത്. കൊലപാകത്തിന് ശേഷം കുട്ടിയെ കാണാനില്ലെന്ന്…
Read More » - 2 July
നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: യുവാവ് അറസ്റ്റിൽ
കോട്ടയം: നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയത്താണ് സംഭവം. ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിൽ നടുറോഡിൽ വെച്ചായിരുന്നു യുവാവിന്റെ മുഖത്തെ നഗ്നതാ പ്രദർശനം. വൈകുന്നേരം…
Read More » - 2 July
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂലൈ 4 ചൊവ്വാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 3.0 മുതൽ 3.4 മീറ്റർ വരെ ഉയർന്ന…
Read More » - 2 July
നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടി: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കൊല്ലം: നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ മടത്തറ മേഖല കമ്മറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോഓഡിനേറ്ററുമായ മടത്തറ…
Read More » - 2 July
മഹാരാഷ്ട്ര മോഡൽ സംസ്ഥാനത്തും നടപ്പിലാക്കാം: എൻസിപി നേതാക്കളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി അജിത് പവാർ വിഭാഗം എൻഡിഎയുമായി സഖ്യത്തിലായതിന് പിന്നാലെ കേരളത്തിലും സമാനമായ നീക്കം സാദ്ധ്യമാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More »