Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -2 July
നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടി: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
കൊല്ലം: നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ മടത്തറ മേഖല കമ്മറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോഓഡിനേറ്ററുമായ മടത്തറ…
Read More » - 2 July
മഹാരാഷ്ട്ര മോഡൽ സംസ്ഥാനത്തും നടപ്പിലാക്കാം: എൻസിപി നേതാക്കളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ എൻസിപി പിളർത്തി അജിത് പവാർ വിഭാഗം എൻഡിഎയുമായി സഖ്യത്തിലായതിന് പിന്നാലെ കേരളത്തിലും സമാനമായ നീക്കം സാദ്ധ്യമാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 2 July
അഹമ്മദാബാദിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെ ആത്മാവാണ് സബർമതി നദി: അമിത് ഷാ
അഹമ്മദാബാദ്: അഹമ്മദാബാദിലെ അക്ഷർ റിവർ ക്രൂയിസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഹമ്മദാബാദിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെ ആത്മാവാണ് സബർമതി നദിയെന്ന് അദ്ദേഹം…
Read More » - 2 July
വർഗീയശക്തികൾ അധികാരം പിടിക്കാൻ ശ്രമങ്ങൾ നടത്തുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്: വി ശിവൻകുട്ടി
തിരുവനന്തപുരം: വർഗീയശക്തികൾ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണെന്ന് മന്ത്രി വി ശിവൻകുട്ടി. പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി…
Read More » - 2 July
മലയോര ജനതയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന കള്ളന്: ഹരീഷ് വാസുദേവനെതിരെ വിമർശനവുമായി എംഎം മണി
ഇടുക്കി: മൂന്നാർ ഉള്‍പ്പെടെയുള്ള മേഖലയിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. മൂന്നാറിലെ നിര്‍മ്മാണ നിയന്ത്രണത്തില്‍ ഹരീഷ്…
Read More » - 2 July
ഥാർ ജീപ്പിൽ ലഹരിമരുന്ന് കടത്ത് : യുവാവും യുവതിയും പിടിയിൽ
പാലക്കാട്: ഥാർ ജീപ്പിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ, തൃശൂർ സ്വദേശികളായ യുവാവും യുവതിയും പൊലീസ് പിടിയിൽ. തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ്…
Read More » - 2 July
കൗമാരക്കാരിൽ അയണിന്റെ അളവ് കുറഞ്ഞാൽ സംഭവിക്കുന്നത്
ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ് നമ്മുടെ നിലനില്‍പ്പെന്ന് പറയുന്നത്. അത് കുറഞ്ഞ് പോയാല്‍ മനുഷ്യന് തളരുമെന്ന സംഗതി ഉറപ്പ്. ഭക്ഷണമെന്നത് പോഷക സമ്പുഷ്ടമായിരിക്കണം. അതില്‍ അത്യാവശ്യമായി അടങ്ങിയിരിക്കേണ്ടതെല്ലാം…
Read More » - 2 July
കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ല: കെ സുധാകരൻ നടത്തിയത് വലിയ തട്ടിപ്പെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി…
Read More » - 2 July
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തൊടുപുഴ: അഞ്ചര ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ചേലക്കുളം ഉള്ളാട്ടു കൂടി വീട്ടിൽ മുഹമ്മദ് ജാഷ്(23) ആണ് അറസ്റ്റിലായത്. Read Also : കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു!…
Read More » - 2 July
കഴുത്തിലെ കറുപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ മാറാന്‍ ചെയ്യേണ്ടത്
ഒട്ടുമിക്ക സ്ത്രീകളുടെയും പ്രശ്നമാണ് കഴുത്തിലെ കറുപ്പ്. പ്രത്യേകിച്ച് വണ്ണമുള്ള സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശനം കൂടിയാണിത്. എത്ര ക്രീമുകള്‍ ഉപയോഗിച്ചാലും മരുന്നുകള്‍ കഴിച്ചാലും കഴുത്തിലെ കറുപ്പ് പൂര്‍ണമായും…
Read More » - 2 July
ഏകീകൃത സിവിൽ കോഡ്: പിണറായി വിജയൻ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി കെ സുരേന്ദ്രൻ
കൊച്ചി: ഏകീകൃത സിവിൽ കോഡിൻ്റെ പേരിൽ കേരളത്തിൽ സാമുദായിക ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏകീകൃത സിവിൽ കോഡിന്…
Read More » - 2 July
ക്രൂഡോയിൽ വില വെട്ടിച്ചുരുക്കി സൗദി അറേബ്യ, പുതിയ മാറ്റം പ്രാബല്യത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഉൽപ്പാദകരായ സൗദി അറേബ്യ ഉൽപ്പാദനം വെട്ടിച്ചുരുക്കി. ജൂലൈ 1 മുതലാണ് ക്രൂഡോയിൽ ഉൽപ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്. അസംസ്കൃത എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സംഘടനയായ…
Read More » - 2 July
കേരളത്തിൽ അതിതീവ്ര മഴയെത്തുന്നു: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ കേരളത്തിൽ അതിതീവ്ര മഴയെത്തുന്നുവെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.…
Read More » - 2 July
കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി
കോഴിക്കോട്: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി ചാക്കിക്കാവ് പുറായിൽ പഞ്ചായത്ത് കുളത്തിനു താഴെ തോടിനരികിലാണ് സംഭവം. Read Also : കള്ളപ്രചാരണങ്ങൾക്ക് മറുപടി…
Read More » - 2 July
ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു: വി മുരളീധരനെതിരെ വി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർ ശനവുമായി വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി. വി മുരളീധരൻ ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി…
Read More » - 2 July
കഷണ്ടി വരാതിരിക്കാൻ ചെയ്യേണ്ടത്
കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി…
Read More » - 2 July
പ്രാരംഭ ഓഹരി വിൽപ്പനയ്ക്കൊരുങ്ങി സെൻകോ ഗോൾഡ്, ജൂലൈ 4 മുതൽ ആരംഭിക്കും
പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി പ്രമുഖ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ സെൻകോ ഗോൾഡ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 4 മുതലാണ് ഐപിഒ ആരംഭിക്കുക. മൂന്ന്…
Read More » - 2 July
വധൂവരന്മാരുടെ തലമുട്ടിച്ച സംഭവം: പ്രതി അറസ്റ്റിൽ
പാലക്കാട്: ആചാരത്തിന്റെ പേരില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. ഇവരുടെ അയല്‍വാസിയായ സുഭാഷാണ് പിടിയിലായത്. ഇയാൾക്കെതിരെ ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കൊല്ലങ്കോട്…
Read More » - 2 July
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു : പ്രതിക്ക് തടവ് ശിക്ഷ
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അടിമാലി കത്തിപ്പാറ മേലേല്ക്കുന്നേല് അരുണിനെയാണ് കോടതി ശിക്ഷിച്ചത്. സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 2 July
കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ല: ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന്…
Read More » - 2 July
യാത്ര സീസണിന് വിരാമം! ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ താഴേക്ക്
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. മെയ്, ജൂൺ മാസങ്ങളിൽ കുതിച്ചുയർന്ന നിരക്കുകളാണ് ഇത്തവണ ഇടിഞ്ഞിരിക്കുന്നത്. നേരത്തെ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക്…
Read More » - 2 July
ആദ്യമായി മുടി കളര്‍ ചെയ്യുന്നവര്‍ അറിയാൻ
മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, മുടി കളർ ചെയ്യുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മുടിയുടെ സ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. മുടിക്ക്…
Read More » - 2 July
വ്യാജലഹരി കേസ്: കളളക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ്…
Read More » - 2 July
വ്യാജ കേന്ദ്ര സർക്കാർ ജോലി നൽകി അരക്കോടിയിലധികം തട്ടിയെടുത്തു : യുവാവ് പിടിയിൽ
നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വ്യാജമായി കേന്ദ്രസർക്കാറിന്റെ ആദായനികുതി, റെയിൽവേ വകുപ്പുകളിൽ ജോലി നൽകിയ ശേഷം 57 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ…
Read More » - 2 July
മഹാരാഷ്ട്രയിൽ ഇനി ട്രിപ്പിൾ എഞ്ചിൻ സർക്കാർ: ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഇപ്പോൾ ട്രിപ്പിൾ എഞ്ചിനായി മാറിയെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. അജിത് പവാർ എൻഡിഎയിൽ പ്രവേശിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.…
Read More »