Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -30 April
ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സിന് ദാരുണാന്ത്യം
ആലക്കോട്: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സ് മരിച്ചു. വായാട്ടുപറമ്പ് ഹണി ഹൗസിന് സമീപത്തെ നമ്പൂരിക്കൽ പി.ആർ. രമ്യയാണ്(36) മരിച്ചത്. പരിയാരം കണ്ണൂർ…
Read More » - 30 April
വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദ്ദനമേറ്റ് മരിച്ച സംഭവം : മരുമകൻ പിടിയിൽ
വർക്കല: വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. ഇടവ പാറയിൽ കാട്ടുവിളാകത്ത് വീട്ടിൽ ശ്യാം (33) ആണ് അറസ്റ്റിലായത്. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ ഷാനി മൻസിലിൽ…
Read More » - 30 April
ജ്വല്ലറിയിൽ നിന്ന് ആഭരണം മോഷ്ടിച്ചു : മധ്യവയസ്ക അറസ്റ്റിൽ
വളാഞ്ചേരി: ജ്വല്ലറിയിൽ നിന്ന് ആഭരണം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. കൊണ്ടോട്ടി മണ്ണാരിൽ വീട്ടിൽ സഫിയയെയാണ് (50) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പൊലീസ് ആണ് അറസ്റ്റ്…
Read More » - 30 April
‘ട്രെയിലറിൽ പറയുന്നത് പച്ചക്കള്ളം, ഇത് സംഘപരിവാർ പ്രൊപഗണ്ട, ലൗ ജിഹാദ് എന്നൊന്നില്ല’: മുഖ്യമന്ത്രി
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാർ പ്രൊപഗണ്ടകളെ…
Read More » - 30 April
കാറിൽ നിന്ന് അരക്കോടിരൂപ വിലവരുന്ന കഞ്ചാവ് കണ്ടെത്തിയ സംഭവം : രണ്ടാംപ്രതി അറസ്റ്റിൽ
പള്ളുരുത്തി: മധുര കമ്പനിക്ക് സമീപം റോഡരികിലെ കാറിൽ നിന്ന് അരക്കോടിരൂപ വിലവരുന്ന 174 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ രണ്ടാംപ്രതി അറസ്റ്റിൽ. കടവന്ത്ര വി.ടി.സി സ്വദേശിയും ഇപ്പോൾ…
Read More » - 30 April
കൊച്ചി-ധനുഷ്കോടി നാഷണൽ ഹൈവേ പിണറായി സർക്കാർ പണിതതെന്ന് സഖാക്കൾ; ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ
കുമളി: ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാറിലെ ഉൾവനത്തിലേക്കെത്തിച്ചതിന്റെ ലൈവ് ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങൾക്ക് മുൻപാകെ കാണിച്ചിരുന്നു. മനോഹരമായ ആകാശകാഴ്ചകൾക്കായിരുന്നു…
Read More » - 30 April
തൃശൂരിൽ ശവപ്പെട്ടി നിർമാണശാലയിൽ തീപിടിത്തം
തൃശൂർ: ജില്ലയിലെ നായരങ്ങാടിയിൽ ശവപ്പെട്ടി നിർമാണശാലയിൽ തീപിടിത്തം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോ ഇടിച്ചത് ബൈക്കിൽ: ബൈക്ക് യാത്രക്കാരന്…
Read More » - 30 April
രാജ്യത്തെ താഴേത്തട്ട് മുതല്‍ ചലനങ്ങളുണ്ടാക്കാന്‍ മന് കി ബാത്തിന് കഴിഞ്ഞു : വികാരഭരിതനായി മോദി
ന്യൂഡല്‍ഹി: മന് കി ബാത്തിന്റെ 100-ാം പതിപ്പ് വളരെ ശ്രദ്ധേയമായി. മന് കി ബാത്തിന്റെ വിജയം ശ്രോതാക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ…
Read More » - 30 April
റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോ ഇടിച്ചത് ബൈക്കിൽ: ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
തിരുവനന്തപുരം: റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി മഞ്ചാടിമൂട് – അഴുർ റോഡിലായിരുന്നു അപകടം നടന്നത്. Read Also…
Read More » - 30 April
കാൽനടയാത്രക്കാരന്റെ കൈ ഹാന്റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റു:മധ്യവയസ്കന് ദാരുണാന്ത്യം
തിരുവനന്തപുരം: വഴിയാത്രക്കാരന്റെ കൈ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തിരുവനന്തപുരം…
Read More » - 30 April
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ: കടപ്പത്രത്തിലൂടെ സമാഹരിച്ചത് 750 കോടി രൂപ
കടപ്പത്ര വിതരണത്തിലൂടെ കോടികൾ സമാഹരിച്ച് സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി). ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 750 കോടി രൂപയാണ് സമാഹരിച്ചത്. രണ്ട്…
Read More » - 30 April
‘മോർഫ് ചെയ്ത വീഡിയോ ഇപ്പോഴും പ്രചരിപ്പിക്കുന്നു, സ്ത്രീകൾ കേരളത്തിൽ സുരക്ഷിതരാണെന്നോ? മാങ്ങാ തൊലിയാണ്’: ബിന്ദു അമ്മിണി
കോഴിക്കോട്: കേരളം സ്ത്രീകൾക്ക് താമസിക്കാൻ സുരക്ഷിതമായ സ്ഥലമല്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കേരളത്തിൽ തുടരാൻ തന്നെ പ്രേരിപ്പിക്കുന്നതായ ഘടകങ്ങൾ ഒന്നുമില്ലെന്ന് വെളിപ്പെടുത്തി ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം…
Read More » - 30 April
പ്രവാസിയുടെത് ദുരൂഹ മരണം, വീട്ടില്‍ നിന്ന് കാണാതായത് 595 പവന് സ്വര്‍ണം
കാസര്‍കോട്: വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി വ്യവസായിയുടെ മരണത്തില്‍ ദുരൂഹത. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് എത്തി. ഈ മാസം 14…
Read More » - 30 April
‘പത്ത് വോട്ടിന് വേണ്ടി നീയൊക്കെ കാണിക്കുന്ന ഈ നിലപാടില്ലായ്മ ഉണ്ടല്ലോ, അത് ജനം മനസിലാക്കി കഴിഞ്ഞു’: ഡി.വൈ.എഫ്.ഐയോട് കാസ
കൊച്ചി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ വൻ വിവാദങ്ങളും ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിനും സംവിധായകനുമെതിരെ രംഗത്ത് വന്ന ഡി.വൈ.എഫ്.ഐയുടെ ഇരട്ടത്താപ്പ് സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു.…
Read More » - 30 April
പഞ്ചാബിൽ പാലുൽപ്പന്ന നിർമ്മാണ ഫാക്ടറിയിൽ വൻ വാതക ചോർച്ച, 9 മരണം
പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിൽ നിന്നുണ്ടായ വാതക ചോർച്ചയിൽ 9 മരണം. പാലുൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് വാതക ചോർച്ച റിപ്പോർട്ട് ചെയ്തത്. ലുധിയാനയിലെ ഷേർപൂർ ചൗക്കിന് സമീപമുള്ള സുവാ…
Read More » - 30 April
തനിയെ ലോറിയില്‍നിന്ന് ഇറങ്ങി അരിക്കൊമ്പന്, വലത് കാല് വെച്ച് ഇനി തന്റെ പുതിയ തട്ടകത്തിലേയ്ക്ക്
പെരിയാര്‍: പെരിയാര്‍ കടുവ സങ്കേതത്തില്‍ അരിക്കൊമ്പനെ തുറന്നുവിട്ടതോടെ ദിവസങ്ങള്‍ പിന്നിട്ട ദൗത്യത്തിനും വിവാദങ്ങള്‍ക്കും അവസാനമായി. ഇതോടെ അരിക്കൊമ്പന് ദൗത്യം പൂര്‍ണ വിജയമായി. പുലര്‍ച്ചെ നാലരയോടെ ആയിരുന്നു അരിക്കൊമ്പനെ…
Read More » - 30 April
രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, കാരണം ഇതാണ്
രാജ്യത്തു നിന്നും പഞ്ചസാര കയറ്റുമതി നിർത്തിവയ്ക്കുന്നതായി റിപ്പോർട്ട്. ധനമന്ത്രി നിർമലാ സീതാരാമൻ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പഞ്ചസാര കയറ്റുമതി നിർത്തുവയ്ക്കുന്നതുമായി…
Read More » - 30 April
‘ശ്രീനാഥ് ഭാസി ഇരയാണ്, മനഃപൂർവ്വം ഒരാളെ കൂതറയാക്കരുത്’: ശ്രീനാഥ് ഭാസിയെ വെച്ച് തന്നെ സിനിമ ചെയ്യുമെന്ന് സംവിധായകൻ
കൊച്ചി: നിർമാതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടർന്ന് യുവതാരം ശ്രീനാഥ് ഭാസിയെ സിനിമ സംഘടനകള്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു. താരവുമായി സഹകരിക്കില്ലെന്നാണ് സംഘടനകൾ പറയുന്നത്. ഇപ്പോള്‍ ഇതാ ശ്രീനാഥ്…
Read More » - 30 April
സ്വർണവിപണി താഴേക്ക്, വിലയിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,585 രൂപ നിരക്കിലാണ് ഇന്ന്…
Read More » - 30 April
രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ കാരണം തനിക്ക് ജന്മനാ ലഭിച്ച കഴിവ്, സാധാരണക്കാര്‍ക്ക് ഇത് അപ്രാപ്യം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ അവസരമുണ്ടോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിക്ക് രാഹുല്‍ ഗാന്ധി നല്കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘ഇത് തനിക്ക് ജന്മനാ ലഭിച്ച കഴിവ്’ ആണെന്നാണ്…
Read More » - 30 April
എൽ നിനോ: രാജ്യത്ത് ഈ വർഷം മൺസൂൺ മഴ കുറഞ്ഞേക്കും
രാജ്യത്ത് ഈ വർഷം ജൂൺ മുതൽ സെപ്തംബർ വരെയുളള കാലയളവിൽ ലഭിക്കുന്ന മൺസൂൺ മഴ കുറയുമെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.…
Read More » - 30 April
വി.എസ് അച്യുതാനന്ദന്റെ പ്രസ്താവന നീക്കി; പ്രതിഷേധങ്ങൾക്കൊടുവിൽ ദി കേരള സ്റ്റോറിയില്‍ 10 മാറ്റങ്ങൾ
ന്യൂഡൽഹി; ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ദി കേരള സ്റ്റോറി നിരോധിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്. സിനിമയ്ക്കെതിരായ പ്രചാരണം കൊഴുക്കുന്നതിനിടെ സിനിമയിൽ 10 മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ്…
Read More » - 30 April
എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സ്ത്രീയുടെ ബാഗ് തുറന്നപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി
ചെന്നൈ: ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സ്ത്രീയുടെ ബാഗ് പരിശോധനയ്ക്കായി തുറന്നപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ബാഗില്‍ നിറയെ പാമ്പുകള്‍. ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. ബാഗില്‍ നിന്ന് 22…
Read More » - 30 April
കണ്ടന്റുകൾ എഴുതി നൽകിയാൽ നിമിഷങ്ങൾക്കകം ഡിസൈൻ റെഡി! പുതിയ രൂപത്തിലും ഭാവത്തിലും ‘മൈക്രോസോഫ്റ്റ് ഡിസൈനർ’ എത്തി
ഡിസൈനിംഗ് അഭിരുചിയുള്ളവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ‘മൈക്രോസോഫ്റ്റ് ഡിസൈനറാണ്’ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഡിസൈനിംഗ് ടൂളുകളാണ് മറ്റു പ്ലാറ്റ്ഫോമുകളിൽ…
Read More » - 30 April
‘പൂജ നടത്തിയത് വിവാദമാക്കണ്ട’: ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ടെന്ന് മന്ത്രി
കുമളി: ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാറിലെ ഉൾവനത്തിൽ തുറന്നുവിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ ശശീന്ദ്രൻ. ആന പൂര്‍ണ ആരോഗ്യവാനാണെന്നും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി…
Read More »