Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -9 July
ക്രിക്കറ്റ് മത്സരത്തിന് കൊണ്ടുപോയ പെണ്‍കുട്ടിയെ തെങ്കാശിയിലെ ലോഡ്ജില്‍ പീഡിപ്പിച്ചു, കുറ്റം സമ്മതിച്ച് കോച്ച് മനു
ആറു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍, ജൂണ്‍ 12 നാണ് ക്രിക്കറ്റ് പരിശീലകന് ശ്രീവരാഹം സ്വദേശി മനുവിനെ അറസ്റ്റ് ചെയ്തത്
Read More » - 9 July
2025 മാര്‍ച്ച് വരെ നിരീക്ഷണ മേഖലകളില്‍ വില്പനക്ക് നിരോധനം
തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിലെ നിര്‍ദേശങ്ങളുടെ പ്രായോഗിക വശങ്ങള് പരിശോധിച്ച് വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന്…
Read More » - 9 July
കുവൈറ്റില്‍ വാഹനാപകടം: 6 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, 2 മലയാളികള്‍ക്ക് പരിക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. കുവൈറ്റിലെ സെവന്ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും…
Read More » - 9 July
ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ല: അതിനുള്ള കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഡ്രൈവര്‍ ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇത്തരം വാഹനങ്ങള്‍ 80 ലക്ഷം ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും…
Read More » - 9 July
അമ്പലപ്പുഴ ബാറിൽ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന് സംശയം: പൊലീസ് പരിശോധന
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിൽ പൊലീസ് പരിശോധന. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ്…
Read More » - 9 July
പാലക്കാട് വാട്ടർ ടാങ്ക് തകർന്ന് അമ്മയും കുഞ്ഞുo മരിച്ചു
പാലക്കാട്: ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ വീട്ടിലെ…
Read More » - 9 July
പുനലൂർ തൂക്കുപാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി: ആളെ തിരിച്ചറിഞ്ഞിട്ടില്ല
കൊല്ലം: കല്ലടയാറ്റിലേക്ക് ചാടിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് 11 മണിയോടെയാണ് പുനലൂർ തൂക്കുപാലത്തിൽ നിന്ന് ഇവർ ആളുകൾ നോക്കി നിൽക്കെ പുഴയിലേക്ക് ചാടിയത്. ഫയർഫോഴ്സും പൊലീസും…
Read More » - 9 July
സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞുവീണ പ്ലസ്വൺ വിദ്യാർത്ഥിനി മരിച്ചു
ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ താര സജീഷാണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് താര സജീഷ്.…
Read More » - 9 July
‘ജി സുധാകരനെ അടുത്തയാഴ്ച സിപിഐഎം പുറത്താക്കും’ – ബിജെപിയിലേക്ക് സ്വാഗതമെന്ന് കെ സുരേന്ദ്രൻ
സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജി സുധാകരനെ സിപിഐഎം പുറത്താക്കുമെന്നാണ് വിവരം. തെറ്റ് തിരുത്തുന്നതിന്…
Read More » - 9 July
തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു, 10വയസുകാരന് ചികിത്സയില്‍, 16പേര്‍ക്ക് രോഗലക്ഷണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ…
Read More » - 9 July
ചെറുതുരുത്തിയില്‍ സ്ത്രീ അതിക്രൂരമായി കൊലപ്പെട്ട നിലയില്‍, സ്വകാര്യ ഭാഗത്ത് മരവടി കുത്തിക്കയറ്റി
തൃശൂര്‍: ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ്…
Read More » - 9 July
സുരേഷ് ഗോപിയെ സ്തുതിക്കുന്ന മേയര്‍ എം.കെ. വര്‍ഗീസിന്റെ നടപടിയ്ക്ക് എതിരെ സിപിഐ
തൃശൂര്‍: തുടര്‍ച്ചയായി സുരേഷ് ഗോപിയെ സ്തുതിക്കുന്ന മേയര്‍ എം.കെ. വര്‍ഗീസിന്റെ നടപടിയില്‍ പരസ്യ എതിര്‍പ്പുമായി സി.പി.ഐ. ‘ ഇടതുപക്ഷം പിന്തുണയ്ക്കുന്ന ഒരു മേയറുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍…
Read More » - 9 July
പി.എസ്.സി. കോഴ: വിവരം പുറത്തായത് ഒത്തുതീര്‍പ്പിനുള്ള ശ്രമത്തിനിടെ
കോഴിക്കോട്: പി.എസ്.സി അംഗത്വത്തിന് കോഴവാങ്ങിയെന്ന പരാതി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ ആരോപണവിധേയനായ യുവനേതാവിനെതിരെ സി.പി.എം നടപടിക്ക്. പാര്‍ട്ടി കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗവും സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിമാരില്‍ ഒരാളുമായ…
Read More » - 9 July
അങ്കമാലിയില്‍ വീടിന് തീപിടിച്ച് 4 പേര് വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന: ബിനീഷ് പെട്രോള്‍ വാങ്ങുന്ന ദൃശ്യം ലഭിച്ചു
കൊച്ചി: അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന. മരിച്ച ബിനീഷ് സംഭവം നടന്ന ദിവസം ആലുവയിലെ പമ്പില്‍ നിന്ന് കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്റെയും…
Read More » - 9 July
പോണ് താരം ജെസി ജെയിന്റെയും കാമുകന്റെയും മരണത്തിന് പിന്നിലെ കാരണം പുറത്ത്
ലോസ് ആഞ്ജലസ്: പോണ് താരം ജെസി ജെയിന്റെയും കാമുകന്റെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം ജനുവരി 24-നാണ് ജെസി ജെയിനെയും കാമുകന് ബ്രെറ്റ് ഹെയ്സന്മുള്ളറെയും ഒക്ലഹോമയിലെ…
Read More » - 9 July
യുവതികളെ ഗര്‍ഭിണികളാക്കാന്‍ പുരുഷന്മാരെ ആവശ്യമുണ്ട് എന്ന് വ്യാജ പരസ്യം: യുവാക്കള്‍ അറസ്റ്റില്‍
ചണ്ഡീഗഡ്: യുവതികളെ ഗര്‍ഭിണികളാക്കാന്‍ പുരുഷന്മാരെ ആവശ്യമുണ്ട് എന്ന തട്ടിപ്പ് പരസ്യം നല്കി യുവാക്കളെ പറ്റിച്ച രണ്ട് പേര് അറസ്റ്റില്‍. അജാസ്, ഇര്‍ഷാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 July
റഷ്യയുമായി ചേര്‍ന്ന് ഇന്ത്യ ഫ്ളോട്ടിംഗ് ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശന വേളയില്‍, ഫ്ളോട്ടിംഗ് ആണവ നിലയങ്ങള്‍ സുപ്രധാന ചര്‍ച്ചയാകുമെന്ന് സൂചന . ഇത് ഇന്ത്യ-റഷ്യ ആണവ സഹകരണത്തിന് പുതിയ…
Read More » - 9 July
നമ്പര്‍ പ്ലേറ്റില്ലാത്ത മോഡിഫൈഡ് ജീപ്പില്‍ ആകാശ് തില്ലങ്കേരിയുടെ യാത്ര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ജീപ്പ് ആകാശ് തില്ലങ്കേരി ഓടിച്ചെന്ന കേസില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം…
Read More » - 9 July
സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീത വർദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി…
Read More » - 9 July
വീട്ടില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സിദ്ധന് ചമഞ്ഞ് തട്ടിപ്പ്:വീട്ടമ്മയില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്തു
പാലക്കാട്: നെല്ലായിയില്‍ സിദ്ധന് ചമഞ്ഞ് സ്വര്‍ണ്ണം തട്ടിയ പ്രതി പിടിയില്‍. തെക്കുംകര സ്വദേശി റഫീഖ് മൗലവിയാണ് പിടിയിലായത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. വീട്ടില്‍ നിധിയുണ്ടെന്ന് പറഞ്ഞാണ്…
Read More » - 9 July
ഈ വര്‍ഷവും കേരളീയം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കേരളീയം നടത്താനൊരുങ്ങി പിണറായി സര്‍ക്കാര്‍. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു. ഈ വര്‍ഷം ഡിസംബറില്‍ കേരളീയം നടത്താനാണ് ആലോചന. തുക…
Read More » - 9 July
ത്രിപുരയില്‍ എച്ച്ഐവി ബാധിച്ച് മരിച്ചത് 47 വിദ്യാര്‍ത്ഥികള്‍, 828 പേര് രോഗബാധിതര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
അഗര്‍ത്തല: ത്രിപുരയില്‍ 47 വിദ്യാര്‍ത്ഥികള്‍ എച്ച്ഐവി ബാധിച്ച് മരിച്ചു. 828 വിദ്യാര്‍ത്ഥികളാണ് ഇവിടെ എച്ച്ഐവി പോസിറ്റീവ് ആയിരിക്കുന്നതെന്നാണ് ത്രിപുര സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി (ടിഎസ്എസിഎസ്) മുതിര്‍ന്ന…
Read More » - 9 July
മുംബൈയില്‍ കനത്ത മഴ: പ്രധാന റോഡുകളും വീടുകളും വെള്ളത്തിനടിയില്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും ഇന്ന്…
Read More » - 9 July
ബംഗാളിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: യുവതിയെ കൂട്ടംചേർന്ന് വടി കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്: ക്രമസമാധാനനില തകർന്നു
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് അവിടെ നടക്കുന്നത്. ഇതിനെല്ലാം കുടപിടിക്കുന്നത് ഭരണ കക്ഷി ആണെന്ന…
Read More » - 9 July
ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക പി വി സിന്ധുവും ശരത് കമലും; ടീമിനെ നയിക്കുന്നത് ഗഗൻ നാരംഗ്
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം എ. ശരത് കമലും ചേർന്ന്. ഷൂട്ടർ ഗഗൻ…
Read More »