Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -2 December
ബിനീഷ് കോടിയേരി ഇനി വക്കീൽ വേഷത്തിൽ: ഒപ്പം പി.സി.ജോര്‍ജിന്റെ മകനും
കൊച്ചി: കള്ളപ്പണ ഇടപാടു നടത്തിയെന്ന കേസിൽ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ബിനീഷ് കോടിയേരി ഇനി വക്കീൽ വേഷത്തിൽ. നേരത്തേ വക്കീൽ വേഷം ധരിക്കാനുള്ള തയാറെടുപ്പു നടക്കുന്നതിനിടെയാണ്…
Read More » - 2 December
പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ..!
എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ…
Read More » - 2 December
സൈജുവുമായി ‘ലഹരി ചാറ്റ്’: യുവതികളെ ചോദ്യം ചെയ്തു, സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ യുവതി നിരീക്ഷണത്തിൽ
കൊച്ചി: മോഡലുകളും സുഹൃത്തും മരിച്ച ദുരൂഹ കാറപകടക്കേസിലെ രണ്ടാം പ്രതി സൈജു എം. തങ്കച്ചനുമായി ഇന്‍സ്റ്റഗ്രാമില്‍ ‘ലഹരി ചാറ്റ്’ നടത്തിയ യുവതികളെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി…
Read More » - 2 December
‘വീണ്ടും ലാലേട്ടന്റെ സിനിമ ചരിത്രമാവുന്നു, റിലീസിന് മുൻപ് മരയ്ക്കാറിന് 100 കോടി കളക്ഷൻ’: ഒടിയന്റെ സംവിധായകൻ ശ്രീകുമാർ
മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന് ആശംസയുമായി സംവിധായകൻ വി.എ ശ്രീകുമാർ. വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണെന്നും പൂർണ്ണമായും…
Read More » - 2 December
ഷവറിലെ കുളി: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!
ഷവറിന് കീഴിൽ നിന്ന് കുളിക്കുന്നത് പൊതുവെ ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങളുണ്ടാകാമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഷവറിന് കീഴിൽ നിന്ന് കുളിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ…
Read More » - 2 December
എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ ഡി.എ/ഡി.പിയിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് എം.ബി.എ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് നിയമനം.…
Read More » - 2 December
ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും
മുംബൈ: ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. ഇരു ടീമുകള്‍ക്കും സീസണിലെ മൂന്നാമത്തെ മത്സരമാണിത്. ജംഷഡ്പൂരിന് നാലും ഹൈദരാബാദിന് മൂന്നും പോയിന്റ് വീതമുണ്ട്. കഴിഞ്ഞ…
Read More » - 2 December
പുടിന്റെ ഇന്ത്യാ സന്ദർശനം: ആയുധക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഒപ്പിടുന്നത് സുപ്രധാന കരാറുകൾ
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ആയുധക്കൈമാറ്റവുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെക്കും. റഷ്യയിൽ നിന്നും ഏഴര ലക്ഷം…
Read More » - 2 December
ശബരിമലയില്‍ പമ്പാസ്നാനം ഉൾപ്പെടെയുള്ള ഇളവുകൾ പരിഗണനയില്‍
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ രണ്ട് ദിവസത്തിനകം ഉണ്ടാകാന്‍ സാധ്യത. നീലിമല വഴിയുള്ള യാത്ര, പമ്പാസ്നാനം എന്നിവ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച്…
Read More » - 2 December
‘ഇരുന്നുകൊണ്ട് ദേശീയ ഗാനം പാടി, മുഴുവന്‍ ആക്കാതെ അവസാനിപ്പിച്ചു’: മമതാ ബാനര്‍ജിക്കെതിരെ പരാതി
മുംബൈ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദേശീയഗാനത്തെ അപമാനിച്ചുവെന്ന് പരാതി. ബിജെപി നേതാവാണ് മുംബൈ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഇരുന്നു കൊണ്ട് ദേശീയ ഗാനം…
Read More » - 2 December
മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ട്: അരുൺ കുമാർ
തിരുവനന്തപുരം: മുസ്ലീം ലീഗിന് പള്ളിയിൽ കാര്യമുണ്ടെങ്കിൽ, ബി.ജെ.പിയ്ക്ക് അമ്പലങ്ങളിലും കാര്യമുണ്ടെന്ന് മാധ്യമപ്രവർത്തകൻ അരുൺ കുമാർ. പൊതുമണ്ഡലങ്ങളിലെ വിമർശനങ്ങളിൽ നിന്ന് ഒളിച്ചോടിയിരിക്കാൻ പറ്റിയ ഇടങ്ങൾ ആരാധനാലയങ്ങളാണെന്നും, അവിടെ ചോദ്യങ്ങളേ…
Read More » - 2 December
‘തായ്വാനെ ആക്രമിച്ചാൽ യു.എസും ജപ്പാനും നോക്കി നിൽക്കില്ല’ : ഷീ ജിൻപിംഗിനു മുന്നറിയിപ്പു നൽകി ഷിൻസോ ആബെ
തായ്പെയ്: ചൈനയുടെ തായ്വാൻ അധിനിവേശ പദ്ധതികൾക്കെതിരെ മുന്നറിയിപ്പു നൽകി മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ചൈന തായ്വാനെ ആക്രമിച്ചാൽ യു.എസും ജപ്പാനും നോക്കി നിൽക്കില്ല എന്നാണ്…
Read More » - 2 December
‘യാത്രാവിലക്ക് അന്യായം’: ലോക രാജ്യങ്ങളോട് യുഎന്‍ സെക്രട്ടറി ജനറല്‍
ന്യൂയോർക്ക്: ഒമിക്രോൺ ഭീതിയിൽ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘അതിരുകളില്ലാത്ത വൈറസാണിത്.…
Read More » - 2 December
ക്വാറന്റൈന് കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശം: റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈന്
തിരുവനന്തപുരം: ലോകത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കൃത്യമായി ക്വാറന്റൈന് പാലിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം.…
Read More » - 2 December
കരൾ രോഗം: ഖാലിദ സിയ ഗുരുതരാവസ്ഥയിൽ
ധാക്ക: കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ലിവർ സിറോസിസ് ബാധിച്ച് നവംബർ 13 മുതൽ ധാക്കയിലെ ആശുപത്രിയിൽ…
Read More » - 2 December
നായകസ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള താരമാണ് അഗർവാൾ: കുംബ്ലെ
മുംബൈ: ഐപിഎൽ 2022 മെഗാ ലേലത്തിനു മുമ്പ് നായകന് കെഎല്‍ രാഹുലിനെ കൈവിട്ടതിന്റെ കാരണം വെളിപ്പെടുത്തി പഞ്ചാബ് കിംഗ്സ് മുഖ്യ പരിശീലകന് അനില്‍ കുംബ്ലെ. രാഹുല്‍ ടീമില്‍…
Read More » - 2 December
പള്ളികളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് സി.പി.എം അല്ല, മത നേതൃത്വമാണ്: ഫാത്തിമ തഹ്ലിയ
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട സര്‍ക്കാര്‍ നിലപാടിനെ വിമർശിച്ച് ഫാത്തിമ തഹ്ലിയ. പള്ളികളിൽ എന്തൊക്കെ പറയണം പറയണ്ട എന്ന് തീരുമാനിക്കുന്നത് സി.പി.എം അല്ല, മത…
Read More » - 2 December
ബൂസ്റ്റർ ഡോസായി കോവിഷീൽഡ്: അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെ, കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അനുമതി തേടി. ഡ്രഗ്സ് കണ്ട്രോളര്…
Read More » - 2 December
‘യുദ്ധമല്ല പരിഹാരം’ : റഷ്യയുമായി ചർച്ച നടത്തണമെന്ന് ഉക്രൈൻ പ്രസിഡന്റ്
കീവ്: റഷ്യയുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ യുദ്ധം ഒരു പോംവഴിയല്ലെന്നും, അതിനു ചർച്ചകൾ കൊണ്ടു മാത്രമേ കഴിയൂ എന്നും ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. പാർലമെന്റിനെ അഭിസംബോധന…
Read More » - 2 December
ഫോർമാലിൻ കഴിച്ച് മരണം: അന്നനാളം ഉള്‍പ്പെടെ കരിഞ്ഞു, രാസലായനി സൂക്ഷിച്ചത് കുടിവെള്ള ബോട്ടിലിൽ
ഇരിങ്ങാലക്കുട: ഫോർമാലിൻ കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരണത്തിനിടയാക്കിയ ഫോര്‍മാലിന്‍ എങ്ങനെ കോഴിക്കടയില്‍ വന്നുവെന്ന് അറിവായിട്ടില്ല. കോഴിക്കടയിലെ ജീവനക്കാരടക്കമുള്ളവരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും…
Read More » - 2 December
പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്. സുരേന്ദ്രന്,…
Read More » - 2 December
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍!
ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.…
Read More » - 2 December
അന്ന് പറഞ്ഞത് എല്ലാം പച്ചക്കള്ളം: സൈജു തങ്കച്ചനെതിരെ വിവിധ സ്റ്റേഷനുകളിലായി 9 കേസുകൾ രജിസ്റ്റർ ചെയ്യും
കൊച്ചി: മോഡലുകൾ കാറപടത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചതിനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ്. ലഹരി മരുന്ന് ഉപയോഗിച്ചതിനാുൾപ്പെടെയാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ…
Read More » - 2 December
അന്താരാഷ്ട്ര അടിമത്ത നിരോധന ദിനം: പശ്ചാത്തലം, ആശയം, ചരിത്രം
നൂറ്റാണ്ടുകൾക്ക് മുൻപ് അടിമത്തം നിരോധിച്ചുവെങ്കിലും ഇന്നും പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ, മിക്ക ഇടങ്ങളിലും അത് തുടരുന്നു. ഇന്നും ലോകത്ത് ഏകദേശം നാൽപ്പത് ദശലക്ഷം ആളുകൾ അടിമത്തത്തിന്റെ…
Read More » - 2 December
ഇവിടെ തൊഴിലാളികൾക്ക് കൃത്യമായി വേതനമെന്ന് മുഖ്യൻ, മദ്യത്തിലും ലോട്ടറിയിലും ഞങ്ങളത് തിരിച്ചു തരുന്നുണ്ടല്ലോയെന്ന് കമന്റ്
തിരുവനന്തപുരം: കേരളത്തിൽ തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. മദ്യത്തിലും ലോട്ടറിയിലും ഞങ്ങളത് തിരിച്ച് അങ്ങോട്ട് തന്നെ തരുന്നുണ്ടല്ലോയെന്നാണ്…
Read More »