Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -7 November
പൃഥ്വിരാജിന്റെ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തമ്മിലടി
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജിന്റെ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ച് പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.…
Read More » - 7 November
കാലാവസ്ഥാ ഉച്ചകോടി: ഇന്ത്യയെ പ്രശംസിച്ച് ലോകമാധ്യമങ്ങൾ
ഗ്ലാസ്ഗോ: കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യക്ക് ഇത്തവണ ലഭിച്ചത് മുമ്പെങ്ങുമില്ലാത്ത മാധ്യമ ശ്രദ്ധയും പ്രാധാന്യവുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ ഇന്ത്യയെ ഏറെക്കുറെ അവഗണിച്ച ബിബിസി, ഇത്തവണ വലിയ പ്രാധാന്യത്തോടെയാണ്…
Read More » - 7 November
‘ഇതെന്താ പഞ്ചായത്ത് കിണറാണോ?’ സാധികയുടെ ചിത്രത്തിന് മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ആരാധകര്‍
ഈ ചിത്രത്തില്‍ ഒരു മര്യാദകേടും ഇല്ല. എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണം എങ്കില്‍ അതിലൂടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്കാരം ആണ്
Read More » - 7 November
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍…
Read More » - 7 November
മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് പേര് പിടിയിൽ: പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികള്‍
തിരുവനന്തപുരം: മാരക ലഹരിമരുന്നായ എംഡിഎം എയുമായി മൂന്ന് പേര് പിടിയിൽ. നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ തുമ്പ സെന്റ് സേവ്യേഴ്സിന് സമീപം മേനംകുളം പുതുവല്‍ പുരയിടം വീട്ടില്‍…
Read More » - 7 November
സ്പേസ് എക്സിൽ ടോയ്ലറ്റ് ലീക്ക്: ബഹിരാകാശ സഞ്ചാരികൾ ഡയപ്പർ ധരിക്കേണ്ടി വരും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങി വരുന്ന യാത്രികർ മടക്കയാത്രയിൽ ഡയപ്പർ ധരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. സ്പേസ് എക്സ് ക്യാപ്സ്യൂളിലെ ടോയ്ലറ്റിൽ ലീക്ക് ഉണ്ടായതിനെ തുടർന്നാണ് ഇത്.…
Read More » - 7 November
‘അര്‍ച്ചന കവിയുടെ രോഗവിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു!!’ വളച്ചൊടിച്ച് തലക്കെട്ടിട്ട മാധ്യമങ്ങൾക്ക് എതിരെ നടി
മലയാളം വായിക്കാന്‍ അബിക്ക് അറിയില്ല.
Read More » - 7 November
പറമ്പില്‍ കയറിയ കരടിയെ വിരട്ടിയോടിച്ച് പൂച്ച: വൈറല്‍ വീഡിയോ
കഴിഞ്ഞദിവസം സിംഹത്തെ വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കരടിയെ വിരട്ടി വേലി ചാടിച്ച് തുരത്തുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ…
Read More » - 7 November
മരം മുറി ഉത്തരവ്: കേരളത്തിലെ ജനങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതിയാണ്: സർക്കാരിനെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് സർക്കാർ തിരുത്തിയത് പിടിക്കപ്പെട്ടപ്പോൾ തൊണ്ടി മുതൽ തിരിച്ചു നൽകിയ കള്ളനെ പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.…
Read More » - 7 November
ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: പൊതുജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമുണ്ടാക്കുന്ന വിധത്തിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഇടാക്കുമെന്ന് അബുദാബി പോലീസ്. ശബ്ദമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ, അമിതവേഗതയിൽ അശ്രദ്ധമായി ഉപയോഗിക്കുന്ന വാഹനങ്ങൾ…
Read More » - 7 November
പൂര്‍ണ നഗ്നയായി 24കാരിയുടെ മൃതദേഹം, വിവാഹം കഴിഞ്ഞിട്ട് നാളുകൾ മാത്രം: കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയപ്പോൾ
രാവിലെ ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്
Read More » - 7 November
പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഗർഭിണിയാണോ എന്നറിയാൻ ഇപ്പോഴത്തെ കാലത്ത് ആശുപത്രിയിൽ പോയി പരിശോധിക്കേണ്ട ആവശ്യം വരുന്നില്ല. കാരണം മിക്ക മെഡിക്കൽ ഷോപ്പുകളിലും പ്രഗ്നന്‍സി കിറ്റ് ലഭ്യമാണ്. എന്നാൽ പ്രഗ്നന്‍സി കിറ്റ് എപ്പോഴും…
Read More » - 7 November
‘കെഎസ് ബ്രിഗേഡി’ന് ഫാസിസ്റ്റ് ശൈലി: കെ സുധാകരനെതിരെ വിഎം സുധീരന്
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേരിലുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ട് ‘കെഎസ് ബ്രിഗേഡി’ന് ഫാസിസ്റ്റ് ശൈലിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. കെ സുധാകരനോട് വിയോജിപ്പുള്ളവരെ…
Read More » - 7 November
വഴി തടഞ്ഞ് സിനിമാ ചിത്രീകരണം നടത്തി: പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസിന്റെ മാർച്ച്
കൊല്ലം : പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം കടുവയുടെ സെറ്റിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ച്.…
Read More » - 7 November
ദുബായിലെ സൂപ്പർമാർക്കറ്റിൽ ജോലിയെന്ന് പറഞ്ഞ് വീട്ടുകാരെ 3 വർഷത്തോളം പറ്റിച്ചു: ഒടുവിൽ കഞ്ചാവ് കേസിൽ അറസ്റ്റ്
പാലക്കാട്: ദുബായിലാണ് ജോലിയെന്ന് പറഞ്ഞ് മൂന്ന് വർഷത്തോളം വീട്ടുകാരെ പറ്റിച്ച യുവാവ് കഞ്ചാവ് കേസിൽ എക്സൈസിന്റെ പിടിയിൽ. പാലക്കാട് കഞ്ചിക്കോട് എക്സൈസിനെ വെട്ടിച്ചോടിയ കാറിൽ നിന്ന് 54…
Read More » - 7 November
പൊലീസിന്റെ പാഥേയം പദ്ധതി: ഉദ്യോഗസ്ഥര്‍ക്ക് പൊന്നാടയുമായി സുരേഷ് ഗോപി
ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം
Read More » - 7 November
കുഞ്ഞുങ്ങളെ ഉച്ചയ്ക്ക് നിർബന്ധമായും ഉറക്കണം: കാരണം ഇതാണ്
കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് പഠനം. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളില്‍ സന്തോഷവും ഉന്മേഷവും…
Read More » - 7 November
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഒഴിവുകള്‍
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഒഴിവുകള്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ്, സിവില്‍, സര്‍വേ, കെമിക്കല്‍ എന്നീ എന്‍ജിനിയറിംഗ് ട്രേഡുകളില്‍ ട്രേഡ്സ്മാന്മാരുടെ ഒഴിവുണ്ട്. സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍…
Read More » - 7 November
പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പെട്രോൾ വില വീണ്ടും കൂട്ടാനൊരുങ്ങി ഇമ്രാൻ സർക്കാർ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ധന വില വീണ്ടും കൂട്ടാനൊരുങ്ങി ഇമ്രാൻ ഖാൻ സർക്കാർ. വായ്പ നൽകണമെന്ന പാകിസ്ഥാന്റെ ആവശ്യം അംഗീകരിക്കണമെങ്കിൽ ഇന്ധന വില…
Read More » - 7 November
മികച്ച ആരോഗ്യത്തിന് ഇഞ്ചിയിട്ട ചായ!
ചുമയ്ക്കും ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഇഞ്ചി ഗുണകരമാണെന്ന് പൊതുവേ എല്ലാവര്ക്കും അറിയാം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഇഞ്ചിയിട്ട ചായ ശരീരത്തിന് ഗുണകരവും അതുപോലെ രുചികരവുമാണ്. എന്നാല്‍ ഇവ…
Read More » - 7 November
ഡെലിവറി ബൈക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്: ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിലെന്ന് അധികൃതർ
കുവൈത്ത് സിറ്റി: ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്കുകൾക്ക് ഹൈവേകളിൽ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. നവംബർ 7 ഞായറാഴ്ച്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നു. ശനിയാഴ്ച്ചയാണ് കുവൈത്ത്…
Read More » - 7 November
പ്രമേഹം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ പതിവാക്കുക
ബാധിച്ചു കഴിഞ്ഞാൽ ജീവിതത്തെ അപ്പാടെ തകർത്തു കളയാൻ തക്ക ഭീകരമാണ് ഡയബെറ്റിക്സ്. ദിനം പ്രതി പ്രമേഹരോഗികള്‍ കൂടിക്കൊണ്ടിരിക്കുകയാണ് നമുക്ക് ചുറ്റും. മരുന്നുകൾ അനേകം ഉണ്ടെങ്കിലും ഭക്ഷണത്തിൽ വരുത്തുന്ന…
Read More » - 7 November
എംടെക് പ്രവേശന നടപടികള്‍ മാറ്റിവച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ നടത്താനിരുന്ന എംടെക് പ്രവേശന നടപടികള്‍ മാറ്റിവച്ചു. നവംബര്‍ 8,9 തീയതികളില്‍ നടത്താനിരുന്ന എംടെക് പ്രവേശന നടപടികളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി…
Read More » - 7 November
ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാൻ : ഒരാൾ മരിച്ചു, ആറ് പേരെ തട്ടിക്കൊണ്ടുപോയി
അഹമ്മദാബാദ് : ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാൻ നാവിക സേനയുടെ വെടിവെയ്പ്പ്. ഗുജറാത്തിലെ ഓഖയിൽ നിന്നും പുറപ്പെട്ട ‘ജൽപാരി’ എന്ന ബോട്ടിന് നേരെയാണ്…
Read More » - 7 November
വധഭീഷണി: നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് സുരക്ഷ ഏർപ്പെടുത്തി പോലീസ്
ബെംഗളൂരു: നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് സുരക്ഷ ഏർപ്പെടുത്തി പോലീസ്. വിക്രം ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ രമണ റാവുവിനെതിരെ വധഭീഷണി ഉൾപ്പെടെ നിരവധി ഭീഷണി…
Read More »