Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -21 October
ചാനലിൽ വാര്‍ത്തയ്ക്കിടെ അവതാരകയുടെ പിന്നിലെ സ്ക്രീനില്‍ ലൈംഗിക ദൃശ്യങ്ങള്‍: അമ്പരന്ന് പ്രേക്ഷകർ
വാഷിങ്ടണ്‍: വാര്‍ത്താ ചാനലിൽ കാലാവസ്ഥാ വാര്‍ത്തയ്ക്കിടെ സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട പ്രേക്ഷകർ ഞെട്ടി. വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്ക്രീനില്‍ തെളിഞ്ഞ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടാണ് പ്രേക്ഷകര്‍…
Read More » - 21 October
‘ഇന്ത്യ ഏത് ലക്ഷ്യവും നേടുമെന്നതിൻ്റെ തെളിവാണിത്’: നൂറ് കോടി വാക്സിൻ നേട്ടത്തിൽ മോദിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി
ന്യൂഡൽഹി : കോവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ രാജ്യം നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെ ആരോഗ്യ പ്രവർത്തകരെയും പ്രശംസിച്ച് നിരവധി…
Read More » - 21 October
കൊടുത്ത 18 ലക്ഷം തിരിച്ച് ചോദിച്ചത് വിരോധത്തിന് കാരണമായി, എല്ലാം പറഞ്ഞാൽ അനിത കുടുങ്ങും: മോൻസന്റെ ഫോൺസംഭാഷണം പുറത്ത്
തിരുവനന്തപുരം: പ്രവാസി മലയാളി അനിത പുല്ലയിലിനെതിരെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ നടത്തിയ ഫോൺസംഭാഷണം പുറത്ത്. അനിതയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്.…
Read More » - 21 October
പെണ്‍കുട്ടികള്‍ക്ക് അവരറിയാതെ മയക്കുമരുന്ന് നല്കി പീഡിപ്പിക്കുന്നത് നിത്യസംഭവമാകുന്നു : റിപ്പോര്‍ട്ട് ഇങ്ങനെ
ലണ്ടന്‍ : പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്കി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ബ്രിട്ടണില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലും വച്ച് കണ്ടുമുട്ടുന്ന പെണ്‍കുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നല്കി മയക്കി…
Read More » - 21 October
ഇന്ത്യന്‍ നേവിയിൽ ഒഴിവ്: ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ നേവിയിലെ 2500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിസര്‍ അപ്രന്റീസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നകത്. വനിതകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.യൂണിയന് പബ്ലിക് സര്‍വീസ്…
Read More » - 21 October
‘മണി ചെയിൻ തട്ടിപ്പ് മാത്രമല്ല, നല്ല ഒന്നാന്തരം തീവെട്ടി കൊള്ളയാണ് നടന്നത്’: വി ഡി സതീശനെതിരെ പിവി അന്‍വര്‍
കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ വീണ്ടും വെളിപ്പെടുത്തലുമായി എംഎല്‍എ പിവി അന്‍വര്‍. സതീശന് മണി ചെയിനില്‍ ചേര്‍ത്തത് 1024…
Read More » - 21 October
മുഖക്കുരുവും പാടുകളും ഇനി ഈസിയായി അകറ്റം: ടിപ്സ് ഇതാ
മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, നിങ്ങളുടെ ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു. എന്നാൽ, മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ വീട്ടില്‍ ചെയ്യേണ്ട ചില…
Read More » - 21 October
പ്രകൃതി ദുരന്തത്തിൽ പോലും രാഷ്ട്രീയം കലർത്തുന്നു: പ്രതിപക്ഷ നേതാവിന്റെ നിലപാട് പദവിക്ക് ചേർന്നതല്ലെന്ന് വിജയരാഘവൻ
തിരുവനന്തപുരം : കനത്ത മഴയെ തുടർന്നുണ്ടായ ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനെതിരെ സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. പ്രകൃതി ദുരന്തത്തില്‍ പോലും…
Read More » - 21 October
ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കാനായി ബിസിനസ് ലോണുമായി ഫേസ്ബുക്ക്: ഈട് ഇല്ലാതെ 50 ലക്ഷം വരെ വായ്പ
ഡൽഹി: ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്. ഈടൊന്നും ആവശ്യമില്ലാതെ 50 ലക്ഷം രൂപ വരെയാണ് ഫേസ്ബുക്ക് ബിസിനസ് ലോണായി നൽകുന്നത്. ഫേസ്ബുക്കിലോ കമ്പനിയുടെ…
Read More » - 21 October
റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല, കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു. കാസര്‍കോട് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിരിക്കുന്നത്. പേരാമ്പ്ര- താന്നിക്കണ്ടി…
Read More » - 21 October
നിങ്ങൾക്ക് മുറിവുകളുണ്ടായാല്‍ ഉണങ്ങാന്‍ ഏറെ സമയമെടുക്കാറുണ്ടോ?: കാരണം ഇതാണ്
നമ്മുടെ ശരീരത്തിന് പുറത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കള്‍ ശരീരത്തിനകത്തേക്ക് കയറിയാല്‍ അതിനെ തുരത്തിയോടിക്കുന്നതും അവയോട് പോരാടാന്‍ നമ്മെ സജ്ജരാക്കുന്നതുമെല്ലാം നമ്മുടെ രോഗ പ്രതിരോധവ്യവസ്ഥയാണ്. പ്രതിരോധ ശക്തി കുറവായിരിക്കുന്ന…
Read More » - 21 October
സംസ്ഥാനത്ത് ശക്തമായ കാറ്റിനും തീവ്ര മഴയ്ക്കും സാദ്ധ്യത,വിനാശകാരിയായ മിന്നലുണ്ടാകും:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം,…
Read More » - 21 October
‘ഇന്ത്യൻ ജനതയെ സംരക്ഷിക്കുവാനുള്ള താങ്കളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ’: നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : നൂറ് കോടി ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.തെദ്രോസ് അധാനോയാണ് ഇന്ത്യയേയും…
Read More » - 21 October
സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി: മോൻസൻ പിടിയിലായത് തന്റെ ഇടപെടൽ കൊണ്ടെന്ന് അനിത പുല്ലയിൽ
കൊച്ചി: സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി മാറ്റിയെന്നും തന്റെ കൂടി ഇടപെടൽ ഉണ്ടായിരുന്നതു കൊണ്ടാണ് പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണയിൽ ഉണ്ടായിരുന്ന…
Read More » - 21 October
സ്ഥിരം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!
സ്ഥിരം ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. നല്ല ചൂടുള്ള വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഇളംചൂടാക്കിയ ശേഷമാണ് പലരും കുളിക്കുന്നത്. എന്നാല്‍, ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം നല്ലതാണ്?…
Read More » - 21 October
ഇടയ്ക്കിടെ ദാഹം അനുഭവപ്പെടാറുണ്ടോ?: എങ്കിൽ ശ്രദ്ധിക്കുക, ഈ അസുഖങ്ങളുടെ സൂചനയാകാം
വേനല്‍ക്കാലത്ത് പൊതുവേ നമുക്ക് ദാഹം കൂടുതലായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതായി വരാം. അതുപോലെ തന്നെ സ്പൈസിയായയും കൊഴുപ്പ് അധികമായി അടങ്ങിയതുമായ ഭക്ഷണം കഴിക്കുമ്പോഴും ദാഹം വര്‍ധിപ്പിക്കും. എന്നാല്‍…
Read More » - 21 October
ചർമ്മം സുന്ദരമാക്കാൻ ഐസ് ക്യൂബ്!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഐസ് ഉപയോഗിച്ച് നമ്മുടെ ചര്‍മ്മം എത്രത്തോളം സുന്ദരമാക്കാന്‍ സാധിക്കും എന്ന്…
Read More » - 21 October
ശരീരത്തിലെ മെറ്റബോളിസം മികച്ച രീതിയിൽ നിലനിർത്താൻ ഈ ഒമ്പത് ശീലങ്ങൾ ഒഴിവാക്കാം!
ഏതൊരാളുടെ ശരീരവും ആരോഗ്യപരമായി തുടരാൻ ശരീരത്തിലെ മെറ്റബോളിസം മികച്ച രീതിയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ശരിയല്ലാത്ത ചില ശീലങ്ങൾ ശരീരത്തിന്റെ മെറ്റബോളിസം തകരാറിലാക്കും. അതുകൊണ്ടുതന്നെ ശരീരത്തിൽ അമിതമായി…
Read More » - 21 October
നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ: മരണം ഭർത്താവിന്റെ മാതാപിതാക്കളുടെ വിവാഹവാർഷിക ആഘോഷങ്ങൾക്കിടെ
തിരുവനന്തപുരം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ഭർതൃഗൃഹത്തിലെ കിടപ്പ് മുറിയിൽ ഫാനിൽ…
Read More » - 21 October
വാഹന പ്രേമികളുടെ ശ്രദ്ധയ്ക്ക്, ഈ 11 കാറുകൾ ഇനി ഇന്ത്യയിൽ ഉണ്ടാകില്ല!
മുംബൈ: ഇന്ത്യയിൽ ഓരോ വർഷവും നിരവധി ബ്രാൻഡുകളുടെ പല മോഡലുകളും വിപണിയിൽ നിന്ന് പിൻവലിക്കാറുണ്ട്. 2020ൽ ബിഎസ് 4ൽ നിന്ന് ബിഎസ് 6ലേക്കുള്ള ചുവടുമാറ്റം കാരണം നിരവധി…
Read More » - 21 October
സർക്കാർ പ്രഖ്യാപനങ്ങൾ പാഴായി, അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം, പോഷകക്കുറവ് മൂലമെന്ന് വിലയിരുത്തൽ
ഷോളയൂര്‍: സർക്കാർ പ്രഖ്യാപനങ്ങൾ പാഴായി, അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ആണ്‍കുഞ്ഞ്…
Read More » - 21 October
വീഡിയോ കോളിൽ നഗ്നദൃശ്യങ്ങൾ കാണിക്കും, വലയിലാക്കിയത് അൻപത് യുവാക്കളെ: ഹണി ട്രാപ്പ് കേസിൽ സൗമ്യ അറസ്റ്റിലാകുമ്പോൾ
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ ആണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ അൻപതിലേറെ പേരെ പോലീസ്…
Read More » - 21 October
വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിറ്റ് പണം കൈക്കലാക്കി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ തലതിരിഞ്ഞ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ വിറ്റ് കിട്ടുന്ന പണം ഇമ്രാന്റെ സ്വകാര്യ…
Read More » - 21 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ ബാദുഷ കല്ലിതൊടിയാണ് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് ഫറോഖിൽ ബാലസംഘം പ്രവർത്തകയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിക്ക്…
Read More » - 21 October
ബെവ്കോയ്ക്ക് മുന്നിൽ ആളുകൾ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കരുത്, മറ്റുകടകളിലെ പോലെ സൗകര്യം വേണം: ഹൈക്കോടതി
കൊച്ചി : ബെവ്കോയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. ബെവ്കോ ഔട്ലറ്റുകളിലെ പരിഷ്കാരങ്ങള്‍ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെയാണെന്നും ഹൈക്കോടതി പറഞ്ഞു. ബെവ്കോയിൽ…
Read More »