Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -4 September
‘റിയാസുമായുള്ള ബന്ധമാണ് സി.പി.എമ്മിലേക്ക് ഈ പരമനാറിയെ എത്തിച്ചത്’: പ്രശാന്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പ്രശാന്തിനെതിരെ…
Read More » - 4 September
ഗ്രൂപ്പ് പോര് നിര്‍ത്തുമെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നു: കെ.സി വേണുഗോപാലിനെതിരെ എ ഐ ഗ്രൂപ്പുകൾ
തിരുവനന്തപുരം : കെ സി വേണുഗോപാലിനെതിരെ ഹൈക്കമാന്റിന് പരാതി നൽകാനൊരുങ്ങി എ ഐ ഗ്രൂപ്പുകൾ. ഗ്രൂപ്പ് പോര് നിര്‍ത്തുമെന്ന് പറഞ്ഞ് വേണുഗോപാല്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്നാണ് ഇവർ…
Read More » - 4 September
ക്വാറന്റൈന് ലംഘിക്കുന്നവരോട് ഒരു ‘ദയ’യും വേണ്ട: കനത്ത പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കകം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്. ക്വാറന്റൈന് ലംഘിക്കുന്നവരെ കണ്ടെത്തി…
Read More » - 4 September
ഉത്തര്‍പ്രദേശില്‍ അജ്ഞാത രോഗം പടരുന്നു : മരണസംഖ്യ നൂറ് കടന്നു
ലക്നൗ : ഉത്തര്‍പ്രദേശില്‍ അജ്ഞാത രോഗം പടരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ ഉല്‍പ്പെട്ട ആഗ്ര, മഥുര, ഫിറോസാബാദ്, മെയ്ന്‍പുരി, കാസ്ഗഞ്ച്, എത്ത തുടങ്ങിയ ജില്ലകളിലായി നൂറിലധികം പേര് മരിച്ചതായാണ്…
Read More » - 4 September
കാണാതായ ഭാര്യക്ക് തീവ്രവാദ ബന്ധമെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ, രാജി ദുബായിൽ നിന്ന് വന്നത് പെണ്മക്കളുമൊത്ത് മടങ്ങാൻ
മംഗളൂരു: ദുബായില്‍നിന്ന് നാട്ടിലെത്തിയ മലയാളി വീട്ടമ്മയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബല്‍ത്തങ്ങാടി നെരിയയിലെ മലയാളിയായ കെ.ആര്. ചിദാനന്ദനാണ് ഭാര്യ രാജി…
Read More » - 4 September
പഞ്ച്ഷീർ പ്രവിശ്യയിൽ കുന്നുകൂടി നൂറുകണക്കിന് താലിബാനികളുടെ മൃതദേഹങ്ങൾ: 230 ഭീകരർ പ്രതിരോധ സേനയുടെ പിടിയിൽ
കാബൂൾ: തുടർച്ചയായ നാലാം ദിവസവും മുൻ അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ സേനയും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. പഞ്ച്ഷീർ പ്രവിശ്യയിലെ ഷുതുൽ ജില്ല പിടിച്ചെടുത്തുവെന്ന താലിബാൻ വാദത്തെ…
Read More » - 4 September
വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ, ഉന്നതതല അവലോകനയോഗ തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഗുണകരമാണോയെന്ന് വിലയിരുത്താന്‍ ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല അവലോകനയോഗത്തിലായിരിക്കും ഇത് സംബന്ഡിച്ച്…
Read More » - 4 September
യു.പി ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തും: സര്‍വേ റിപ്പോർട്ട്
ഡൽഹി : ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് തന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് സിവോട്ടർ സർവ്വേ റിപ്പോർട്ട്. ബിജെപിക്ക് 403-ൽ 259 -267 സീറ്റുകൾ കിട്ടുമെന്നും…
Read More » - 4 September
ടോള്‍ പ്ലാസകള്‍ ഉടന്‍ പൂട്ടണം : കേന്ദ്രത്തിന് കത്തയച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ : ടോള്‍ പ്ലാസകള്‍ ഉടന്‍ പൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് അകെ ഉള്ള 48 ടോള്‍ പ്ലാസകളില്‍ 32 എണ്ണം പൂട്ടണമെന്നാണ്…
Read More » - 4 September
പഞ്ച്ശീര്‍ പിടിച്ചെടുത്തിട്ടില്ല! പ്രചരിക്കുന്നത് കാബൂളിലെ താലിബാന് വെടിവയ്പ്പ്, കുട്ടികള്‍ ഉള്‍പ്പടെ നിരവധി മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തങ്ങള്‍ക്ക് കീഴടങ്ങാത്ത പ്രതിരോധ സേനയുമായി കനത്ത പോരാട്ടം നടത്തുകയാണ് ഹിന്ദുകുഷ് പര്‍വത നിരയിലെ പഞ്ച്ശീര്‍ താഴ്വരയില് താലിബാന്. എന്നാൽ ഇതുവരെ ഇവിടം പിടിച്ചെടുക്കാൻ താലിബാന്…
Read More » - 4 September
കോഹ്ലിയ്ക്ക് ലക്ഷ്യബോധമുണ്ടായിരുന്നു, അയാളുടെ പ്രവചനം തെറ്റിയില്ല: അലൻ ഡൊണാൾഡ്
ലണ്ടൻ: സമകാലിക ക്രിക്കറ്റിലെ പേസ് ബൗളർമാരിൽ മുമ്പനായിരുന്നു ദക്ഷിണാഫ്രിക്കയുടെ മുൻ താരം അലൻ ഡൊണാൾഡ്. വെള്ളിടി എന്ന് വിളിപ്പേരുള്ള ഡൊണാൾഡ് ഏതു ബാറ്റിങ് നിരയിലും ഭീതി വിതയ്ക്കും.…
Read More » - 4 September
സാമ്പത്തിക പ്രതിസന്ധി : ലൈറ്റ്സ് ആൻഡ് സൗണ്ട്സ് ഉടമ ജീവനൊടുക്കി
തൃശ്ശൂർ : കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ഒരു ലൈറ്റ്സ് ആൻഡ് സൗണ്ട്സ് ഉടമ കൂടിആത്മഹത്യ ചെയ്തു. തൃപ്രയാർ സ്വദേശി സജീവൻ ആണ്…
Read More » - 4 September
മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം കേരളത്തിലെത്തിയ പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍ : കാമുകന് ഓടി രക്ഷപെട്ടു
നെടുങ്കണ്ടം : മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കിയില്‍ പെണ്‍കുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച നെടുങ്കണ്ടത്ത്…
Read More » - 4 September
കോൺഗ്രസിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് മുമ്പ് ഭേദപ്പെട്ട ആഭ്യന്തര മന്ത്രിയെ നിയമിക്കാൻ സിപിഎം തയ്യാറാകണം : കെ സുധാകരൻ
തിരുവനന്തപുരം : സി.പി.എമ്മിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കേരള പോലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ നേതാക്കൾ പരസ്യമായി വിളിച്ചു പറഞ്ഞത് പിണറായി…
Read More » - 4 September
ഐപിഎൽ രണ്ടാം പാദം: വിദേശ താരങ്ങൾക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് ബിസിസിഐ
ദുബായ്: യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്റൈൻ ഉണ്ടാവില്ലെന്ന് ബിസിസിഐ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ബിസിസിഐ ഇക്കാര്യം…
Read More » - 4 September
ശുചിമുറിയില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവം: ബാലാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രി ശുചിമുറിയില്‍ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍…
Read More » - 4 September
മൂന്ന് രാജ്യങ്ങളിൽ നിന്ന് ദുബായിലെത്തുന്ന യാത്രക്കാർക്ക് ഓൺ അറൈവൽ കോവിഡ് ടെസ്റ്റ് ഒഴിവാക്കി
ദുബായ് : മൂന്ന് രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് എത്തുന്ന യാത്രക്കാർ ഇനിമുതൽ കോവിഡ് -19 പിസിആർ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഓസ്ട്രിയ, മാലിദ്വീപ്, ഒമാൻ…
Read More » - 4 September
സുഹൃത്തിന്റെ അമ്മയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വിൽപന: കോട്ടയത്ത് യുവാവ് പിടിയില്‍
കോട്ടയം: കോട്ടയം പാലായില്‍ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വില്പന നടത്തി പണം സമ്പാദിച്ച യുവാവ് പിടിയില്‍. വള്ളിച്ചിറ കച്ചേരിപ്പറമ്പില്‍ ജെയ്മോനാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങളാണ്…
Read More » - 4 September
ഐപിഎൽ രണ്ടാം പാദത്തിൽ ഓസ്ട്രേലിയൻ സൂപ്പർ താരങ്ങൾ പങ്കെടുക്കും
സിഡ്നി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ താരങ്ങൾക്ക് അനുമതി. അഫ്ഗാനിസ്ഥനെതിരായ ഏകദിന പരമ്പര മാറ്റിവെച്ചതിന് പിന്നെയാണ് ഓസ്ട്രേലിയൻ ബോർഡ് തങ്ങളുടെ താരങ്ങളെ വിട്ടു…
Read More » - 4 September
മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട : വാഹനത്തിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയത് 230 കിലോ കഞ്ചാവ്
മലപ്പുറം: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 230 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മലപ്പുറം തിരൂരില്‍ വച്ചാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ…
Read More » - 4 September
‘അഫ്ഗാൻ ഇപ്പോൾ സന്തോഷത്തിൽ! താലിബാൻ ക്രൂരതയെന്ന മാധ്യമ വാർത്തകൾ തെറ്റ്’ കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരി
ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാനെ പിന്തുണച്ചു ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ നടത്തിയ പ്രതികരണം വിവാദമാകുന്നു. അഫ്ഗാനിലെ യുഎസ് സേന രാജ്യം വിടാൻ താലിബാൻ മികച്ച…
Read More » - 4 September
കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട്? തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിര്‍ദ്ദേശം
കൊല്ലം: കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്കി. ശ്രിലങ്കന്‍ സ്വദേശികളടങ്ങുന്ന സംഘം കേരള തീരത്ത് എത്താന്‍…
Read More » - 4 September
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നൽകുന്ന സംഘം മലപ്പുറത്ത് പിടിയിൽ
മലപ്പുറം : വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നൽകുന്ന സംഘം മലപ്പുറത്ത് പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ പാറക്കല്‍ ഷംസുദ്ദീന്, തെലക്കല്‍ ഷമീര്‍ എന്നിവരാണ് പെരുമ്പടമ്പ് പൊലീസിന്റെ പിടിയിലായത്.…
Read More » - 4 September
‘ഇതെന്റെ അവസാന വിഡിയോ’: കൊല്ലപ്പെടുന്നതിന് തൊട്ടു മുന്നേ ജേണലിസം വിദ്യാര്‍ത്ഥി നജ്മ ലോകത്തോട് വിളിച്ചു പറഞ്ഞത് ഇതാണ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് ചർച്ച. സ്ത്രീസുരക്ഷയെക്കുറിച്ച് താലിബാൻ ഉറപ്പു നൽകുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ലെന്നു ചരിത്രം അറിയുന്നവർ പറയുന്നു. ഇപ്പോൾ പുറത്തു വരുന്ന ദാരുണസംഭവങ്ങൾ കൂടി…
Read More » - 4 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
എറണാകുളം: പോത്താനിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍…
Read More »