Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -10 September
‘പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മാപ്പു പറയണം’: പാല ബിഷപ്പിന് നേരെ തിരിഞ്ഞ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
കോട്ടയം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ഈ പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലെങ്കില്‍…
Read More » - 10 September
ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു: സൂപ്പർ താരങ്ങൾ പുറത്ത്
കേപ് ടൗൺ: സൂപ്പർ താരങ്ങളെ ഒഴിവാക്കി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ടെംബ ബവുമയെ നായകനാക്കി 15 അംഗ സംഘത്തെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർ…
Read More » - 10 September
ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന് മാറുന്നത് തടയും: താലിബാനുമായി ചര്‍ച്ച വേണമെന്ന് യുഎന്‍ തലവന്‍
ദില്ലി: അഫ്ഗാനിലെ മനുഷ്യര്‍ വലിയ ദുരന്തത്തിന്റെ വക്കിലാണ് അതുകൊണ്ട് താലിബാനുമായി ഉടൻ ചര്‍ച്ച വേണമെന്ന് യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ്. ആയിരങ്ങൾ വിശപ്പുകാരണം മരിച്ചു വീഴുന്ന സാഹചര്യം…
Read More » - 10 September
കഴുത്തിലണിയിച്ച കൊലക്കയര്‍ പോലുള്ള പവിഴമാല പൊട്ടിച്ചെറിഞ്ഞവൾ, മഞ്ജു ഒരു ഐക്കൺ: മഞ്ജുവിനെ കുറിച്ച് ജി വേണുഗോപാൽ
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ പിറന്നാളാണിന്ന്. സഹതാരങ്ങളും ആരാധകരും മഞ്ജു വാര്യർക്ക് ആശംസകൾ നേർന്ന് രംഗത്ത് വരികയാണ്. ഇപ്പോഴിതാ, മഞ്ജുവിനു പിറന്നാളാശംസകൾ നേർന്നുകൊണ്ട് ഗായകൻ ജി വേണുഗോപാൽ ഫേസ്ബുക്കിൽ…
Read More » - 10 September
എടുത്തുചാടി തീരുമാനം എടുക്കില്ല: കെഎസ്ആർടിസി ജീവനക്കാരുടെ ആശങ്ക പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ലേ ഓഫ് നിർദ്ദേശത്തിൽ എടുത്തുചാടി തീരുമാനം എടുക്കില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. എംഡിയുടെ നിർദ്ദേശം സർക്കാരിന് മുന്നിലെത്തിയിട്ടില്ലെന്നും വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും…
Read More » - 10 September
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്തു: ഫോണ്‍നമ്പര്‍ പോണ് സൈറ്റിലിട്ട് യുവാവ്
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്സ് ടോയ്സ് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. 26കാരനായ കുണാല്‍ അങ്കോല്ക്കാര് ആണ് മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്…
Read More » - 10 September
സാമുവലിനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം: പോലീസ് അന്വേഷണത്തിൽ അതൃപ്തിയറിയിച്ച് നാട്ടുകാർ
പാലക്കാട്: മുതലമടയിൽ സാമുവലിനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. ഒരു നാട് മുഴുവൻ തിരച്ചില്‍ നടത്തിയിട്ടും ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും പോലീസിനോ നാട്ടുകാർക്കോ…
Read More » - 10 September
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാൻ സാധിച്ചു: പി എ മുഹമ്മദ് റിയാസ്
പത്തനംതിട്ട: സംസ്ഥാനത്ത് വികസനത്തിന്റെ ഭാഗമായി പുതിയ പദ്ധതികൾ നടപ്പിലാക്കാനും മുന്‍പ് പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നൂറുദിന കര്‍മ്മപദ്ധതി…
Read More » - 10 September
പാകിസ്ഥാന്റെ മൂക്കിനുകീഴെ ദേശീയപാതയിൽ പറന്നിറങ്ങി ഇന്ത്യന്‍ യുദ്ധവിമാനം: ഏതുവെല്ലുവിളിയും നേരിടാൻ രാജ്യം പര്യാപ്തം
ജയ്പൂർ: പാക്ക് അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെ പറന്നിറങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം. ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് രണ്ട് കേന്ദ്രമന്ത്രിമാരുമായി…
Read More » - 10 September
ജാതി മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവൃത്തിക്കുന്നത് വിരളമാണ്: പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ പി ടി തോമസ്
കോട്ടയം : കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക് ജിഹാദികൾ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ തള്ളി കോൺഗ്രസ് മുതിർന്ന നേതാവ് പി…
Read More » - 10 September
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം: പരമ്പര നേടാൻ ടീം ഇന്ത്യ
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അതിനാൽ സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ ഇംഗ്ലണ്ടിന്…
Read More » - 10 September
കൊല്ലത്ത് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ സർട്ടിഫിക്കറ്റ്
കൊല്ലം: വാക്സിൻ എടുക്കാത്ത ആളിന് വാക്സിൻ ലഭിച്ചെന്ന സർട്ടിഫിക്കേറ്റ് ലഭിച്ചെന്ന പരാതിയുമായി അഞ്ചൽ നെട്ടയം സ്വദേശി ജയൻ. നാൽപതുകാരനായ ജയൻ കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുക്കാനായി…
Read More » - 10 September
യുവാവിനെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി, ശേഷം ആത്മഹത്യ: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ, ദുരൂഹത
വള്ളിക്കുന്നം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിതയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒരു…
Read More » - 10 September
മാസ്ക് ധരിക്കാത്തവര്‍ക്ക് ഇരട്ടി പിഴ: പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും
വാഷിങ്ടണ്‍ : മാസ്ക് ഉപയോഗിക്കാതെ പൊതു ഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ ഇരട്ടിയാക്കി യുഎസ്. ഇന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ജോ…
Read More » - 10 September
എആർ നഗർ ബാങ്ക് കേസിൽ ഇഡി അന്വേഷണം വേണ്ടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : മലപ്പുറം എ.ആര് നഗര്‍ ബാങ്ക് ഇടപാടില്‍ ഇഡി അന്വേഷണം വേണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള…
Read More » - 10 September
നിര്‍ബന്ധിത മതംമാറ്റത്തിനും ലൗ ജിഹാദിനുമെതിരെ കര്‍ശന നടപടി: നിയമങ്ങൾ കടുപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിര്‍ബന്ധിത മതംമാറ്റത്തിനും ലൗ ജിഹാദിനുമെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. ഇതിനു വേണ്ടി നിലവിലെ നിയമങ്ങള്‍ കടുപ്പിക്കുമെന്നും പൊലീസിനോട് കര്‍ശന…
Read More » - 10 September
ലോകകപ്പ് യോഗ്യതാ മത്സരം: മെസി ഹാട്രിക്കിൽ അർജന്റീന, ബ്രസീലിന് ജയം
ബ്രസീലിയ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനക്ക് തകർപ്പൻ ജയം. ഇന്ന് പുലർച്ചെ ബൊളീവിയെ നേരിട്ട അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മെസിയുടെ ഹാട്രിക് മികവിലാണ് അർജന്റീനക്ക്…
Read More » - 10 September
ആർത്തുല്ലസിച്ച് ഭീകരർ: സൈനിക വിമാനത്തിന്റെ ചിറകില്‍ കയര്‍ കെട്ടി ഊഞ്ഞാലാടി താലിബാൻ, വീഡിയോ വൈറൽ
കാബൂൾ: ഒരിടത്ത് അഫ്ഗാൻ ജനതയെ ഭയപ്പെടുത്തി തങ്ങളുടെ ശരീയത്ത് നിയമം നടപ്പിലാക്കുന്നു, മറ്റൊരിടത്ത് ആർത്തുല്ലസിക്കുന്നു, താലിബാൻ അംഗങ്ങളുടെ അഫ്ഗാനിലെ ഭരണം ഇപ്പോൾ ഇങ്ങനെയാണ്. ജനങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക…
Read More » - 10 September
ചരിത്ര മുഹൂർത്തം: പാക്കിസ്ഥാന്റെ തൊട്ടരികെ നടുറോഡില്‍ പറന്നിറങ്ങി ഇന്ത്യന്‍ യുദ്ധവിമാനം
ന്യൂഡൽഹി: ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യന്‍ വ്യോമസേന. രണ്ട് കേന്ദ്രമന്ത്രിമാരുമായി ദേശീയപാതയിലേക്ക് യുദ്ധവിമാനം പറന്നിറങ്ങി. പാക്ക് അതിര്‍ത്തിക്ക് വെറും 40 കിലോ മീറ്റര്‍ അകലെയായിരുന്നു ഇന്ത്യന്‍…
Read More » - 10 September
‘ഒരു താലിബാനി എന്റെ തലയിൽ ചവിട്ടി കോൺക്രീറ്റ് തറയിൽ വെച്ചുരച്ചു, കൊല്ലാൻ പോകുകയാണ് എന്നാണ് ഞാൻ വിചാരിച്ചത്’
കാബൂള്‍: ‘ഒരു താലിബാനി അയാളുടെ കാൽ എന്റെ തലയിൽ വെച്ചമർത്തി. കോൺക്രീറ്റ് തറയിൽ വെച്ചുരച്ചു. എന്റെ തലയ്ക്കടിച്ചു. കൊല്ലാൻ പോകുകയാണ് എന്നാണ് ഞാൻ വിചാരിച്ചത്’, അഫ്ഗാനിസ്ഥാനിലെ എറ്റിലാ…
Read More » - 10 September
മാരകായുധങ്ങളുമായി എത്തി വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച: മോഷ്ടാവിനെ പിടികൂടാനാകാതെ പൊലീസ്
ഉള്ളൂർ : തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപ പ്രദേശങ്ങളിൽ കവർച്ച നടത്തുന്ന മോഷ്ടാവിനെ പിടികൂടാനാകാതെ മെഡിക്കൽ കോളേജ് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഉള്ളൂർ ആക്കുളം റോഡിലെ…
Read More » - 10 September
മുട്ടിൽ മരംമുറി: കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ, പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്
കൊച്ചി: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ ശക്തമാകുന്നതായി പരാതി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക്…
Read More » - 10 September
‘സംസ്കാരമുള്ള സേനയ്ക്ക് ചേര്‍ന്നതല്ല ഇത്’: പൊലീസിന്റെ ‘എടാ, എടീ’ വിളിക്കെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി: പൊലീസിന്റെ ‘എടാ’ ‘എടീ’ വിളികള്‍ ഭരണഘടനാപരമായ ധാര്‍മികതയ്ക്കും രാജ്യത്തിന്റെ മനഃസാക്ഷിക്കും വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. പരിഷ്കൃതവും സംസ്കാരവുമുള്ള സേനയ്ക്ക് ചേര്‍ന്നതല്ല ഇത്തരം പദപ്രയോഗങ്ങളെന്ന് ജസ്റ്റിസ് ദേവന്…
Read More » - 10 September
ബിഷപ്പിന് പോലും ആശങ്കയുണ്ടാക്കുന്നു, നിയമ സംവിധാനം ഇപ്പോഴും ഉറക്കം നടിക്കുന്നു: ബിഷപ്പിനെ പിന്തുണച്ച് ബിജെപി
കോഴിക്കോട്: കത്തോലിക്ക യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിലിനു പിന്തുണയുമായി ബിജെപി. ബിജെപി മുന്‍ ജില്ലാ അധ്യക്ഷനും…
Read More » - 10 September
പൃഥ്വിരാജ് പേടിച്ച് പിന്മാറിയത്, അസത്യം പറഞ്ഞാൽ തിരിച്ചടി ഉണ്ടാകുമെന്ന് അറിയാം: അലി അക്ബർ
തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യ സംബന്ധിച്ച് അസത്യം പറഞ്ഞാൽ തിരിച്ചടിയുണ്ടാകുമെന്ന് പേടിച്ചു തന്നെയാണ് വാരിയം കുന്നൻ സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതെന്നതിൽ സംശയമില്ലെന്ന് അലി അക്ബർ.…
Read More »