Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -15 January
മാലദ്വീപിലെ ഷൂട്ടിംഗ് അവസാനിപ്പിക്കണം, താരങ്ങളുടെ അവധി ആഘോഷവും ഒഴിവാക്കണം: ഓള് ഇന്ത്യ സിനിമ അസോസിയേഷന്റെ നിർദ്ദേശം
ലക്ഷദ്വീപ് സന്ദര്ശിച്ച പ്രധാനമന്ത്രിയെ മാലദ്വീപിലെ മൂന്ന് മന്ത്രിമാര് അധിക്ഷേപിച്ച സംഭവമാണ് പ്രശ്നങ്ങള്ക്ക് കാരണം
Read More » - 15 January
പ്രാണപ്രതിഷ്ഠാ ദിനത്തില് രാമജ്യോതി മുസ്ലീങ്ങളും വീടുകളില് തെളിയ്ക്കണം: വിളക്കുകള് വിതരണം ചെയ്ത് മുസ്ലീം സ്ത്രീകള്
അയോദ്ധ്യയില് ശ്രീരാമന്റെ മഹത്തായ ക്ഷേത്രം പണിയുന്നു
Read More » - 15 January
ലോകത്തിന് വേണ്ടതെല്ലാം കേരളത്തിലുണ്ട്, കട്ടുമുടിക്കാതിരുന്നാല് മതി: സന്തോഷ് ജോര്ജ്ജ് കുളങ്ങര
തിരുവനന്തപുരം: കട്ടുമുടിക്കാതിരുന്നാൽ കേരളത്തിൽ വികസനം വരുമെന്ന് സന്തോഷ് ജോർജ് കുളങ്ങര. കേരളത്തിനാവശ്യം അടുത്ത 50 വര്ഷത്തേക്കൊരു മാസ്റ്റര് പ്ലാനാണെന്നും അടിയന്തിരമായി അക്കാര്യം ചെയ്യണമെന്നും സന്തോഷ് ജോർജ് കുളങ്ങര…
Read More » - 15 January
കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ്; നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടതായി മുൻ സെക്രട്ടറിയുടെ മൊഴി
കൊച്ചി: കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടിരുന്നതായി മുൻ സെക്രട്ടറിയുടെ മൊഴി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് പി…
Read More » - 15 January
‘എത്ര എത്ര കെ.എസ് ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു, കഷ്ടം, പരമകഷ്ടം’: ചിത്രയ്ക്കെതിരെ ഗായകൻ സൂരജ് സന്തോഷ്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെഎസ് ചിത്രയുടെ ആഹ്വാനത്തിൽ വിവാദം കനക്കുന്നു. ഏറ്റവും ഒടുവിൽ ചിത്രക്കെതിരെ രൂക്ഷവിമർശനവുമായി ഗായകൻ സൂരജ്…
Read More » - 15 January
‘നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല’: ചിത്രയ്ക്കെതിരെ ഇന്ദു മേനോൻ
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എഴുത്തുകാരി…
Read More » - 15 January
‘ഒരു വട്ടം ക്ഷമിച്ചുകൂടെ’; ചിത്രയ്ക്കെതിരായ വിമര്ശനങ്ങളില് ജി വേണുഗോപാല്
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിന്…
Read More » - 15 January
ശബരിമലയിൽ ഭക്തി സാന്ദ്ര നിമിഷം: മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾ
ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി
Read More » - 15 January
ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണ്, മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും സ്വതന്ത്യ്രമാകണം: നിതീഷ് ഭരദ്വാജ്
ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണ്, മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും സ്വതന്ത്യ്രമാകണം: നിതീഷ് ഭരദ്വാജ്
Read More » - 15 January
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കാനിരിക്കെ അയോദ്ധ്യയില് സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ
ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ അയോദ്ധ്യയില് സ്ഥലം വാങ്ങി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. മുംബൈ ആസ്ഥാനമായുള്ള ഒരു നിര്മ്മാണ കമ്പനിയായ ഹൗസ് ഓഫ് അഭിനന്ദൻ…
Read More » - 15 January
ശബരിമലയിൽ ദര്ശനം നടത്തി നടൻ ദിലീപ്
ഇന്ന് മകരജ്യോതി ദര്ശനം കാത്ത് ഭക്തലക്ഷങ്ങളാണ് ശബരിമലയില് ഉള്ളത് .
Read More » - 15 January
സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്: നടപടി ആവശ്യപ്പെട്ട് താരം
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്. സച്ചിൻ ടെണ്ടുൽക്കറേയും മകളെയും ചേർത്താണ് വീഡിയോ പുറത്തിറങ്ങിയത്. ഇതിനെതിരെ താരം രംഗത്ത്…
Read More » - 15 January
ബിജെപി മാതൃകയില് തൃശൂരില് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കോണ്ഗ്രസ് മഹാ സമ്മേളനം, വരുന്നത് മല്ലികാര്ജുന് ഖാര്ഗെ
തിരുവനന്തപുരം: ബിജെപി മാതൃകയില് തൃശൂരില് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കോണ്ഗ്രസ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. കോണ്ഗ്രസിന്റെ പാര്ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് ഫെബ്രുവരി 3ന് തൃശൂര്…
Read More » - 15 January
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് 22ന് ഉച്ചയ്ക്ക് 12.20ന്, രണ്ട് മണിക്കൂര് നീണ്ടുനില്ക്കുന്ന ചടങ്ങുകള്
അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വാരാണസിയിലെ വേദപണ്ഡിതന് ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നല്കും.…
Read More » - 15 January
പാകിസ്ഥാനിലെ ജനങ്ങള് തീരാദുരിതത്തില്, 12മുട്ടയ്ക്ക് 400 രൂപയും ഒരു കിലോ കോഴിയിറച്ചിക്ക് 615 രൂപയും
ലാഹോര്: പാകിസ്ഥാനില് അവശ്യവസ്തുക്കള്ക്ക് വില കുതിച്ചുയര്ന്നതോടെ ജനങ്ങള് തീരാദുരിതത്തിലായി. ഒരു ഡസന് മുട്ടയ്ക്ക് ജനങ്ങള് നല്കേണ്ടത് 400 പാക് രൂപയാണ്. പാക് മാദ്ധ്യമാണ് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ…
Read More » - 15 January
മറ്റ് രാജ്യങ്ങൾ ഇന്ത്യയെ എല്ലായിപ്പോഴും പിന്തുണയ്ക്കണമെന്ന് ഉറപ്പില്ല: ഇന്ത്യ–മാലിദ്വീപ് വിഷയത്തിൽ എസ് ജയശങ്കർ
ഡൽഹി: ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കവിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. രാഷ്ട്രീയം എന്നും രാഷ്ട്രീയമാണെന്നും മറ്റ് രാജ്യങ്ങൾ ഇന്ത്യയെ എല്ലായിപ്പോഴും പിന്തുണയ്ക്കണമെന്ന് ഉറപ്പില്ലെന്നും…
Read More » - 15 January
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഒരു ലക്ഷം ഗുണഭോക്താക്കള്ക്ക് ആദ്യഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്ഹി: പ്രധാനമന്ത്രി ആവാസ് യോജനയുടെ ഒരു ലക്ഷം ഗുണഭോക്താക്കള്ക്ക് ആദ്യഗഡു വിതരണം ചെയ്തു. പ്രധാനമന്ത്രി ജന്ജതി ആദിവാസി ന്യായ മഹാ അഭിയാന് പദ്ധതിയുടെ കീഴിലാണ് ആദ്യ ഗഡു…
Read More » - 15 January
യുകെയുടെ മനോഹാരിതയിൽ ഒരു ഫാമിലി ത്രില്ലർ ഡ്രാമ: ‘ബിഗ് ബെൻ’, ടൈറ്റിൽ പുറത്തുവിട്ട് താരങ്ങൾ
കൊച്ചി: ബ്രയിൻട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോ അഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ബിഗ് ബെൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സിനിമാ താരങ്ങളായ…
Read More » - 15 January
അമ്മ അലക്കുന്നതിനിടെ മകന് കാല്വഴുതി കിണറ്റില് വീണു, രക്ഷിക്കാന് എടുത്തുചാടി അമ്മ: രണ്ട് പേരും മുങ്ങി മരിച്ചു
ചെന്നൈ: അമ്മയും മകനും കിണറ്റില് മുങ്ങിമരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്പെട്ട് കൂവത്തൂരിലാണ് ദാരുണ സംഭവമുണ്ടായത്. വിമല റാണി(35), മകന് പ്രവീണ്(15) എന്നിവരാണ് കിണറ്റില് വീണ് മരിച്ചത്. വിമല തുണി…
Read More » - 15 January
ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി ഒരുക്കിയ ‘ശുഭയാത്ര’: യൂട്യൂബിൽ റിലീസ് ചെയ്തു
കൊച്ചി: നടൻ മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ശുഭയാത്ര’.…
Read More » - 15 January
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു, സാധാരണക്കാർ വൻ പ്രതിസന്ധിയിൽ
സംസ്ഥാനത്തെ പൊതുവിപണികളിൽ അരിവില വീണ്ടും കുതിച്ചുയരുന്നു. പൊന്നി, കോല എന്നീ അരി ഇനങ്ങൾക്ക് 8 രൂപയോളമാണ് വർദ്ധിച്ചിരിക്കുന്നത്. കുറുവ, ജയ എന്നീ അരികളുടെ വിലയും ഉയർന്നിട്ടുണ്ട്. വില…
Read More » - 15 January
‘ഇത് ഈഗോയുടെ പ്രശ്നമല്ല’,അയോധ്യ പ്രതിഷ്ഠാ ചടങ്ങില് വിട്ടുനില്ക്കാനുള്ള കാരണം വ്യക്തമാക്കി ശ്രീശങ്കരാചാര്യര്
ന്യൂഡല്ഹി: ഈ മാസം 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില് നിന്ന് വിട്ടുനില്ക്കാനുള്ള കാരണം വ്യക്തമാക്കി പുരിയിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. അയോധ്യയിലെ…
Read More » - 15 January
ഒല സ്കൂട്ടറുകൾക്ക് വമ്പൻ ഡിസ്കൗണ്ട്! ഈ ഓഫർ ഇന്ന് കൂടി മാത്രം
പുതുവർഷാഘോഷങ്ങളോടനുബന്ധിച്ച് ഒല സ്കൂട്ടറുകൾക്ക് പ്രഖ്യാപിച്ച ഗംഭീര ഓഫറുകൾ ഇന്ന് അവസാനിക്കും. തിരഞ്ഞെടുത്ത മോഡലുകൾക്ക് 15,000 രൂപയുടെ വരെ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ, മറ്റ് ആനുകൂല്യങ്ങളും…
Read More » - 15 January
കോവിഡ്-19: ജനുവരിയിൽ അതിശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാം, ചൈനയ്ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
ബെയ്ജിങ്: ജനുവരി മാസം അവസാനിക്കുന്നതോടെ ചൈനയിൽ കോവിഡ്-19 കേസുകൾ ഗണ്യമായി കുതിച്ചുയരുമെന്ന് ആരോഗ്യവിദഗ്ധർ. ജനുവരി ആദ്യ വാരങ്ങളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.…
Read More » - 15 January
ഭാര്യയുടെ പരാതിയില് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലിട്ട് പൊലീസ് ഇടിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തായി
അമ്പലമേട്: ശാരീരികമായി ഉപദ്രവിച്ചെന്ന ഭാര്യയുടെ പരാതിയില് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലിട്ട് പൊലീസ് മര്ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നതിന്റെ അമ്പരപ്പില് പൊലീസ്. കഴിഞ്ഞ വര്ഷം ജനുവരിയില് കൊച്ചി അമ്പലമേട് പൊലീസ്…
Read More »