Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -16 January
ആഡ് ബ്ലോക്കർ ആപ്പുകൾക്കെതിരെ സ്വരം കടുപ്പിച്ച് യൂട്യൂബ്, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും
ആഡ് ബ്ലോക്കർ ആപ്പുകൾക്കെതിരെ വീണ്ടും കർശന നടപടിയുമായി യൂട്യൂബ് രംഗത്ത്. യൂട്യൂബിന്റെ മാനദണ്ഡങ്ങൾ മറികടന്നാണ് മിക്ക ഉപഭോക്താക്കളും ആഡ് ബ്ലോക്കർ ആപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. ആഡ് ബ്ലോക്കർ…
Read More » - 16 January
പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം
അമ്പലമേട്: കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നില്‍ പൊലീസുകാര്‍ക്കിടയിലെ ഭിന്നതയെന്നാണ് സൂചന. ഗാര്‍ഹിക…
Read More » - 16 January
പ്രതിരോധ സേനയ്ക്ക് കരുത്ത് പകർന്ന് തപസ്: ആദ്യഘട്ട പരീക്ഷണം വിജയകരം
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് കൂടുതൽ കരുത്ത് പകരാൻ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണായ തപസ് എത്തുന്നു. നിലവിൽ, തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണ പറക്കലിൽ…
Read More » - 16 January
ഒരു ബിജെപി നേതാവ് മാതാവിനെ ഓര്ത്തതില് സന്തോഷം, മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍ കഴിയില്ല
തൃശൂര്‍: ലൂര്‍ദ്ദ് പള്ളിയില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന് എംപി. മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാന്‍…
Read More » - 16 January
രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ്, 17 വിമാന സർവീസുകൾ പൂർണമായും റദ്ദ് ചെയ്തു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മൂടൽമഞ്ഞ് തുടരുന്നു. നിലവിൽ, 5 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില. കാലാവസ്ഥ പ്രതികൂലമായതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
Read More » - 16 January
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം: കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2:00 മണി മുതലാണ് നിയന്ത്രണം ആരംഭിക്കുക.…
Read More » - 16 January
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് മരത്തിലിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരിക്ക്
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ബസ് മരത്തിലിടിച്ച് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍…
Read More » - 16 January
കരുവന്നൂര്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുകള്‍ വഴി നൂറു കോടി രൂപയുടെ കളളപ്പണ ഇടപാട് നടന്നു,മന്ത്രി പി രാജീവ് സംശയനിഴലില്‍
തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി. രാജീവിന്റെ ഇടപെടലുണ്ടായെന്ന്…
Read More » - 16 January
ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്, ഇന്നത്തെ പര്യടനം നാഗാലാൻഡിൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്. മൂന്നാം ദിനത്തിലെ പര്യടനം നാഗാലാൻഡിൽ നിന്നാണ് ആരംഭിക്കുക. ഇന്നലെ മണിപ്പൂരിലായിരുന്നു…
Read More » - 16 January
ഇന്ത്യക്കാരാണോ? എങ്കിൽ ഈ 62 രാജ്യങ്ങളിലേക്ക് വിസ വേണ്ട, പട്ടിക ഇങ്ങനെ
ന്യൂഡൽഹി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും മറ്റും ചില രാജ്യങ്ങൾ വിസ രഹിത പ്രവേശനം അനുവദിക്കാറുണ്ട്. അത്തരത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് നിരവധി രാജ്യങ്ങൾ വിസ ഇല്ലാതെ സന്ദർശിക്കാൻ കഴിയും.…
Read More » - 16 January
യുഎസ് ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം, കനത്ത തിരിച്ചടി നല്കാന് ഒരുങ്ങി അമേരിക്ക
സനാ: അമേരിക്കന്‍ ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് തൊടുത്ത മൂന്നു മിസൈലുകളില്‍ ഒരെണ്ണം കപ്പലിന് മുകളില്‍ പതിക്കുകയായിരുന്നു. കപ്പലില്‍ തീ പടര്‍ന്നെങ്കിലും…
Read More » - 16 January
ഇഷ്ട വിഭവങ്ങൾ ഓർഡർ ചെയ്യാം! ലോകത്തിലെ ആദ്യത്തെ 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ ഈ നഗരത്തിൽ
ലക്നൗ: ലോകത്തിലെ ആദ്യത്തെ 7 സ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ അയോധ്യയിൽ നിർമ്മിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. അയോധ്യയിൽ എത്തുന്ന ഭക്തർക്ക്…
Read More » - 16 January
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും
കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകീട്ട് ആറരയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചിയില്‍ ദക്ഷിണ നാവികാസ്ഥാനത്ത്…
Read More » - 16 January
യാത്രക്കാരനിൽ നിന്ന് പൈലറ്റിന് മർദ്ദനമേറ്റ സംഭവം: പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഡിജിസിഎ രംഗത്ത്
ന്യൂഡൽഹി: രാജ്യത്തെ വിമാന കമ്പനികൾക്ക് വീണ്ടും കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാനങ്ങൾ വൈകുന്നതും റദ്ദ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ്…
Read More » - 16 January
രാത്രിയിലും രാമക്ഷേത്രത്തിന് സ്വർണത്തിളക്കം! താഴത്തെ നിലയിൽ മാത്രം സ്ഥാപിച്ചത് 14 സ്വർണ വാതിലുകൾ
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രം ഇനി രാത്രിയിലും സ്വർണം പോലെ തിളങ്ങും. ക്ഷേത്രത്തിന്റെ ഭൂരിഭാഗം വാതിലുകളും സ്വർണത്തിലാണ് പണിതിരിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയിലും സ്വർണം പോലെ തിളങ്ങുന്ന രീതിയിലാണ്…
Read More » - 16 January
വാഹന കരാറുകാരുടെ സമരം തുടരുന്നു! സംസ്ഥാനത്തെ 1243 റേഷൻ കടകളിലെ സ്റ്റോക്ക് പൂർണമായും തീർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്. സമയബന്ധിതമായി സാധനങ്ങൾ റേഷൻ കടകളിൽ എത്താത്തതിനെ തുടർന്ന് സ്റ്റോക്ക് തീർന്നു തുടങ്ങി. വ്യാപാര…
Read More » - 16 January
അയോധ്യ ശ്രീരാമ ക്ഷേത്രം: പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കും
ലക്നൗ: ഭാരതീയർ ഒന്നടങ്കം കാത്തിരുന്ന അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇന്ന് മുതൽ തുടക്കമാകും. ജനുവരി 18-നാണ് ശ്രീരാമ വിഗ്രഹം ‘ഗർഭഗൃഹ’ത്തിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങുകൾ നടക്കുക.…
Read More » - 16 January
ഇന്ന് മകര ചൊവ്വ, നിങ്ങളുടെ നക്ഷത്ര ദിനം ചൊവ്വാഴ്ച ആണോ? അറിയണം ഇക്കാര്യങ്ങൾ!! ചൊവ്വ ദശാ കാലത്ത് ഭദ്രകാളിയെ ഭജിക്കണം
അഭിവൃദ്ധിയെ ആഗ്രഹിക്കുന്ന കാളീഭക്തൻ സ്ത്രീകളെ നിന്ദിക്കാനോ ഉപദ്രവിക്കാനോ അവരോട് കളവ് പറയുകയോ അഹിതം പറയുകയോ പാടില്ല
Read More » - 16 January
ഡല്‍ഹിയില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും
തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തര്‍ മന്ദറില്‍ ഫെബ്രുവരി 8ന്…
Read More » - 16 January
തൃശൂരില്‍ ബിജെപിയുടെ മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് മഹാസമ്മേളനം
തിരുവനന്തപുരം: ബിജെപി മാതൃകയില്‍ തൃശൂരില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശൂര്‍ തേക്കിന്‍കാട്…
Read More » - 16 January
പാകിസ്ഥാനില്‍ ജീവിക്കാന്‍ സാധ്യമല്ല: പാക് ജനത
ലാഹോര്‍: പാകിസ്ഥാനില്‍ അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയര്‍ന്നതോടെ ജനങ്ങള്‍ തീരാദുരിതത്തിലായി. ഒരു ഡസന്‍ മുട്ടയ്ക്ക് ജനങ്ങള്‍ നല്‍കേണ്ടത് 400 പാക് രൂപയാണ്. പാക് മാദ്ധ്യമാണ് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ…
Read More » - 15 January
ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ ഇവയാണ
ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങളുണ്ട്. അവ ഇതാ: നിങ്ങളുടെ പങ്കാളിക്ക് തയ്യാറാകാൻ സമയം നൽകുക. തിടുക്കം കൂട്ടരുത്. ഒരു സ്ത്രീ തിരക്കിലാണെങ്കിൽ…
Read More » - 15 January
ചില പ്രത്യേക സമുദായത്തിലും സംഘടനയിലുമുള്ളവരാണ് പിന്നില്‍: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രചന നാരായണൻകുട്ടി
2014 മുതല്‍ തുടങ്ങിയതാണ് ഇത്
Read More » - 15 January
ഏത് വസ്ത്രം ധരിച്ചും മാലയിടാതെ, വ്രതമെടുക്കാതെ ശബരിമല ദര്‍ശനം നടത്താം: മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രസംഗം വിവാദത്തിൽ
ഏത് വസ്ത്രം ധരിച്ചും മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താം: ആചാരങ്ങളെ അവഹേളിക്കും വിധമുള്ള പ്രസംഗവുമായി മന്ത്രി കെ. രാധാകൃഷ്ണന്
Read More » - 15 January
കുഴിനഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? കട്ടൻ ചായ ഉപയോഗിച്ച് നോക്കൂ
കുഴിനഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? കട്ടൻ ചായ ഉപയോഗിച്ച് നോക്കൂ
Read More »