Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -8 March
താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം: യുവാവ് അറസ്റ്റില്‍
മലപ്പുറം: താനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 8 March
വിദേശ വനിത ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കര്‍ണാടക: ഹംപിയില്‍ വിദേശ വനിത ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പ്രദേശവാസികള്‍ തന്നെയാണ് പിടിയിലായ പ്രതികള്‍. സായി മല്ലു, ചേതന്‍ സായി…
Read More » - 8 March
ആറ്റുകാൽ പൊങ്കാല മഹോത്സവം : അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെഎസ്ആർടിസി
4000 സ്ത്രീകളെ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിക്കും
Read More » - 8 March
ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയെ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശില്‍ പൊതുവായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയെ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശില്‍ പൊതുവായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യ. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസ് നേതൃത്വം നല്കുന്ന ഇടക്കാല സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.…
Read More » - 8 March
പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ വധശിക്ഷ: മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍: മതപരിവര്‍ത്തന കേസുകളില്‍ വധശിക്ഷ നല്‍കുമെന്നും തന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം…
Read More » - 8 March
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല: എല്ലാം ദിവ്യയുടെ ആസൂത്രിത നീക്കം
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല: എല്ലാം ദിവ്യയുടെ ആസൂത്രിത നീക്കം കണ്ണൂര്‍: എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ…
Read More » - 8 March
സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം
സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 27 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. അക്രമകാരികൾ ഒരു…
Read More » - 8 March
വെഞ്ഞാറമൂട് കൂട്ടക്കൊല : പ്രതി അഫാന് സാമ്പത്തിക ബാധ്യതയുണ്ടെന്ന് കണ്ടെത്തി
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി തെളിവ് ലഭിച്ചെന്ന് റൂറല്‍ എസ് പി. കെ എസ് സുദര്ശന്. അന്വേഷണം പ്രതിയുടെ മൊഴി മാത്രം…
Read More » - 8 March
രാസലഹരിയുമായി യുവാവ് പിടിയിൽ : എൽഎസ്ഡി സ്റ്റാമ്പ് കണ്ടെടുത്തു
മൂവാറ്റുപുഴ : രാസലഹരിയും, എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. വടക്കേക്കര നീണ്ടൂർ മുക്കത്ത് വീട്ടിൽ ഫ്രീജോ (33) യെയാണ് വടക്കേക്കര പോലീസ് പിടികൂടിയത്. എംഡിഎംഎയും…
Read More » - 8 March
മാധ്യമപ്രവര്‍ത്തനത്തിന്റെ മറവിൽ പണപ്പിരിവ് : തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളെ നിയന്ത്രിക്കണമെന്ന് കോം ഇന്ത്യ
തിരുവനന്തപുരം : സംസ്ഥാനത്ത് അവമതിപ്പ് ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുന്ന തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ വ്യാപകമായ ബ്ലാക്മെയിലിങ്ങും പണപ്പിരിവും തട്ടിപ്പുകളും നടക്കുന്നുവെന്ന ആരോപണവുമായി കേരളത്തിലെ പ്രധാന…
Read More » - 8 March
താൻ സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത് : ചെന്താമരയുടെ ഭാര്യയുടെ മൊഴി പുറത്ത്
പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി എടുത്തതായി റിപ്പോർട്ട്. തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്നാണ് ഭാര്യ നൽകിയ മൊഴി എന്നാണ് പുറത്തു…
Read More » - 8 March
മോഷണക്കേസിൽ പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ : രണ്ടു വർഷമായി പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം ദിബ്രുഗഡ് സ്വദേശി രഞ്ജൻ ബോറോ ഗെയിൻ (28)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള…
Read More » - 8 March
അള്‍ട്രാ വയലറ്റ് രശ്മി: കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികകള്‍ കൊട്ടാരക്കരയിലും മൂന്നാറും. രണ്ടിടങ്ങളിലും യു വി ഇന്‍ഡക്സ് എട്ടാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, പൊന്നാനി…
Read More » - 8 March
ധ്രുവ് വിക്രമിന്റെ തീവ്രമായ ലുക്ക്; മാരി സെൽവരാജിന്റെ ‘ബൈസൺ കാലമാടൻ’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ചെന്നൈ : മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പശ്ചാത്തലത്തിൽ ഒരു…
Read More » - 8 March
നാടുവിട്ടു പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തി : കൗണ്‍സിലിംഗിന് ശേഷം ഇരുവരെയും വീട്ടുകാര്‍ക്ക് വിട്ട് നല്‍കും
മലപ്പുറം : താനൂരില്‍ നിന്ന് നാടുവിട്ടു പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തി. പോലീസ് സംഘത്തോടെപ്പം 12 മണിയ്ക്ക് ഗരിബ് എക്സ്പ്രസിലാണ് കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കുട്ടികളെ…
Read More » - 8 March
ഹംപിയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി
കർണാടക: കർണാടകയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയില്‍ ഇസ്രയേല്‍ വനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട…
Read More » - 8 March
സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന് മരിച്ച നിലയില്‍
കൊല്ലം: സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന് മരിച്ച നിലയില്‍. കണ്ണൂര്‍ തെക്കുംമ്പാട് സ്വദേശി മധുസൂദനന് (53) ആണ് മരിച്ചത്. സമ്മേളനത്തോട് അനുബന്ധിച്ചു ഇന്ന് നടക്കുന്ന നാടകത്തില്‍…
Read More » - 8 March
സ്ത്രീശക്തിയുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണിത് : അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാഷ്ട്രപതി
ന്യൂദൽഹി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വനിതകൾക്കും ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാ വർഷവും മാർച്ച് 8 ന് വനിത ദിനം…
Read More » - 8 March
മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി : ഫാത്തിമയ്ക്കെതിരെയുള്ളത് നിരവധി കേസുകൾ
കണ്ണൂര്‍ : മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബയ്ക്കെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി മയക്കുമരുന്ന്…
Read More » - 8 March
പോലീസിനെ കണ്ട് എം.ഡി.എം.എ. പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു
കോഴിക്കോട്: പൊലീസിനെ കണ്ട് എം.ഡി.എം.എ. പാക്കറ്റ് വിഴുങ്ങിയ ആള് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. വിഴുങ്ങിയത് എം ഡി എം എ ആണെന്ന്…
Read More » - 8 March
ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം : നരഹത്യയ്ക്ക് കേസ് : മരണ കാരണം ഹൃദയാഘാതം
മലപ്പുറം: കൊഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അബ്ദുൽ ലത്തീഫിനെ മർദ്ദിച്ച ബസ് ജീവനക്കാർക്ക് എതിരെ നരഹത്യ ചുമത്തി കേസെടുത്തു…
Read More » - 8 March
84 ദിവസത്തെ സുമതി വളവിന് പാക്കപ്പ് : അണിയറ പ്രവർത്തകർക്ക് സുമതി വളവിന്റെ ആദരം
കൊച്ചി : പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സുമതി വളവിന്റെ ഷൂട്ടിങ്ങിന് പാക്കപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് ആണ് സുമതി വളവിന്റെ ഷൂട്ടിന് പാക്കപ്പ് ആയത്. സാധാരണ ലൊക്കേഷൻ…
Read More » - 8 March
അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി : പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. വെഞ്ഞാറമൂടിൽ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. അഫാന്റെ…
Read More » - 8 March
വനിതാ ദിനം : ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിക്ക് സുരക്ഷാ വലയമൊരുക്കുന്നത് വനിതാ പോലീസ് സംഘം
ന്യൂഡല്‍ഹി : ഗുജറാത്തിലെ നവസാരിയില്‍ ലഖ്പതി ദീദി സമ്മേളനത്തില്‍ പങ്കെടുക്കുന്ന നരേന്ദ്ര മോദിക്ക് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നത് വനിതാ പോലീസ് സംഘം. 2300…
Read More » - 8 March
റമദാന് മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് നടനും രാഷ്ട്രീയ നേതാവുമായ വിജയ്
ചെന്നൈ: റമദാന് മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു പരിപാടി. വിജയ് വിശ്വാസികള്‍ക്കൊപ്പം തൊപ്പി ധരിച്ച് പ്രാര്‍ഥനയില്‍…
Read More »