Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2025 -22 March
സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികൾ: എം വി ജയരാജൻ
കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും എം വി ജയരാജൻ
Read More » - 22 March
തൃശൂരിൽ ചാറ്റൽ മഴക്കൊപ്പം പെയ്തിറങ്ങിയത് ‘പത’: നാട്ടുകാർ അമ്പരപ്പിൽ
വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ
Read More » - 22 March
സംസ്ഥാനത്ത് പരക്കെ മഴ, കനത്ത നാശ നഷ്ടങ്ങൾ: പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു, തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണ് സ്ത്രീ മരിച്ചു
പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റില്‍ പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു വീണു
Read More » - 22 March
അത്താഴം കഴിക്കാനുമുണ്ട് ചില സമയ നിഷ്ഠകൾ: അറിയാം ഇക്കാര്യങ്ങൾ
കൃത്യമായ സമയം നിങ്ങള്‍ അത്താഴം കഴിക്കുന്നുണ്ടോ? തിരക്കുപിടിച്ച ഈ ജീവിതത്തില്‍ എപ്പോഴാണ് ഇതിനൊക്കെ സമയം കണ്ടെത്തുക എന്ന ഉത്തരമാണ് എല്ലാവര്ക്കും. എന്നാല്‍, കൃത്യമായ സമയം കണ്ടെത്തിയില്ലെങ്കിലും എട്ട്…
Read More » - 22 March
കാതോലിക്ക വാഴിക്കൽ ചടങ്ങിൽ സുരേഷ് ഗോപിക്ക് ക്ഷണം
തിരുവനന്തപുരം: കാതോലിക്ക വാഴിക്കല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. സുരേഷ് ഗോപിക്ക് ആകമാന സുറിയാനി സഭയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചു. കേന്ദ്ര സംഘത്തില്‍ സുരേഷ് ഗോപിയെ…
Read More » - 22 March
സുരേഷ് ഗോപി വന്നപ്പോൾ ‘മണിമുറ്റത്താവണി പന്തല്‍’ പാടി’; ആശാ വർക്കർമാർക്കെതിരെ മന്ത്രി
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ മന്ത്രി ആര് ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോള്‍ ‘മണി…
Read More » - 22 March
കുവൈറ്റ് : പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി : രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ അറിയിപ്പ് പുറത്തിറക്കി. മാർച്ച് 20-നാണ്…
Read More » - 22 March
ദുബായിലടക്കം തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം കവർന്ന കേസ് : യുവാവ് പോലീസ് പിടിയിൽ
മൂവാറ്റുപുഴ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്ത് (24) നെയാണ് കല്ലൂർക്കാട് പോലീസ്…
Read More » - 22 March
കട്ടന്‍ ചായയാണെന്ന് പറഞ്ഞ് പന്ത്രണ്ടുകാരനെ മദ്യം കുടിപ്പിച്ചു; യുവതി അറസ്റ്റില്‍
പീരുമേട്: പന്ത്രണ്ട് വയസുകാരനെ മദ്യം കുടിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപെരിയാര്‍ മ്ലാമല സ്വദേശി പ്രിയങ്കയാണ്(32) അറസ്റ്റിലായത്. കുട്ടിയെ കട്ടന്‍ ചായയാണെന്ന് പറഞ്ഞായിരുന്നു യുവതി മദ്യം…
Read More » - 22 March
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്കി ബലാത്സംഗം ചെയ്ത കേസ് : അഭിഭാഷകന് മുന്‍കൂര്‍ ജാമ്യമില്ല
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്കി ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍…
Read More » - 22 March
അച്ഛന് മകനെ കഴുത്തറുത്ത് കൊന്നു: മൂന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്
പൂണെ: അച്ഛന് മകനെ കഴുത്തറുത്ത് കൊന്നു. മൂന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മാധവ് ടിക്കേതി എന്ന 38 കാരനാന്ന് പ്രതി. തന്റെ മകനാണോ എന്ന സംശയത്തെ തുടര്‍ന്നാണ്…
Read More » - 22 March
യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ല : വിമർശനവുമായി കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം
കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി കുടുംബം രംഗത്ത്. ഭർത്താവ് യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നാണ് പ്രധാനമായും കുടുംബം ആരോപിക്കുന്നത്.…
Read More » - 22 March
സംസ്ഥാനത്ത് 7 ജില്ലകളില്‍ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്…
Read More » - 22 March
തൊടുപുഴയിൽ നിന്ന് കാണാതായ ബിജുവിൻ്റെ മൃതദേഹം കാറ്ററിംഗ് കേന്ദ്രത്തിലെ മാലിന്യക്കുഴിയിൽ കണ്ടെത്തി
തൊടുപുഴ : തൊടുപുഴ ടൗണിന് അടുത്തുള്ള ചുങ്കത്തു നിന്നും വ്യാഴാഴ്ച പുലർച്ചെ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ കാറ്ററിംഗ് കേന്ദ്രത്തിലെ മാലിന്യക്കുഴിയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ…
Read More » - 22 March
തുണിക്കടയില്‍ വസ്ത്രം മാറിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് മര്‍ദനം
കോഴിക്കോട് : തൊട്ടില്‍പ്പാലത്ത് തുണിക്കടയില്‍ വസ്ത്രം മാറിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് മര്‍ദനം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തുണിക്കടയിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ജീവനക്കാരന് മര്‍ദിക്കുന്നതിന്റെ…
Read More » - 22 March
ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആത്മാർത്ഥത അവസാനം വരെ ഉണ്ടാകും. ആശാവർക്കർമാരുടെ സമരത്തിൽ കരകയറ്റം ഉണ്ടാകട്ടെ. പറയാനുള്ളത് ജെപി നദ്ദ പാർലമെൻറിൽ പറഞ്ഞിട്ടുണ്ട്. ആ…
Read More » - 22 March
പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫ് വധക്കേസിൽ ശിക്ഷ വിധിച്ച് കോടതി : മുഖ്യപ്രതിക്ക് 11 വര്‍ഷവും 9 മാസവും തടവ്
മലപ്പുറം : മൈസൂരിലെ പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിന് അഷറഫിന് 11വര്‍ഷവും 9 മാസവും,…
Read More » - 22 March
എംഡിഎംഎ യുവതി ഒളിപ്പിച്ചത് ജനനേന്ദ്രിയത്തിൽ : കണ്ടെടുത്തത് മൂന്ന് ലക്ഷം രൂപയുടെ രാസലഹരി
കൊല്ലം : മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി പിടിയില്‍. വൈദ്യ പരിശോധനയില്‍ യുവതിയുടെ ജനനേന്ദ്രിയത്തിലും എംഡിഎംഎ പായ്ക്കറ്റുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാലും മൂട് പനയം…
Read More » - 22 March
തൃശൂരിൽ ഭാര്യക്ക് മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന കേസ് : മുഖ്യ പ്രതി ലിഷോയ് അറസ്റ്റിൽ
തൃശൂര്‍ : പെരുമ്പിലാവില്‍ ഭാര്യക്കു മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ പ്രതി പിടിയില്‍. മുഖ്യ പ്രതി ലിഷോയ് ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. കേസില്‍…
Read More » - 22 March
ഐപിഎൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും : ആദ്യ മത്സരം കൊൽക്കത്തയിൽ
കൊൽക്കത്ത : ഐപിഎൽ മാമാങ്കത്തിന് ഇന്ന് തുടക്കമാകും. പതിനെട്ടാമത് സീസണിന് ഇന്ന് കൊൽക്കത്തയിലാണ് ആരംഭം കുറിക്കുക. പത്ത് ടീമുകളാണ് ഇത്തവണ ഐപിഎൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ഉദ്ഘാടന ദിനമായ…
Read More » - 22 March
പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്
മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. ഒരാൾക്ക് വെടിവെപ്പിൽ പരുക്കേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്. എയർഗൺ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത്. ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.…
Read More » - 22 March
വിമാനത്താവളത്തില്‍ മൂന്ന് വയസുകാരൻ മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസ് : മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്ന് വയസുകാരന് മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി. പ്രവൃത്തി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിമാനത്താവള…
Read More » - 22 March
തിരക്കിനിടെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പോഷകസമൃദ്ധമായ ഭക്ഷണം: പ്രമേഹരോഗികൾക്കും രക്തസമ്മർദ്ദമുള്ളവർക്കും നല്ലത്
തടി കുറയ്ക്കാന്‍ ആദ്യം ആളുകള്‍ ആവശ്യപ്പെടുന്നത് ഓട്സ് ആണ്. എന്നാല്‍ ഓട്സ് എങ്ങനെ നല്ല സൂപ്പര്‍ ടേസ്റ്റില്‍ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിലുപരി ഇതെങ്ങനെ ആരോഗ്യം…
Read More » - 22 March
പോലീസ് ഉദ്യോഗസ്ഥൻ ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ സംഭവം : റിപ്പോര്‍ട്ട് കൈമാറി
കൊച്ചി : എറണാകുളം എആര്‍ ക്യാമ്പില്‍ ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ കേസില്‍ റിപ്പോര്‍ട്ട് കൈമാറി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി എആര്‍…
Read More » - 22 March
തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്ന് വിവരം
ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് ആണ് മരിച്ചത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായി സംശയമുണ്ട്.…
Read More »